ആരോ ചതിച്ചു! കോഴിക്കൂട്ടിൽ കയറിയ പെ​രു​മ്പാമ്പിനെ കറിയാക്കി കൂട്ടി;നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

നി​ല​ന്പൂ​ർ: പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​നി​ടെ നാ​ലു പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. അ​ക​ന്പാ​ടം എ​ര​ഞ്ഞി​മ​ങ്ങാ​ട് പൈ​ങ്ങാ​ക്കോ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ ര​തീ​ഷ്(30), എ​ട​വ​പ്പ​റ​ന്പി​ൽ സ​തീ​ഷ്(30), അ​ന്പ​ല​ക്കു​ന്ന് പ്ര​ദീ​പ്(27), എ​ള​ഞ്ചീ​രി അ​ന്പാ​ഴ​ത്തൊ​ടി ദി​നേ​ശ്(33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ക​ന്പാ​ടം എ​ര​ഞ്ഞി​മ​ങ്ങാ​ട് വ​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ എ​ട​വ​ണ്ണ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്. ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ വ​രു​ന്ന ജീ​വി​യാ​ണ് പെ​രു​ന്പാ​ന്പ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ഒ​രു​കി​ലോ വേ​വി​ച്ച​തും വ​റു​ത്ത​തു​മാ​യ ഇ​റ​ച്ചി​യാ​ണ് സം​ഘ​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം പാ​ന്പി​ന്‍റെ ത​ല​യും തൊ​ലി​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പാ​ന്പി​നെ​യാ​ണ് സം​ഘം കൊ​ന്ന​ത്.

Read More

കാ​ർ അം​ബാ​സി​ഡ​ർ ആ​ണോ..? സാ​മൂ​ഹി​കസു​ര​ക്ഷാ പെ​ൻ​ഷ​ൻ കിട്ടും! സർക്കാർ ഇറക്കിയ മാനദണ്ഡങ്ങൾ ഇങ്ങനെ…

മു​ക്കം: വീ​ട്ടി​ലു​ള്ള കാ​ർ അം​ബാ​സി​ഡ​റാ​ണെ​ങ്കി​ൽ സാ​മൂ​ഹി​കസു​ര​ക്ഷാ പെ​ൻ​ഷ​ൻ ല​ഭി​ക്കും. എ​ന്നാ​ൽ ആ​യി​രം സി​സി​യി​ൽ കൂ​ടു​ത​ൽ എ​ഞ്ചി​ൻ ക​പ്പാ​സി​റ്റി​യു​ള്ള, ടാ​ക്സി അ​ല്ലാ​ത്ത നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ പു​തി​യ മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് അം​ബാ​സി​ഡ​ർ കാ​ർ ഉ​ത്പാ​ദ​നം നി​ർ​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി എ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അം​ബാ​സി​ഡ​ർ കാ​ർ ഉ​ട​മ​ക​ളെ ഡേ​റ്റാ ബേ​സി​ൽ നി​ല​നി​ർ​ത്തി​യ​ത്. ലോ​റി, ബ​സ്, ടെ​മ്പോ ട്രാ​വ​ല​ർ തു​ട​ങ്ങി​യ നാ​ല് ച​ക്ര​ത്തി​ൽ കൂ​ടു​ത​ൽ ച​ക്ര​ങ്ങ​ളു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കും ഇ​നി മു​ത​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​രെ ഡേ​റ്റാ​ബേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​താ​ത് പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് സ​ർ​ക്കാ​ർ ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ അ​നേ​കം​പേ​ർ വ​ള​രെ വി​ല കൂ​ടി​യ​തും ആ​യി​രം സി​സി​യി​ൽ കൂ​ടു​ത​ൽ എ​ൻ​ജി​ൻ ക​പ്പാ​സി​റ്റി​യു​ള്ള വാ​ഹ​ന​ങ്ങ​ളും സ്വ​ന്ത​മാ​യി ഉ​ള്ള​വ​രാ​ണെ​ന്നും…

