അ​ര​യ്ക്കൊ​പ്പം വെ​ള്ള​വും കോ​ച്ചു​ന്ന ത​ണ​പ്പും; ചൂ​ടു​ള്ള വാ​ർ​ത്ത​യു​മാ​യി സു​രേ​ഷും ചാ​ന്ദി​നി​യും പു​ല​ർ​ച്ചെ ത​ന്നെ പ​ത്ര​വി​ത​ര​ണം തു​ട​ങ്ങും

കടു​ത്തു​രു​ത്തി: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെട്ട എ​ഴു​മാ​ന്തു​രു​ത്തി​ല്‍ ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​യും ബൈ​ക്കി​ലു​മാ​യി മു​ട​ങ്ങാ​തെ പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് എ​ഴു​മാ​ന്തു​രു​ത്ത് പു​ലി​ത്തു​രു​ത്ത് ന​ന്ദ​നം വീ​ട്ടി​ല്‍ സു​മേ​ഷും (41), ഭാ​ര്യ ചാ​ന്ദ്‌​നി (40)യും. കോ​ട്ട​യ​ത്തുനി​ന്നും എ​ത്തു​ന്ന പ​ത്രം മു​ട്ടു​ചി​റ​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ എ​ടു​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി​ട്ടാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വെ​ള്ളപ്പൊ​ക്ക​ത്തി​ല്‍ എ​ഴു​മാ​ന്തു​രു​ത്തി​ലേ​ക്കു​ള്ള വ​ഴി വെ​ള്ളം മൂ​ടി​യ​തോ​ടെ പ​ത്ര​വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം വെ​ള്ളം മൂ​ടി​യ​തോ​ടെ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കു​ക ദു​ഷ്‌​ക​ര​മാ​യി. അ​തോ​ടെ ര​ണ്ടാ​യി ന​ട​ത്തി​യി​രു​ന്ന വി​ത​ര​ണം ഒ​ഴി​വാ​ക്കി ഇ​രു​വ​രും ബൈ​ക്കി​ല്‍ ഒ​ന്നി​ച്ചു പോ​കാ​ന്‍ തു​ട​ങ്ങി. പു​ല​ർച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍നി​ന്നും പു​റ​പ്പെടു​ന്ന ദ​മ്പ​തി​ക​ള്‍ എ​ഴു​മാ​ന്തു​രു​ത്തി​ല്‍നി​ന്നും ബൈ​ക്കി​ന്‍റെ സൈ​ല​ന്‍​സ​റി​ല്‍ വെ​ള്ളം കേ​റാ​തെ മൂ​ടിക്കെട്ടിയശേ​ഷം അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​ല്‍ ബൈ​ക്കു​മാ​യി മ​ല​പ്പു​റം പ​ള്ളി​യു​ടെ ഭാ​ഗ​ത്തേ​ക്കു നീ​ന്തും. തു​ട​ര്‍​ന്ന് സൈ​ല​ന്‍​സ​റി​ലെ കെ​ട്ട് നീ​ക്കി​യശേ​ഷം ബൈ​ക്കു​മാ​യി മു​ട്ടു​ചി​റ​യി​ലെ​ത്തി പ​ത്ര​ക്കെ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കും. അ​വി​ടെനി​ന്നും ആ​യാം​കു​ടി, പു​തു​ശേ​രി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍…

Read More

പു​തു​ക്കാ​ട് ബൈ​ക്ക് യാ​ത്രി​ക​ൻ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​മ​രി​ച്ച സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്പി​ക്കു പ​രാ​തി

