തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രേ ദി​വ​സം പ​ടി​യി​റ​ങ്ങു​ന്ന​ത് നാ​ല് എ​സ്ഐ​മാ​ർ; പോലീസുകാരില്ലാതെ വലയുന്ന സ്റ്റേഷന് ഇത് വലിയൊരു തിരിച്ചടിയാവും

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഒ​രേ ദി​വ​സം സ​ർ​വീ​സി​ൽ നി​ന്നും പ​ടി​യി​റ​ങ്ങു​ന്നു.​എ​സ്ഐ വി​ശ്വ​നാ​ഥ​ൻ കാ​ര​യി​ൽ, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ നാ​രാ​യ​ണ​ൻ കു​ട്ടി, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ ക്രൈം ​ലോ ആ​ൻ​ഡ് ഓ​ർ​ഡ​ർ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൽ​പീ​ടി​ക സ്വ​ദേ​ശി​യാ​യ എ​സ്ഐ വി​ശ്വ​നാ​ഥ​ൻ കാ​ര​യി​ൽ 1983 ൽ ​മ​ല​പ്പു​റം എം​എ​സ്പി​യി​ലൂ​ടെ​യാ​ണ് സേ​വ​നം തു​ട​ങ്ങി​യ​ത്. 2011 മു​ത​ൽ ക​ൽ​പ​ക​ഞ്ചേ​രി, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നു​ക​ളി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​ന്നു. ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​നും ഇ​ദ്ദേ​ഹം അ​ർ​ഹ​നാ​യി. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി​യാ​യ എ​സ്ഐ നാ​രാ​യ​ണ​ൻ കു​ട്ടി, 1983ലാ​ണ് സ​ർ​വീ​സി​ലെ​ത്തു​ന്ന​ത്.​നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം തി​രൂ​ര​ങ്ങാ​ടി​യി​ൽ ഏ​റെ​ക്കാ​ലം റൈ​റ്റ​റാ​യും തു​ട​ർ​ന്ന് എ​സ്പി ഓ​ഫീ​സി​ലു​മാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യെ​ങ്കി​ലും വെ​ന്നി​യൂ​ർ കാ​ച്ച​ടി​യി​ൽ താ​മ​സി​ക്കു​ന്ന എ​സ്ഐ അ​ബ്ദു​ൽ…

Read More

സം​സ്ഥാ​ന പാ​ത​യി​ലെ ഗോതമ്പ് റോഡിൽ കു​ണ്ടും കു​ഴി​യും മാത്രം; ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകുന്നത്  പതിവ് കാഴ്ച

മു​ക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ മു​ക്ക​ത്തി​ന​ടു​ത്ത് ഗോ​ത​മ്പ​റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ണ്ടും കു​ഴി​യും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ലി​യ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കാ​ല​വ​ർ​ഷം ക​ടു​ത്ത​തോ​ടെ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ൾ വ​ലു​താ​വാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന പാ​ത​യു​ടെ ഗോ​ത​മ്പ​റോ​ഡു മു​ത​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ അ​ക​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഈ ​പാ​ത​യി​ലെ കു​ണ്ടും കു​ഴി​യും കാ​ര​ണം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ലെ ഗോ​ത​മ്പ​റോ​ഡും സ​മീ​പ​ത്തു​മു​ള്ള റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഗോ​ത​മ്പ​റോ​ഡ് ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ലിം ജീ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​ശ്റ​ഫ്, ബാ​വ പ​വ​ർ​വേ​ൾ​ഡ്, ശ​ഫീ​ഖ് പ​ള്ളി​ത്തൊ​ടി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

തട്ടിക്കൊണ്ടുപോയി  ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റാ​ൻ ശ്ര​മിച്ച സംഭവം; പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി;  ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രാ​ണ് അ​ക്ര​മം കാ​ട്ടി​യ​തെ​ന്ന്  യുവാവ്

