കോ​ര​ൻ​പീ​ടി​ക​യി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം; “വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ന​ല്കി​യ​ത് 4 ല​ക്ഷം രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ൻ’; ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ അ​ബ്‌​ദു​ൾ​ഖാ​ദ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളും

പ​രി​യാ​രം: കോ​ര​ന്‍​പീ​ടി​ക​യി​ല്‍ യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ത​ളി​പ്പ​റ​മ്പ് സി​ഐ പി.​കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി. കോ​ര​ന്‍​പീ​ടി​ക​യി​ലെ മാ​ടാ​ള​ന്‍ വ​ള്ളി​യോ​ട്ട് ഉ​മീ​ർ, റ​ഹീ​സ്, റ​മീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘം വീ​ട്ടു​വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി മാ​ട്ടൂ​ല്‍ സ്വ​ദേ​ശി വി.​വി.​റ​സാ​ഖി​നെ (32) മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. റ​സാ​ഖ് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മം ന​ട​ത്തി​യ​ത് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന കു​ടി​പ്പ​ക​യു​ടെ ഭാ​ഗ​മാ​യി നാ​ല് ല​ക്ഷം രൂ​പ​യ്ക്കാ​ണ് റ​സാ​ഖി​നെ വ​ധി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​നെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.    ഇ​രു​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യെ​തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ണ്‍​മു​ന്നി​ലി​ട്ട് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​നാ​യി​രു​ന്നു സാ​യു​ധ​സം​ഘ​ത്തി​ന്‍റെ ശ്ര​മം.  ഇ​രു​മ്പു​വ​ടി​യു​ടെ അ​ടി​യേ​റ്റ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖി (29) നെ​യും മം​ഗ​ളൂ​രു​വി​ലെ…

Read More

ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടി..! എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ന് ആ​ളെ എ​ത്തി​ക്കാൻ കെഎ​സ്ആ​ർ​ടി​സി പാതി വഴിക്ക് ട്രി​പ്പ് മു​ട​ക്കി; ട്രിപ്പ്മുടക്കിയിട്ടില്ലെന്നു കെഎസ്ആർടിസി അധികൃതരും

ക​ൽ​പ്പ​റ്റ: എ​സ്എ​ഫ്ഐ​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന് ആ​ളെ​യെ​ത്തി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി ട്രി​പ്പ് പ​കു​തി​യി​ൽ റ​ദ്ദാ​ക്കി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി. ക​ൽ​പ്പ​റ്റ സ​ബ് ഡി​പ്പോ അ​ധി​കൃ​ത​രാ​ണ് നി​ര​വ​ധി യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി എ​സ്എ​ഫ്ഐ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്ന് 9.40ന് ​മു​ണ്ട​ക്കൈ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് മേ​പ്പാ​ടി​യി​ൽ അ​വ​സാ​നി​പ്പി​ച്ച് ബ​സ് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ളി​ടെ​ക്നി​ക്കി​ൽ​നി​ന്നു​ള്ള എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ട്രി​പ്പ് പ​കു​തി​യി​ൽ​നി​ന്ന് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് തി​രി​ച്ച​ത്. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കേ​ണ്ട ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡി​പ്പോ​യി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ബ​സി​ന്‍റെ റൂ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യെ​ത്തു​ട​ർ​ന്നാ​ണ് മേ​പ്പാ​ടി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ക​ൽ​പ്പ​റ്റ​യ്ക്ക് തി​രി​ച്ച​ത്. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 65 പേ​രാ​ണ് ബ​സി​ൽ ക​യ​റി​യ​ത്. സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ മേ​പ്പാ​ടി​യി​ൽ​നി​ന്ന് മു​ണ്ട​ക്കൈ​യി​ലേ​ക്കു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. സ​ർ​വീ​സി​ന് സാ​ധ്യ​മാ​യ നാ​ലു​ബ​സു​ക​ൾ…