Read More

ക​ണ്ട​ത്തു​വ​യ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം​; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഭി​ന്ന​സ്വ​രം; കേ​സ് ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ച് ത​ടി​യൂ​രാ​ൻ ഉ​ന്ന​ത മേ​ധ​വി​ക​ൾ 

വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് പ​ന്ത്ര​ണ്ടാം മൈ​ലി​ൽ ന​വ​ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​ട്ട് ഒ​രു മാ​സം തി​ക​യാ​ൻ ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ള്ളി​ൽ ഭി​ന്ന​ത​യെ​ന്ന് സൂ​ച​ന. ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ വേ​ണ്ട​ത്ര താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ച​ർ​ച്ച​ക​ളാ​ണ് പോ​ലീ​സ് സേ​ന​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന​ത്. കേ​സ് ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ച് ത​ടി​യൂ​രാ​ൻ ഉ​ന്ന​ത മേ​ധ​വി​ക​ൾ ശ്ര​മി​ക്കു​ന്പോ​ൾ മേ​ധാ​വി​ക​ളു​ടെ സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം സം​ഘാം​ഗ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ രീ​തി സം​ബ​ന്ധി​ച്ചും അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​പ്പ​തം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി സി​ഐ​മാ​രും ഉ​ൾ​പ്പെ​ടും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും താ​ഴെ​ക്കി​ട​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മേ​ലു​ദ്യോ​ഗ​സ്ഥ​ർ മു​ഖ​വി​ല​ക്കെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള പ്ര​ധാ​ന ത​ട​സ​മെ​ന്നാ​ണ് സേ​ന​ക്കു​ള്ളി​ലെ സം​സാ​രം. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യ​ട​ക്കം ചോ​ദ്യം ചെ​യ്യു​ന്ന…

Read More

 മാ​വോ​യി​സ്റ്റു ഭീ​ഷ​ണി​; പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​നു  കാ​വ​ൽ നി​ൽ​ക്കു​ന്ന​ ആ​റ്സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു അ​ഞ്ചു മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല

പേ​രാ​മ്പ്ര: മാ​വോ​യി​സ്റ്റു ഭീ​ഷ​ണി​യ​ട​ക്കം വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കും ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​നും രാ​പ​ക​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന ആ​റ്സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു അ​ഞ്ചു മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല. വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ർ​ക്കാ​രിന്‍റെ​യും പി​ടി​പ്പു​കേ​ടും അ​ലം​ഭാ​വ​വും നി​മി​ത്ത​മാ​ണ് വി​മു​ക്ത ഭ​ട​ൻ​മാ​ർ പ​ട്ടി​ണി കി​ട​ക്കേ​ണ്ടി വ​രു​ന്ന​ത്. ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തുൾ​പ്പ​ടെ​യു​ള്ള ജോ​ലി​ക​ൾ ചെ​യ്യു​ന്ന ഇ​രു​പ​തോ​ളം സി​എ​ൽ​ആ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​വ​രോ​ടൊ​പ്പം ശ​മ്പ​ളം കി​ട്ടാ​ത്ത ദു​ര​വ​സ്ഥ​യു​ണ്ട്. അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ല എ​ന്ന കാ​ര​ണ​മാ​ണു അ​ന്വേ​ഷി​ക്കു​മ്പോ​ൾ മേ​ലു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ ശ​മ്പ​ള കാ​ര്യ​ങ്ങ​ളു​ടെ ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടൂ ത​ന്നെ സ​ർ​ക്കാ​ർ രേ​ഖ​യി​ൽ നി​ന്നു അ​പ്ര​ത്യ​ക്ഷ​മാ​യ വി​വ​ര​മാ​ണു ല​ഭി​ച്ച​ത്. ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ലെ സ്ഥി​ര ജീ​വ​ന​ക്കാ​ർ​ക്കു കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​മ്പോ​ൾ പാ​വ​പ്പെ​ട്ട സെ​ക്യൂ​രി​റ്റി​ക്കാ​രും താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ വി​വി​ധ വി​ഭാ​ഗം ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ലി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി…

