ഓർമ വേണമായിരുന്നു..! മ​ഹി​ജ സ​മ​ര​ത്തി​ന് പോ​കേ​ണ്ട സമയമായിരുന്നില്ല​; സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും ഓ​ർ​ക്ക​ണ​മാ​യി​രു​ന്നുവെന്ന് മ​ന്ത്രി ശൈ​ല​ജ

കോ​ഴി​ക്കോ​ട്:  ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ ഡി​ജി​പി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​ര​ത്തി​ന് പേ​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.   സ​മ​രം നട​ത്തേ​ണ്ട സ​ന്ദ​ർ​ഭ​മാ​യി​രു​ന്നി​ല്ല അ​ത്.​ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും  ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പോ​ലീ​സ് മ​ഹി​ജ​യെ വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കും.​   സ​ർ​ക്കാ​ർ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ന​ല്ല പ​ത്രപ്പ​ര​സ്യം ന​ൽ​കി​യ​തെ​ന്നും അ​വ​ർ  കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​പ​റ​ഞ്ഞു.

Read More

അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ..! ബിഡിജെ എസിനെ പ്രതിസന്ധിയിലാക്കി വെള്ളാപ്പള്ളി മലപ്പുറത്തെത്തി മടങ്ങി; തന്‍റെ പ്രവർത്തകർ അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ പ്രതിസന്ധിയിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മലപ്പുറത്തെത്തിയ വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്‍റെ പരിപാടിയിൽമാത്രം പങ്കെടുത്തു മടങ്ങി. എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിനായി വോട്ടു ചോദിക്കാൻ തയാറാകാതിരുന്ന വെള്ളാപ്പള്ളി, തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തില്ല. ബിജെപി സഖ്യകക്ഷിയാണ് ബിഡിജെഎസ്.മലപ്പുറത്ത് പ്രവർത്തകർ അവരുടെ ഇഷ്ടത്തിനു വോട്ടു ചെയ്യുമെന്നും മലപ്പുറത്തെ ജയസാധ്യതകളെ കുറിച്ച് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

Read More

ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യോ​ടു​ കാ​ണി​ച്ച​ത് ക്രൂ​ര​ത; . സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ന​വസമ്പന്ന​രോ​ടൊ​പ്പ​മാ​ണെ​ന്ന് ഈ സംഭവത്തോടെ മനസിലാകുമെന്ന് മു​ല്ല​പ്പ​ള്ളി

വ​ട​ക​ര: ജി​ഷ്ണു​പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യെ​യും കു​ടും​ബ​ത്തെ​യും മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി പ്രാ​കൃ​ത​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. മ​ക​നെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യോ​ട് പി​ണ​റാ​യി വി​ജ​യ​ൻ കാ​ണി​ച്ച മ​ഹാ​ക്രൂ​ര​ത മാ​പ്പ​ർ​ഹി​ക്കാ​ത്ത​താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി  പ​റ​ഞ്ഞു. ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ​പോ​ലും ത​യ്യാ​റാ​കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ സ്വാ​ശ്ര​യ​കോ​ള​ജ് മേ​ധാ​വി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് വ്യ​ഗ്ര​ത കാ​ണി​ച്ച​ത്. സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ന​വ​സ​ന്പ​ന്ന​രോ​ടൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം. പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 10 മാ​സ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​രം സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യു​ക​യും പി​ടി​പ്പു​കേ​ടി​ന് പേ​രു​കേ​ട്ട ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യും വേ​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വി​ഷു ആ​ഘോ​ഷ​ത്തി​ന് നി​റം മ​ങ്ങും..! ലോ​റി സ​മ​രം നാ​ളെ​ മു​ത​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും ; ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയാറാവാത്ത സാഹചര്യത്തിൽ സമരം രാജ്യവ്യാപകമാക്കും

കോ​ഴി​ക്കോ​ട്: ലോ​റി​സ​മ​രം നാ​ളെ​മു​ത​ല്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ വി​ഷു ആ​ഘോ​ഷ​ത്തി​ന് നി​റം​മ​ങ്ങും. ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന ലോ​റി​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാറാ​കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഘ​ട​ക​മാ​യ സ​തേ​ണ്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രേ​ണ്ട അ​രി, പ​ച്ച​ക്ക​റി, മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ന്നും ഇ​പ്പോ​ള്‍ എ​ത്തു​ന്നി​ല്ല. വി​ഷു ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​ഘോ​ഷ​വേ​ള​ക​ള്‍ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​റി സ​മ​രം സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും തു​ട​ര്‍ച​ര്‍​ച്ച​യ്ക്ക്  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്  കേ​ര​ള സ്‌​റ്റേ​റ്റ് ലോ​റി  ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഹം​സ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍  പ്ര​ത്യേ​കി​ച്ച് ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ത്സ​വ​സീ​സ​ണ്‍ സ​മ​രം കൊ​ണ്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക​ൾ.​ സം​സ്ഥാ​ന​ത്ത് 1.10 ല​ക്ഷം ഹെ​വി ലോ​റി​ക​ളും 2.60 ല​ക്ഷം…

