സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുട്ടികൾക്ക് മിഠായി നൽകി വശീകരിച്ചശേഷം അധ്യപകനായ ജനാർധനൻ ലൈംകികമായി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു

കോഴിക്കോട്: ചാത്തമംഗലത്ത് ഒന്പത് പ്രൈമറി സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കെ.കെ. ജനാർദനനാണ് അറസ്റ്റിലായത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എൽപി സ്കൂളിലാണ് സംഭവം. മിഠായി നൽകി കുട്ടികളെ ജനാർധനൻ പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴായാണ് കുട്ടികൾ പീഡനത്തിന് ഇരയായത്. ചൈൽഡ് ലൈനും സ്കൂൾ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിരുന്നത്.

Read More

മൂന്നുവയസുകാരി മകളെ ക്രൂരമായി മർദിച്ച പിതാവിന്‍റെ സ്വഭാവം ഇങ്ങനെ; ജോലിക്കുപോകു മ്പോള്‍ ഭാര്യയെയു കുട്ടിയേയും പൂട്ടിയിടും; വീടിന് പുറത്ത് സന്ദർശകർക്ക് പ്രവേശനമില്ലെന്ന ബോർഡും

മു​ക്കം: മൂ​ന്ന് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നെ താ​മ​ര​ശേരി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മ​ണാ​ശ്ശേ​രി സ്വ​ദേ​ശി ജ​യ​കു​മാ​റി​നെ ( 36) യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.​ ജു​വൈ​ന​ൽ ജ​സ്റ്റി​സ് ആ​ക്ട് (കെ​യ​ർ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ചി​ൽ​ഡ്ര​ൻ ആ​ക്ട് 2015 )ന് ​പു​റ​മേ കു​ട്ടി​യെ വീ​ട്ടി​ൽ ത​ട​ഞ്ഞുവച്ച​തി​നും കൈകൊ​ണ്ടും വ​ടി​കൊ​ണ്ടും അ​ടി​ച്ച​തി​നും ഐ​പി​സി 323, 324, 342 വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​തേസ​മ​യം, കു​ട്ടി​യും അ​മ്മ​യും  വ​ലി​യ മാ​ന​സി​ക  ശാ​രീ​രി​ക ദ്രോ​ഹ​ങ്ങ​ളാ​ണ് വീ​ട്ടി​ൽ അ​നു​ഭ​വി​ച്ചി​രു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ മി​ഷ​ൻ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ആ​യി​ഷ തെ​ങ്ങി​ല​ക്ക​ട​വ് പ​റ​ഞ്ഞു. മൂ​ന്നു വ​യ​സു​കാ​രി​യാ​യ കു​ട്ടി ത​ന്നെ​യാ​ണ് കു​ട്ടി​യു​ടെ ഉ​ടു​പ്പു​ക​ൾ അ​ല​ക്കി​യി​രു​ന്ന​ത്. ഈ ​വീ​ട്ടു​കാ​ർ​ക്ക് അ​യ​ൽ​വാ​സി​ക​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ ജ​യ​കു​മാ​ർ  ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും വീ​ടി​ന​ക​ത്താ​ക്കി വാ​തി​ൽ…

Read More

ദിലീപുമായി യാതൊരു ബന്ധവുമില്ല..! ബി.​പി.​മൊ​യ്തീ​ൻ സ്മാ​ര​ക സേ​വാമ​ന്ദി​റി​ന് ദിലീപ് നൽകിയ തു​ക തി​രി​ച്ചുന​ൽ​ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മലിന്‍റെ വിമർശന ത്തിന് മറുപടിയുമായി ട്രസ്റ്റ് ഭാരവാഹികൾ