Read More

വെ​സ്റ്റ് നൈ​ൽ പ​നി;പു​തി​യ കേ​സു​ക​ൾ  റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല; ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട്: കൊ​തു​കു​ക​ള്‍ പ​ര​ത്തു​ന്ന വെ​സ്റ്റ് നൈ​ല്‍ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ.​ജി. സ​ജി​ത് കു​മാ​ർ. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച്ച സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. രോ​ഗം നി​പ്പാ വൈ​റ​സ് പോ​ലെ അ​ത്ര തീ​വ്ര​മ​ല്ലെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പും അ​റി​യി​ച്ചു. വെ​സ്റ്റ് നൈ​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ 24 കാ​രി​യെ ക​ഴി​ഞ്ഞ 13നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ശ്ര​വ​ങ്ങ​ളു​ടെ സാ​ന്പി​ൾ പൂ​ന വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ആ​ദ്യ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ സാ​മ്പി​ള്‍​കൂ​ടി പ​രി​ശോ​ധി​ച്ച​മ​ശ​ഷം മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യൂ​ള്ളൂ​വെ​ന്ന് ഡി​എം​ഒ വി. ​ജ​യ​ശ്രീ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം പ​ത്ത് മു​ത​ല്‍ 14 ദി​വ​സം ക​ഴി​ഞ്ഞു​മാ​ത്ര​മേ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യൂ. അ​തേ​സ​മ​യം ചി​കി​ത്‌​സ​യി​ലു​ള്ള യു​വ​തി​യു​ടെ…

Read More

ബ​ലേം അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്:  ചെ​റു​വ​യ​ൽ രാ​മ​നും ജ​യ്ശ്രീ​കു​മാ​റും ബ്ര​സീ​ലി​ലേക്ക്

ക​ൽ​പ്പ​റ്റ: പാ​ര ഫെ​ഡ​റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും പാ​ര​മീ​സ് എ​മി​ലി​യോ​ഗോ​ൾ​ഡി മ്യൂ​സി​യ​വും സം​യു​ക്ത​മാ​യി ബ്ര​സീ​ലി​യ​ൻ പ​ട്ട​ണ​മാ​യ ബ​ലേ​മി​ൽ ഏ​ഴ് മു​ത​ൽ 10 വ​രെ ന​ട​ത്തു​ന്ന പ​തി​നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലും പ​ന്ത്ര​ണ്ടാ​മ​ത് ബ്ര​സീ​ലി​യ​ൻ വം​ശീ​യ ജൈ​വ​ശാ​സ്ത്ര സിം​പോ​സി​യ​ത്തി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തി​നു വ​യ​നാ​ട്ടി​ലെ പാ​ര​ന്പ​ര്യ ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​നും ന​ര​വം​ശ​ശാ​സ്ത്ര​ഞ്ജ​നും കോ​ഴി​ക്കോ​ട് ക്ര​സ്റ്റ്(​സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ)​പ്രൊ​ജ​ക്ട് അ​സോ​സി​യേ​റ്റു​മാ​യ ജ​യ്ശ്രീ​കു​മാ​റും യാ​ത്ര​തി​രി​ച്ചു. നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു ദു​ബാ​യ്, സാ​വോ​പോ​ളോ വ​ഴി​യാ​ണ് ബ​ലേ​മി​ലേ​ക്കു ഇ​രു​വ​രു​ടെ​യും യാ​ത്ര. ഗോ​ത്ര​ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബ​ലേ​മി​ൽ അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ​ശാ​സ്ത്ര സ​മ്മേ​ള​നം. അ​ന്താ​രാ​ഷ്ട്ര വം​ശീ​യ ജൈ​വ വൈ​വി​ധ്യ സൊ​സൈ​റ്റി, ബ്ര​സീ​ലി​യ​ൻ സൊ​സൈ​റ്റി ഓ​ഫ് എ​ത്നോ​ബ​യോ​ള​ജി ആ​ൻ​ഡ് എ​ത്നോ ഇ​ക്കോ​ള​ജി എ​ന്നി​വ സ​മ്മേ​ള​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​ര​ന്പ​രാ​ഗ​ത ജീ​വി​ത​ശീ​ല​ങ്ങ​ളും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ആ​സ്പ​ദ​മാ​ക്കി ശാ​സ്ത്രീ​യ,…