Read More

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 9 വർഷം പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു; സ്കൂളിൽ നടന്ന കൗൺസിലിം ഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്

കൊ​ട​ക​ര: 14 വ​യ​സു​കാ​രി​യെ ഒ​ന്പ​തു​വ​ർ​ഷ​മാ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന  ബ ​ന്ധു​വാ​യ 39 കാ​ര​നെ കോ​ട​തി പോ​ക്സോ നി​യ​മ​പ്ര​കാ​രം റി​മാ​ൻ​ഡ് ചെ​യ്തു. കു​റ്റി​ച്ചി​റ കാ​രാ​പ്പാ​ടം കു​ന്നു​മ്മേ​ൽ​ത​റ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് കൊ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ യു​കെ​ജി ക്ലാ​സ് മു​ത​ലേ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പു​റ​ത്തു​പ​റ​യ​രു​തെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ണ്‍​സ​ലിം​ഗി​ൽ അ​ധ്യാ​പി​ക​യോ​ടു കു​ട്ടി പീ​ഡ​ന​വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്നാ​ണ് പ്ര​തി​യെ കൊ​ട​ക​ര സി​ഐ കെ.​സു​മേ​ഷ്, വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ എം.​ബി.​സി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​രു​ന്പാ​വൂ​രി​ന​ടു​ത്തു​ള്ള കീ​ഴ്മാ​ട് താ​മ​സി​ച്ചി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ അ​റ​സ്റ്റു​ചെ​യ്ത അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ   എ​എ​സ്ഐ ബേ​ബി, സി​പി​ഒ മാ​രാ​യ ടി.​ബി.​സു​നി​ൽ​കു​മാ​ർ, സി.​എം.​മു​ഹ​മ്മ​ദ്റാ​ഫി, ദി​നേ​ശ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

മദ്യമില്ലാത്ത മാ​ഹി മ​യ​ക്ക​ത്തി​ൽ; മാഹിയിൽ നിന്നു മറ്റു ജില്ലകളിലേക്കുള്ള മദ്യക്കടത്ത ഒഴി വായ സാഹചര്യത്തിൽ സ​മീ​പ ജി​ല്ല​ക​ളിലെ വാ​റ്റു​ചാ​രാ​യ വേ​ട്ട ക​ർ​ശ​ന​മാ​ക്കാ​ൻ​ എ​ക്സൈ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തെു​ട​ർ​ന്ന് ജി​ല്ല​യി​ലെ മ​ദ്യ​ശാ​ല​ക​ളി​ലേ​റെ​യും താ​ഴി​ട്ട​തോ​ടെ  സ​ജീ​വ​മാ​കു​ന്ന ക​ള്ള​വാ​റ്റ് ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ്. മാ​ഹി​യി​ൽ  മ​ദ്യ​ഷോ​പ്പു​ക​ൾ ഭൂ​രി​ഭാ​ഗ​വും പൂ​ട്ടി​യ​തോ​ടെ ഇ​തു​വ​ഴി ജി​ല്ല​യി​ലേ​ക്കു​ള്ള മ​ദ്യ​ക​ട​ത്ത് കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ  ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​ക്കാ​ൻ രം​ഗ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ഉ​ത്സ​വ​സീ​സ​ണി​ൽ മാ​ഹി​യി​ൽ നി​ന്നു​ള്ള മ​ദ്യ​ക​ട​ത്ത് ത​ട​യാ​നാ​യി പ്ര​ത്യേ​ക​വാ​ഹ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ​ഥ​ർ റെ​യ്ഡ് ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മാ​ഹി​യി​ലെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ഹി​യി​ലെ പി​ടി അ​യ​ച്ച് വി​ഷു​ക്കാ​ല​ത്ത്  വാ​റ്റു​ചാ​രാ​യം പി​ടി​കി​ടൂാ​ൻ സേ​നാം​ഗ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സേ​നാം​ഗ​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന എ​ക്സൈ​സി​ന് മാ​ഹി ക്ലി​ൻ ആ​യ​ത് തെ​ല്ല് ആ​ശ്വാ​സം പ​ക​രു​ന്നു. മ​ദ്യ​ത്തി​ന്‍റെ നാ​ടെ​ന്ന ലേ​ബ​ലു​മാ​യി ക​ഴി​യു​ന്ന കൊ​ച്ചു മാ​ഹി​യി​ലെ 64 മ​ദ്യ​ശാ​ല​ക​ളി​ൽ 32 എ​ണ്ണ​ത്തി​നും താ​ഴു വീ​ണ​ത് അ​യ​ൽ ജി​ല്ല​ക​ളാ​യ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും മ​ദ്യ​പ​ൻ​മാ​ർ​ക്ക്  മ​ദ്യം മ​റി​ച്ചു​വി​ൽ​ക്കു​ന്ന​വ​ർ​ക്കും…