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. റി​ജാ​സി​നെ മ​നഃ​പൂ​ർ​വം വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പി​താ​വ് ഇ​ബ്രാ​ഹീം മാ​നു ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​ക്കും ക്രൈം​ബ്രാ​ഞ്ചി​നും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കു​ടും​ബം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പു​തു​ക്കാ​ട് സി​ഗ്ന​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ടാ​ന്പി തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​യാ​യ റി​ജാ​സ്(22) സ​ഞ്ച​രി​ച്ച ബൈ​ക്കി​നു പി​ന്നി​ലാ​ണ് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച​ത്. റി​ജാ​സ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യും ബൈ​ക്കി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. റി​ജാ​സി​ന്‍റെ ബൈ​ക്കി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ളാ​ണു സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ പി​ക്ക​പ്പ് വാ​നി​ലെ ഡ്രൈ​വ​റും റി​ജാ​സും ത​മ്മി​ൽ അ​പ​ക​ട​ത്തി​ന് 15 മി​നി​ട്ടു​മു​ൻ​പ് ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലു​ള്ള പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി റി​ജാ​സി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.…

Read More

മൂ​വാ​റ്റു​പു​ഴ മാ​റാ​ടി​യി​ൽ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍; കാ​യ​നാ​ട് നി​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍; അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. 14-ാം വാ​ര്‍​ഡി​ല്‍ കാ​യ​നാ​ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ന്നി​ന്‍ ചെ​രി​വി​ലെ ക​ളി​മ​ണ്ണും കൂ​റ്റ​ന്‍ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും താ​ഴെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​മേ​ഖ​ല​യ്ക്ക് സ​മീ​പം മു​പ്പ​തി​ലേ​റെ പാ​റ​മ​ട​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​യി​ലെ​യെ​ല്ലാം പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ല്‍ വ​ന്‍​തോ​തി​ല്‍ വെ​ള്ളം നി​റ​ഞ്ഞ് ക​ര​ക​വി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​വു​ന്ന ‘ജ​ല​ബോം​ബു​ക​ള്‍’ പോ​ലെ​യാ​ണ് പാ​റ​മ​ട​ക​ള്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. പാ​റ​മ​ട​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നാ​ല്‍ സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ര്‍​ണ്ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. പ്ര​ദേ​ശ​ത്തെ ദു​ര​ന്ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കാ​യ​നാ​ട് നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥ​ലം…

Read More

കി​ളി​യ​ന്ത​റ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലെ ഭൂ​മി​യി​ൽ വി​ള്ള​ൽ; വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ രൂ​പ​പ്പെ​ട്ട ഭൂ​വി​ള്ള​ൽ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ക​മ്പ​നി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രാ​ഴ്ച മു​മ്പ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണു വീ​ടു​ക​ൾ​ക്ക് മു​ന്നി​ലെ റോ​ഡി​ലും സ​മീ​പ​ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. 2018 ലെ ​പ്ര​ള​യ​ത്തി​ൽ കൂ​ട്ടു​പു​ഴ പു​ഴ​യോ​ര​ത്ത് താ​മ​സി​ച്ചി​രു​ന്ന 15 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ കി​ളി​യ​ന്ത​റ​യി​ൽ നി​ർ​മി​ച്ച പു​തി​യ വീ​ടു​ക​ളി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ക​മ്പ​നി​യു​ടെ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത (സി​എ​സ്ആ​ർ) ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണു കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ത​ട്ടു​ക​ളാ​യി ക്ര​മീ​ക​രി​ച്ച് നി​ർ​മി​ച്ച വീ​ടു​ക​ളി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ എ​ൻ​ജി​നി​യ​ർ വി​ന​യ​ന്‍റെ​യും ഓ​വ​ർ​സി​യ​ർ നി​കേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ജെ​സി, പ​ഞ്ചാ​യ​ത്തം​ഗം ഡെ​ന്നി​സ്…

