മ​നു​ഷ്യ​ത്വം ക​ട​യി​ല്‍ വാ​ങ്ങാ​ന്‍ കി​ട്ടി​ല്ല;   കാറിൽ ചാരിനിന്ന കു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ല​പി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​ത്വം ക​ട​യി​ല്‍ വാ​ങ്ങാ​ന്‍ കി​ട്ടു​ന്ന​ത​ല്ല; ത​ല​ശേ​​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് ആ​റു വ​യ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന കു​ട്ടി​യെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ന്ന്യം പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശി​ഹ്ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ രാ​ജ​സ്ഥാ​നി കു​ടും​ബ​ത്തി​ലെ കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഗ​ണേ​ഷ്. ന​ടു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

Read More

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് ക്രൂരമർദനം; യുവാവിന്‍റെ ശക്തമായ അടിയേറ്റ്  അണപ്പല്ല് തെറിച്ചുപോയി

അ​ന്തി​ക്കാ​ട്: അ​ർ​ധ​രാ​ത്രി റോ​ഡി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ ര​ക്ഷി​യ്ക്കാ​ൻ ഓ​ടി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വ് ആ​ക്ര​മി​ച്ചു. പു​ത്ത​ൻ​പീ​ടി​ക പ​ള്ളി ഗ്രൗ​ണ്ട് റോ​ഡി​ൽ ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി​പ്പ​ടി വീ​ട്ടി​ൽ ഡെ​ന്നി(44)​യ്ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ശ​ക്തി​യാ​യി മു​ഖ​ത്ത​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​ന്നി​യു​ടെ ഒ​രു പ​ല്ല് കൊ​ഴി​ഞ്ഞു. ഇ​യാ​ൾ പു​ത്ത​ൻ​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി കു​റ്റി​പ​റ​ന്പി​ൽ അ​ക്ഷ​യ്(27)​നെ അ​ന്തി​ക്കാ​ട് പൊ​ലി​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ റോ​ഡി​ൽ വ​ലി​യ ശ​ബ്ദം​കേ​ട്ട് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ബൈ​ക്കി​ൽ​നി​ന്ന് താ​ഴെ​വീ​ണു​കി​ട​ക്കു​ന്ന യു​വാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു. ‌ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ചെ​ന്ന​താ​ണ് ഡെ​ന്നി. ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഡെ​ന്നി​യെ ആ​ക്ര​മി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ച ഡെ​ന്നി ഓ​ടി വീ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി ഗേ​യ്റ്റ് ത​ക​ർ​ത്ത് വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​യ​റി പു​റ​ത്തി​രി​ക്കു​ന്ന ട്രോ​ഫി എ​ടു​ത്ത്…

Read More

കണ്ണൂരില്‍ പത്താംക്ലാസുകാരി മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്! സംഭവം പുറത്താകാനുള്ള കാരണം…

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പി​ലാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യെ ആ​ണ് പി​താ​വ് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ത്. ‌‌ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പിതാവാണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി.

Read More

പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം നല്‍കി പീഡിപ്പിച്ചു; പിന്നെ പലര്‍ക്കുമായി കാഴ്ചവച്ചു! കാ​​​സ​​​ര്‍​ഗോ​​​ഡ് നടന്ന സംഭവത്തില്‍ കാ​​​മു​​​ക​​​നും കൂ​​​ട്ടാ​​​ളി​​​യും കുടുങ്ങി

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കാ​​​മു​​​ക​​​നും കൂ​​​ട്ടാ​​​ളി​​​യും അ​​​റ​​​സ്റ്റി​​​ല്‍. നെ​​​ല്ലി​​​ക്ക​​​ട്ട ബി​​​ലാ​​​ല്‍ ന​​​ഗ​​​റി​​​ലെ അ​​​റ​​​ഫാ​​​ത്ത് (23), ത​​​ള​​​ങ്ക​​​ര ബാ​​​ങ്കോ​​​ട് വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ഫീ​​​ഖ് (28) എ​​​ന്നി​​​വ​​​രെ​​​യാ​​ണു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ കാ​​​സ​​​ര്‍​ഗോ​​​ഡ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ദ്യാ​​​ന​​​ഗ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലെ വാ​​​ട​​​ക ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യാ​​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. കാ​​​മു​​​ക​​​നാ​​​യ അ​​​റ​​​ഫാ​​​ത്ത് വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും തു​​​ട​​​ര്‍​ന്ന് പ​​​ല​​​ര്‍​ക്കു​​​മാ​​​യി കാ​​​ഴ്ച​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Read More

