ആ​വേ​ശം ഒ​ടു​വി​ൽ മ​തി​ൽ​ത​ന്നെ… ഫു​ട്ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞി​ട്ടും ക​ട്ടൗ​ട്ടു​ക​ൾ നീ​ക്കി​യി​ല്ല; പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം പൂ​ർ​ണ​മാ​യും കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ൾ നീ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് പ​ല​യി​ട​ത്തും അ​പ​ക​ട​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യ​രി​കു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ച ക​ട്ടൗ​ട്ടു​ക​ളും ഫ്ല​ക്സു​ക​ളും കൊ​ടി​ക​ളും മ​റ്റ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, ന​ട​പ്പാ​ത​ക​ൾ, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​വ നി​ല​നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ല​യി​ട​ത്തും കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ങ്കി​ലും കാ​യി​ക ആ​വേ​ശ​ത്തി​ൽ ആ​രും ഇ​തി​നെ​തി​രേ പ​രാ​തി​ക​ൾ​ക്കോ ന​ട​പ​ടി​ക​ൾ​ക്കോ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ഴും ഈ ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​ത് നേ​രി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ടു​കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഇ​ടം തേ​ടി​യി​രു​ന്ന​ത്. വി​വി​ധ ക്ല​ബ്ബു​ക​ളും ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ക​ട്ടൗ​ട്ടു​ക​ളും…

Read More

പ്ര​ള​യഭാ​രം താ​ഴ്ത്തി​വെ​ച്ച് … പാ​ട്ടും നൃ​ത്ത​വും ക​ളി​ക​ളു​മാ​യി ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സൗ​ഹൃ​ദ​ത്തി​ന്‍റെ വേ​ദി​ക​ളാ​കു​ന്നു

ച​ങ്ങ​നാ​ശേ​രി: “”ചാ​ല​ക്കു​ടി ച​ന്ത​യ്ക്കു പോ​കു​മ്പോ​ള്‍ ച​ന്ദ​ന​ചോ​പ്പു​ള്ള മീ​ന്‍​കാ​രി പെ​ണ്ണി​നെ ക​ണ്ടേ ഞാ​ന്‍… ” പു​റ​ത്ത് മ​ഴ കോ​രി​ച്ചൊ​രി​യു​മ്പോ​ഴും പാ​ട്ടും നൃ​ത്ത​വും ക​ളി​ക​ളു​മാ​യി ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍. മ​ന​സു​ക​ളി​ല്‍ പ്ര​ള​യ​ദു​രി​തം ക​ന​ത്തു നി​ൽ​ക്കു​ന്പോ​ഴും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പ​ര​സ്പ​ര സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​ക​ളു​ടേ​യും ആ​ല​യ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ള്‍ ഡാ​ന്‍​സും പാ​ട്ടു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തു​മ്പോ​ള്‍ മു​തി​ര്‍​ന്ന​വ​ര്‍ നാ​ട​ന്‍​പാ​ട്ടു​ക​ള്‍ ആ​ല​പി​ച്ചാ​ണ് ക്യാ​മ്പു​ക​ളെ സ​ന്തോ​ഷ​പ്ര​ദ​മാ​ക്കു​ന്ന​ത്. വ​യോ​ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും മു​ന്‍​കാ​ല​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക അ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ ജീ​വി​ത​ക്ക​ഥ​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക്യാ​മ്പു​ക​ളി​ലെ ന​വാ​ഗ​ത​ര്‍ അ​ദ്ഭു​ത​ത്തോ​ടെ കേ​ട്ടി​രി ക്കു​ന്നു. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ത​ല​യി​ല്‍ തോ​ര്‍​ത്ത് വ​ട്ടം​കെ​ട്ടി നാ​ട​ന്‍​പാ​ട്ടു​ക​ള്‍ ആ​ല​പി​ക്കു​മ്പോ​ള്‍ ക്യാ​മ്പി​ലു​ള്ള​വ​ര്‍ കൈ​ക്കൊ​ട്ടി താ​ളം ച​വി​ട്ടി ആ​ഘോ​ഷ മൂ​ഡി​ലാ​കു​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളും മു​തി​ര്‍​ന്ന​വ​രും ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളും കു​ട്ടി​ക​ളു​ടെ അ​ക്കു​ത്തി​ക്കു ക​ളി​യും ക്യാ​മ്പി​ല്‍ ആ​ര​വ​മാ​യി. കു​റി​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ക്യാ​മ്പം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​ന്‍​പാ​ട്ടും ഡാ​ന്‍​സും ക്യാ​മ്പി​നെ സ​ജീ​വ​മാ​ക്കി. ക്യാ​മ്പു​ക​ളി​ല്‍…

