കോട്ടയം മെ​ഡിക്കൽ കോ​ള​ജ് പേ​യിം​ഗ് കൗ​ണ്ട​റി​ലേ​ക്ക് മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് ടെ​ൻഡര്‍ ഇ​ല്ലാ​തെ; ജീ​വ​ന​ക്കാ​ർ കൈ​പ്പ​റ്റു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ക​മ്മീ​ഷ​ൻ

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പേ​യിം​ഗ് കൗ​ണ്ട​റി​ലേ​ക്ക് മ​രു​ന്നു​ക​ളും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ടെ​ണ്ട​ര്‍ ഇ​ല്ലാ​തെ. ഒ​രാ​ളി​ല്‍​നി​ന്നു​ത​ന്നെ മൂ​ന്നു​പേ​രു​ടെ വി​ലാ​സ​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ വാ​ങ്ങു​ക​യും അ​തി​ല്‍ കു​റ​ഞ്ഞ തു​ക​യ്ക്കു​ള്ള ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് പേ​യിം​ഗ് കൗ​ണ്ട​റി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ടെ​ണ്ട​ര്‍ വി​ളി​ക്കാ​തെ ഒ​രാ​ള്‍​ക്കു​ത​ന്നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​ര്‍ കൈ​പ്പ​റ്റു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു. പേ​യിം​ഗ് കൗ​ണ്ട​റി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​ക്ക് ഇ​രു​ച​ക്ര വാ​ഹ​നം വാ​ങ്ങി​ന​ല്‍​കി​യ​ത് ഒ​രു പ്ര​മു​ഖ മ​രു​ന്നു ക​മ്പ​നി​യാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. വ​ള​രെ കു​റ​ഞ്ഞ ശ​ബ​ളം കി​ട്ടു​ന്ന ഇ​വ​രി​ല്‍ ചി​ല​ര്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​ക​ളാ​യ​തി​ന്‍റെ പി​ന്നി​ല്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു വി​ര​മി​ച്ച​യാ​ളാ​ണ് പേ​യിം​ഗ് കൗ​ണ്ട​റി​ന്‍റെ മേ​ധാ​വി​യാ​യും തു​ട​രു​ന്ന​ത്.ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പൊ​തി​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ര്‍ (ഇ​ടി​ഒ) വാ​ങ്ങി​യ​തി​ലും വ​ന്‍ അ​ഴി​മ​തി​യാ​ണു ന​ട​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു ക​മ്പ​നി​ക്കു​ത​ന്നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കു​ന്ന…

Read More

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ൽ കു​റു​മാ​ത്തൂ​ർ‌ സ്വ​ദേ​ശി​യു​ടെ 2.25 ല​ക്ഷം ന​ഷ്ട​മാ​യി; അന്വേഷണം ആരംഭിച്ച് പോലീസ്

ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ കു​റു​മാ​ത്തൂ​ര്‍ പൊ​ക്കു​ണ്ട് സ്വ​ദേ​ശി​യു​ടെ 2,22,400 രൂ​പ ന​ഷ്ട​മാ​യി. ടി.​വി.​രാ​മ​ച​ന്ദ്ര​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. കോ​മ​ണ്‍ സ​ര്‍​വീ​സ് സെ​ന്‍റ​ർ​ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കു​റു​മാ​ത്തൂ​ര്‍ കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് 1,74,000 രൂ​പ​യും 13 ന് 36,800 ​രൂ​പ​യും അ​ജ്ഞാ​ത​ൻ പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ട​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഡോ​ക്ട​ർ​മാ​ർ വാ​ങ്ങു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; മാ​സ​ത്തി​ൽ നാ​ലുത​വ​ണ മാ​ത്രം ഡ്യൂ​ട്ടി! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രേ വ്യാ​പ​ക ആ​ക്ഷേ​പം