മ​ഞ്ചേ​രി: യു​വാ​വി​നെ ബ​ല​മാ​യി പി​ടി​ച്ചു​വെ​ച്ച് ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ 34കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ജീ​പ്പി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ബ​ല​മാ​യി പി​ടി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് അ​മ​ർ​ത്തി​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്, വ​സ്ത്രം ഉ​രി​ഞ്ഞ് സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ ക​ത്തി​കൊ​ണ്ട് അ​രി​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കാ​ലു​കൊ​ണ്ട് ത​ള്ളി​മാ​റ്റി​യ​പ്പോ​ൾ വൃ​ഷ്ണ​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റു. ആ​ദ്യം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വാ​വി​നെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ക്ക് മാ​റ്റി. മ​ഞ്ചേ​രി പോ​ലീ​സ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. യു​വാ​വ് ക​ണ്ണൂ​രി​ൽ​നി​ന്ന് 2007 ന​വം​ബ​റി​ൽ വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്. ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രാ​ണ് അ​ക്ര​മം…

Read More

ഓ​ണ​ത്തി​ന് കെ​എ​സ്ആ​ര്‍​ടി​സി മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കുമെന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഓ​ണ​ത്തി​ന് മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് നി​ന്ന് 25 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. താ​ത്കാ​ലി​ക അ​നു​മ​തി​യോ​ടെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​മേ​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട്ട് ഇ​ന്ന് രാ​വി​ലെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്സ​വ​വേ​ള​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും ഇ​ര​ട്ടി​യി​ലേ​റെ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​വേ​ലി സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് നി​ന്നും കാ​സ​ര്‍​ഗോ​ഡേ​ക്കും പാ​ല​ക്ക​ട്ടേ​ക്കും കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും ചി​ല്‍​സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ആ​ലോ​ചി​ക്കും. കോ​ഴി​ക്കോ​ട് നി​ന്നും പാ​ല​ക്കാ​ടേ​ക്കു​ള്ള ടൗ​ണ്‍ ടു ​ടൗ​ണ്‍ സ​ര്‍​വീ​സ് ന​ല്ല​രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ​ഴി​ക്കോ​ട് നി​ന്ന് കാ​സ​ര്‍​ഗോ​ഡേ​ക്ക് നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് പ​രീ​ക്ഷ​ണാ​ർ​ഥം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല​യു​ടെ മേ​ല​ധി​കാ​രി സി.​വി. രാ​ജേ​ന്ദ്ര​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​വി. ല​ളി​ത​പ്ര​ഭ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി.​എം.…

Read More

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് കൈമാറാൻ കൊണ്ടുവന്ന മാ​ര​ക​മാ​യ എം​ഡി​എം​എ  മ​യ​ക്കു​മ​രു​ന്നു​മാ​യി മും​ബൈ സ്വ​ദേ​ശി പി​ടി​യി​ൽ

കാ​ട്ടി​ക്കു​ളം: അ​തീ​വ മാ​ര​ക​മാ​യ എം​ഡി​എം​എ(​മീ​ഥൈ​ൻ ഡ​യോ​ക്സി മെ​ത് ആം​ഫി​റ്റാ​മി​ൻ) മ​യ​ക്കു​മ​രു​ന്നു​മാ​യി മും​ബൈ സ്വ​ദേ​ശി മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി എ​ക്സൈ​സ് അ​ധി​കൃ​ത​ർ ബാം​ഗ്ലൂ​ർ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മും​ബൈ സ്വ​ദേ​ശി സി​ദ്ദി​ഖ്(19)19 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് കൈ​മാ​റാ​നാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 20 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ബി. ബാ​ബു​രാ​ജ്, എം.​സി. ഷി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ണ്‍ പ്ര​സാ​ദ്, വി​പി​ൻ പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മി​ല്ലി ഗ്രാ​മി​ന് പ​തി​നാ​യി​ര​ങ്ങ​ൾ വി​ല​യു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 500 മി​ല്ലി ഗ്രാം ​കൈ​വ​ശം വെ​ച്ചാ​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പാ​ണ്. സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് മോ​ളി,…

