വ​ഴി​യോ​ര വാ​ണി​ഭക്കാരെ ഓടിക്കാൻ  വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

കോ​ടാ​ലി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ടാ​ലി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്േ‍​റ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. വ​ഴി​വാ​ണി​ഭ ക​ച്ച​വ​ടം ഒ​ഴി​വാ​ക്കു​ക, അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക, ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, കോ​ടാ​ലി ബൈ​പാ​സ് റോ​ഡും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കു​ക, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും പൊ​തു​ടോ​യ്ല​റ്റും സ​ജ്ജീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി​യ​ത്. കോ​ടാ​ലി​യി​ൽ നി​ന്ന് മൂ​ന്നു​മു​റി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​നെ​ത്തി​യ​ത്. തു​ട​ർ​ന്ന്് ന​ട​ന്ന ധ​ർ​ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി.​ര​ഞ്ചി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഐ.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫ​യ​ർ​ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ.​പ്ര​ഭാ​ക​ര​ൻ,മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ജോ​സ്, വ​നി​ത വിം​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ​ജ​ഹാ​ൻ , പി.​പി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ,സി.​ഡി.​പോ​ൾ​സ​ൻ ,പി.​പി.​രാ​ജ​ൻ, സി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​മേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

കെ​ട്ടി​ട​ങ്ങ​ളി​ലെ തീ​പി​ടു​ത്തം വ്യാപകമാകുന്നു;  സുരക്ഷാ പരിശോധനകൾ കർശനമാക്കി ഫയർഫോഴ്സ്

കു​ന്നം​കു​ളം: പ​ട്ട​ണ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​ന്നം​കു​ളം അ​ഗ്നിര​ക്ഷാ സേ​ന അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളെ​യും നി​യ​മ​ത്തി​ന് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ 16 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​വി​ടെ​നി​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലെ തീ​പി​ടു​ത്തം സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗ​ങ്ങ​ൾ ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്. കു​ന്നം​കു​ളം പ​ട്ട​ണ​ത്തി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നാ​ണ് പ​രാ​തി. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. കു​ന്നം​കു​ളം പ​ട്ട​ണ​ത്തി​ലെ വി​വി​ധ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, സി​നി​മാ തീ​യ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. നേ​ര​ത്തേ​ത​ന്നെ…

Read More

അധികാരത്തിലെത്തിയാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ചെ​ന്നി​ത്ത​ല

കോ​ടാ​ലി: പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​വ​ർ​ക്കാ​യി കെ​പി​സി​സി ന​ട​പ്പാ​ക്കു​ന്ന ആ​യി​രം ഭ​വ​ന പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോ​ടാ​ലി നെ​ല്ലി​ക്കാ​വി​ള മേ​രി​ക്ക് കൈ​മാ​റി നിർവഹിച്ചു. പ്രളയത്തെ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി. പ​ട്ടി ച​ത്താ​ൽ പോ​ലും ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന നാ​ട്ടി​ൽ 450 പേ​ർ മ​രി​ച്ച പ്ര​ള​യ​ദു​ര​ന്ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് മ​ന്ത്രി​മാ​രു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വീ​ഴ്ച​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നു​ള്ള​തു​കൊ​ണ്ടാണ്. ​അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ്ര​ള​യം സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഒൗ​സേ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​എം.​ച​ന്ദ്ര​ൻ, ന​വ​തി​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി ​പി ലോ​ന​പ്പ​ൻ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.…

Read More

ഷൊർ‌ണൂരിൽ ട്രെയിൻ പാളംതെറ്റി ഗതാഗതം സ്തംഭിച്ചു;  ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വൈകുമെന്ന്  അധികൃതർ