Read More

എല്ലാം വെറും വാക്കായിരുന്നു..! ജോ​യി​യു​ടെ കു​ടും​ബ​ത്തോ​ട് ക​രു​ണ കാ​ട്ടാ​തെ സ​ർ​ക്കാ​ർ; മന്ത്രിസഭായോഗം തീരുമാനമൊന്നുമെ ടുക്കാതെ പിരിഞ്ഞു; ഭാ​ര്യ​യും മ​ക്ക​ളും നി​രാ​ഹാ​ര സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു

പേ​രാ​മ്പ്ര: ചെ​മ്പ​നോ​ട വി​ല്ലേ​ജോ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ കാ​വി​ൽ പു​ര​യി​ട​ത്തി​ൽ ജോ​യി​യു​ടെ കു​ടും​ബ​ത്തോ​ട്  ക​രു​ണ കാ​ട്ടാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ജോ​യി​യു​ടെ മ​ര​ണ​ശേ​ഷം ന​ട​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം  ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു. അ​തി​നു മു​മ്പ് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചു ജോ​യി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ക​ള​ക്ട​റെ ക​ണ്ടി​രു​ന്നു. കു​ടും​ബ​ത്തി​നു മ​തി​യാ​യ സ​ഹാ​യ​വും സം​രം​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കാ​നാ​യി സ​ർ​ക്കാ​രിനു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​ന്‍റെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണം, ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കുക, മ​ക്ക​ളി​ലൊ​രാ​ൾ​ക്കു ജോ​ലി ന​ൽ​കുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​യി​രു​ന്നു ജോ​യി​യു​ടെ കു​ടും​ബം ഉന്നയിച്ചിരുന്ന​ത്. പ​ക്ഷെ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ജോ​യി മ​ര​ണ​ത്തി​ന് പി​റ്റേ​ന്ന് കോ​ഴി​ക്കോ​ട്ടു​ണ്ടാ​യി​രു​ന്ന മ​ന്ത്രി എം.​എം.​മ​ണി ഒ​ഴി​കെ മ​റ്റാ​രു മ​ന്ത്രി​യും ജോ​യി​യു​ടെ കു​ടും​ബത്തെ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല. പോ​ലീ​സും വി​ജി​ല​ൻ​സും റ​വ​ന്യു  സ്ക്വാ​ഡു​മൊ​ക്കെ ജോ​യി​യു​ടെ മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ച്ച് രം​ഗ​ത്തു​ണ്ട്.  80 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റ് നി​കു​തി സ്വീ​ക​രി​ക​രി​ക്കാ​നാ​യി  ചെ​മ്പ​നോ​ട വി​ല്ലേ​ജ്…

Read More

കുട്ടികളാണെന്ന് ഓർക്കണം..! വി​ദ്യാ​ർ​ഥി​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ ശിക്ഷിച്ചു; രണ്ടര വർഷത്തെ തടവും പതിനായിരം രൂപയുമാണ് ശിക്ഷ

മ​ഞ്ചേ​രി: പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥിക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ചു. എ​ട​ക്ക​ര ചു​രു​ളി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ങ്ക​ത്ത​റ പ്രീ ​പ്രൈ​മ​റി ഹോ​സ്റ്റ​ലി​ലെ വാ​ച്ച്മാ​ൻ തി​രു​വ​ന​ന്ത​പു​രം മ​രു​തൂ​ർ​കോ​ണം രാ​ജേ​ന്ദ്ര ഭ​വ​നി​ൽ രാ​ജീ​വ് കു​മാ​ർ (44), പാ​ച​ക​ക്കാ​ര​നാ​യ തൃ​ശൂ​ർ കൊ​ട​ക​ര മൂ​ന്ന്മു​റി വ​ലി​യ​പ​റ​ന്പി​ൽ ര​വീ​ന്ദ്ര​ദാ​സ് (55) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി കെ.​പി.​സു​ധീ​ർ ശി​ക്ഷി​ച്ച​ത്.​ എ​സ് സി/​എ​സ്ടി ആ​ക്ട് പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വ്, 10000 രൂ​പ പി​ഴ, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ആ​റു മാ​സം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ഹോ​സ്റ്റ​ലി​ലെ വാ​ർ​ഡ​ൻ ഗോ​പാ​ല​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Read More

