ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ്യ​ൽ ഡ്രൈ​വുമായി പോലീസ്; കഞ്ചാവുമായി ഇരുപത്തിയഞ്ചുകാരൻ പിടിയിൽ

നെ​ടു​മ​ങ്ങാ​ട് : ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​ത്തോ​ട​നു ബ​ന്ധി​ച്ചു​ള്ള സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് – പ​ന​വൂ​ർ കൊ​ല്ല ജ​ങ്ഷ​ന് സ​മീ​പം വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യുവാവ് പിടിയിൽ. ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റി​ൽ 55 ഗ്രാം ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന​തി​ന് അ​നാ​ട് ത​ത്ത​ൻ​കോ​ട് പ​ള്ളി​വി​ളാ​ക​ത്തു പു​ത്ത​ൻ വീ​ട്ടി​ൽ ഷി​നു​ (25)  ആണ് അറസ്റ്റിലായത് ഇ​യാ​ൾ മു​ൻ​പും ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ്. ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോലീസ് പി​ടി​ച്ചെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ബി.ആ​ർ. സു​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​റാ​യ അ​നി​ൽ​കു​മാ​ർ, നാ​സ​റു​ദീ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​ജി​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്‌ മി​ലാ​ദ്, ഷ​ജിം, ശ്രീ​കാ​ന്ത് വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ര​ജി​ത, ഡ്രൈ​വ​ർ മു​നീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അച്ഛനും അമ്മയും ആശുപത്രിയിൽ; സബ്കളക്ടറുടെ കരുതലിൽ ഭിന്നശേഷിക്കാരനായ ബിബിന് തണലൊരുക്കി പീ​സ് വാ​ലി​

അ​ടി​മാ​ലി: മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ ആ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഇ​രു​പ​ത്തി​യൊന്നുകാ​ര​ന് കോ​ത​മം​ഗ​ലം പീ​സ്‌വാ​ലി ത​ണ​ലേ​കി. ക​ല്ലാ​ർ​കു​ട്ടി കാ​ലാ​യിൽ ബാ​ബു-ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ത​നാ​യ ബി​ബി​ൻ. എ​ലി​പ്പ​നി ബാ​ധി​ച്ച് അ​ച്ഛ​ൻ ബാ​ബു​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​മ്മ ബി​ന്ദു​ ആ​ശു​പ​ത്രി​യി​ലാ​യ​തോടെ​യാ​ണ് ബി​ബി​ൻ ഒ​റ്റ​യ്ക്കാ​യ​ത്. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കുപോ​ലും മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ബി​ബി​ന്‍റെ അ​വ​സ്ഥ ഇ​തോ​ടെ പ​രി​താ​പ​ക​ര​മാ​യി.ബാ​ബു​വി​ന്‍റെ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും ഒ​രു സ​ഹോ​ദ​രി​യും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചതി​നാ​ൽ ബ​ന്ധുവീ​ടു​ക​ളി​ലും അ​ഭ​യം ന​ൽ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. നാ​ലു വ​യ​സു​കാ​രി ഇ​ള​യ കു​ട്ടി​യെ അ​യ​ൽ​വീ​ടു​ക​ളി​ൽ ഏ​ല്പി​ച്ചാ​ണ് ബി​ന്ദു ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​ത്. ബി​ബി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം തേ​ടി സ​മീ​പ​വാ​സി​ക​ൾ കോ​ത​മം​ഗ​ലം പീ​സ്‌വാ​ലി​യെ സ​മീ​പി​ച്ചു. മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വം പീ​സ്‌വാ​ലി അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ മാ​താ​വ് ബി​ന്ദു ത​ന്‍റെ മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കാ​ണി​ച്ച് ദേ​വി​കു​ളം…

Read More

ആ​ന​വി​ര​ട്ടി​യി​ൽ  മാ​നിറ​ച്ചി​ ഉലർത്തുന്നതിന് മുമ്പ് ഹോ​ട്ട​ൽ ഉ​ട​മയും  സ​ഹാ​യി​യും പി​ടി​യി​ൽ; പതിനാല് കിലോയിൽ 10കിലോ വിറ്റെന്ന് പ്രതികൾ

