ക​രി​യാ​ട്ടം ഫെ​സ്റ്റിൽ വേ​ടന്‍റെ ഷോ: വീ​ണ്ടും വേ​ദി​യൊ​രു​ക്കി സ​ര്‍​ക്കാ​ര്‍

കോ​ന്നി: വി​വാ​ദ റാ​പ്പ് ഗാ​യ​ക​ന്‍ വേ​ട​ന് വീ​ണ്ടും സ​ര്‍​ക്കാ​ര്‍ വേ​ദി​യൊ​രു​ക്കു​ന്നു. ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി​യി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ക​രി​യാ​ട്ടം ഫെ​സ്റ്റി​ലാ​ണ് ഇ​ന്ന് രാ​ത്രി വേ​ട​ന്‍റെ ഷോ ​ന​ട​ക്കു​ന്ന​ത്. കോ​ന്നി എം​എ​ല്‍​എ കെ.​യു.​ജ​നീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​യാ​ട്ടം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കു​റി ഇ​തി​ന്റെ സ​മാ​പ​ന​ത്തോ​ടൊ​പ്പം ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ സ​മാ​പ​ന​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​രി​യാ​ട്ടം ഫെ​സ്റ്റി​നും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ള്ള​താ​ണ്. ക​ഞ്ചാ​വുകേ​സി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ സ​ര്‍​ക്കാ​രി​ന്റെ പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും വേ​ട​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പീ​ഡ​ന പ​രാ​തി​ക​ളു​മാ​യി സ്ത്രീ​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന വേ​ട​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പൊ​തു വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത്. വേ​ട​ന്‍റെ പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ല്‍ പോ​ലീ​സും ആ​ശ​ങ്ക​യി​ലാ​ണ്. കോ​ന്നി പ്ര​ധാ​ന ക​വ​ല​യി​ല്‍ നി​ര്‍​ദ്ദി​ഷ്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. നാ​ലു ദി​ക്കി​ല്‍ നി​ന്നും ഇ​വി​ടേ​ക്ക് ആ​ളു​ക​ള്‍​ക്ക്…

Read More

തി​രു​വോ​ണ​ദി​വ​സം ദ​മ്പ​തി​ക​ള്‍ മ​രി​ച്ചനി​ല​യി​ല്‍: ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു

മ​ല്ല​പ്പ​ള്ളി: ഈ​സ്റ്റ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു. പു​ലി​യി​ട​ശേ​രി​ല്‍ ര​ഘു​നാ​ഥ​ന്‍ (62), ഭാ​ര്യ സു​ധ (55) എ​ന്നി​വ​രെ​യാ​ണ് തി​രു​വോ​ണനാ​ളി​ല്‍ രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ അ​ജ​യ് വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​മാ​താ​പി​താ​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് രാ​ത്രി​യി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു രാ​വി​ലെ വീ​ണ്ടും ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ കി​ട്ടാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് അ​ജയ്‌​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ക്കാ​ന്‍ പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സു​ധ​യെ ക​ഴു​ത്തി​ന് ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചനി​ല​യി​ല്‍ മു​റ്റ​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ദ്യാ​മോ​ളും മെം​ബ​ര്‍​മാ​രാ​യ രോ​ഹി​ണി ജോ​സും ബി​ജു പു​റ​ത്തൂ​ട​നും കീ​ഴ്‌വായ്പൂ​ര് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പി.​എ​ച്ച്. അ​ന്‍​സിം എ​ന്നി​വ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള സ്റ്റോ​ര്‍ മു​റി​യി​ല്‍ ര​ഘു​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച…

Read More

കെ​എ​സ്ആ​ർ​ടി​സി ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ലെ അ​ലം​ഭാ​വം: തി​ര​ക്കു​ള്ള ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

മ​ങ്കൊ​മ്പ്: ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വെ​ട്ടി ചു​രു​ക്കി​യ​തി​നാ​ൽ, തി​രു​വോ​ണ ദി​വ​സം കു​ട്ട​നാ​ട്ടി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങി. നാ​ല് ബ​സ്സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന കൃ​ഷ്ണ​പു​രം കാ​വാ​ലം റൂ​ട്ടി​ൽ ഇ​ന്ന​ലെ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി തു​രു​ത്തി വാ​ല​ടി കാ​വാ​ലം റൂ​ട്ടി​ലെ യാ​ത്രാ​ക്ലേ​ശം തു​ട​രു​ന്ന​താ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഇ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം ച​ങ്ങ​നാ​ശ്ശേ​രി​യി​ലും, കാ​വാ​ല​ത്തു​മൊ​ക്കെ യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലെ ട്രി​പ്പു​ക​ൾ​ക്കു മു​ട​ക്കം വ​രാ​ത്ത വി​ധം, ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി, കാ​ര്യ​ക്ഷ​മ​മാ​യ സ​ർ​വീ​സു​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ന​ട​ത്തി​വ​ന്നി​രു​ന്ന റൂ​ട്ടാ​ണി​ത്. ച​ങ്ങ​നാ​ശ്ശേ​രി​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​യി​ൽ ചി​കി​ത്സ​യ്ക്കു പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന വ​യോ​ധി​ക​രും വ​ല​ഞ്ഞ​വ​രി​ലു​ൾ​പ്പെ​ടു​ന്നു. പു​ല​ർ​ച്ചെ മു​ത​ലു​ള്ള ബ​സു​ക​ൾ കാ​വാ​ല​ത്തി​ന് അ​യ​ച്ചി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​യ്ക്കു ശേ​ഷ​മാ​ണ് ബ​സ് സ​ർ​വ്വീ​സ് ആ​രം​ഭി​ച്ച​ത്. സ​മ​യം, ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​യാ​ണ് സ​ർ​വീ​സ് മു​ട​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്ന ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഈ…