മു​ക്കം: ബി.​പി.​മൊ​യ്തീ​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന് ന​ട​ൻ​ ദി​ലീ​പു​മാ​യി നേ​രി​ട്ട് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സേ​വാമ​ന്ദി​ർ കെ​ട്ടി​ട​ നിർമാണത്തിന് ദിലീപ് നൽകിയ തു​ക തി​രി​ച്ചുന​ൽ​ക​ണ​മെ​ന്ന സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മ​ലിന്‍റെ പ്രസ്താവനയ്ക്ക്  മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ. സേ​വാ മ​ന്ദി​ർ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രി​ക്ക​ലും ദി​ലീ​പി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല. മ​ന്ദി​റി​ന്‍റെ ദു​ര​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ ദി​ലീ​പ് ത​ന്‍റെ പി​താ​വി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഒ​ന്നാം നി​ല നി​ർ​മി​ച്ചുന​ൽ​കാ​ൻ മു​ന്നോ​ട്ടുവ​രി​ക​യാ​യി​രു​ന്നു.​അ​തും ദി​ലീ​പു​മാ​യി അ​ടു​പ്പ​മു​ള്ള ചി​ല വ്യ​ക്തി​ക​ൾ മു​ഖേ​ന​യാ​ണ് ചെ​യ്ത​ത്. ക​രാ​റു​കാ​ർ മു​ഖേ​ന​യാ​ണ് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്. ട്ര​സ്റ്റു​മാ​യി ഒ​രു സാ​ന്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടില്ലെ്ല​ന്ന് അ​ക്കാ​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കുമെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സേ​വാ മ​ന്ദി​റി​നെ പ​ല നി​ല​യ്ക്കും പ​ല​രും സ​ഹാ​യി​ച്ചി​ട്ടു​ണ്ട​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബി.​പി.​മൊ​യ്തീ​ൻ കാ​ഞ്ച​ന മാ​ല പ്ര​ണ​യം ആ​സ്പ​ദ​മാ​ക്കി ആ​ർ.​എ​സ്.​വി​മ​ൽ സം​വി​ധാ​നം ചെ​യ്ത “”എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ” സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ന​ശ്വ​ര​പ്ര​ണ​യം ലോ​കം…

Read More

മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം; ഒളിവിൽ പോയ പ്രതിയെ നാട്ടിലെത്തിയതറി ഞ്ഞ് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു

ച​ങ്ങ​രം​കു​ളം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ പ്ര​കൃ​തിവി​രു​ദ്ധ​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ ഒ​രാ​ളെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​രം​കു​ളം ഐ​നി​ച്ചോ​ട് സ്വ​ദേ​ശി സി​ദ്ദി​ക്ക്(38)​നെ​യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്ഐ കെ​പി മ​നേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നുമാ​സം മു​ന്പാ​ണ് സം​ഭ​വം. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 25 കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​തി മു​ങ്ങു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി നാ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഗോ​വ​ധ നി​രോ​ധ​നത്തിൽ സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​ല​ഭി​ക്കാ​ൻ പ്ര​യ​ത്നി​ച്ച അ​ഭി​ഭാ​ഷ​ക​രി​ൽ മ​ല​പ്പു​റ​ത്തെ അ​ഭി​ഭാ​ഷ​ക​നായ അ​ഡ്വ​ക്ക​റ്റ് സു​ഭാ​ഷ് ച​ന്ദ്ര​നും

മ​ല​പ്പു​റം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗോ​വ​ധ നി​രോ​ധ​ന​ത്തി​നു സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​ല​ഭി​ക്കാ​ൻ പ്ര​യ​ത്നി​ച്ച അ​ഭി​ഭാ​ഷ​ക​രി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യും.  എ​സ്എ​ഫ്ഐ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ഭാ​ര​വാ​ഹി​യും ആ​യി​രു​ന്ന കു​റ്റി​പ്പു​റം സ്വ​ദേ​ശി അ​ഡ്വ​ക്ക​റ്റ് സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് കി​സാ​ൻ​സ​ഭ​യ്ക്കാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി സ്റ്റേ ​ഉ​ത്ത​ര​വ് നേ​ടി​യെ​ടു​ത്ത​ത്.  കാ​ലി​ച്ച​ന്ത​ക​ൾ വ​ഴി ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന മെ​യ് 29-ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മാ​ണ് സു​പ്രീം കോ​ട​തി ഇ​ന്ന​ലെ മൂ​ന്നു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​ത്. 2003 മു​ത​ൽ 2007 വ​രെ എ​സ്എ​ഫ്ഐ​യു​ടെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ഡ്വ. സു​ഭാ​ഷ്ച​ന്ദ്ര​ൻ.  2006 മു​ത​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.  2009-ൽ ​കൈ​ര​ളി ചാ​ന​ലി​ന്‍റെ ഡ​ൽ​ഹി​യി​ലെ ലീ​ഗ​ൽ റി​പ്പോ​ർ​ട്ട​റാ​യി.  2013മു​ത​ൽ വ​ക്കീ​ലാ​യി സു​പ്രീം കോ​ട​തി​യി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 2016-ൽ ​ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചാ​ണ് അ​ഡ്വ.​ സു​ഭാ​ഷ്ച​ന്ദ്ര​ൻ ഈ…

