ജോർജിന്‍റെ വെളിപ്പെടുത്തൽ..! മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിടത്ത് ഒരു പ്രമുഖന്‍റെ വീട്; എം.​​​എം. മ​​​ണി കൈ​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ നേ​​​താ​​​വെന്ന് പി.​​​സി. ജോ​​​ർ​​​ജ്

കോ​​​ഴി​​​ക്കോ​​​ട്: മ​​​ന്ത്രി എം.​​​എം. മ​​​ണി കൈ​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ നേ​​​താ​​​വാ​​​ണെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ടാ​​​റ്റ​​​യു​​​ടെ കൈ​​യി​​​ലു​​​ള്ള മൂ​​​ന്നാ​​​റി​​​ലെ സ്ഥ​​​ലം പൂ​​​ഞ്ഞാ​​​ർ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റേ​​​താ​​​ണ്. മൂ​​​ന്നാ​​​ർ സ​​​ന്ദ​​​ർ​​​ശ​​​നത്തി​​​നി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി കൈ​​യേ​​റ്റം ഒ​​​ഴി​​​പ്പി​​​ച്ച് ബോ​​​ർ​​​ഡ് വ​​​ച്ചി​​​ട​​​ത്താ​​​ണ് ഇ​​​പ്പോ​​​ൾ ഒ​​​രു പ്ര​​​മു​​​ഖ​​​ന്‍റെ വീ​​​ടി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും സ്ഥ​​​ലം കൈ​​യേ​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

Read More

അർജുന്‍റെ സങ്കടം കെഎസ്ഇബി കേട്ടു..! തന്‍റെ വിദ്യാർഥിയുടെ വീട്ടിൽ കറന്‍റ് ഇല്ലെന്ന വിവരം ടീച്ചർ കെഎസ്ഇബിയെ അറിയിച്ചു; ഞൊടിയിടയിൽ വൈദ്യുതി എത്തി

ഭീ​മ​ന​ടി: കെഎ​സ്ഇ​ബി ഭീ​മ​ന​ടി സെ​ക്‌ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​ത്തു ത​ന്നെ മാ​തൃ​ക​യാ​കു​ന്നു. കേ​ര​ള സ​ർ​ക്കാ​രും വൈ​ദ്യു​തി ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​തി​നോ​ട​കം 500 ക​ണ​ക്‌ഷ​നു​ക​ൾ ന​ല്കി സം​സ്ഥാ​ന​ത്തു ത​ന്നെ മു​ൻ​പ​ന്തി​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ഭീ​മ​ന​ടി സെ​ക്‌ഷ​നു കീ​ഴി​ൽ 16.500 ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. കു​ന്നു​ക​ളും കാ​ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​പ്പെ​ടാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്.കു​റ​ഞ്ഞ ആ​ളു​ക​ളെ വ​ച്ച് ഇ​ത്ര​യും വേ​ഗം വ​ലി​യൊ​രു നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തു ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ടി.​വേ​ണു പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ത​ന്നെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​ങ്ക​ട​വ് കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ജു​ൻ സു​രേ​ഷി​ന്‍റെ വീ​ട്ടിൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സൗ​ജ​ന്യ​മാ​യാ​ണ് വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി എ​ത്തി​ച്ച​ത്. കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി അ​ർ​ജു​ന് വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലെ​ന്ന വി​വ​രം മു​ഖ്യാ​ധ്യാ​പി​ക ലി​സ​മ്മ ജോ​സ​ഫ്…

Read More

മിണ്ടാപ്രാണികൾക്കായ്..! കുടിവെള്ളത്തിനായി പരക്കം പായുന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ദാ​ഹ​ജ​ല​ത്തി​നാ​യി കാ​ട്ടി​ലെ കു​ള​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ച്ച് വനം വകുപ്പ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കാ​ൻ വ​നം വ​കു​പ്പ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​ള​ങ്ങ​ളി​ൽ ദാ​ഹ​ജ​ലം നി​റ​ക്കാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​തി​ശ​ക്ത​മാ​യ വ​ര​ൾ​ച്ച​യി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​ള​ങ്ങ​ളും പു​ഴ​ക​ളും വ​റ്റി​യി​രു​ന്നു. ഇ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന കാ​ഴ്ച​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​ള​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ക്കു​ന്ന​ത്. ഇ​പ്പോ​ഴും ചെ​റി​യ ന​ന​വു​ള്ള കു​ള​ങ്ങ​ളി​ലാ​ണ് വെ​ള്ളം നി​റ​ക്കു​ന്ന​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ എ​ലി​ഫെ​ന്‍റ് ടാ​സ്ക്ഫോ​ഴ്സി​ന്‍റെ ലോ​റി ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ൾ​വ​ന​ത്തി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. 5000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ളും അ​ഞ്ച് കു​തി​ര​ശ​ക്തി​യു​ള്ള ര​ണ്ട് മോ​ട്ടോ​റു​മാ​ണ് വെ​ള്ളം പ​ന്പ് ചെ​യ്തു ക​യ​റ്റു​ന്ന​തി​നും കു​ള​ത്തി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ പൊ​ൻ​കു​ഴി പു​ഴ​യി​ൽ നി​ന്നു​മാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ വ​രും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​രാ​പ്പു​ഴ​യി​ൽ നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം…

