സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തൽ; സ്കൂ​ൾ ജീ​വ​ന​ക്കാ​രനെ കാണാതായിട്ട് 10 ദിവസം;  ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു

മാന്നാ​ർ: സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി​ട്ട് 10 ദി​വ​സം പി​ന്നി​ടു​ന്നു. കു​ട്ടം​പേ​രൂ​ർ സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ (സു​രേ​ഷ്) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കു​ന്ന​ത്തൂ​ർ യു.​പി സ്കൂ​ൾ പ​രി​സ​ര​ത്ത് കൂ​ടി​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണ യോ​ഗ​ത്തിന്‍റെ ഉ​ദ്ഘാ​ട​നം സിപിഐ-എം മാ​ന്നാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പ്രഫ: പി.​ഡി. ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.പി. സു​ധാ​ക​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.​ ബി.കെ. ​പ്ര​സാ​ദ് ചെ​യ​ർ​മാ​നാ​യും, ടി.​വി. ര​ത്ന​കു​മാ​രി ക​ൺ​വീ​ന​റാ​യും 101 പേ​ര​ട​ങ്ങു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യും, 25 പേ​ർ അ​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. കു​ന്ന​ത്തൂ​ർ ദേ​വ​സ്വം ഖ​ജാ​ൻ​ജി​യും എ​സ് കെ ​വി ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ മാ​ർ​ച്ച് 10 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സോ​ഷ്യ​ൽ…

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ജീ​വ​നാ​യി പാ​ട്ടും  ക​വി​ത​യു​മാ​യി അമ്പലപ്പുഴയിലെ  ഓ​ട്ടോത്തൊ​ഴി​ലാ​ളി​ക​ൾ

അമ്പ​ല​പ്പു​ഴ: സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഗാ​ന​ങ്ങ​ൾ പാ​ടി​യും ക​വി​ത ചൊ​ല്ലി​യും ചി​ല്ലി​ത്തു​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച് ഓ​ട്ടോ റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ. ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം പു​തു​വ​ൽ 33 വ​യ​സു​കാ​ര​ൻ അ​ഫ്സ​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്ക് ഓ​ട്ടോ സ്റ്റാ​ൻഡിലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് സ്റ്റാ​ൻഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​ഫ്സ​ലി​ന് ഒ​രു മാ​സം മു​ൻ​പ് ത​ള​ർ​ച്ച​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ 3 ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. ഒ​രു ഡ​യാ​ലി​സി​സി​ന് 1250 രൂ​പ ചെ​ല​വാ​കും. ഡ​യാ​ലി​സി​സി​നു​ള്ള മ​രു​ന്ന് പു​റ​ത്തു നി​ന്ന് വാ​ങ്ങ​ണം. അ​ഫ്സ​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു ല​ഭി​ച്ചി​രു​ന്ന വ​രു​മാ​ന​മാ​യി​രു​ന്നു ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​കാ​ശ്ര​യം. ഭാ​ര്യ​യും ര​ണ്ട് കൊ​ച്ചു കു​ട്ടി​ക​ളും പ്രാ​യ​മാ​യ…

Read More

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ ഹ​വാ​ല പ​ണ​മി​ട​പാ​ട്; പ​രാ​തി​ക്കാരെ ചോ​ദ്യംചെ​യ്യാൻ ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ ഹ​വാ​ല പ​ണ​മി​ട​പാ​ടി​ല്‍ പ​രാ​തി​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. മോ​ന്‍​സ​ണ് 10 കോ​ടി രൂ​പ കൈ​മാ​റി​യ പ​രാ​തി​ക്കാ​രാ​യ യാ​ക്കൂ​ബ്, എം.​ടി. ഷെ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​നാ​യി ഇ​രു​വ​ര്‍​ക്കും ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് 10 കോ​ടി രൂ​പ ന​ല്‍​കി​യെ​ന്ന് പ്ര​തി​ക​ള്‍ ഇ​ന്ന​ലെ​യും ആ​വ​ര്‍​ത്തി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളി​തു​വ​രെ​യാ​യി​ട്ടും പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വൈ.​ആ​ര്‍. റ​സ്റ്റം പ​റ​ഞ്ഞു. 7.06 കോ​ടി രൂ​പ​യാ​ണ് യാ​ക്കൂ​ബ് മോ​ന്‍​സ​ണി​ന് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഷെ​മീ​ര്‍ 45,000 രൂ​പ നേ​രി​ട്ടും 5000 രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി​യും ന​ല്‍​കി. എ​ന്നാ​ല്‍ മോ​ന്‍​സ​ണു​മാ​യി പ്ര​തി​ക​ള്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ 2.10 കോ​ടി രൂ​പ മാ​ത്ര​മേ ബാ​ങ്ക് വ​ഴി ന​ല്‍​കി​യി​ട്ടു​ള്ളൂ.…