അ​ടി​മാ​ലി: ആ​ന​വി​ര​ട്ടി​യി​ൽ കേ​ഴ​മാ​ൻ ഇ​റ​ച്ചി​യു​മാ​യി റ​സ്റ്റ​റ​ന്‍റ് ഉ​ട​മെ​യ​യും സ​ഹാ​യെി​യ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പൂ​ണേ​ലി പ​ടി​യി​ലെ നൈ​സ് റസ്റ്റ​റ​ന്‍റ് ഉ​ട​മ വൈ​ക്കം കു​റി​ച്ചി​ത്ത​റ വീ​ട്ടി​ൽ ജോ​ബി​ൻ കെ. ​ജോ​ണ്‍ (39), വ​ടാ​ട്ടു​പാ​റ കു​ന്ന​ത്ത​റ​യി​ൽ കെ. ​ജി. മാ​മ​ച്ച​ൻ (50) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. റ​സ്റ്റ​റ​ന്‍റി​ലെ ര​ണ്ട് റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4,900 കി.​ഗ്രാം ഇ​റ​ച്ചി​യും ക​ണ്ടെ​ടു​ത്തു. 14 കി.​ഗ്രാം തൂ​ക്കം വ​രു​ന്ന കേ​ഴ മാ​നി​ന​നെ ഇ​രു​വ​രും ചേ​ർ​ന്ന് കു​ടു​ക്ക് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്നും ശേ​ഷി​ക്കു​ന്ന ഇ​റ​ച്ചി വ​ൽ​പ​ന ന​ട​ത്തി​യെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. അ​ടി​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ല​ഹ​രിക്കേ​സു​ക​ളി​ൽ ‘കുട്ടി’ പ്ര​തി​കളുടെ എണ്ണം ഞെട്ടിക്കുന്നത്; മുന്നിൽ കോട്ടയം

ജെറി എം. തോമസ്കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ല​ഹ​രി കേ​സു​ക​ളി​ലെ പ്ര​തി​പ​ട്ടി​ക​യി​ല്‍ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്ത 214 കേ​സു​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. 103 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ക​ളാ​യ കോ​ട്ട​യ​മാ​ണ് കു​ട്ടി പ്ര​തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മു​ന്നി​ല്‍. എ​റ​ണാ​കു​ളം-85, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് – ആ​റു വീ​തം, തി​രു​വ​ന​ന്ത​പു​രം- അ​ഞ്ച്, തൃ​ശൂ​ര്‍- ഒ​ൻ​പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ത​ര ജി​ല്ല​ക​ളി​ലെ ക​ണ​ക്കു​ക​ള്‍. വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​മ്പോ​ഴും വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് കു​റ​വി​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യും, കൊ​റി​യ​ര്‍ സ​ര്‍​വീ​സ് വ​ഴി​യു​മൊ​ക്കെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ക​ച്ച​വ​ട​ങ്ങ​ള്‍. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​പോ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി വ​സ്തു​ക്ക​ളെ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി ല​ഭി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ പി​ടി​കൂ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം…

Read More

ഫീസ് നൽകാത്തതിന്‍റെ പേരിൽ വിദ്യാർഥിനിക്ക് സ്കൂൾ ബസ് പ്രവേശനം നിഷേധിച്ചു; ചോദ്യം ചെയ്ത പിതാവിന് ഡ്രൈവറുടെ ക്രൂരമർദനം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ത്ഥി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​താ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. അ​തേ സ​മ​യം ത​ങ്ങ​ളേ​യും മ​ർ​ദി​ച്ചെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​ർ​ക്കു​മെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ പി​താ​വ് മ​രു​ത​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ സു​മേ​ഷി​ന്‍റെ കൈ​ക്ക് പൊ​ട്ട​ലു​ണ്ട്. മ​രു​ത​ൻ​കു​ഴി​യി​ലെ പ്ര​മു​ഖ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ കു​ട്ടി​യ്ക്ക് സ്കൂ​ൾ ബ​സി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫീ​സ് കൊ​ടു​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ ബ​സി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് ചോ​ദ്യം ചെ​യ്ത് സ്കൂ​ളി​ലെ​ത്തി​യ ര​ക്ഷ​ക​ർ​ത്താ​വി​നെ സ്കൂ​ൾ ബ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​യ വി​ഷ്ണു, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് സു​മേ​ഷ് പൂ​ജ​പ്പു​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. സു​മേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ്രൈ​വ​ർ​മാ​രെ സു​മേ​ഷ് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സു​മേ​ഷി​നെ​തി​രെ​യും പോ​ലീ​സ്…

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് പ്രതിയായ പീഡനക്കേ​സ്; അന്വേഷണത്തിന് പ്ര​ത്യേ​ക സം​ഘം; പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ക്കും