ആരുടെയൊക്കെ പോക്കറ്റിലോട്ട്..! ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം എ​ന്ന് പ​റ​ഞ്ഞ് ഭരണകൂടങ്ങൾ ചെ​ല​വി​ടു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; എങ്കിലും കാ​ക്ക​ത്തോ​ട് കോ​ള​നിയിലെ ദുരവസ്ഥ കണ്ടാൽ നമ്മൾ ഞെട്ടും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം എ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ പൊ​ടി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ക​ണ്ണി​ൽ പെ​ടാ​തെ ദു​രി​ത​ക്ക​യ​ത്തി​ൽ കാ​ക്ക​ത്തോ​ട് കോ​ള​നി. വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ പോ​ലു​മി​ല്ലാ​തെ പ്ലാ​സ്റ്റി​ക് കൂ​ര​ക​ൾ​ക്ക് കീ​ഴി​ലാ​ണ് നൂ​ൽ​പ്പു​ഴ​യി​ലെ ക​ല്ലൂ​രി​ൽ നി​ന്നു ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ എ​ത്തു​ന്ന കാ​ക്ക​ത്തോ​ട് കോ​ള​നി​ക്കാ​രു​ടെ വാ​സം. വ​യ​നാ​ട് സ​ന്പൂ​ർ​ണ വെ​ളി​യി​ട വി​സ​ർ​ജ​ന മു​ക്ത (ഒ​ഡി​എ​ഫ്) ജി​ല്ല​യാ​യെ​ങ്കി​ലും ഇ​വ​ർ​ക്ക് ഇ​തു​വ​രെ ക​ക്കൂ​സ് സൗ​ക​ര്യം പോ​ലും എ​ത്തി​യി​ട്ടി​ല്ല. 28 പ​ണി​യ വി​ഭാ​ഗം കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​റാ​യ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ലാ​ണ് കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന​വ​ർ ക​ഴി​യു​ന്ന​ത്. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി​രി​ക്കു​ക​യാ​ണ്. കോ​ള​നി​യി​ലേ​ക്കെ​ത്താ​ൻ റോ​ഡ് സൗ​ക​ര്യ​വും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്. ഇ​തി​നു​പു​റ​മെ കോ​ള​നി​യി​ലെ കി​ണ​റ്റി​ൽ വെ​ള്ള​വും ഇ​ല്ലാ​താ​യ​തോ​ടെ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നും നോ​ട്ടോ​ട്ട​മോ​ടേ​ണ്ട ഗ​തി​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നു വെ​ള്ളം ക​യ​റി കോ​ള​നി ഒ​റ്റ​പ്പെ​ടും. പി​ന്നീ​ട് ഇ​വ​രു​ടെ ജീ​വ​തം വെ​ള്ളം…

Read More

ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പ്രണയസാഫല്യം; ആശംസ അറിയിക്കാൻ ഷംസീർ എംഎൽഎ വീട്ടിലെത്തി; ടിപികേസി ൽ ബന്ധമില്ലെന്ന് പറയുന്ന സിപി എമ്മിന് എംഎൽയുടെ വരവ് തലവേദനയാകും

 ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേരാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ വീട്ടിലെത്തി. ഇന്ന് വൈകുന്നേരം നാലിന് ഗ്രാമതി ജുമാ മസ്ജിദിലാണ് ഷാഫിയുടെ വിവാഹം. തുടർന്ന് വൈകുന്നേരം നാല് മുതൽ എട്ട് വരെ ഷാഫിയുടെ വീട്ടിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹ ആശംസകൾ അറിയിക്കാനായി ബുധാനാഴ്ച വൈകിട്ടാണ് ഷംസീർ വീട്ടിലെത്തിയത്. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ചൊക്ലി പറന്പത്ത് വീട്ടിൽ കെ.കെ.മുഹമ്മദ് ഷാഫി. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഏഴ് പ്രതികളിൽ ഒരാളുമാണ്. കേസിൽ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയുമാണ് ഷാഫി ഉൾപ്പടെ ഏഴ് പ്രതികൾക്ക് ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടിയും വരും. വിവാഹത്തിനായി ഷാഫിക്ക് പരോൾ ലഭിച്ചിട്ടുണ്ട്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ലെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്പോഴാണ് പാർട്ടി എംഎൽഎ തന്നെ കേസിലെ…

Read More

സ്കൂൾ വീട്ട് വീട്ടിലേയ്ക്ക് നടന്നുപോകവേ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; ക​ട​ന്നു​പി​ടി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി കു​ത​റി​മാ​റി​യ​തോ​ടെ യു​വാ​വ് രക്ഷപെടുകയായിരുന്നു; കാറിന്‍റെ നന്പരാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്

വ​ട​ക​ര: റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​രി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് മ​ട​പ്പ​ള്ളി പൂ​തം​കു​നി ഹാ​രി​സി​നെ (34) വ​ട​ക​ര സി​ഐ ടി.​മു​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട് ബ​സി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ചോ​റോ​ട് ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലൂ​ടെ ത​നി​ച്ചു വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​വു​ന്പോ​ൾ ഇ​യാ​ൾ കെഎൽ 18 ക്യൂ 8864 ​ന​ന്പ​ർ ആ​ൾ​ട്ടോ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്നു​പി​ടി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി കു​ത​റി​മാ​റി​യ​തോ​ടെ ഹാ​രി​സ് കാ​റു​മാ​യി സ്ഥ​ലം​വി​ട്ടു. കാ​റി​ന്‍റെ ന​ന്പ​ർ മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി സം​ഭ​വം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും. പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More

ചതിച്ചത് കമ്പിയോ ജീവനക്കാരോ‍? വൈ​ദ്യു​തി ലൈ​ൻ പൊട്ടിവീണ് പാടത്ത് തീറ്റയെടുത്തുകൊണ്ടിരുന്ന ഇരുപതോളം പോത്തുകൾ ചത്തു; കാലപ്പഴക്കം മൂലമാണ് കമ്പികൾ പൊട്ടി വീണതെന്ന്

എ​ട​പ്പാ​ൾ: വ​യ​ലി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ കമ്പി പൊ​ട്ടി​വീ​ണു വ​യ​ലി​ൽ തീ​റ്റ​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന നാ​ല് പോ​ത്തു​ക​ൾ ഷോ​ക്കേ​റ്റു ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​ക​ശേ​രി സി.​പി അ​ബ്ദു​ള്ള​യു​ടെ പോ​ത്തു​ക​ളാ​ണ് ച​ത്ത​ത്. ഇ​രു​പ​തോ​ളം പോ​ത്തു​ക​ളാ​ണ് ഈ ​സ​മ​യം വ​യ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​യ​ൽ വ​ര​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി ലൈ​നാ​ണ് പൊ​ട്ടി വീ​ണ​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ലാ​ണ് ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു ത​വ​നൂ​ർ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ത​വ​നൂ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സ്ഥ​ല​ത്തെ​ത്തി പോ​ത്തു​ക​ളെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

Read More

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ..! മ​ദ്യ​ശാ​ല നി​രോ​ധ​ന​ത്തി​ൽ നി​ന്നൊ​ഴി​വാ​കാ​ൻ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളെ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്ത ന​ട​പ​ടി​യി​ൽ തെ​റ്റി​ല്ലെ​ന്ന സു​പ്രീം കോ​ട​തി;ആഹ്ലാദിച്ച് മദ്യലോബികൾ