Read More

പ്ലാ​സ്റ്റി​ക് മ​ദ്യ​ക്കു​പ്പി തി​രി​ച്ചെ​ടു​ക്കു​ന്ന​തു നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍​അ​തൃ​പ്തി; യോ​ഗേ​ഷ് നേ​രി​ട്ടു വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബെ​വ്‌​കോ​യി​ല്‍ നി​ന്നു വാ​ങ്ങു​ന്ന പ്ലാ​സ്റ്റി​ക് മ​ദ്യ​ക്കു​പ്പി തി​രി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി​ക്ക് ക​ടു​ത്ത അ​തൃ​പ്തി.ബെ​വ്‌​കോ എം​ഡി യോ​ഗേ​ഷ് ഗു​പ്ത​യോ​ട് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ ബെ​വ്‌​കോ എം​ഡി തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. ബി​വ​റേ​ജ്‌​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ നി​ന്നു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ മ​ദ്യം വാ​ങ്ങു​മ്പോ​ള്‍ 20 രൂ​പ അ​ധി​ക​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നു വാ​ങ്ങി​യി​രു​ന്നു.കാ​ലിക്കുപ്പി തി​രി​കെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ മ​ട​ക്കി ന​ല്‍​കു​മ്പോ​ള്‍ 20 രൂ​പ തി​രി​കെ ന​ല്‍​കി വ​രു​ന്ന രീ​തി ബെ​വ്‌​കോ എം​ഡി.​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റ​തോ​ടെ നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കും കു​പ്പി​ക​ള്‍ ശേ​ഖ​രി​ച്ചുവ​യ്ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രു​ടെ അ​മി​ത ജോ​ലിഭാ​ര​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​പ്പി തി​രി​കെ വാ​ങ്ങു​ന്ന തീ​രു​മാ​നം ബെ​വ്‌​കോ എം​ഡി റ​ദ്ദാ​ക്കി​യ​ത്.മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​താ​ണ് മ​ന്ത്രി എം ​ലി​ജു​വി​നെ ചൊ​ടി​പ്പി​ച്ച​ത്. നേ​ര​ത്തെ ന​ട​ന്ന വി​ധ​ത്തി​ല്‍ കു​പ്പി തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന…

Read More

പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന് ക്ലാ​സി​ൽ വെ​ച്ച് അ​പ​മാ​നി​ച്ചു; വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ ചോ​ദ്യം​ചെ​യ്തു

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. ത​ല​ശേ​രി ചി​റ​ക്ക​ര മാ​ഹി​ന​ലി സാ​ഹി​ബ് റോ​ഡി​ലെ ശ​ബാ​ന മ​ൻ​സി​ലി​ൽ റൈ​ഹാ​ൻ ബി​ൻ അ​മീ​ർ (15) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​എ​സ്പി ഓ​ഫീ​സി​ലെ എ​സ്ഐ അ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ണൂ​ർ ജെം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ക്ക് കു​റ​ഞ്ഞ​തി​നെ കു​റി​ച്ച് കു​ട്ടി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ദ്ഭു​തം സം​ഭ​വി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും അ​ധ്യാ​പി​ക പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യെ മ​നഃ​പൂ​ർ​വം വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് പോ​ലെ മാ​ത്ര​മേ സം​സാ​രി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും മു​ഖ്യാ​ധ്യാ​പി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ന്ന് ക്ലാ​സ് അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​യെ​ടു​ക്കും. എ​എ​സ് പി ​ഓ​ഫീ​സി​ലേ​ക്ക് നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചുവ​രു​ത്തി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. സ​ഹ​പാ​ഠി​ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സ്‌​കൂ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ…

Read More

യു​വാ​ക്ക​ളു​ടെ പ്ര​ലോ​ഭ​ന​ത്തി​ൽ പെ​ൺ​കു​ട്ടി വീ​ണു; കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

പേ​രൂ​ര്‍​ക്ക​ട: പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രെ ക​ര​മ​ന സി​ഐ ജോ​സ​ഫ് ലി​യോ​ണ്‍, എ​സ്ഐ​മാ​രാ​യ അ​ജി​ത്ത്, കൃ​ഷ്ണ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സി​ബി​ന്‍, ഹി​ര​ണ്‍, അ​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​എ 145 സ​തീ​ഷ്‌​കു​മാ​ര്‍ (29), നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര് ഉ​ഴ​പ്പാ​ക്കോ​ണം അ​ന​ന്തു നി​വാ​സി​ല്‍ അ​ന​ന്തു (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം നാ​ലി​നു പ​ക​ല്‍​സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു വീ​ട്ടു​കാ​ര്‍ ക​ര​മ​ന സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ക​ര​മ​ന ഭാ​ഗ​ത്തു​നി​ന്നാ​ണു പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡ് നി​റ​യെ കു​ഴി​ക​ൾ; വീ​പ്പ​ക​ൾ നി​ര​ത്തി​വ​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സു​ര​ക്ഷാ ക​വ​ചം