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ടി​യി​ലാ​യ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ റൂ​റ​ൽ എ​സ്പി നി​യോ​ഗി​ച്ചു. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലാ​യ​തി​നാ​ൽ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.​ അ​തേ​സ​മ​യം, മ​ല​യി​ൻ​കീ​ഴ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ജി.​പ്ര​താ​പ ച​ന്ദ്ര​ന് പ​ക​രം വി​ള​പ്പി​ൽ​ശാ​ല ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​സു​രേ​ഷ് കു​മാ​റി​നെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ 6 പ്ര​തി​ക​ളെ പോ​ക്‌​സോ കോ​ട​തി 3 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വാ​യ വി​ള​വൂ​ർ​ക്ക​ൽ മ​ല​യം ജി​നേ​ഷ് ഭ​വ​നി​ൽ ജി​നേ​ഷ് ജ​യ​ൻ (29), മ​ല​യം ചി​ത്തി​ര വീ​ട്ടി​ൽ അ​രു​ൺ (മ​ണി​ക​ണ്ഠ​ൻ27)​പൂ​ഴി​ക്കു​ന്ന് പൊ​റ്റ​വി​ള വീ​ട്ടി​ൽ വി​ഷ്ണു (20), പെ​രു​കാ​വ് തൈ​വി​ള മു​ണ്ടു​വി​ള തു​റ​വൂ​ർ വീ​ട്ടി​ൽ സി​ബി (20), വി​ള​വൂ​ർ​ക്ക​ൽ പ്ലാ​ങ്കോ​ട്ടു​മു​ക​ൾ ല​ക്ഷ്മി ഭ​വ​നി​ൽ അ​ന​ന്തു (18), വി​ള​വൂ​ർ​ക്ക​ൽ വി​ഴ​വൂ​ർ വ​ഴു​തോ​ട്ടു​വി​ള ഷാ​ജി ഭ​വ​നി​ൽ അ​ഭി​ജി​ത്ത്…

Read More

വാസവന്‍റെ പാസ്, ജോസ് കെ. മാണിയുടെ ഹെഡ്ഡർ! ലോകകപ്പ് ഫൈ​​​​ന​​​​ലി​​​​ല്‍ അ​​​​ര്‍​ജ​​​ന്‍റീ​​​​ന ക​​​​പ്പു​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​ത് കാ​​​​ണാ​​​​നാഗ്രഹിച്ച് ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി

ഇങ്ങനെയടിച്ച കപ്പ് അർജന്‍റീനയ്ക്ക്..! ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​വേ​​ശ​​മു​​ള്‍​ക്കൊ​​ണ്ട് ഡി​​വൈ​​എ​​ഫ്‌​​ഐ​​യും യൂ​​ത്ത്ഫ്ര​​ണ്ട് -എ​​മ്മും സം​​യു​​ക്ത​​മാ​​യി കോ​​ട്ട​​യം പു​​ല്ല​​രി​​ക്കു​​ന്ന് കെ​​ടൗ​​ണ്‍ ട​​ര്‍​ഫി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ത്തി​​ല്‍ ജോ​​സ് കെ.​ ​മാ​​ണി എം​​പി പെ​​നാ​​ല്‍​റ്റി കി​​ക്കി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മീ​​പം.-അ​​നൂ​​പ് ടോം കോ​​​​ട്ട​​​​യം: ബ്ര​​​​സീ​​​​ലി​​​​ന്‍റെ തോ​​​​ല്‍​വി​​​​യി​​​​ല്‍ നി​​​​രാ​​​​ശ പ്ര​​​​ക​​​​ട​​​​മാ​​​​ക്കാ​​​​തെ മ​​​​ന്ത്രി വാ​​​​സ​​​​വ​​​​നും അ​​​​ര്‍​ജ​​​​ന്‍റീ​​​ന​​​​യു​​​​ടെ ജേ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞ് ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യും ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ സ​​​​ഹ​​​​ക​​​​ളി​​​​ക്കാ​​​​ര്‍​ക്കും കാ​​​​ണി​​​​ക​​​​ള്‍​ക്കും ആ​​​​വേ​​​​ശം. ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ഫൈ​​​​ന​​​​ല്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​മു​​​​ള്‍​ക്കൊ​​​​ണ്ട് ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ​​​​യും യൂ​​​​ത്ത്ഫ്ര​​​​ണ്ട് -എ​​​​മ്മും സം​​​​യു​​​​ക്ത​​​​മാ​​​​യി കോ​​​​ട്ട​​​​യം പു​​​​ല്ല​​​​രി​​​​ക്കു​​​​ന്ന് കെ​​​​ടൗ​​​​ണ്‍ ട​​​​ര്‍​ഫി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​ത്തി​​​​ല്‍ ടീ​​​​മു​​​​ക​​​​ളു​​​​ടെ നാ​​​​യ​​​​ക​​​​രാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ന്ത്രി​​​​യും എം​​​​പി​​​​യു​​​​മെ​​​​ത്തി​​​​യ​​​​ത്.   ജോ​​​​സ് കെ. ​​​​മാ​​​​ണി അ​​​​ര്‍​ജ​​​ന്‍റീ​​​​ന​​​​യു​​​​ടെ ജേ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞ് ക​​​​ളി​​​​ക്കാ​​​​ര്‍​ക്കൊ​​​​പ്പം ചേ​​​​ര്‍​ന്നു. യൂ​​​​ത്ത്ഫ്ര​​​​ണ്ട് -എം ​​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ണി മാ​​​​ത്യു​​​​വും ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ബി. ​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​റും മ​​​​ത്സ​​​​ര​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി.…

