മൂന്നു ലക്ഷത്തിന്‍റെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമാക്കി; അച്ചടിക്കാനുപയോഗിച്ച പ്രി​ന്‍റ​റും കം​പ്യൂ​ട്ട​ർ സാമഗ്രികളും പിടിച്ചെടുത്തു; പിടിയിലായവർ വൻ റാക്കറ്റികലെ കണ്ണികളെന്ന് പോലീസ്

വ​ട​ക​ര: വ​ട​ക​ര​യി​ൽ മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. റി​മാ​ന്‍റി​ലാ​യ ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​ള്ള​നോ​ട്ട് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ടു​ത്തു. വ​യ​നാ​ട് ന​ട​വ​യ​ലി​ൽ നി​ന്നാ​ണ് വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ദ​ന​നും സം​ഘ​വും ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്രി​ന്‍റ​റും കം​പ്യൂ​ട്ട​റും മ​ഷി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള സം​ഘം വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ള്ള​നോ​ട്ടു​ക​ൾ നി​ർ​മി​ച്ച് മ​ല​ബാ​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ​യ​നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ലെ സു​ല്ലു എ​ന്ന സ​ലീം, മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി അ​ബ്്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് ഇ​ക്ക​ഴി​ഞ്ഞ 23-നു 3.16 ​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ​ത്. അ​ബ്ദു​ൾ​ല​ത്തീ​ഫി​ന്‍റെ ബ​ന്ധു​വി​ന്‍റെ വ​യ​നാ​ട് ന​ട​വ​യ​ലി​ലെ വീ​ടാ​ണ് സം​ഘം ക​ള്ള​നോ​ട്ട്…

Read More

അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും! പ്രായപൂര്‍ത്തിയാകാത്ത പതിനെട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് കിട്ടിയ ശിക്ഷ ഇതാണ്…

മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​തി​നെ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക പീ​ഡ​ത്തി​ന് വി​ധേ​യ​രാ​ക്കി​യ കേ​സി​ൽ അ​ധ്യാ​പ​ക​നെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി അ​ഞ്ചു വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രും രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. ക​ണ്ണ​മം​ഗ​ലം കി​ളി​നി​ക്കോ​ട് ഉ​ത്താ​ൻ​പ​ള്ളി​യാ​ളി​ത്തൊ​ടി​ക മു​ഹ​മ്മ​ദി (40)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ആ​റു വ​ർ​ഷം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചൈ​ൽ​ഡ് ലൈ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ.​മു​ഹ​മ്മ​ദ് സാ​ലി​ഹ് വേ​ങ്ങ​ര​യി​ലെ ഒ​രു സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ൽ പ​ങ്കെ​ടു​ത്ത 34 വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ 18 പേ​ർ അ​റ​ബി അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി പ​റ​യു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ങ്ങ​ര എ​സ്ഐ​യാ​യി​രു​ന്ന ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മം-​പോ​ക്സോ പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ത​ട​വ്, 10000 രൂ​പ പി​ഴ, പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ര​ണ്ടു മാ​സ​ത്തെ അ​ധി​ക ത​ട​വ്, 354-ാം വ​കു​പ്പ​നു​സ​രി​ച്ച് മാ​ന​ഭം​ഗ​ത്തി​ന് ര​ണ്ടു വ​ർ​ഷം…