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് അ​ന​സ്‌​തേ​ഷ്യ ഡോ​ക്ട​ര്‍​മാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തു മാ​സ​ത്തി​ല്‍ നാ​ലു​ത​വ​ണ മാ​ത്രം. ശ​ബ​ളം കൈ​പ്പ​റ്റു​ന്ന​തോ ഒ​രു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ല്‍. ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി മു​ഖേ​ന ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച അ​തി​ര​മ്പു​ഴ, ഏ​റ്റു​മാ​നൂ​ര്‍, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​രാ​ണ് ഇ​ങ്ങ​നെ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ച്ച്ഡി​എ​സി​ല്‍ 700ല​ധി​കം വ​രു​ന്ന ന​ഴ്‌​സു​മാ​ര്‍ അ​ട​ക്ക​മു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു കു​റ​ഞ്ഞ വേ​ത​ന​മാ​ണ് ഇ​പ്പോ​ഴും ന​ല്‍​കി​വ​രു​ന്ന​ത്. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കൊ​ഴി​കെ മ​റ്റു വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു നി​ശ്ചി​ത​സ​മ​യ​ത്തു ശ​ന്പ​ളം ല​ഭി​ക്കാ​റു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ണ്ടി​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്ക് 500 രൂ​പ​യാ​ണ് ഇ​പ്പോ​ഴും ദി​വ​സ​വേ​ത​നം ന​ല്‍​കു​ന്ന​ത്. ദി​വ​സ​വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധിത്തവ​ണ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. എ​ച്ച്ഡി​എ​സ് മു​ഖേ​ന വി​വി​ധ ജോ​ലി​ക​ളി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് 550, 600, 650 തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള ദി​വ​സ​വേ​ത​ന​മാ​ണു ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ച്ച്ഡി​സി​യി​ലും ര​ണ്ടു​ത​ര​ത്തി​ലാ​ണ് ശ​ന്പ​ളം ന​ല്‍​കു​ന്ന​ത്. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ലെ എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക്…

Read More

വാക്കുതർക്കം, പിന്നെ യുവാക്കൾ തമ്മിൽ പൊരിഞ്ഞ ഏറ്റുമുട്ടൽ; ഇ​ട​പെ​ട്ട പോ​ലീ​സി​നും കിട്ടി മർദനം; ഒടുവിൽ…

  ക​ണ്ണ​പു​രം: പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള വാ​ക്കുത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ട്ട പോ​ലീ​സി​നെ​യും യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ ധ​ർ​മ​ശാ​ല കെ​ൽ​ട്രോ​ൺ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പ​റ​ശി​നി​ക്ക​ട​വി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സ്വ​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ സം​ഘം നാ​ട്ടു​കാ​ർ​ക്കു നേ​രെ​യും തി​രി​ഞ്ഞു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എ​മ​ർ​ജ​ൻ​സി ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ​കോ​ൾ എ​ത്തു​ക​യും ക​ണ്ണ​പു​ര​ത്തു​നി​ന്ന് എ​എ​സ്ഐ റ​ഷീ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സം​ഘം പോ​ലീ​സി​നു നേ​രേ​യും തി​രി​ഞ്ഞു. തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ കീ​ഴ​ട​ക്കി​യ​ത്. പ​ത്ത​നംതി​ട്ട അ​ടൂ​ർ സ്വ​ദേ​ശി ജി. ​അ​രു​ൺ (30), കെ. ​ര​തീ​ഷ് (36) എ​ന്നി​വ​രാ​ണ്…

Read More

ശ​ശി​ ത​രൂ​രി​ന്‍റെ വാക്കുകൾ‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

  കോ​ഴി​ക്കോ​ട്: ശ​ശി​ത​രൂ​രി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വ​രി​ക​ള്‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് മു​സ് ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ല​സ്തീ​നൊ​പ്പ​മാ​ണ് താ​നെ​ന്ന് ശ​ശി​ത​രൂ​ര്‍ ഇ​ന്ന് രാ​വി​ലെ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. പിന്നെ​യും ഇ​തേ​വി​ഷ​യ​ത്തി​ല്‍ പി​ടി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ല്‍ ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. ലീ​ഗ് ന​ട​ത്തി​യ റാ​ലി​യും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​വും ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​മാ​റു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണി​ത്.എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചിലരുടെ ശ്ര​മം. അ​ത് തു​ട​ര്‍​ന്നോ​ട്ടെ, ലീ​ഗ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.  