Read More

കളമശേരിയിൽ; ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക​ഴു​ത്ത​റത്ത് കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​മ​ശേ​രി: ക​ള​മ​ശേ​രി​യി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ ക​ഴു​ത്ത​റത്തു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​കെ​ജി റോ​ഡി​ൽ പ​രി​ഷ​ത്ത് ഭ​വ​ന് സ​മീ​പം കു​ഴൂ​കാ​വു​ങ്ക​ൽ വീ​ട്ടി​ൽ നീ​നുവിയെ​യാ​ണ് ഭ​ർ​ത്താ​വ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ നീ​നു​വി​നെ പ​ത്ത​ടി​പ്പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് മു​ള​വു​കാ​ട് സ്വ​ദേ​ശി ആ​ഷി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇന്നു രാ​വി​ലെ 9.30 ഓ​ടെ കൂ​നം​തൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് വ​രു​മ്പോ​ൾ റോ​ഡി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ഷി​ൻ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ ആ​ഷി​ൻ നീ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് നീ​നു. ആ​ഷി​നെ ക​ള​മ​ശേ​രി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് വീ​ട്ട​മ്മ​യു​ടെ വാ​യി​ൽ തു​ണി തി​രു​കി കൊ​ള്ള

ത​ല​ശേ​രി: ചി​റ​ക്ക​ര​യി​ൽ വീ​ടി​ന്‍റെ വാ​തി​ലും ഗ്രി​ൽ​സും ത​ക​ർ​ത്ത് വീ​ട്ട​മ്മ​യു​ടെ വാ​യി​ൽ തു​ണി തി​രു​കി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും എ​ടി​എം കാ​ർ​ഡു​ക​ളും കൊ​ള്ള​യ​ടി​ച്ചു. കെ.​ടി.​പി. മു​ത്തി​ലെ ഫി​ഫാ​സ് വീ​ട്ടി​ൽ ചെ​റു​വ​ക്ക​ര അ​ഫ്സ​ത്താ​ണ് (68) കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​തി​ലും ഗ്രി​ൽ​സും ത​ക​ർ​ന്ന ര​ണ്ടം​ഗ കൊ​ള്ള സം​ഘം താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഹൃ​ദ്രോ​ഗി​യാ​യ അ​ഫ്സ​ത്തി​നെ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ വാ​യി​ൽ തു​ണി തി​രു​കി ക​സാ​ല​യി​ൽ ഇ​രു​ത്തി​ച്ച ശേ​ഷ​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന മാ​ല​യും വ​ള​യു​മു​ൾ​പ്പെ​ടെ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം പ​തി​നാ​യി​രം രൂ​പ​യും എ​ടി​എം കാ​ർ​ഡും സൂ​ക്ഷി​ച്ച ര​ണ്ടു പേ​ഴ്സു​ക​ളും കൊ​ള്ള​യ​ടി​ച്ചു. ബ​ഹ​ളം കേ​ട്ട് മു​ക​ളി​ല​ത്തെ നി​ല​യി​ലെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൾ അ​ൻ​സി​ലി, പേ​ര​കു​ട്ടി ഇ​ഷ എ​ന്നി​വ​ർ താ​ഴെ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ഫ്സ​ത്തി​നെ വാ​യി​ൽ തു​ണി തി​രു​ക​യി നി​ല​യി​ൽ ക​സാ​ര​യി​ൽ ഇ​രു​ത്തി​യ നി​ല​യി​ൽ…

Read More

സമദൂരം മറന്നവർ പുറത്ത് പോകൂ…എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു; എ​ൻ​എ​സ്എ​സ് ഭാ​ര​വാ​ഹി​യെ മാ​റ്റി

പാ​​ലാ: മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റും എ​​ൻ​​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​വു​​മാ​​യ സി.​​പി. ച​​ന്ദ്ര​​ൻ നാ​​യ​​രും സ​​ഹ​​ക​​മ്മി​​റ്റി​​ക്കാ​​രും ത​​ൽ​​സ്ഥാ​​ന​​ങ്ങ​​ൾ രാ​​ജി​​വ​​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​നെ​ തു​​ട​​ർ​​ന്ന് എ​​ൻ​​എ​​സ്എ​​സ് നേ​​തൃ​​ത്വം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചാ​​ണ് രാ​​ജി.

Read More

 പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി; യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ  ശ്ര​മിച്ച പ്ര​തി പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യം​പേ​രൂ​ർ പു​ല്ലു​കാ​ട്ട് വീ​ട്ടി​ൽ വി​ബി​ൻ രാ​ഘ​വ​ൻ (32) നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​ർ വൈ​കി​ട്ട് 4.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ദ​യം​പേ​രൂ​ർ പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

റേഷൻ മ​സ്റ്റ​റിം​ഗ് ക​യ്യാ​ല​പ്പു​റ​ത്ത്; ആ​ശ​ങ്ക​യു​ടെ ‘ക്യൂ​’വി​ല്‍ ഇ​ട​തു​പ​ക്ഷം