പ്ര​ഥ​മാ​ധ്യാ​പി​ക​യു​ടെ പ​രാ​തി, ഇ​ര​യാ​യ കു​ട്ടി​ എല്ലാം തുറന്നുപറഞ്ഞു ! പോ​ക്സോ കേ​സ് പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെന്ന്‌ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​നശ്ര​മ​വും ന​ട​ത്തി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്തുന​ല്‍​കി. പ്ര​ഥ​മാ​ധ്യാ​പി​ക​യു​ടെ പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ ആ​ർ. വി​നീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഇ​ര​യാ​യ കു​ട്ടി​ക​ളോ​ടു സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഒ​പ്പം മ​റ്റ് അ​ധ്യാ​പ​ക​രിൽനി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക‌​യും ചെ​യ്തു. അ​തീ​വ ഗു​രു​ത​ര​മാ​യ പ​രാ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ എ​സ്.​എ​സ്. സ​ജി​ത് കു​മാ​റി​നെ അ​ടി​യ​ന്തര​മാ​യി അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സൗ​ത്ത് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

Read More

പേ​രി​ലെ അ​പൂ​ർ​വ​ത! ഇ​ത്ത​വ​ണ​യെ​ങ്കി​ലും കി​ട്ടി​യാ​ൽ മ​തി​യാ​യി​രു​ന്നു; ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ച്ചു കി​ട്ടാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി അയാള്‍…

എ​രു​മേ​ലി: പേ​രി​ലെ അ​പൂ​ർ​വ​ത കൊ​ണ്ടാ​കാം മു​ട​ങ്ങി​പ്പോ​യ ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ച്ചു കി​ട്ടാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി രാ​ജീ​വ് ഗാ​ന്ധി. മു​ട്ട​പ്പ​ള്ളി ഇ​ള​യാ​നി​തോ​ട്ടം രാ​ജീ​വ് ഗാ​ന്ധി ആ​ണ് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ധാ​ർ കാ​ർ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷം മു​മ്പ് ആ​ധാ​ർ കാ​ർ​ഡി​ന് അ​ക്ഷ​യ സെ​ന്‍റ​റി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തി​നു​ശേ​ഷം വീ​ണ്ടും ശ്ര​മം ന​ട​ത്തി​യി​ട്ടും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ സാ​ക്ഷ്യ​പ​ത്രം കൂ​ടി ഹാ​ജ​രാ​ക്കി എ​രു​മേ​ലി​യി​ലെ അ​ക്ഷ​യ സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്ന് അ​ക്ഷ​യ സം​രം​ഭ​ക​ൻ സോ​ജ​ൻ ജേ​ക്ക​ബ് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ കാ​ർ​ഡ് കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ച​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. പേ​രി​ലെ സാ​മ്യ​ത മൂ​ലം വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ്…

Read More

മാ​താ​പി​താ​ക്ക​ള്‍ ഒപ്പം നിന്നു! ദുബായിൽ താരമായി ഇടുക്കിയുടെ കുഞ്ഞുസുന്ദരി ആദ്യ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശിനിയായ നാലാം ക്ലാസുകാരി ആ​ദ്യ ജി​മ്മി പ്രി​ന്‍​സ​സ് ഓ​ഫ് ഏ​ഷ്യ ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ണി​യ​ര്‍ മോ​ഡ​ല്‍ ഇന്‍റര്‍​നാ​ഷ​ണ​ല്‍ ദു​ബാ​യി​ല്‍ ന​ട​ത്തി​യ സൗന്ദര്യ മ​ത്സ​ര​ത്തിന്‍റെ വേ​ള്‍​ഡ് ഫൈ​ന​ലി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ മൂ​ന്നു പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആദ്യ നേടിയത്. പ്രി​ന്‍​സ​സ് ഓ​ഫ് ഏ​ഷ്യ, ജെ​എം​ഐ റൈ​സിം​ഗ് സ്റ്റാ​ര്‍, ഫേ​സ് ബു​ക്ക് സ്റ്റാ​ര്‍ എ​ന്നീ മൂ​ന്നു ടൈ​റ്റി​ലു​ക​ളാ​ണ് ആ​ദ്യ​യെ തേ​ടി​യെ​ത്തി​യ​ത്. ഉ​ടു​മ്പ​ന്‍​ചോ​ല പേ​ണ്ടാ​ന​ത്ത് ജി​മ്മി​യു​ടെ​യും ലി​ജ​യു​ടെ​യും ഏ​ക മ​ക​ളാ​യ ആ​ദ്യ നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിനി​യാ​ണ്. വേ​ള്‍​ഡ് ഫി​നാ​ലെ​യി​ല്‍ പ​ങ്കെ​ടു​ക്കാനുള്ള നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ആ​ദ്യ ദു​ബാ​യി​ല്‍ എ​ത്തി​യ​ത്. ടി​വി ഷോ​ക​ളി​ല്‍ ക​ണ്ട മോ​ഡ​ലു​ക​ളി​ലെ ചു​വ​ടു​വയ്​പും മു​ഖ​ഭാ​വ​വും ക​ണ്ണാ​ടി​ക്കു മു​ന്നി​ല്‍ അ​നു​ക​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ആ​ര്‍​ട് ക​ഫെ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ബാ​ര്‍ ഫാ​ഷ​ന്‍ ഷോ​യി​ല്‍ ഇ​ടു​ക്കി​യി​ല്‍നിന്നു പ​ങ്കെ​ടു​ത്ത ഏ​ക മ​ത്സ​രാ​ര്‍​ഥിയാ​യി​രു​ന്നു ആ​ദ്യ. ഫാ​ഷ​ന്‍ റ​ണ്‍​വേ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ തൃ​ശൂ​രി​ല്‍ ന​ട​ത്തി​യ ഒ​ഡീ​ഷ​നി​ല്‍ പി​ന്നീ​ട്…