Read More

ശ​ശി ത​രൂ​രിന് എതിരേ എ​സ്കെ​എ​സ്എ​സ്എ​ഫ്

കോ​ഴി​ക്കോ​ട്: ഹ​മാ​സിനെ  തീ​വ്ര​വാ​ദി​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ചെന്നാരോപിച്ച് ശ​ശി ത​രൂ​രി​നെ​തി​രേ എ​സ്കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍. ഐ​ക്യ​രാ​ഷ്‌ട്ര സ​ഭ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യ ശ​മ്പ​ള​ത്തി​ന് ഇ​പ്പോ​ഴും ന​ന്ദി കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ വൈ​കി​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.​ ഗാ​ന്ധി​ജി​യും നെ​ഹ്റുവും മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രും പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഇ​ക്കാ​ല​മ​ത്ര​യും പ​ല​സ്തീ​ൻ ജ​ന​ത​യുടെ കൂ​ടെ നി​ല്‍​ക്കു​ക​യും ഇ​സ്ര​യേ​ല്‍ ഭീ​ക​ര​ത​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​മാ​ണ്. ഇ​തി​ല്‍ നി​ന്ന് ഭി​ന്ന​മാ​യി ശ​ശി ത​രൂ​ര്‍ പോ​ലു​ള്ള ഒ​രാ​ളി​ല്‍ നി​ന്നു​ണ്ടാ​യ പ​രാ​മ​ര്‍​ശം അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്നും സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Read More

അ​ശ്വി​ൻ പ​ര​വൂ​രി​ന് മാ​ജി​ക്കി​ൽ മെ​ർ​ലി​ൻ പു​ര​സ്കാ​രം

കൊ​ല്ലം: സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​നാ​യി മാ​ജി​ക് ഉ​പ​യോ​ഗി​ച്ച​തി​ന് മ​ല​യാ​ളി മാ​ന്ത്രി​ക​ന്‍ അ​ശ്വി​ന്‍ പ​ര​വൂ​ര മാ​ജി​ക് രം​ഗ​ത്തെ പ്ര​ശ​സ്ത​മാ​യ മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് പെ​ര്‍​ഫോ​ര്‍​മ​ര്‍’ എ​ന്ന പു​ര​സ്‌​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. മാ​ജി​ക്കി​ലെ ഓ​സ്‌​കാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഇ​ന്‍റര്‍​നാ​ഷ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി​യാ​ണ് ന​ല്‍​കു​ന്ന​ത്. താ​യ്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​ജി​ക് എ​ക്‌​സ്ട്രാ​വ​ഗ​ന്‍​സ​യു​ടെ വേ​ദി​യി​ലാ​ണ് പു​ര​സ്‌​കാ​ര​ദാ​നം ന​ട​ന്ന​ത്. ഇ​ന്‍റ​ര്‍​നാ​ഷണ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ടോ​ണി ഹ​സി​നി​യാ​ണ് അ​ശ്വി​ന്‍ പ​ര​വൂ​രി​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്. പ​ര​വൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വി​ന്‍ 15 വ​ര്‍​ഷ​മാ​യി മാ​ജി​ക്കി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു.

Read More

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം “പൊ​ളി​ച്ച​ട​ക്കി’ ക​രാ​റു​കാ​ർ; തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ എ​ങ്ങു​മെ​ത്തി​യി​ല്ല

കോ​ട്ട​യം: ജി​ല്ലാ ക​ള​ക്ട​ര്‍ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും തി​രു​ന​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ എ​ങ്ങു​മെ​ത്തി​യി​ല്ല. 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ 42 ദി​വ​സം പി​ന്നി​ട്ടി​ട്ടും പൊ​ളി​ക്ക​ല്‍ പാ​തി​വ​ഴി​യി​ല്‍​പോ​ലു​മാ​യി​ട്ടി​ല്ല. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഇ​ടി​ച്ചി​ട്ട​ത്. പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ടം പൊ​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. പ​ക​ലും രാ​ത്രി​യും പൊ​ളി​ക്ക​ല്‍ ജോ​ലി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കി​ട്ട് 5.15 വ​രെ മാ​ത്ര​മാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ക​രാ​ര്‍ പ്ര​കാ​രം രാ​ത്രി എ​ട്ടു​മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. കെ​ട്ടി​ട​ത്തി​ല്‍ വി​ള്ള​ല്‍ കാ​ണ​പ്പെ​ടു​ന്ന പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ലും ആ​ര്യ​ഭ​വ​ന്‍ ഹോ​ട്ട​ലി​നു സ​മീ​പ​ത്തും അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ക്ക​ല്‍ ജോ​ലി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ക​രാ​റു​കാ​ര്‍ ത​ള്ളി​യെ​ന്ന് ഇ​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​മ്പി​ള്‍ റോ​ഡ് അ​ട​ച്ച​തും യാ​ത്ര​ക്കാ​ര്‍​ക്കു…