Read More

സി​ബി​ഐ​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ സി​പി​എം ഒ​രു കോ​ടി സ​മാ​ഹ​രി​ക്കു​ന്നു..!  പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേസിൽ നേതാക്കളെയെല്ലാം  സിബിഐ വലയിൽ കുടുക്കി;  കേസ് നടത്തിപ്പിനായി ​പി​എം പി​രി​വ് തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ സി​ബി​ഐ വ​ല​യി​ലാ​ക്കി​യ​തോ​ടെ പ​ണ​പ്പി​രി​വു​മാ​യി സി​പി​എം രം​ഗ​ത്ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നും കേ​സ് ന​ട​ത്തി​പ്പി​നു​മാ​യി​ജി​ല്ല​യി​ല്‍ നി​ന്നും ഒ​രു​കോ​ടി​യോ​ളം രൂ​പ പി​രി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത​ത് ബ്രാ​ഞ്ച് ക​മ്മിറ്റി​ക​ള്‍​ക്ക് ഇ​തി​ന​കം നി​ര്‍​ദേ​ശം ന​ല്‍​കി​ക​ഴി​ഞ്ഞു. പ​യ്യോ​ളി​യി​ല്‍ ഒ​രോ ബ്രാ​ഞ്ച് ക​മ്മ​ിറ്റി​യും 50,000 രൂ​പ​വീ​ത​മാ​ണ് പി​രി​ക്കേ​ണ്ട​ത്. 16 ബ്രാ​ഞ്ചു​ക​ളാ​ണ് ഉ​ള്ള​ത്. എ​ട്ട് ല​ക്ഷം​വീ​തം ഒ​രോ ബ്രാ​ഞ്ച് ക​മ്മ​റ്റി​യും ഉ​ണ്ടാ​ക്ക​ണം. ബാ​ക്കി ര​ണ്ട് ല​ക്ഷം ലോ​ക്ക​ല്‍ ക​മ്മിറ്റി നേ​രി​ട്ട്ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. അ​താ​യ​ത് പ​യ്യോ​ളി എ​രി​യാ ക​മ്മ​ിറ്റി മാ​ത്രം അ​മ്പ​തുല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്ക​ണം. ഇ​തു​കൂ​ടാ​തെ ഒ​രോ പാ​ര്‍​ട്ടി അം​ഗ​വും ആ​യി​രം രൂ​പ വീ​തം ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന മ​ധ്യ​ത്തി​ലും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും അ​വ​മ​തി​പ്പു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പാ​ര്‍​ട്ടി സ്‌​പെ​ഷ​ല്‍ ഫ​ണ്ട്എ​ന്ന രീ​തി​യി​ലാ​ണ് പ​ണ​പി​രി​വ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​ന​കം പി​രി​വ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍…

Read More

മു​തു​വാ​ന്‍ വി​ഭാ​ഗ​ത്തി​ന് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത സം​ഭ​വത്തിന്പി​ന്നി​ല്‍ ക്വാ​റി മാ​ഫി​യ​; ആരോപണങ്ങൾക്ക് പിന്നിലെ  കാര്യകാരണങ്ങൾ വിശദമാക്കി ആദിവാസികൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി മു​തു​വാ​ന്‍ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ത്ത​തി​നു പി​ന്നി​ല്‍ വ​ന്‍ ക്വാ​റി മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നാ​രോ​പ​ണം. ത​ങ്ങ​ളു​ടെ ക്വാ​റി​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മു​തു​വാ​ന്‍ വി​ഭാ​ഗ​ക്കാ​രു​ടെ സാ​ന്നി​ധ്യം ത​ട​സ്സ​മാ​ണ​ന്ന തി​രി​ച്ച​റി​വാ​ണ് ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. ജി​ല്ല​യി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​രി​ലും മു​തു​വാ​ന്‍ വി​ഭാ​ഗ​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ട്ടും കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തും സം​ശ​യ​ത്തി​ന് ബ​ലം ന​ല്‍​കു​ന്നു. കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ര്‍ , കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി,കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി മാ​ഫി​യ​യു​ടെ ഉ​ന്ന​ത ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ് ഇ​വ​ര്‍​ക്ക് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ആ​ദി​വാ​സി മു​തു​വാ​ന്‍ ജാ​തി​ക്കാ​ര്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണ്. ഇ​വ​രു​ടെ ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി വേ​ണം. ഭൂ​മി വി​ല്‍​ക്കേ​ണ്ട ആ​വ​ശ്യം…

Read More

ഇവിടെ മൂത്രമൊഴിക്കരുത്..! കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ  മൂത്രപ്പുരയുണ്ടെങ്കിലും യാത്രക്കാർക്കിഷ്ടം  ഇടവഴികൾ;  പ്രതിഷേധവുമായി വ്യാപാരികൾ

കേ​ള​കം: പൊ​തു​സ്ഥ​ല​ത്തെ മൂ​ത്ര​മൊ​ഴി​ക്ക​ലി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​മു​ണ്ട്. പ​ക്ഷെ ആ​ളു​ക​ൾ​ക്ക് മു​ത്ര​പ്പു​ര കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പു​റ​കു​വ​ശ​മാ​ണ്. തൊ​ട്ട​ടു​ത്ത് പ​ഞ്ചാ​യ​ത്ത് വ​ക മൂ​ത്ര​പ്പു​ര​യും, ശൗ​ച്ചാ​ല​യ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ൾ​ക്ക് പൊ​തു സ്ഥ​ല​മാ​ണ് മൂ​ത്ര​പ്പു​ര. ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത് സ​മീ​പ​ത്തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പ​രി​ക​ളും,ഓ​ട്ടോ ഗു​ഡ്സ് ഡ്രൈ​വ​ർ​മാ​രു​മാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ സ്റ്റാ​ളു​ക​ളും, ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്താ​യാ​ണ്. ഇ​വി​ടെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്ന​റി​യ​പ്പു ബോ​ർ​ഡും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് പ​ല​രു​ടെ​യും മൂ​ത്ര​മൊ​ഴി​ക്ക​ൽ .