ക​ടു​ത്തു​രു​ത്തി: കാ​പ്പു​ന്ത​ല-​തു​രു​ത്തി​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വീ​പ്പ​ക​ള്‍ വ​ച്ച് അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ന​ല്‍​കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​താ​ണ് അ​പ​ക​ട മു​ന്ന​റി​യി​പ്പു​മാ​യി വീ​പ്പ​ക​ള്‍ സ്ഥാ​പി​ച്ചു റി​ബ​ണ്‍ കെ​ട്ടി നി​ര്‍​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന കൂ​വേ​ലി തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന നി​ര​വ​ധി കു​ഴി​ക​ളു​ള്ള​ത്. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് ദു​ര​ന്ത​ഭീ​ഷ​ണി​യു​മാ​യി കു​ഴി​ക​ള്‍ രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ കു​ഴി​ക​ൾ ‍ രൂ​പ​പ്പെ​ട്ടി​ട്ടു ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴി​ക​ള്‍ അ​ട​ച്ചു പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​നി​ട​യി​ലൂ​ടെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​താ​ണ് വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ൾ​പ്പെ​ടെ ന​ട​ന്നു പോ​കു​മ്പോ​ള്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ച​വി​ട്ടി​യാ​ല്‍ താ​ഴേ​ക്കു വീ​ണു അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.…

Read More

നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം

കോ​ട്ട​യം: മ​ണ​ര്‍​കാ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​യ​ര്‍​ക്കു​ന്നം കൊ​ങ്ങാ​ണ്ടൂ​ര്‍ വാ​ലു​മ്മേ​ല്‍​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ശ്രീ​ദേ​വി മ​നോ​ജ് (23) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ഹോ​ദ​ര​നെ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​യ​ര്‍​ക്കു​ന്ന​ത്ത് നി​ന്ന് മ​ണ​ര്‍​കാ​ട് ക​വ​ല​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കോ​ട്ട​യ​ത്ത് നി​ന്ന് പാ​ലാ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ബ​സി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ദേ​വി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ മ​ണ​ര്‍​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പൊ​ട്ടി​യ പ​ന്തു​മാ​യി ഫു​ട്ബോ​ൾ​ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ; പു​തി​യ ബോ​ൾ സ​മ്മാ​നി​ച്ച് വൈ​ദി​ക​ൻ

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന് ന​ടു​വി​ലെ ചെ​റി​യ മൈ​താ​ന​ത്തി​ൽ പൊ​ട്ടി​യ പ​ന്തു​മാ​യി ചാ​റ്റ​ൽ​മ​ഴ ന​ന​ഞ്ഞ് ക​ളി​ച്ച കു​ട്ടി​ക​ൾ​ക്ക് പു​തി​യ പ​ന്തു വാ​ങ്ങി ന​ൽ​കി വൈ​ദി​ക​ൻ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ പൊ​ട്ടി​യ പ​ന്തു​മാ​യി മ​ഴ​യി​ൽ കു​തി​ർ​ന്ന് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന​തു ക​ണ്ട കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബി​നു കു​ന്ന​ത്താ​ണ് ക​ളി ല​ഹ​രി​യാ​ക്കാ​നാ​യി കു​ട്ടി​ക​ൾ​ക്ക് പ​ന്തു വാ​ങ്ങി ന​ൽ​കി​യ​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ കാ​രി​ത്താ​സ് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക്യാ​മ്പി​ലെ​ത്തി​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് ദു​രി​ത​ബാ​ധി​ത​രെ​ക്ക​ണ്ട് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ട്ടി​യ പ​ന്തു​മാ​യി ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ൾ നാ​ളെ ഇ​വ​രി​ൽ​നി​ന്ന് രാ​ജ്യം അ​റി​യു​ന്ന ഒ​രു ക​ളി​ക്കാ​ര​ൻ ഉ​ണ്ടാ​കാ​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ…

Read More