കോ​ഴി​ക്കോ​ട്: ഒ​രു മാ​സ​ത്തി​ന​പ്പു​റം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കേ കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് ‘മ​സ്റ്റ​റിം​ഗ് ആ​ശ​ങ്ക’. പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ന്‍ കോ​പ്പു​കൂ​ട്ടു​ന്ന​തി​നി​ടെ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു​മു​ന്നി​ലു​ള്ള മ​സ്റ്റ​റിം​ഗ് ക്യൂ ​വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന ആ​ശ​ങ്ക എ​ൽ​ഡി​എ​ഫി​നു​ണ്ട്. പ്ര​ത്യേ​കി​ച്ചും ഭ​ക്ഷ്യ​വ​കു​പ്പ് കൈ​യാ​ളു​ന്ന സി​പി​ഐ​യ്ക്ക്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ച്ച് 31ന​കം മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​റ​പ്പാ​ണ്. നേ​ര​ത്തെ​ത്ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഇ-​പോ​സ് മെ​ഷീ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം താ​ത്കാ​ലി​ക​മാ​യി മ​സ്റ്റ​റിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​രി​വെ​യി​ല​ത്ത് ഇ​നി​യും ജ​ന​ത്തെ ക്യൂ​വി​ല്‍ നി​ര്‍​ത്തി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തു​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന തി​രി​ച്ച​ടി ചെ​റു​താ​യി​രി​ക്കി​ല്ല. റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നൊ​പ്പം മ​സ്റ്റ​റിം​ഗും ഇ- ​പോ​സ് മെ​ഷീ​ന്‍ മെ​ഷീ​ന്‍ വ​ഴി സാ​ധ്യ​മ​ല്ല. മാ​സാ​വ​സാ​നം റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​വേ​റെ.അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നെ​തി​രേ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ-​പോ​സ് മെ​ഷീ​നി​ന്‍റെ സാ​ങ്കേ​തി​ക പി​ഴ​വും മെ​ല്ലെ​പ്പോ​ക്കും നി​ര​വ​ധി​ത്ത​വ​ണ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്…

Read More

പു​രാ​വ​സ്തു​ത​ട്ടി​പ്പി​ലെ വ​ഞ്ച​ന​ക്കേ​സി​ല്‍ ഹ​വാ​ല ഇ​ട​പാ​ട്;അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ഇ​ഡി​ക്കു കൈ​മാ​റും

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു​ത​ട്ടി​പ്പു കേ​സി​ലെ വ​ഞ്ച​ന​ക്കേ​സി​ലെ ഹ​വാ​ല ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു കൈ​മാ​റും. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഇ​ഡി ക്രൈം​ബ്രാ​ഞ്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ലെ പ​രാ​തി​ക്കാ​ര്‍ മോ​ന്‍​സ​ണ് ന​ല്‍​കി​യ 10 കോ​ടി​യി​ല്‍ 2.10 കോ​ടി​ക്കു​മാ​ത്ര​മേ ബാ​ങ്ക് രേ​ഖ​ക​ളു​ള്ളൂ. ശേ​ഷി​ക്കു​ന്ന തു​ക​യ്ക്ക് രേ​ഖ​ക​ക​ളി​ല്ലെ​ന്നും ഇ​ത് ഹ​വാ​ല​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡി​വൈ​എ​സ്പി വൈ.​ആ​ര്‍.​റ​സ്റ്റം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യ​മാ​ണ് മോ​ന്‍​സ​ണെ ഒ​ന്നും സു​ധാ​ക​ര​നെ ര​ണ്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ബി​ന്‍ എ​ബ്ര​ഹാ​മി​നെ മൂ​ന്നും പ്ര​തി​ക​ളാ​ക്കി ക്രൈംബ്രാഞ്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. വി​ദേ​ശി​ക​ള്‍​ക്ക് പു​രാ​വ​സ്തു വി​റ്റ വ​ക​യി​ല്‍ ബാ​ങ്കി​ല്‍ കു​ടു​ങ്ങി​യ, മോ​ന്‍​സ​ണി​ന്റെ 2.62 ല​ക്ഷം കോ​ടി രൂ​പ വി​ട്ടു​കി​ട്ടാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ സു​ധാ​ക​ര​ന്‍ ഇ​ട​പെ​ടു​മെ​ന്ന ഉ​റ​പ്പി​ല്‍ പ​ണം​ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ആ​റു​പേ​രാ​ണ് കേ​സി​ലെ പ​രാ​തി​ക്കാ​ര്‍. മോ​ണ്‍​സ​ന്‍റെ വീ​ട്ടി​ല്‍നി​ന്ന് ന​ഷ്ട​മാ​യ​ത് 15 വ​സ്തു​ക്ക​ള്‍പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്…

Read More

വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണം; അ​നി​ല്‍ ആന്‍റണി

അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​ള്ളി​ക്ക​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ കൊ​ച്ചു​തു​ണ്ടി​ല്‍ മ​നോ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. മ​നോ​ജി​ന്‍റെ പ​യ്യ​ന​ല്ലൂ​രി​ലെ കു​ടും​ബ വീ​ട്ടി​ല്‍ അ​നി​ല്‍ കെ. ​ആന്‍റ​ണി ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്കി​ലെ 12 വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​ര്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ ഏ​ത​റ്റ​വ​രെ​യും പോ​കു​മെ​ന്നും അ​നി​ല്‍ കെ. ​ആ​ന്‍റണി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു​ന​ല്‍​കി.

Read More