വ​ട​ക​ര: മ​ദ്യ​ശാ​ല നി​രോ​ധ​ന​ത്തി​ൽ നി​ന്നൊ​ഴി​വാ​കാ​ൻ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളെ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്ത ന​ട​പ​ടി​യി​ൽ തെ​റ്റി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​ല​പാ​ടി​ൽ സം​സ്ഥാ​ന​ത്തെ മ​ദ്യ​ലോ​ബി​ക്ക് ആ​ഹ്ലാ​ദം. ന​ഗ​ര​ങ്ങ​ളി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ ഇ​തോ​ടെ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. സൂ​പ്രീം​കോ​ട​തി നി​ല​പാ​ടോ​ടെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ത​ട​സം നീ​ങ്ങു​ക​യാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യു​ടെ അ​ഞ്ഞൂ​റ് മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​നം സൂ​പ്രിം​കോ​ട​തി വി​ധി​ച്ച​ത്. ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ നി​രോ​ധി​ച്ച​ത്. എ​ന്നാ​ൽ ന​ഗ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് സൂ​പിം കോ​ട​തി ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. റോ​ഡു​ക​ൾ പു​ന​ർ വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തി​ൽ വി​വേ​ച​ന ബു​ദ്ധി​കാ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ ച​ണ്ഡീ​ഗ​ഡ് ഭ​ര​ണ​കൂ​ടം റോ​ഡു​ക​ൾ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്തു​വെ​ന്ന ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി ഇ​ങ്ങ​നെ…

Read More

മഴചതിച്ചു..! കനത്ത മഴയിൽ ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി കു​ട തു​റ​ക്കു​ന്ന​തി​നി​ടെ വ​ണ്ടി വി​ട്ടു; ഉറക്കെ വിളിച്ചെങ്കിലും മഴയിൽ ഒന്നും കേട്ടില്ല; യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗ്

പ​യ്യോ​ളി: ക​ന​ത്ത മ​ഴ​യ​ത്ത് ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി കു​ട തു​റ​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ പു​റ​പ്പെ​ട്ട​തി​ൽ യാ​ത്ര​ക്കാ​ര​ന് ഒ​രു ല​ക്ഷം രൂ​പ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​മാ​യി. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​യ്യോ​ളി ടൗ​ണി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പെ​രു​മാ​ൾ​പു​ര​ത്ത് ഇ​റ​ങ്ങു​ന്ന ഓ​ട്ടോ യാ​ത്ര​ക്കി​ടെ​യാ​ണ് പ​യ്യോ​ളി​യി​ലെ വ്യാ​പാ​രി​യാ​യ അ​ന്പാ​ടി ര​വീ​ന്ദ്ര​ന് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന ഓ​ട്ടോ​യി​ൽ ആ​യി​രു​ന്നു ക​യ​റി​യ​ത്. ഓ​ട്ടോ പെ​രു​മാ​ൾ പു​ര​ത്ത്  നി​ർ​ത്തി​യശേ​ഷം സീ​റ്റി​ൽ ഇ​രു​ന്ന് ത​ന്നെ ഓ​ട്ടോ ചാ​ർ​ജ്ജ് ന​ൽ​കി പു​റ​ത്തി​റ​ങ്ങി കു​ട തു​റ​ന്ന ശേ​ഷം ബാ​ഗ് എ​ടു​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​റ​ക്കെ വി​ളി​ച്ച് കൂ​വി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ വി​ളി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ല. പു​റ​കെ വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ചെ​ങ്കി​ലും ആ​രും നി​ർ​ത്തി​യി​ല്ല.  സം​ഭ​വം സം​ബ​ന്ധി​ച്ച് പ​യ്യോ​ളി, കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ  പ​രാ​തി ന​ൽ​കി.

Read More