Read More

ഇനിയും കാണാമറയത്ത്… റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷ ഭേ​ദി​ച്ച് ര​ണ്ടാം പ്ലാ​റ്റ്‌​ഫോ​മി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ലൂ​ടെ ആ​ഡം​ബ​ര ബൈ​ക്ക് ഓ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി ഒ​ളി​വി​ല്‍ തു​ട​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ച​ത് പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ ആ​ണെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ ല​ഹ​രി കേ​സി​ലെ പ്ര​തി​യാ​യ അ​ജ്മ​ലി​നാ​യു​ള്ള അ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​യാ​ള്‍ പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 4.40ന് ​പൂ​നെ ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സ് ക​ട​ന്നു​പോ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ ബൈ​ക്കു​മാ​യി പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്തി​യ​ത്. ഈ​സ​മ​യം മ​റ്റൊ​രു ട്രെ​യി​ന്‍ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ജ്മ​ലി​ന്‍റെ സാ​ഹ​സം. ആ​ഡം​ബ​ര ബൈ​ക്ക് ഇ​യ​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ല് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ജി310​ആ​ര്‍ മോ​ഡ​ല്‍ ബി​എം​ഡ​ബ്ല്യു ബൈ​ക്ക് ആ​ണ്…

Read More

വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട് പൂ​ക്ക​ട​യി​ൽ പൂ​ മൊ​ത്ത വ്യാ​പാ​രി​യെ കു​ത്തി കൊ​ല​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ് നാ​ട് സ്വ​ദേ​ശി ക​ട്ട​പ്പ കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ലെ രാ​ജ​ന്‍റെ സ്നേ​ഹ ഫ്ല​വ​ർ മാ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ക​ട്ട​പ്പ കു​മാ​ർ. രാ​ജ​ന്‍റെ പൂ​ക്ക​ട​യി​ലേ​ക്ക് മൊ​ത്ത​മാ​യി പൂ ​വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത് തെ​ങ്കാ​ശി സ്വ​ദേ​ശി അ​നീ​സ് കു​മാ​ർ ആ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പൂ ​കൊ​ടു​ത്ത​തി​ന്റെ പ​ണം വാ​ങ്ങാ​നാ​യി രാ​ജ​ന്റെ ക​ട​യി​ൽ എ​ത്തി. ഇ ​സ​മ​യം പ​ണ​ത്തെ​ചൊ​ല്ലി രാ​ജ​നു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് ക​ട്ട​പ്പ കു​മാ​ർ പൂ ​കെ ട്ടു​ന്ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്രി​ക കൊ​ണ്ട് അ​നീ​സ് കു​മാ​റി​ന്റെ നെ​ഞ്ചി​ൽ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു.ഇ​ദ്ദേ​ഹ​ത്തെ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യ​ത്തി​ന് ശേ​ഷം ക​ട്ട​പ്പ കു​മാ​ർ…

Read More

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ്ദ​നം ആ​ളി​ക്ക​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്: പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച്

തൃ​ശൂ​ർ: കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​ന​സം​ഭ​വം ആ​ളി​ക്ക​ത്തി​ക്കാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ്. ഇ​ന്ന് പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ കാ​ക്കി​യി​ട്ട് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് മ​ർ​ദ​ന​മേ​റ്റ സു​ജി​ത്തി​നെ കാ​ണും. നി​യ​മ​ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യെ​ക്കു​റി​ച്ച് സു​ജി​ത് ഇ​ന്ന് വി​ശ​ദീ​ക​രി​ക്കും. സം​ഭ​വ​ത്തി​ൽ ഡി​ജി​പി നി​യ​മോ​പ​ദേ​ശം തേ​ടി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ സു​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി പു​ന; പ​രി​ശോ​ധി​ക്കു​ന്ന​തി​ലാ​ണ് ഡി​ജി​പി പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡി​ഐ​ജി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി ഐ​ജി​യെ കൊ​ണ്ട് പു​ന​പ്പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. കോ​ട​തി​യി​ൽ കേ​സ് നി​ൽ​ക്കു​ന്പോ​ൾ പു​നഃ​പ​രി​ശോ​ധ സാ​ധ്യ​മാ​ണോ എ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. കോ​ട​തി അ​ല​ക്ഷ്യ​മാ​കി​ലെ​ങ്കി​ൽ ഉ​ട​ൻ അ​ച്ച​ക്ക​ട ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കും. നി​ല​വി​ൽ മൂ​ന്നു പോ​ലീ​സു​കാ​രു​ടെ ര​ണ്ട് ഇ​ൻ​ഗ്രി​മെ​ന്‍റാ​ണ് റ​ദാ​ക്കി​യ​ത്. സു​ജി​ത്തി​ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രാ​ൻ കോ​ണ്‍​ഗ്ര​സ്…