Read More

സഹിക്കാൻ വയ്യേ..! വയനാട്ടിൽ ചൂ​ട് അ​സ​ഹ്യ​മാം വി​ധം കൂ​ടു​ന്നു; താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ്;ഇനിയും മഴപെയ്തില്ലെങ്കിൽ ജനം കുടിവെളളത്തിനായി ബുദ്ധിമുട്ടും

ക​ൽ​പ്പ​റ്റ: വയനാട്ടിൽ ചൂ​ട് അ​സ​ഹ്യ​മാം വി​ധം കൂ​ടു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് 35 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ഫെ​ബ്രു​വ​രി 27നും ​മാ​ർ​ച്ച് 23നു​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​ല​നി​ല 33.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. എ​ന്നാ​ൽ 2014 മാ​ർ​ച്ച് 30ന് 35 ​ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്. രാ​ത്രി​യി​ലെ ചൂ​ടി​ന്‍റെ ഇ​ര​ട്ടി​യോ​ള​മാ​ണ് പ​ക​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ 19 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രാ​ത്രി​കാ​ല​ത്തെ താ​പ​നി​ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 22 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. വേ​ന​ൽ​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും ചൂ​ട് കൂ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ന​ൽ​കു​ന്ന വി​വ​രം. സൂ​ര്യ​നി​ൽ നി​ന്നു​ള്ള…

Read More

ദിവസങ്ങൾ മാത്രം ..! മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ൽ; ഒ​രു​ക്ക​ങ്ങ​ളി​ൽ മു​ഴു​കി അ​ണി​ക​ളും ജീ​വ​ന​ക്കാ​രും

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ്ര​ചാ​ര​ണം ഒ​ന്നാം​ഘ​ട്ടം പി​ന്നി​ടു​ന്നു.  വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​മാ​ണ് ഏ​ങ്ങും കാ​ണു​ന്ന​ത്.  അ​തു​കൊ​ണ്ടു ത​ന്നെ നേ​രി​യ സ​മ​യം പോ​ലും ക​ള​യാ​തെ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. കൊ​ടും​ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ പ​രാ​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വ​ലി​യ മ​ണ്ഡ​ല​മാ​യ​തി​ൽ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ൽ​പ്പം മാ​ത്രം പ്ര​സം​ഗി​ച്ചു വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​ദ്ധി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ഭി​ന്ന​മ​ല്ല. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും  ടൗ​ണി​ൽ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തു​മൊ​ക്കെ അ​ദ്ദേ​ഹം എ​ത്തു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ശ്രീ​പ്ര​കാ​ശ് ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ​യാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​റു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും  വോ​ട്ടു​തേ​ടി​യെ​ത്തു​ന്നുണ്ട്.  മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലു​മെ​ല്ലാം കാ​ണു​ന്ന വ​ലി​യ ആ​ൾ​ക്കൂ​ട്ടം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന്…

Read More

കുട്ടിക്കളിയല്ല കുട്ടിക്കല്ല്യാണം..! ബാ​ല​വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​കാ​ൻ മ​ല​പ്പു​റം; പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തിലെ കല്യാണം വിവാഹമോചന ങ്ങൾക്ക് കാ​ര​ണ​മാ​കു​ന്നെന്ന് അധികൃതർ