Read More

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും..! മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ ആളൂര്‍ സ്വദേശി എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെത്തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടണം; ശ​ബ​രി​മ​ല മ​ണ്ഡ​ലകാ​ല തീ​ർ​ഥാ​ട​നത്തിന് കെഎ​സ്ആ​ർടിസി 200 ബ​സു​ക​ൾ ഓ​ടി​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി കെ ​എ​സ് ആ​ർ ടി ​സി. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ന കാ​ല​മാ​യ​തി​നാ​ൽ പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ശ​ബ​രി​മ​ല പു​ളി​ലേ​യ്ക്ക് 200 ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് ബ​സു​ക​ൾ പ​മ്പ​യി​ലേ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റെ​യും ജ​ൻ​റം ബ​സു​ക​ളാ​യി​രി​ക്കും. പ​മ്പ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യും നി​യ​ന്ത്ര​ണ​വും സ്റ്റാ​ഫ് ട്രെ​യി​നിം​ഗ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡി. ​ഷി​ബു കു​മാ​ർ , ഡി ​റ്റി ഒ ​ഷാ​ജു ലോ​റ​ൻ​സ് എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും. നി​ല​യ്ക്ക​ൽ നി​ന്നും പ​മ്പ​യി​ലേ​യ്ക്ക് ക​ണ്ട​ക്ട​ർ ഇ​ല്ലാ​ത്ത ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. നി​ല​ക്ക​ൽ വ​ച്ചു ത​ന്നെ പ​മ്പ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി ബ​സ് പു​റ​പ്പെ​ടു​ക. ഇ​ട​യ്ക്ക് നി​ർ​ത്തി തീ​ർ​ത്ഥാ​ട​ക​രെ ക​യ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ല. തീ​ർ​ത്ഥാ​ട​ക​ർ ഇ​റ​ങ്ങു​ക​യും വേ​ണ്ട എ​ന്ന രീ​തി​യി​ലാ​ണ് ആ​ലോ​ച​ന​ക​ൾ. പ​മ്പ​യി​ൽ നി​ന്നും…

Read More

ലഘുലേഖകളിൽ വീഴുമോ!  ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്രതിഷേധം വ്യാപകമാക്കാൻ വീടുകളിൽ പ്രചാരണം നടത്താൻ എൽഡിഎഫ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നം. ഈ ​മാ​സം 10 വ​രെ ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ 3000 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 10 മു​ത​ല്‍ പ​തി​നാ​ല് വ​രെ കേ​ര​ള​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ല​ഘു​ലേ​ഖ വി​ത​ര​ണം ന​ട​ക്കും. 10 മു​ത​ല്‍ 12 വ​രെ മു​ഴു​വ​ന്‍ കാ​മ്പ​സു​ക​ളി​ലും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്‍​മ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 15 ന് ​ഒ​രു​ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്ഭ​വ​ന്‍ ഉ​പ​രോ​ധ​വും ന​ട​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ജ്യൂ​ഡീ​ഷ്യ​റി​ക്കും മേ​ലെ​യാ​ണ് താ​ൻ എ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ഭാ​വ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ല കേ​ര​ള​ത്തി​ൽ വി​സി​മാ​രെ നി​യ​മി​ച്ച​ത്. സ​ർ​വ്വ​ക​ലാ​ശാ​ല ച​ട്ട ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണ്.ര​ണ്ടാ​മ​ത് ഒ​രി​ക്ക​ൽ കൂ​ടി ബി​ല്ല് പാ​സാ​ക്കി അ​യ​ച്ചാ​ൽ…

Read More