Read More

കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ

മൂ​ന്നാ​ർ: കൊ​ച്ചി – ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. മൂ​ന്നാ​ർ ക​ല്ലാ​റി​നു സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ണ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മാ​ത്രം നേ​ര്യ​മം​ഗ​ലം മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള പാ​ത​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​യു​ക​യും അ​ടി​മാ​ലി ടൗ​ൺ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വും പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​മാ​ണ് തു​ട​ർ​ച്ച​യാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം കാ​ര​ണ​മാ​ണ് പ​ല​ത​വ​ണ ഈ ​പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ 160 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 160 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ര​ത്തി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വോ​ൾ​വോ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി​മ​രു​ന്ന് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച ന​ൽ​ക്കാ​ൻ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ചും സം​ഘ​ത്തി​ൽ മ​റ്റു ആ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും 4.5 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സ്റ്റേ​ഷ​നി​ലെ ഇ​രി​പ്പി​ട​ത്തി​ന് ചു​വ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ട്രെ​യി​നു​ക​ളി​ലും ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ, ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഭ​യ​ന്ന് പ്ര​തി ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ്; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 300 പേരു​ടെ പ​ട്ടി​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പു​മാ​യി പോ​ലീ​സ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഗു​ണ്ട​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​മാ​രെ കു​റി​ച്ചും ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജാ​മ്യം തേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ മ​റ​വി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​ത്തെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന വ്യാ​പ​ക ഗു​ണ്ടാ​വേ​ട്ട ആ​ണ് ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പി​ലൂ​ടെ കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ ഓ​പ്പ​റേ​ഷ​ൻ. ഗു​ണ്ടാ ബ​ന്ധ​മു​ള്ള​വ​ർ, കാ​പ്പാ ത​ട​വ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​ർ, റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

അ​ര്‍​ജു​ന്‍ ആ​യ​ങ്കി എ​വി​ടെ? വ്യാ​പ​ക തെ​ര​ച്ചി​ലി​നി​ടെ പോ​സ്റ്റു​ക​ളി​ട്ട് പ്ര​കോ​പ​നം; കേ​സു​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു

കൊ​ച്ചി: കു​പ്ര​സി​ദ്ധ ക്രി​മി​ന​ല്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ അ​പ​മാ​നി​ച്ചു കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​നെ​തി​രെ പ്ര​തി​ക്കെ​തി​രെ വീ​ണ്ടും കേ​സ് എ​ടു​ത്തു. മ​നോ​ജ് ജോ​സ് ആ​ഴ​ക​ത്ത് എ​ന്ന​യാ​ള്‍ ഡി​ജി​പി​ക്ക് ഇ​മെ​യി​ല്‍ വ​ഴി അ​യ​ച്ച പ​രാ​തി​യി​ല്‍ ആ​ലു​വ സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്ത​ത്. കോ​മാ​ളി, നു​ണ​യ​ന്‍, പ​റ​ഞ്ഞ വാ​ക്കി​ന് വി​ല​യി​ല്ലാ​ത്ത​യാ​ള്‍ എ​ന്ന​ത​ട​ക്കം അ​ധി​ക്ഷേ​പ, അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ര്‍​ജു​ന്‍ ആ​യ​ങ്കി ന​ട​ത്തി​യ​ത്. ഇ​തി​ല്‍​പ​രം നാ​ണ​ക്കേ​ട് കേ​ര​ള ജ​ന​ത​യ്ക്കി​ല്ല. ഇ​തി​നേ​ക്കാ​ള്‍ ന​ല്ല​ത് പി​ണ​റാ​യി വി​ജ​യ​ന്‍ ആ​യി​രു​ന്നു എ​ന്ന​ല്ല, ഇ​തി​നേ​ക്കാ​ള്‍ ന​ല്ല​ത് ഉ​മ്മ​ന്‍​ചാ​ണ്ടി ആ​യി​രു​ന്നു എ​ന്ന് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി ഈ ​മാ​സം അ​ഞ്ചി​ന് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​പ​മാ​നി​ച്ച് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കി ല​ഹ​ള​യു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ചു എ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍ പ​റ​യു​ന്ന​ത്. ഐ​ടി ആ​ക്ടു​ക​ള്‍…

Read More

തു​ട​ര്‍​ച്ച​യാ​യ അ​വ​ധി​യും അ​ധ്യാ​പ​ക​രു​ടെ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യും; ഓ​ണ​പ്പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ മ​ഴ​ക്കെ​ടു​തി​യാ​ലു​ള്ള അ​വ​ധി പ്ര​ഖ്യാ​പ​ന​വും അ​ധ്യാ​പ​ക​രു​ടെ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യും മൂ​ലം ഓ​ണ​പ്പ​രീ​ക്ഷ ആ​ശ​ങ്ക​യി​ല്‍. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ​ല ജി​ല്ല​ക​ളി​ലും ഒ​രാ​ഴ്ച​യാ​യി ക്ലാ​സി​ല്ല. 13 നാ​ണ് സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ളി​ല്‍ ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ അ​വ​ധി വ​ന്ന​തോ​ടെ ഓ​ണ​പ്പ​രീ​ക്ഷ​യ്ക്കു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ല​യി​ട​ത്തും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ഇ​നി എ​ന്ന് ക്ലാ​സ് തു​ട​ങ്ങാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഈ​മാ​സം 13 മു​ത​ല്‍ ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ക്വാ​ളി​റ്റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്രോ​ഗ്രാം (ക്യു​ഐ​പി) മീ​റ്റിം​ഗി​ലും 13നു ​ത​ന്നെ ഓ​ണ​പ്പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഇ​യ​ര്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച് ജൂ​ണ്‍ മാ​സ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ച് തീ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​മി​ല്ല.…