മ​ല​പ്പു​റം: ബാ​ല വി​വാ​ഹ​ത്തി​നെ​തി​രെ മ​ല​പ്പു​റം മാ​തൃ​ക എ​ന്ന രീ​തി​യി​ൽ  ബാ​ല​വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​ക്കി മ​ല​പ്പു​റ​ത്തെ മാ​റ്റു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു.   ബാ​ല​വി​വാ​ഹ നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ച്  പ​തി​നെ​ട്ടു പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ​യും 21 വ​യ​സു പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യു​ടെ​യും വി​വാ​ഹം ന​ട​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യി ശി​ക്ഷാ​ർ​ഹ​മാ​ണ്. ബാ​ല്യ​വി​വാ​ഹം മൂ​ലം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പെ​ടു​ക​യും  അ​വ​രു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും  തു​ട​ർ പ​ഠ​ന​വും  പ്ര​തി​സ​ന്ധി​യി​ലാ​വു​മെ​ന്ന​തും ബാ​ല​വി​വാ​ഹ​ത്തി​ലൂ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്‍റെ  ആ​ഘാ​തം വ​ർ​ധി​പ്പി​ക്കു​ന്നു.  പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ  വി​വാ​ഹി​ത​രാ​കു​ന്ന​ത്  ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു വി​വാ​ഹ മോ​ച​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ആ​യ​തി​നാ​ൽ ബാ​ല​വി​വാ​ഹ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ ഉ​ത്ത​മ താ​ൽ​പ്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്നും പൊ​തു ജ​ന​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. വേ​ന​ല​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കു​ട്ടി​ക​ല്ല്യാ​ണ​ത്തി​ലേ​ക്ക്  ത​ള്ളി​വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ  ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ  29 ബാ​ല്യ​വി​വാ​ഹ നി​രോ​ധ​ന ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു ക​ഴി​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും…

Read More

പോ​ക്സോ നിയമം: ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്രം ഇ​ള​വ് ന​ൽ​കാ​നാ​വി​ല്ല ; നിയമത്തെക്കുറിച്ച് അവരെ ബോധവത്ക്കരി ക്കുകയാണ് വേണ്ടതെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: പോ​ക്സോ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യ​ല്ല മ​റി​ച്ച് അ​വ​രെ നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ശോ​ഭ കോ​ശി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ളം കു​ട്ടി​ക​ൾ പ​ല​വി​ധ ചൂ​ഷ​ണ​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​ക​ൾ​തോ​റും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച് പ​രി​ഹാ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. ഭാ​ഷ, ദേ​ശം, സം​സ്കാ​രം, വ​ർ​ഗം തു​ട​ങ്ങി​യ​വ​യ്ക്ക് അ​തീ​ത​മാ​യി ഇ​ന്ത്യ​യൊ​ട്ടാ​കെ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള നി​യ​മ​മാ​ണ് പോ​ക്സോ. സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ലം എ​ന്തു​ത​ന്നെ​യാ​യാ​ലും ഏ​തെ​ങ്കി​ലു​മൊ​രു വി​ഭാ​ഗ​ത്തി​നാ​യി നി​യ​മ​ത്തി​ൽ ഇ​ള​വു​വ​രു​ത്തു​ന്ന​ത് ആ ​വി​ഭാ​ഗ​ത്തെ കൂ​ടു​ത​ൽ ചൂ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടും. എ​സ്സി, എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ആ​ത്മാ​ർ​ഥ​മാ​യി ഇ​റ​ങ്ങി​യാ​ൽ നി​യ​മ​ത്തെ​ക്കു​റി​ച്ച് കോ​ള​നി​ക​ൾ​തോ​റും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​കും. പോ​ക്സോ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലാ​യ യു​വാ​ക്ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ആ​ർ​ക്കും​ത​ന്നെ നി​യ​മ​ത്തെ​ക്കു​റി​ച്ചോ വി​വാ​ഹ​പ്രാ​യ​ത്തെ​ക്കു​റി​ച്ചോ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. കൗ​മാ​ര​ത്തി​ലു​ള്ള പ്ര​സ​വം…

Read More

വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ൻ മു​ങ്ങി; ഒന്നാം ക്‌ളാസ് മുതൽ പീഡി പ്പിച്ചു വരുകയായി രുന്നുവെന്ന് കുട്ടികൾ; പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​തമാക്കി