Read More

“തോ​ക്കി​ൻ​കു​ഴ​ൽ വി​പ്ല​വം’ കാ​ടി​റ​ങ്ങു​ന്നു​; ജ​നം ഭീ​തി​യി​ൽ; ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ… 

 സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: “വി​പ്ല​വം തോ​ക്കി​ൻ​കു​ഴ​ലി​ലൂ​ടെ​’ എന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന മാ​വോ​യി​സ്റ്റു​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു.ഉ​ൾ​വ​ന​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​വോ​യി​സ്റ്റ് സം​ഘ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ചയി​ലാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ഏ​റെ ദൂ​ര​മു​ള്ള ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് പോ​ലീ​സി​നെ വ​ല​യ്ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ അ​ജ്ഞാ​ത​ർ പ​തി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ എ​വി​ടെനി​ന്ന് ആ​ര് കൊ​ണ്ടു​വ​ന്ന് പ​തി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന് പോ​ലീ​സും പ​റ​യു​ന്നു. എ​ന്നാ​ൽ അ​ടി​ക്ക​ടി മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ നാ​ട്ടി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ജ​ന​ങ്ങ​ളെ​ ഏ​റെ ഭീ​തി​യി​ലാ​ഴ്ത്തിയിരിക്കുക യാണ്. വാ​ർ​ത്ത​ക​ളി​ൽ മാ​ത്രം വാ​യി​ച്ച​റി​വു​ള്ള മാ​വോ​യി​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ നാ​ട്ടി​ലു​മെ​ത്തി​യെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഇ​ന്ന​ലെ​യാ​ണ് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​ർ ഏ​റ്റ​വും ഒ​ടു​വി​ലാ​യി സി​റ്റി പോ​ലീ​സി​ന്‍റെ പരിധിയിലാണ് ക​ണ്ടെ​ത്തി​യ​ത്.മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കു​റ്റി​ക്കാ​ട്ടൂ​ർ അ​ങ്ങാ​ടി​യി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ന്ന​ലെ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​ർ…

Read More

സെ​ന​റ്റി​ലെ തോ​ൽ​വി; സി​പി​എ​മ്മി​ലെ രാ​ഷ്ട്രീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗമെന്ന് .​പി.​എ. ക​രീം

ക​ൽ​പ്പ​റ്റ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റി​ലേ​ക്ക് ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ വ​ൻ​വി​ജ​യം ജി​ല്ല​യി​ൽ സി​പി​എ​മ്മി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രാ​യി ഉ​രു​ത്തി​രി​ഞ്ഞ് വ​രു​ന്ന രാ​ഷ്ട്രീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മു​സ്്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തും പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ സ്വ​ന്തം അം​ഗം പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യി അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​തും ജി​ല്ലാ നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​സം​തൃ​പ്തി​യു​ടെ ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​വും. എ​ൽ​ഡി​എ​ഫി​ന് സ്വ​ന്ത​മാ​യി 227 വോ​ട്ടു​ക​ൾ കി​ട്ടേ​ണ്ട സ്ഥാ​ന​ത്ത് 207 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 196 വോ​ട്ടു​ക​ൾ കി​ട്ടേ​ണ്ട സ്ഥാ​ന​ത്ത് 209 വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി​യു​ടെ വോ​ട്ടു​ക​ൾ അ​വ​ർ​ക്ക് ത​ന്നെ​യാ​ണ് ല​ഭി​ച്ച്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പൊ​തു​സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സി​പി​എ​മ്മി​ന്‍റെ പ​തി​മൂ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ന​ൽ​കു​ക​യും ഏ​ഴ് പേ​ർ മ​ന​പൂ​ർ​വം വോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തു​മാ​ണ് എ​ൽ​ഡി​എ​ഫ് തോ​ൽ​വി​യു​ടെ യ​ഥാ​ർ​ത്ഥ കാ​ര​ണം.…