Read More

വ​​​​​നി​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ കെ.സി. റോ​സ​ക്കു​ട്ടി​ പ​ടി​യി​റ​ങ്ങി: അ​ധ്യ​ക്ഷ​യി​ല്ലാ​തെ വ​നി​താ ക​മ്മീ​ഷ​ൻ; പുതി‍യ കാബിനറ്റ് കൂടുന്നതുവരെ കമ്മീഷന്‍റെ പ്രവർത്തനം നിഷ്ക്രിയം

ബാ​​​​​ബു ചെ​​​​​റി​​​​​യാ​​​​​ൻ കോ​​​​​ഴി​​​​​ക്കോ​​​​​ട്:  സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​യ​​​​​മ പ​​​​​രി​​​​​ര​​​​​ക്ഷ​​​​​യും സു​​​​​ര​​​​​ക്ഷ​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും  പ​​​​​രാ​​​​​തി​​​​​ക​​​​​ൾ അ​​​​​ന്വേ​​​​​ഷി​​​​​ച്ച് പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി  1996ൽ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ സം​​​​​സ്ഥാ​​​​​ന വ​​​​​നി​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​നു നി​​​​​ല​​​​​വി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​യി​​​​​ല്ല. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ സേ​​​​​വ​​​​​ന കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി വ​​​​​നി​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ കെ.​​​​​സി. ​റോ​​​​​സ​​​​​ക്കു​​​​​ട്ടി​​​​​യും, അം​​​​​ഗം നൂ​​​​​ർ​​​​​ബി​​​​​ന റ​​​​​ഷീ​​​​​ദും ഏ​​​​​പ്രി​​​​​ൽ മൂ​​​​​ന്നി​​​​​നു പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ ക​​​​​മ്മീ​​​​​ഷ​​​​​നു താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നാ​​​​​ഥ​​​​​യി​​​​​ല്ലാ​​​​​താ​​​​​യി. ബാ​​​​​ക്കി​​​​​യു​​​​​ള്ള അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഡോ. ​​​​​ലി​​​​​സി ജോ​​​​​സ്, ഡോ.​​​​​ജെ.​ പ്ര​​​​​മീ​​​​​ളാ ദേ​​​​​വി, ഷി​​​​​ജി ശി​​​​​വ​​​​​ജി എ​​​​​ന്നി​​​​​വ​​​​​ർ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​വാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. ഡോ. ​​​​​പ്ര​​​​​മീ​​​​​ള ദേ​​​​​വി, ഷി​​​​​ജി ശി​​​​​വ​​​​​ജി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ജൂ​​​​​ലൈ​​​​​യി​​​​​ലും ഡോ.​​​​​ലി​​​​​സി ജോ​​​​​സി​​​​​ന് സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലു​​​​​മാ​​​​​ണ് അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​വു​​​​​ക. ഗ​​​​​സ​​​​​റ്റ​​​​​ഡ് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് വ​​​​​നി​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​നം. അ​​​​​തി​​​​​നാ​​​​​ൽ കെ.​​​​​സി.​ റോ​​​​​സ​​​​​ക്കു​​​​​ട്ടി​​​​​ക്ക് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി ചു​​​​​മ​​​​​ത​​​​​ല കൈ​​​​​മാ​​​​​റാ​​​​​നോ മ​​​​​റ്റം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ത് ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​നോ ക​​​​​ഴി​​​​​യി​​​​​ല്ല. മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തെ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു  ശേ​​​​​ഷം കാ​​​​​ബി​​​​​ന​​​​​റ്റ് ചേ​​​​​ർ​​​​​ന്ന് വേ​​​​​ണം…