Read More

സിനിമ സ്റ്റൈലിൽ പോലീസിന്‍റെ വണ്ടിപിടിത്തം;  പോ​ലീ​സി​നെ ഭ​യ​ന്ന് യുവാക്കൾ പു​ഴ​യി​ൽ ചാ​ടി; ഒ​രാ​ളെ കാ​ണാ​താ​യി;   പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തി​രൂ​ർ: മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ഭ​യ​ന്ന് ര​ണ്ടു​യു​വാ​ക്ക​ൾ പൊ​ന്നാ​നി പു​ഴ​യി​ൽ ചാ​ടി. ഒ​രാ​ളെ കാ​ണാ​താ​യി ഒ​രാ​ൾ ക​ര​ക്ക് നീ​ന്തി​ക്ക​യ​റി. ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് മ​ണ​ലു​മാ​യി പോ​കു​ന്ന വാ​ഹ​നം തി​രൂ​ർ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ​ത്. പോ​ലീ​സ് വാ​ഹ​നം കു​റു​കെ നി​ർ​ത്തി​യ​തോ​ടെ മ​ണ​ൽ​ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ച​മ്ര​വ​ട്ട​ത്തെ പു​ഴ​യി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.ഇ​തി​ൽ ഒ​രാ​ൾ ക​ര​ക്കെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി പു​ഴ. സ്ഥ​ല​ത്ത് വ​ൻ​ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. പോ​ലീ​സു​മാ​യി നാ​ട്ടു​കാ​ർ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. കൂ​ടു​ത​ൽ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

ഒറിജിനലിനെ വെല്ലും ഒപ്പിന് ലക്ഷങ്ങൾ… എ​ൻജിനയ​റു​ടെ വ്യാ​ജ ഒ​പ്പി​ട്ട് കെ​ട്ടി​ട പെ​ർ​മി​റ്റ് നൽകും; ഗിരീഷ് കുമാർ ഇതുവരെ തട്ടിയത് കോടികൾ; ഒരു പങ്കു നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ പ​ണി തീ​ർ​ന്ന​തും, പ​ണി​ത് കൊ​ണ്ട് ഇ​രി​ക്കു​ന്ന​ത് മാ​യ പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ലാ​ൻ അം​ഗീ​കൃ​ത എ​ൻജിനിയ​ർ​മാ​രു​ടെ വ്യാ​ജ ഒ​പ്പും സീ​ലും ഇ​ട്ട് ത​ര​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്ത ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​മു​ഖക​രാ​റു​കാ​ര​നും ന​ഗ​രം സ്വ​ദേ​ശി​യു​മാ​യ ഗി​രീ​ഷ്കു​മാ​റി​നെ​തി​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൂ​ന്നു നി​ല​ക​ൾ​ക്കു മു​ക​ളി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ന​ഗ​ര​ത്തി​ലെ ചു​രു​ക്കം എ​ൻജിനി​യ​ർ​മാ​ർ​ക്കു മാ​ത്ര​മെ ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സു​ള്ളു. ഇ​തി​ൽ​പെ​ടു​ന്ന ക​ക്കോ​ടി സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി​ന്‍റെ വ്യാ​ജ ഒ​പ്പും സീ​ലും ഉ​പ​യോ​ഗി​ച്ച് ഗി​രീ​ഷ്കു​മാ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​ൻ സ​മ​ർ​പ്പി​ക്കു​ക​യും, കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ് നേ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്ത ന​ഗ​ര​സ​ഭ ബി​ൽ​ഡി​ംഗ് സെ​കക്്ഷനി​ലെ ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​കും. ഒ​രു മാ​സം മു​മ്പ് ആ​നി ഹാ​ൾ റോ​ഡി​ൽ പ​ണി​ത് കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​പ​ക​ടം ഉ​ണ്ടാ​യ​തി​നെ…