Read More

തി​രു​വോ​ണ ദി​ന​ത്തി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ കു​ഞ്ഞ​തി​ഥി; പേ​ര് തു​മ്പ

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ ദി​ന​ത്തി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ അ​തി​ഥി​യെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് നാ​ലു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ച​ത്. തു​മ്പ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Read More

രാ​ഹു​ലി​ൽ നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന കേ​സ്; തെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്. നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഓ​ണാ​വ​ധി​ക്ക് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക. യു​വ​തി ചി​കി​ത്സ തേ​ടി​യ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സം​ഘം ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് യു​വ​തി ചി​കി​ത്സ തേ​ടി​യ കാ​ര്യം നേ​രി​ട്ട് സ്ഥി​രീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ല്‍​കി രേ​ഖ​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​രും മൂ​ന്നാം ക​ക്ഷി​ക​ളാ​ണ്.

Read More

ഇ​ടി​മു​റി​മ​ർ​ദ​ന​ത്തി​ലെ പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട​ണം; സു​ജി​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്

തൃ​ശൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. സു​ജി​ത്തി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ച പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്നും ക്രി​മി​ന​ൽ കേ​സെ​ടു​ത്തു കു​റ്റ​കൃ​ത്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​ത്തി​നു സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​മു​ന്പി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ജ​ന​കീ​യ​സം​ഗ​മം ന​ട​ത്തും. യൂ​ത്ത് കോ​ൺ​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യ സു​ജി​ത്തി​നെ മ​ർ​ദി​ച്ച​വ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​ര​ക്ഷി​ക്കു​ക​യാ​ണ്. പോ​ലീ​സു​കാ​ർ ന​ട​ത്തി​യ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണോ​യെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. ക്രി​മി​ന​ലു​ക​ളെ​പ്പോ​ലെ മ​ർ​ദ​നം ന​ട​ത്തി​യ പോ​ലീ​സു​കാ​ർ സേ​ന​യി​ൽ തു​ട​രാ​ൻ പാ​ടി​ല്ല. ഇ​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണം. 62,000 പോ​ലീ​സു​കാ​രു​ള്ള സേ​ന​യി​ൽ മൂ​ന്നോ നാ​ലോ പേ​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​വ​ത്ക​രി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​തു ഡി​ഐ​ജി എ​സ്. ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ല​വാ​ര​മി​ല്ലാ​യ്മ​യാ​ണു കാ​ണി​ക്കു​ന്ന​ത്. മ​ർ​ദ​നം ന​ട​ത്തി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നു ഡി​ഐ​ജി പൊ​തു​ജ​ന​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്ക​ണം. സു​ജി​ത്തി​നു സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണ​മെ​ന്നും എ​ത്ര​കൊ​ടു​ത്താ​ലും…

Read More

ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ൽ തെ​രു​വ് നാ​യ; പ​ത്ത​നം​തി​ട്ട​യി​ൽ ക​ടി​യേ​റ്റ​ത് 13 പേ​ർ​ക്ക്; ആ​ക്ര​മ​ണം ന​ട​ത്തി​യ നാ​യ​യ്ക്കു പേ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം

പ​ത്ത​നം​തി​ട്ട: ഉ​ത്രാ​ട ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ 13 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ​യെ​ന്നു സം​ശ​യം. കാ​ലി​നും കൈ​ക്കും ഇ​ടു​പ്പി​നു​മൊ​ക്കെ പ​രി​ക്കേ​റ്റ​വ​ർ ആ​ദ്യം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ടി​യേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒ​രാ​ൾ​ക്കു മു​ഖ​ത്തും മ​റ്റൊ​രാ​ളി​നു കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​രി​ൽ മ​റ്റു ചി​ല​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കാ​ര​ണം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യി​ട്ടു​ണ്ട്.പു​ത്ത​ൻ​പീ​ടി​ക​യി​ൽ​നി​ന്നു ന​ഗ​ര​ത്തി​ലേ​ക്കു വ​രു​ന്ന​വ​ഴി നാ​യ മ​റ്റു തെ​രു​വു​നാ​യ്ക്ക​ളെ​യും ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. ഒ​രു നാ​യ ത​ന്നെ​യാ​ണ് ഇ​ത്ര​യും ആ​ളു​ക​ളെ ക​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​തി​നു പേ ​വി​ഷ​ബാ​ധ​യും സം​ശ​യി​ക്കു​ന്നു. ചി​കി​ത്സ വൈ​കിഓ​ണ അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​ത് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ടി​യേ​റ്റ് എ​ത്തി​യ​വ​ർ​ക്കു ചി​കി​ത്സ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി. മാ​ര​ക​മാ​യി മു​റി​വേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റാ​നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ…

Read More