Read More

വ​സ്തു​ക്കച്ച​വ​ട​ത്തി​നെ​ത്തി​യ​വ​ര്‍ അ​ടി​ച്ചുമാ​റ്റി​യ​ത് 37.45 ല​ക്ഷം; പി​ടി​യി​ലാ​യ യുവതി നിരവധി ത​ട്ടി​പ്പുകേ​സു​കളിൽ പ്രതി

അ​ടൂ​ര്‍: വ​സ്തു​ക്ക​ച്ച​വ​ട ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി, ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ന്‍റെ നാ​യി​ക തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്രി​യ​യ്‌​ക്കെ​തി​രേ നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ള്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​ന്ന​ലെ അ​ടൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ നെ​ടു​മ​ങ്ങാ​ട് കോ​ലി​യ​ക്കോ​ട് പ്രി​യ ഭ​വ​നി​ല്‍ പ്രി​യ(35)​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ര്‍ മു​ന്നാ​ളം സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്രി​യ​യെ​യും സം​ഘ​ത്തെ​യും ഇ​ന്ന​ലെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സി​ദ്ദി​ഖ് മ​ന്‍​സി​ലി​ല്‍ സി​ദ്ദി​ഖ്(47), ആ​റ്റി​ങ്ങ​ല്‍ കു​ന്നു​വ​രം യാ​ദ​വ് നി​വാ​സി​ല്‍ അ​നൂ​പ്(26) എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി. ജ​യ​ച​ന്ദ്ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള​ള വ​സ്തു വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന 37,45,000 രൂ​പ സം​ഘം ചേ​ര്‍​ന്ന് ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. വ​സ്തു വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ഒ​ക്ടോ​ബ​ര്‍ ആ​ദ്യം പ്രി​യ, ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി.​ വ​സ്തു ഇ​ഷ്ട​മാ​യ​താ​യി ബോ​ധ്യ​പ്പെ​ടു​ത്തി ഇ​വ​ര്‍ മ​ട​ങ്ങി. മ​റ്റൊ​രു ദി​വ​സം കൂ​ട്ടു പ്ര​തി​ക​ളാ​യ സി​ദ്ദി​ഖി​നെ ഭ​ര്‍​ത്താ​വാ​ണെ​ന്നും അ​നൂ​പി​നെ മ​രു​മ​ക​നാ​ണെ​ന്നും…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​ പോ​രാ​ട്ടം പോ​രെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം; കാപ്​സൂ​ളു​ക​ള്‍​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​ വേ​ണ​മെ​ന്ന് വി​കാ​രം

കോ​ഴി​ക്കോ​ട്: സി​പി​എം രാ​ഷ്‌ട്രീയ കാ​പ്‌​സ്യു​ളു​ക​ള്‍​ക്ക് ഇ​നി അ​തേ​ത​ര​ത്തി​ല്‍ ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ മ​റു​പ​ടി​യു​ണ്ടാ​കും. ഇ​തി​നാ​യി കോ​ണ്‍​ഗ്ര​സ് സൈ​ബ​ര്‍ വി​ഭാ​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു​. പാ​ര്‍​ട്ടി​യി​ലെ യു​വ നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ ഇ​തി​ന് ഉ​റ​പ്പാ​ക്കും. നി​ല​വി​ല്‍ സി​പി​എം അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി അ​വ​രു​ടെ സൈ​ബ​ര്‍ വി​ഭാ​ഗം അ​ടി​ച്ചു​ക​യ​റു​മ്പോ​ള്‍ മ​റു​പ​ടി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്. ഇ​തി​ന് മാ​റ്റം വ​ര​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് നി​ന്നു തു​ട​ങ്ങി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് , പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ളി​ലാ​ണ് തീ​രു​മാ​നം. നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളേ​ക്കാ​ളും മാ​ധ്യ​മ ക​സ​ര്‍​ത്തു​ക​ളേ​ക്കാ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ പാ​ര്‍​ട്ടി യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ പോ​ലെ ശ​ക്ത​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഒ​രു വി​ഷ​യ​മു​ണ്ടാ​കു​മ്പോ​ള്‍ അ​തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് പ്ര​ച​രി​പ്പി​ക്കാ​നും രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ള്‍​ക്ക് ശ​ക്ത​മാ​യ…

Read More