Read More

ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​യ്ക്കും: ഹ​നു​മാ​ൻ സേ​ന; ഹർത്താലുമായി ഒരു ബന്ധവുമില്ലെന്ന് ആർഎസ്എസ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച്ച ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​ന് ഹ​നു​മാ​ൻ സേ​ന കേ​ര​ള​യുടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാകുമെന്ന് സം​സ്ഥാ​ന സു​ര​ക്ഷ പ്ര​മു​ഖ് പീ​ടി​ക​ക​ണ്ടി മു​ര​ളീ​കു​മാ​ർ. ഹ​ർ​ത്താ​ൽ ഹി​ന്ദു സ​ഘം​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത​താ​ണ്. ഇ​തി​ന് ഹ​നു​മാ​ൻ സേ​ന​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഒ​രു ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ലേ​ക്ക് സേ​ന​യെ ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഹ​ർ​ത്താ​ലി​ന് ആ​ർ​എ​സ്എ​സ് ആ​യോ ഹി​ന്ദു സം​ഘ​ട​ന​ക​ളു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് പ്രാ​ന്ത്കാ​ര്യ​വാ​ഹ് പി. ​ഗോ​പാ​ല​ൻ​കു​ട്ടി ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ യു​വ​തി പ്ര​വേ​ശ​ന​മെ​ന്ന വി​ഷ​യം തെ​രു​വി​ല്‍ പ​രി​ഹ​രി​ക്കേ​ണ്ട​ത​ല്ലെ​ന്നും പ്ര​ശ്നം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു​മാ​ണ് ഗോ​പാ​ല​ൻ​കു​ട്ടി ഇ​ന്ന​ലെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ര്‍​ത്താ​ലി​ന്‍റെ പി​ന്നി​ല്‍ ആ​രെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഗോ​പാ​ല​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു

Read More

തൽക്കാലത്തേക്ക് പോകുന്നു..!  താരരാജാക്കൻമാരുടെ സൈബർ ഗുണ്ട ആർമിയുടെ ആക്രമണം; സജിത മഠത്തിൽ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: സൈബർ ഗുണ്ട ആക്രമണത്തെ തുടർന്ന് നടി സജിത മഠത്തിൽ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കൻമാരുടെ സൈബർ ഗുണ്ട ആർമിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാൽ പേജ് ഡിലീറ്റു ചെയ്യുകയാണെന്നും സജിത അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. ചലച്ചിത്ര അവാർഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹൻലാലിനെ ക്ഷണിക്കരുതെന്ന ഭീമഹർജിയിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജിൽ സൈബർ ഗുണ്ട ആക്രമണമുണ്ടായത്. നേരത്തേ, ഇതേവിഷയത്തിൽ സൈബർ ആക്രമണം നേരിട്ട സംവിധായകൻ ഡോ. ബിജുവും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.

Read More

കാമുകിയെ കാണാൻ കഴിയാത്തതിലുള്ള ദുഖം;  ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ലെ​ന്ന്  ഫോണിൽ പറയുന്നതിനിടെ യുവാവ് പുഴയിൽ ചാടിയതായി സുഹൃത്തുക്കൾ;  ​ കോഴിക്കോട് നടന്ന സംഭവമിങ്ങനെ….

കോ​ഴി​ക്കോ​ട്: പാ​ല​ത്തി​നു മു​ക​ളി​ല്‍നി​ന്ന് യു​വാ​വ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​യി സം​ശ​യം. കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സി​സ് റോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പാ​വ​ങ്ങാ​ട്-​അ​ത്തോ​ളി സം​സ്ഥാ​ന പാ​ത​യി​ലെ പു​റ​ക്കാ​ട്ടി​രി പാ​ല​ത്തി​ന് മു​ക​ളി​ല്‍നി​ന്ന് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​താ​യി സം​ശ​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​ണ് യു​വാ​വ് പു​ഴ​യി​ല്‍ ചാ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ല​ത്തൂ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് എ​ല​ത്തൂ​ര്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​നു തെര​ച്ചി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ബീ​ച്ച് ഫ​യ​ര്‍​സേ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​അ​ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​കൂ​ബ ടീം ​തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യൊ​ഴു​ക്ക് കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​റ​യു​ന്ന​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി നി​രാ​ശ​നാ​യി മ​ട​ങ്ങ​വെ ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. പു​റ​ക്കാ​ട്ടി​രി പാ​ല​ത്തി​നുമു​ക​ളി​ല്‍വ​ച്ച് ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ ഫോ​ണ്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നും മൊ​ബൈ​ല്‍ പി​ന്നീ​ട് സ്വി​ച്ച് ഓ​ഫ് ആ​യെ​ന്നു​മാ​ണ്…

Read More