Read More

പണത്തിന് വേണ്ടി   മ​ക​ളെ  കാമുകന്  പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന  കേ​സി​ൽ  മാതാവിനെ  ജയിലിലടച്ചു;  പ്രതി വിദേശത്തേക്ക് കടന്നു

ച​ങ്ങ​രം​കു​ളം: പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.ആ​റാം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന മ​ക​ളെ പ​ണ​ത്തി​ന് വേ​ണ്ടി കാ​മു​ക​ന് പീ​ഡി​പ്പി​ക്കാ​ൻ യു​വ​തി കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. യു​വ​തി​ക്കെ​തി​രെ​യും കാ​മു​ക​നെ​തി​രെ​യും ച​ങ്ങ​രം​കു​ളം പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. സ്കൂ​ൾ കൗ​ണ്‍​സി​ലിം​ഗി​നി​ടെ സം​ഭ​വം അ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗ​ത്തി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചൈ​ൽ​ഡ്ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മാ​താ​വി​നും കാ​മു​ക​നു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. മ​ഞ്ചേ​രി നി​ർ​ഭ​യ ചി​ൽ​ഡ്ര​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി. കാ​മു​ക​നാ​യ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

Read More

 ഗോൾഡ് ഇരണ്ട… ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പാ​ട​ത്ത് അ​പൂ​ർ​വ്വ​യി​നം ഇ​ര​ണ്ട​യെ ക​ണ്ടെ​ത്തി; ഇരണ്ടകളെ കാണാൻ നാട്ടുകാരുടെ തിരക്ക്

ച​ങ്ങ​രം​കു​ളം: കൂ​ളി​ര​ണ്ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​ര​ണ്ട​യെ ക​ണ്ടെ​ത്തി. ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പാ​ട​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. താ​റാ​വി​ന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​വ ഇ​ര​ണ്ട വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണ​ന്നും ഗോ​ൾ​ഡ് ഇ​ര​ണ്ട​യാ​ണ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. താ​റാ​വി​നെ അ​പേ​ക്ഷി​ച്ച് ദീ​ർ​ഘ ദൂ​രം പ​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പ​തി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​രാ​ണ് ഈ ​പ​ക്ഷി​ക​ളെ കാ​ണാ​നെ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യി​ലേ​റ​യാ​യി ച​ങ്ങ​രം​കു​ളം തൃ​ശ്ശൂ​ർ റോ​ഡി​ൽ ഗ്യാ​സ് പ​ന്പി​ന് മു​ൻ വ​ശ​ത്തെ പാ​ട​ത്താ​ണ് ഇ​വ എ​ത്തു​ന്ന​ത്. കാ​ല​ത്ത് എ​ട്ട് മു​ത​ൽ പ​ത്ത് മ​ണി വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​വ കാ​ണാ​റു​ള്ള​ത്. പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള വെ​ള്ളി​ര​ണ്ട​യും എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ അ​നു​ഭ​വം പ​ങ്കുവ​ച്ചു. പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ന് പു​റ​ത്തും ബ​ർ​മ, മ​ലേ​ഷ്യ, ഇ​ൻ​ഡോ ചൈ​ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യെ കാ​ണാ​റു​ള്ള​ത്. മ​ണ്ണി​ര, ത​വ​ള, മ​ത്സ്യം എ​ന്നി​വ​യാ​ണ് ഇ​വ​യു​ടെ തീ​റ്റ.​സാ​ധാ​ര​ണ​യാ​യി കൂ​ളി​ര​ണ്ട​യും കാ​ക്ക ഇ​ര​ണ്ട​യും ക​ണ്ട് മ​ടു​ത്ത നാ​ട്ടു​കാ​ർ​ക്ക് ഇ​വ​പു​ത്ത​ൻ കാ​ഴ്ച​യാ​വു​ക​യാ​ണ്.

Read More