Read More

നീതിക്കായ് വീണ്ടും സോഷ്യൽ മീഡിയ..!   പണം നൽകി വാങ്ങിയ ഭൂമി വനം വകുപ്പ് പിടിച്ചെടുത്തു; തങ്ങളുടെ ഭൂമി  തിരിച്ചു  കിട്ടണമെന്ന ആവശ്യവുമായി 900 ദിവസമായി   സമരം നടത്തുന്ന  കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ക​ൽ​പ്പ​റ്റ: നാ​ല് പ​തി​റ്റാ​ണ്ടാ​യി നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന തൊ​ണ്ട​ർ​നാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. സ​മ​ര സ​ഹാ​യ സ​മി​തി​ക​ൾ 30ന് ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്നു​ണ്ട്. നാ​ൽ​പ​ത് വ​ർ​ഷം മു​ന്പ് വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത വ​നം വ​കു​പ്പി​ൽ നി​ന്നും 12 ഏ​ക്ക​ർ ഭൂ​മി​യും വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​യിം​സും കു​ടും​ബ​വും വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം ര​ക്ത​സാ​ക്ഷി ദി​ന​മാ​യ 30ന് 900 ​ദി​വ​സം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ക​ണ്ണ് തു​റ​ക്കാ​ത്ത ബ്യൂ​റോ​ക്ര​സി​ക്കെ​തി​രെ പൊ​തു സ​മൂ​ഹം ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​പ​വാ​സ സ​മ​ര​ത്തി​നും ജെ​യിം​സി​നും കു​ടും​ബ​ത്തി​നും പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഫെ​യ്സ് ബു​ക്കി​ലെ അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ മു​ഖ​ചി​ത്രം മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ​ല​രു​ടെ​യും പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ൾ മാ​റി തു​ട​ങ്ങി​യ​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം സ്വ​ന്തം…

Read More

കട്ടൻകാപ്പിയിലെ സ്പെഷലുമായി അബ്ദുൾ സലാം..!  അഞ്ചുരൂപയ്ക്ക് കാപ്പിയും കടിയുമായി ബീച്ചിൽ കസ്റ്റംസ് റോഡിലെ കാപ്പിക്കട; ഈ വിലയ്ക്കും തനിക്ക് ലാഭമെന്ന് കടയുടമ

കോ​ഴി​ക്കോ​ട്: ക​ട്ട​ന്‍ കാ​പ്പി സ്‌​പെ​ഷ​ലാ​ക്കി​യ ക​ട​യാ​ണ് ബീ​ച്ചി​ല്‍ ക​സ്റ്റം​സ്റോ​ഡി​ലെ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ചാ​യ​ക്ക​ട. ചാ​യ​യ്ക്ക് പ​ക​രം ക​ട്ട​ന്‍ കാ​പ്പി​യാ​ണ് ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത. ഇ​വി​ട​ത്തെ ക​ട്ട​ന്‍ കാ​പ്പി പ്ര​സി​ദ്ധ​മാ​യ​തി​നാ​ല്‍ കാ​പ്പി​പ്പീ​ടി​ക എ​ന്നാ​ണ് പ​ഴ​മ​ക്കാ​ര്‍ ക​ട​യെ വി​ളി​ച്ചി​രു​ന്ന​ത്. ത​ല​മു​റ​ക​ൾ​ക്ക് കാ​പ്പി​യും പ​ല​ഹാ​ര​വും കു​റ​ഞ്ഞ​വി​ല​ക്ക് ന​ൽ​കി​വ​ന്ന ക​പ്പി​പ്പീ​ടി​ക​യി​ൽ ന​വീ​ക​രി​ച്ച​പ്പോ​ഴും വി​ല പ​ഴ​യ​ത് ത​ന്നെ. കാ​പ്പി​ക്കും പ​ല​ഹാ​ര​ത്തി​നും കൂ​ടി പ​ത്ത് രൂ​പ​മാ​ത്രം. ക​സ്റ്റം​സ്റോ​ഡി​ൽ ജോ​സ​ഫ്റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് ക​ട. അ​ഞ്ച് രൂ​പ​ക്ക് കാ​പ്പി​യും അ​ഞ്ച് രൂ​പ​യ്ക്ക് പ​ല​ഹാ​ര​വും ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ല​ഭി​ക്കു​ന്ന മ​ധു​ര​മി​ല്ലാ​ത്ത മ​ട​ക്ക് എ​ന്ന പ​ല​ഹാ​രം ഇ​വ​രു​ടെ പ്ര​ധാ​ന​വി​ഭ​വ​മാ​ണ്. മു​ന്പ് ഒ​രു രൂ​പ​യ്ക്ക് കാ​പ്പി​യും മ​ട​ക്കും ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ഞ്ച് രൂ​പ​മാ​ത്രം. ന​ഗ​ര​ത്തി​ൽ പ​ത്തു രൂ​പ​യ്ക്ക് ചാ​യ ല​ഭി​ക്കാ​ത്ത​പ്പോ​ഴാ​ണ് ഇ​വി​ടെ വി​ല​കു​റ​ച്ച് വി​ൽ​കു​ന്ന​ത്. ഇ​പ്പോ​ൾ ആ​ധു​നി​ക ബേ​ക്ക​റി​യു​ടെ രൂ​പ​ത്തി​ലേ​ക്ക് മാ​റി ന​വീ​ക​രി​ച്ച​പ്പോ​ഴും വി​ല​വ​ർ​ധ​ന​വ് വ​രു​ത്താ​തെ നോ​ക്കാ​ൻ ഉ​ട​മ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.…