Read More

ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്; എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ തൊടുപുഴയിൽ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു കേ​സു​ക​ളി​ലാ​യി നാ​ല് യു​വാ​ക്ക​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​ണ​ക്കാ​ട് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളും ഇ​ട​വെ​ട്ടി തൊ​ണ്ടി​ക്കു​ഴ​യി​ല്‍ നി​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെയുമാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി കൂ​ടി​യ​ത്. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വി​ല്‍​പ്പ​ന സം​ഘ​ങ്ങ​ള്‍ കു​ടു​ങ്ങി​യ​ത്. കു​ള​മാ​വ് വാ​ളി​യം​പ്പാ​ക്ക​ല്‍ അ​ന​ന്ദു ബാ​ല​ന്‍, മീ​ന​ച്ചി​ല്‍ കു​മ്പാ​നി വ​ട്ട​കു​ന്നേ​ല്‍ ജെ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 350 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും 15 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കു​ന്നും​പു​റ​ത്ത് ന​ന്ദ​ന​ത്തി​ല്‍ ദീ​പ​ക് കെ.​ര​വി, തൊ​ടു​പു​ഴ ശാ​സ്താം​പാ​റ കു​ന്ന​ത്തു​പാ​റ കെ.​യു. അ​ന​ന്ദു എ​ന്നി​വ​രെ 11 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി കൂ​ടി. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രാ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റെ​യ്ഡി​ല്‍ പ്രി​വ​ന്റീ​വ്…

Read More

വൈപ്പിനിൽ മ​ർ​ദന​മേ​റ്റ് യുവാവ് മ​രി​ച്ച സം​ഭ​വം ; അ​യ​ൽ​വാ​സി​യാ​യ പി​താ​വും മ​ക​നും റി​മാ​ൻഡിൽ

വൈ​പ്പി​ൻ: മ​ർ​ദ​ന​മേ​റ്റ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് ബീ​ച്ചി​ൽ ച​ങ്ക​രാ​ടി വീ​ട്ടി​ൽ വേ​ണു (63), മ​ക​ൻ ജ​യ​രാ​ജ് (39) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രേ​യും ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന എ​ട​വ​ന​ക്കാ​ട് ബീ​ച്ചി​ൽ മു​ണ്ടേ​ങ്ങാ​ട് അ​ശോ​ക​ന്‍റെ മ​ക​ൻ സ​ന​ൽ​കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​ക​ളു​ടെ വീ​ടി​ന്‍റെ അ​തി​ർ​ത്തി​യി​ൽ കെ​ട്ടു​ന്ന പ്ലാ​സ്റ്റി​ക് വേ​ലി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​തി​വാ​യി സ​ന​ൽ കു​മാ​ർ പൊ​ളി​ച്ചു ക​ള​യു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​യി​ട​ങ്ങ​ളി​ലും ഇ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്യാ​റു​ണ്ട​ത്രേ. വേ​ലി പൊ​ളി​ക്ക​ൽ സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​തി​ക​ൾ സ​ന​ൽ​കു​മാ​റി​നെ ക​ന്പി​പ്പാ​ര​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് കാ​ലും, ക​യ്യും, കൈ​വി​ര​ലു​ക​ളു​മൊ​ക്കെ ത​ല്ലി​യൊ​ടി​ക്ക​യും ദേ​ഹ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ പി​ന്നീ​ട്…

Read More

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ യു​വ​തി​യു​ടെ മ​ര​ണം: 12 ജീവനക്കാരുടേയും മൊഴിയിൽ വൈരുദ്ധ്യം; ഫോ​ൺ കോളുകൾ പ​രി​ശോ​ധി​ക്കു​ന്നു

പേ​രൂ​ർ​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നി സ്മി​ത​കു​മാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ജീവനക്കാരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഇ​തു​വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 12 ജീ​വ​ന​ക്കാ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഇ​വ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യം ഉ​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​താ​യി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ഫോ​ൺ​കോ​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട​വ​ർ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കും. ന​വം​ബ​ർ 26 മു​ത​ൽ 29 വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ൻ​റെ ഹാ​ർ​ഡ് ഡി​സ്ക് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ ഇ​ന്ന് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചേ​ക്കും.ഇന്നലെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​ല്ല. സ്മി​ത​കു​മാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റൊ​രു രോ​ഗി​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ സാ​ധി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​രെ മ​റ്റൊ​രു സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്. മൊ​ഴി​ക​ളി​ൽ അ​വ്യ​ക്ത​ത​യും വൈ​രു​ദ്ധ്യ​വു​മു​ള്ള…

Read More