പേ​രാ​ന്പ്ര: സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​വ​ള  ഗ​വ. എ​ൽപി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​ല​പ്പു​റം വാ​ഴ​ക്കാ​ട്  സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖി (55)നെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥിക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​പ്പ​യ്യൂ​ർ പോ​ലീ​സ് ആ​വ​ള​യി​ൽ എ​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ക​ണ്ടു കി​ട്ടി​യി​ട്ടി​ല്ല. സ്കൂ​ളി​ൽ കൗ​ണ്‍​സി​ലിം​ഗി​നി​ടെ നാ​ല് വി​ദ്യാ​ർ​ഥിക​ളാ​ണ് അ​ധ്യാ​പ​ക​രോ​ട് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ  ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ഇ​വ​ർ മേ​പ്പ​യ്യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഒ​ന്നാം ക്ലാ​സ്സ് മു​ത​ൽ അ​ധ്യാ​പ​ക​ൻ മി​ഠാ​യി​യും മ​റ്റും ന​ൽ​കി പീ​ഡി​പ്പി​ച്ചു വ​രു​ന്ന​താ​യി നാ​ലാം ക്ലാ​സ്സു​ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മൊ​ഴി ന​ൽ​കി. ചോ​ന്പാ​ൽ ഉ​പ​ജി​ല്ല​യി​ൽപ്പെട്ട ഒ​രു എ​ൽ​പി സ്കൂ​ളി​ൽ നി​ന്നു പ്രൊ​ട്ട​ക്ഷ​നാ​യി  ആ​വ​ള​യി​ൽ എ​ത്തി​യ​താ​ണ് ഈ ​അ​ധ്യാ​പ​ക​ൻ. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി മേ​പ്പ​യ്യൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അടിച്ചങ്ങ് പൂസായി..! ചെ​ന്നൈ​യി​ൽ കേ​സ് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തിനി​ടെ​ സിപിഒയ്ക്ക് എസ്ഐയുടെ മർദനം; എസ്ഐ മുഴുവൻ സമയവും മദ്യലഹരിയിൽ

കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ൽ കേ​സ് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തിനി​ടെ​ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ  സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ മ​ർ​ദിച്ച​ സം​ഭ​വ​ത്തി​ൽ​ഗ്രേ​ഡ് എ​സ്ഐ​യെ ഇ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തേ​ക്കും. ന​ട​ക്കാ​വ് സി​ഐ ടി.​കെ അ​ഷ്റ​ഫ് ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ൻ​പ് സ​മ​ർ​പ്പി​ക്കു​ന്ന  റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജെ.​ജ​യ​ദേ​വ് എ​സ്ഐ മോ​ഹ​ൻ​ദാ​സി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന . മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മോ​ഹ​ൻ​ദാ​സ് ഇ​തെ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗി​രീ​ഷി​നെ മ​ർ​ദിച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ  സ്ഥി​രീ​ക​രി​ച്ചു.ന​ട​ക്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചെ​ന്നെ​യി​ലേ​ക്ക് പോ​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു  ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ മോ​ഹ​ൻ​ദാ​സ്. ക​ഴി​ഞ്ഞ 21നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​സം​ഭ​വം. ര​ണ്ട് വ​നി​താ പോ​ലീ​സു​കാ​രും എ​സ്ഐ​യും സി​പി​ഒ യു​മാ​ണ് ട്രെ​യി​നി​ൽ ചെ​ന്നെ​യി​ലേ​ക്ക് പോ​യ​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന എ​സ്ഐ ട്രെ​യി​നി​ൽവ​ച്ച് സി​പി​ഒ യെ ​മ​ർ​ദി​ച്ച​ത്.​ചെ​ന്നെെ​ നാ​ഗ​പ​ട്ട​ണ​ത്തെ​ത്തി അ​വി​ടു​ത്തെ പോ​ലീ​സ് സ​ഹാ​യ​ത്താ​ൽ…

Read More

കണക്കൂകൂട്ടൽ തെറ്റുമോ ..! രാവിലെ സ്വന്തം സ്കൂളിലെ പരീക്ഷയ്ക്ക് എത്തണം ഉച്ചയ്ക്ക് എസ്എസ്എൽസി പരീ‌ക്ഷ സെന്‍ററിലും; സമ യത്ത് എത്താൻ കഴിയുമോയെന്ന് ടീച്ചർമാർ

മു​ക്കം: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30-ലേ​ക്ക് മാ​റ്റിവ​ച്ച ക​ണ​ക്ക്പ​രീ​ക്ഷ അ​ധ്യാ​പ​ക​ർ​ക്ക് ക​ടു​ത്ത പ​രീ​ക്ഷ​ണ​

Read More