Read More

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: വി​ചാ​ര​ണക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​ർ​ന്ന് അച്ഛൻ

ത​ല​ശേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബി​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന് പി​താ​വ് മു​ഹ​മ്മ​ദ്. വി​ചാ​ര​ണകോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഷു​ഹൈ​ബി​ന്‍റെ പി​താ​വ് ക​ക്ഷി ചേ​ർ​ന്നി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള കോ​ട​തി മാ​റ്റ​രു​തെ​ന്നും വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​ഭാ​ഗം ന​ട​ത്തു​ന്ന​തെ​ന്നും മു​ഹ​മ്മ​ദ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഈ ​മാ​സം17 വ​രെ കേ​സി​ന്‍റെ വി​ചാ​ര​ണ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ മൂ​ന്ന് സാ​ക്ഷി​ക​ളു​ടെ വി​സ്‌​താ​ര​മാ​ണ് ന​ട​ന്ന​ത്. ഒ​ന്നാം സാ​ക്ഷി​യു​ടെ ചീ​ഫ് വി​സ്‌​താ​ര​വും ക്രോ​സ് വി​സ്‌​താ​ര​വും പൂ​ർ​ത്തി​യാ​യി. മ​റ്റ് ര​ണ്ട് സാ​ക്ഷി​ക​ളു​ടെ ചീ​ഫ് വി​സ്‌​താ​രം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. നാ​ലാം സാ​ക്ഷി ഇ​സ്മ​യി​ലി​ന്‍റെ വി​സ്‌​താ​രം ന​ട​ത്ത​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം വി​ചാ​ര​ണ കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. 17 ന് ​ത​ന്നെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി​യും കേ​സ് പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ കോ​ട​തി​മാ​റ്റ ഹ​ർ​ജി ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ട്…

Read More

ക​ർ​ക്കി​ട​ക മാ​സ​ത്തി​ന്‍റെ ഔ​ഷ​ധ​ഗു​ണം;​കാ​ഞ്ചി​യാ​ർ സ്കൂ​ളി​ൽ ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും വി​ള​മ്പി

കാ​ഞ്ചി​യാ​ർ: ക​ർ​ക്കി​ട​ക മാ​സ​ത്തി​ന്‍റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും വി​ത​ര​ണം ചെ​യ്തു. ക​ർ​ക്കി​ട​ക​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ അ​വ​യു​ടെ പ​ങ്ക്, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ് കു​ട്ടി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും പോ​ലു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ​ത്തി​ല​ത്തോ​ര​ൻ ത​യ്യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഇ​ല​ക്ക​റി​ക​ളു​ടെ പോ​ഷ​ക​മൂ​ല്യ​വും ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. പ​രി​പാ​ടി​ക​ൾ​ക്ക് അ​മ്മി​ണി ജോ​സ​ഫ്, മെ​റീ​ന, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദി​ഷ് എ​ബി​ൻ, അ​ദ്വൈ​ത് ശ്രീ​നാ​ഥ്, അ​ധ്യാ​പ​ക​രാ​യ ലി​ബി​യ ജ​യിം​സ്, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, വി​ഷ്ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. Tags : Nattuvishesham DistrictNews DeepikaNews

Read More

ജ​ല​ബോം​ബി​ൽ മോ​ട്ട​ർ ഘ​ടി​പ്പി​ച്ചു; പാ​ക്കാ​ന​ത്തെ ആ​ന​ക്കി​ട​ങ്ങി​ലെ ജ​ല ഭീ​ഷ​ണി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ

മു​ണ്ട​ക്ക​യം: പാ​ക്കാ​ന​ത്തെ ജ​ല​ബോം​ബ് വ​നം​വ​കു​പ്പ് നി​ർ​വീ​ര്യ​മാ​ക്കി​ത്തു​ട​ങ്ങി. പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ചി​രു​ന്ന ആ​ന​ക്കി​ട​ങ്ങു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​മാ​ണ് പ്ര​ദേ​ശ​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​രു​ന്ന​ത്. കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്ത് മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ന് ഇ​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി. ഈ ​വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. കി​ട​ങ്ങു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ​ലി​യ ഹോ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ല. മ​ഴ മാ​റി​യ​തി​നു​ശേ​ഷം ആ​ന​ക്കി​ട​ങ്ങി​ലെ ജ​ല​നി​ര​പ്പ് ഒ​ര​ള​വി​ൽ കൂ​ടു​ത​ൽ ഉ​യ​രാ​ത്ത രീ​തി​യി​ൽ വ​ലു​പ്പ​മു​ള്ള ഹോ​സു​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത…

Read More