Read More

പറ്റാവുന്നതൊക്കെ ചെയ്തു..! സർക്കാർ പ്രഖ്യാപിച്ച പുതിയ ശന്പള വർധനവ് തീരുമാനം സ്വീകാര്യമല്ലെങ്കിൽ നഴ്സുമാർക്ക് കോടതിയിൽ പോകാമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച ശന്പള വർധനവ് അംഗീകരിക്കാൻ തയാറല്ലെങ്കിൽ നഴ്സുമാർക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ മുഴുവൻ പൂട്ടിയിട്ട് മുന്നോട്ടുപോകാൻ കഴിയില്ല. പനി പടരുന്ന സാഹചര്യത്തിൽ രോഗികളുടെ കാര്യം കൂടി നഴ്സുമാർ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന ശ​​മ്പ​​​ളം 17,200 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്താൻ തിങ്കളാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ന​​​ഴ്സിം​​​ഗ് അ​​​ല​​​വ​​​ൻ​​​സ്, അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ല​​​വ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ 20,806 രൂ​​​പ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ ശ​​മ്പ​​​ളം അ​​​നു​​​സ​​​രി​​​ച്ച് ന​​​ഴ്സു​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക. ന​​​ഴ്സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യും ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യും തൊ​​​ഴി​​​ൽ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മി​​​നി​​​മം വേ​​​ജ​​​സ് ക​​​മ്മ​​​റ്റി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നമുണ്ടായത്. അ​​​തേ​​​സ​​​മ​​​യം, മ​​​തി​​​യാ​​​യ ശ​​മ്പ​​​ള​​​വ​​​ർ​​​ധന​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ട്രെ​​​യി​​​നി ന​​​ഴ്സു​​​മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നാ​​​ലും നഴ്സുമാരുടെ സമരം തുടരുകയാണ്. ഇന്ന് ആയിരക്കണക്കിന്…

Read More

ദേ തകർത്തു..! കോ​ഴി​ക്കോ​ട്ടെ “ദേ പു​ട്ട്’ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്തു; ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​

കോ​ഴി​ക്കോ​ട്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ദി​ലീ​പി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നു നേ​ർ​ക്ക് വ്യാ​പ​ക ആ​ക്ര​മ​ണം. എ​ട​പ്പ​ള്ളി​യി​ലെ “​ദേ പു​ട്ട്’ ത​ല്ലി​ത്ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ട്ടു​ള്ള ദേ ​പു​​ട്ട് എ​ന്ന റെ​സ്റ്റോ​റ​ന്‍റി​നു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​മാ​യെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ റെ​സ്റ്റോ​റ​ന്‍റ് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ബൈ​പ്പാ​സി​ൽ പു​തി​യ​റ ജ​യി​ലി​നു സ​മീ​പം താ​രി​ഫ് ആ​ർ​ക്കേ​ഡി​ലാ​യി​രു​ന്നു ദേ ​പു​ട്ടി​ന്‍റെ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ദേ ​പു​ട്ട്. അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി​യി​ലെ ദി​ലീ​പി​ന്‍റെ തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ലേ​ക്ക് കെഎസ് യു ​പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. ഇ​വി​ടെ​യും പോ​ലീ​സ് വ​ൻ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മൂന്നു മക്കളെ ഉപേക്ഷിച്ച് ഫേസ് ബുക്ക് കാമുകന്‍റെ അടുത്തെത്തി; യുവതിയേയും കൊണ്ട് സ​ന​ൽ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ച് പീ​ഡിപ്പിച്ചശേഷം ഉപേക്ഷിച്ചു; വീട്ടമ്മയു ടെ പരാതിയിൽ കാമുകൻ അറസ്റ്റിൽ