Read More

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ; പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ മാതാവിന് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാൽ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ പേരൂർക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ബീഫ് തെരഞ്ഞെടുപ്പ്..! ബിജെപി സ്ഥാനാർ ഥിയുടെ ബീഫ് രാഷ്ട്രീയം മലപ്പുറത്ത് തിളച്ചു മറിയുന്നു; ബീ​ഫ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ് ശി​വ​സേ​ന

മ​ല​പ്പു​റം: പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ബീ​ഫ് രാ​ഷ്ട്രീ​യ​ത്തി​ൽ തി​ള​ച്ചു മ​റി​ഞ്ഞ് മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം. ബീ​ഫ് വി​ഷ​യ​ത്തി​ലെ ത​ന്‍റെ നി​ല​പാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ൻ.​ശ്രീ​പ്ര​കാ​ശ് അ​ൽ​പ​മൊ​ന്നു മ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വി​വാ​ദം കൊ​ഴു​ക്കു​ക​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ചൂ​ടു​പി​ടി​ച്ച​തോ​ടെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ്രീ​പ്ര​കാ​ശ് നി​ല​പാ​ടു മാ​റ്റി​യ​ത്. ശ്രീ​പ്ര​കാ​ശി​ന്‍റെ പ​ര​മാ​ർ​ശ​ത്തി​ൽ ശി​വ​സേ​ന ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ലാ​ണ് ബി​ജെ​പി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. ബീ​ഫ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ് ശി​വ​സേ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ മ​ണ്ഡ​ല​ത്തി​ലെ​ങ്ങും ന​ല്ല ബീ​ഫ് ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ.​ശ്രീ​പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന. ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബീ​ഫ് വി​ഷ​യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ ഗു​ണ​മേന്മയു​ള്ള ബീ​ഫ് ക​ട​ക​ൾ തു​ട​ങ്ങാ​ൻ മു​ൻ ക​യ്യെ​ടു​ക്കും. ബീ​ഫ് നി​രോ​ധ​ന​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ശു​വി​നെ കൊ​ല്ലു​ന്ന​താ​ണു നി​യ​മ​ലം​ഘ​ന​മാ​കു​ന്ന​ത്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ത്ത ക​ന്നു​കാ​ലി​ക​ളെ​പോ​ലും…

Read More

പൂട്ടു വീണു,വാറ്റിത്തുടങ്ങി..! വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ ചാ​രാ​യ വാ​റ്റ് വീ​ണ്ടും സജീവമായി; ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാൽ വിലകൂടാൻ സാധ്യത

തേ​ഞ്ഞി​പ്പ​ലം: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് മലപ്പുറം ജി​ല്ല​യി​ലെ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ കൂ​ട്ട​ത്തോ​ടെ പൂ​ട്ടി​യ​തോ​ടെ ജി​ല്ല​യി​ൽ ചാ​രാ​യ വാ​റ്റും വി​ൽ​പ്പ​ന​യും തു​ട​ങ്ങി. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ചാ​രാ​യ വാ​റ്റ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി വീ​ടു​ക​ളി​ലും വാ​റ്റി വി​ൽ​പ്പ​ന​യു​ണ്ട്. സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ കൂ​ട്ട​ത്തോ​ടെ പൂ​ട്ടി​യ​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ച്ച​ത് തി​രൂ​രി​ലെ ബീ​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റ് മാ​ത്ര​മാ​ണ്. ഇ​തോ​ടെ മ​ദ്യ​ല​ഭ്യ​ത കു​ത്ത​നെ കു​റ​ഞ്ഞു.ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്ന് തി​രൂ​രി​ലെ ബീ​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​കാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്. എ​ത്തി​യാ​ൽ ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ കാ​ത്തു​നി​ന്ന് ക​ഷ്ട​പ്പെ​ട്ടു​വേ​ണം മ​ദ്യം വാ​ങ്ങാ​ൻ. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദി​നം​പ്ര​തി മ​ദ്യം ക​ഴി​ക്കു​ന്ന​വ​രി​ൽ പ​ല​രും ചാ​രാ​യ വാ​റ്റും വി​ൽ​പ്പ​ന​യും തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഡ​ബി​ൾ വി​ല​യ്ക്കു​ള്ള വി​ൽ​പ്പ​ന​യും ഇ​ര​ട്ടി ലാ​ഭ​വും കി​ട്ടു​ന്ന​തി​നാ​ൽ മ​റ്റ് ജോ​ലി​ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​ലും പ​ല​രും ഇ​ത്ത​രം…

Read More