Read More

റഫ്‌നാസ് എവിടെ ? വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരനെ കാണ്മാനില്ല; ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി

നാ​ദാ​പു​രം: വി​വാ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സം മു​ന്പ് പ്ര​തി​ശ്രു​ത വ​ര​നെ കാ​ണാ​താ​യെ​ന്നു പ​രാ​തി. നാ​ദാ​പു​രം സ്വ​ദേ​ശി വാ​ഴ​യി​ൽ റ​ഫ്നാ​സ് (26)നെ​യാ​ണ് കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്നാ​യി​രു​ന്നു വി​വാ​ഹ​ദിനം. വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന സു​ഹൃ​ത്തി​നെ കൂ​ട്ടി കൊ​ണ്ട് വ​രാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​റ​ണാ​കു​ള​ത്ത് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ഏ​റ​ണാ​കു​ള​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ബാബുവിന്റെ ലീലാവിലാസങ്ങള്‍! വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍; പിടിയിലാകുമ്പോള്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൂടെ താമസിച്ചു വരികയായിരുന്നു

മു​ക്കം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​വാ​ഹ ചെ​യ്ത് സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന​യാ​ളെ കാ​ര​ശേ​രി പ​ട്ട​ർ​ചോ​ല​യി​ൽ നി​ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബാ​ബു എ​ന്ന നാ​സ​റാ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ടെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കാ​ര​ശേ​രി​യി​ല്‍ ഒ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് 25 പ​വ​നും ഒ​രു ല​ക്ഷ​വു​മാ​യി മു​ങ്ങി​യി​രു​ന്നു. മ​റ്റൊ​രു ആ​ദി​വാ​സി സ്ത്രീ​യെ വി​വാ​ഹം ചെ​യ്ത് മു​ങ്ങി​യ സം​ഭ​വ​ത്തി​ലും കേ​സു​ണ്ട്. മു​സ്ലിം വീ​ടു​ക​ളി​ൽ നാ​സ​ര്‍ എ​ന്നും ഹി​ന്ദു വീ​ടു​ക​ളി​ൽ ബാ​ബു​വെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്.

Read More

അപൂർവങ്ങളിൽ അപൂർ‌വം..! ഡി​വൈ​എ​സ്പി​ക്കും  ഡ്രൈ​വ​ർ​ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

വ​ട​ക​ര: ഡി​വൈ​എ​സ്പി​ക്കും ഡ്രൈ​വ​ർ​ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. വ​ട​ക​ര ഡി​വൈ​എ​സ്പി ടി.​പി.​പ്രേം​രാ​ജ​ൻ, ഡ്രൈ​വ​ർ ഇ.​എം.​ബോ​ബ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ബ​ഹു​മ​തി. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റും ഒ​രേ കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ക​ണ്ണൂ​ർ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​യ പ്രേം​രാ​ജ​ൻ ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടുു​ണ്ട്. ഹേ​മ​ല​ത ഭാ​ര്യ​യും ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി വൈ​ശാ​ഖ്, പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി വൈ​ഷ്ണ​വ് എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. ഡി​വൈ​എ​സ്പി​യു​ടെ ഡ്രൈ​വ​റാ​യ ബോ​ബ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ര​ഷി​ത ഭാ​ര്യ​യും ആ​ദി​ത്യ​ൻ, ആ​കാ​ശ് എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. ഇ​രു​വ​രേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​മോ​ദി​ച്ചു.

Read More