വ​ട​ക​ര: ഫെ​യ്സ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട് ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണി​യൂ​ർ സ്വ​ദേ​ശി​യും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ സ​ന​ലാ​ണ് (27) പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി​ക്കാ​രി​യും മു​ന്നു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. ആ​റു​മാ​സം മു​ന്പ് ഫെ​യ്സ്ബു​ക്ക് വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ നാ​ട്ടി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് വി​ട്ടി​റ​ങ്ങി​യ യു​വ​തി​യൊ​ത്ത് സ​ന​ൽ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ ഇ​വ​ർ വ​ട​ക​ര​യി​ലെ​യും മാ​ഹി​യി​ലെ​യും ലോ​ഡ്ജു​ക​ളി​ൽ ത​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും ത​മ്മി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വെ​ച്ചു വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു സി​ഐ ടി.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ പ​റ​ഞ്ഞു.

Read More

കോഴിക്കോട്ട് നാലുവയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു; ഇരുന്പുവടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നു; ഒന്നും അറിയില്ലെന്ന് കുട്ടിയുടെ മാതാവ്

കോടിക്കോട്: മുക്കത്ത് നാലുവയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു. നാലു ദിവസം മുൻപാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിച്ചത്. കട്ടിൽ കേടാക്കിയതിന് ഇരുന്പു വടി ഉപയോഗിച്ചു കുട്ടിയെ മർദിക്കുകയായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകളുള്ള കുട്ടിയെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അംഗൻവാടിയിൽ എത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീട്ടിൽ പൂട്ടിയിട്ട സ്ഥിതിയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണു കുട്ടിയുടെ മാതാവ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.

Read More

രാഷ്ട്രീയത്തിൽ ക​രു​ണാ​ക​ര​ന് പാ​ര​പ​ണി​ത​ത് സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ; ത​ട്ടി​ൽ എ​സ്റ്റേ​റ്റ് കൊ​ല​ക്കേ​സി​ൽ കരുണാകരനെ കുടുക്കാൻ കരുക്കൾ നീക്കിയത്ത് അന്നത്തെ കോൺഗ്രസ് സർക്കാരെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രും ഒ​രു പോ​ലെ അം​ഗീ​ക​രി​ച്ച നേ​താ​വാ​യി​രു​ന്നി​ട്ടും സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നു ത​ന്നെ​യാ​ണ് കെ. ​ക​രു​ണാ​ക​ര​ന് വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മ​ക​നും എം​എ​ൽ​എ​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ. ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക ക​വ​റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. ചാ​ര​കേ​സ്, പാ​മോ​യി​ൽ കേ​സ് എ​ന്നി​വ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ത​ട്ടി​ൽ എ​സ്റ്റേ​റ്റ് കൊ​ല​ക്കേ​സി​ൽ ക​രു​ണാ​ക​ര​നെ പ്ര​തി​യാ​ക്കി കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​ൻ എ​ല്ലാ നീ​ക്ക​വും ന​ട​ത്തി​യി​രു​ന്ന​ത് അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ആ​യി​രു​ന്നു. എ​ല്ലാ പ്ര​തി​കൂ​ല അ​വ​സ്ഥ​യെ​യും അ​നു​കൂ​ല​മാ​ക്കി മാ​റ്റി​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ​ർ​വീ​സി​ലു​ള്ള കാ​ല​ത്ത് ബോ​ധ​മി​ല്ലാ​തെ ജോ​ലി ചെ​യ്ത​വ​ർ സ​ർ​വീസി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കൊ​ച്ചി, തി​രു​കൊ​ച്ചി, കേ​ര​ള നി​യ​മ​സ​ഭ, ലോ​ക് സ​ഭ, രാ​ജ്യ​സ​ഭ തു​ട​ങ്ങി എ​ല്ലാ…

Read More