ഷൊ​ർ​ണൂ​ർ: ഷൊർണൂർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി പാ​ളം​തെ​റ്റി മ​ല​ബാ​ർ മേ​ഖ​ല​യി​ൽ തീ​വ​ണ്ടി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ഇന്ന് ഉ​ച്ച​യോ​ടു കൂ​ടി മാ​ത്ര​മേ ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് റെ​യി​ൽ​വേ അധികൃതർ അറിയിച്ചു. രാ​വി​ലെ 6.10നാ​ണ് ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നൈ- മം​ഗ​ലാ​പു​രം മെ​യി​ൽ പാ​ളം തെ​റ്റി​യ​ത്. തീ​വ​ണ്ടി​യു​ടെ ഒ​ന്ന്, ര​ണ്ട് ബോ​ഗി​കളാ​ണ് റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മുന്പ് പ്ര​ധാ​ന ട്രാ​ക്കി​ൽ ബൗ​ളിം​ഗ് പി​റ്റി​ൽ വ​ച്ച് പാ​ളം തെ​റ്റി​യ​ത്. ഇ​തി​ൽ ഒ​ന്നാം ബോ​ഗി​യി​ൽ ആ​ർ​എം​എ​സ് ഉ​രു​പ്പ​ടി​ക​ൾ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം ബോ​ഗി​യി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രുന്നെങ്കിലും ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഉ​ന്ന​ത റെ​യി​ൽ​വേ അ​ധി​കൃ​ത​രും റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റി​ംഗ് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യാ​ത്ര​ക്കാ​രെ പൂ​ർ​ണ​മാ​യും ബോ​ഗി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ചെ​ന്നൈ മെ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ലൂടെ ക​ട​ന്നു​പോ​കു​ന്ന മു​ഴു​വ​ൻ തീ​വ​ണ്ടി​ക​ളും…

Read More

ബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ  കഞ്ചാവുമായി  പത്തൊമ്പതുകാരൻ അറസ്റ്റിൽ

കൊ​ല്ല​ങ്കോ​ട് : ബൈ​ക്കി​ൽ ഒ​രു​കി​ലോ​യ​ല​ധി​കം ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ യു​വാ​വി​നെ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി . കൊ​ല്ലം ,പ​ള്ളു​രു​ത്തി വെ​ളി​യ​ത്ത്പ​റ​ന്പ് അ​ൾ​ത്താ​ഫി​ന്‍റെ മ​ക​ൻ ഉ​മ്മ​ർ ( 19) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച ക്ക് ​ര​ണ്ടി​ന് ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ,ബാ​ല​ഗോ​പാ​ൽ ,എ ​ഇ ഐ ​സു​രേ​ഷ് , പ്രി​വന്‍റീ​വ് ഓ​ഫി​സ​ർ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ ധ .

Read More

കൊ​ല്ല​ങ്കോ​ട്ടി​ൽ അ​മൃ​ത​യ്ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര രംഗത്തേക്ക് വരുമെന്ന് കെ ബാബു എംഎൽഎ

പു​തു​ന​ഗ​രം: കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റ​യി​ൽ​വേ അ​റി​യി​ച്ച പ്ര​കാ​രം അ​മൃ​ത​യ്ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും സ​മാ​ന ആ​വ​ശ്യ​വു​മാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ൽ വ​ൻ​കി​ട ജ​ല​സം​ഭ​ര​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​ന​ഗ​രം ജം​ഗ്ഷ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹാ​ര​മാ​യി റെ​യി​ൽ​വേ ലൈ​നി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് തീ​വ്ര​ശ്ര​മം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ശാ​ന്ത​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ല​വി​ഭ​വ​വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Read More

ഉത്സവ വെടിക്കെട്ട് നിയമവിധേയമായി  കൊണ്ടുവരാൻ ശ്രമിക്കുമെന്ന്  മന്ത്രി എ.​സി.​മൊ​യ്തീ​ൻ 

നെന്മാ​റ: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ളി​ൽ പാ​ര​ന്പ​ര്യ​മാ​യു​ണ്ടാ​യി​രു​ന്ന വെ​ടി​ക്കെ​ട്ട് നി​യ​മ​വി​ധേ​യ​മാ​ക്കി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ . നെന്മാ​റ​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സം​സാ​രി​ച്ചു. കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും 3.50 കോ​ടി രൂ​പ മു​ട​ക്കി സ്ഥാ​പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്.​ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ​യു​ള്ള വെ​ടി​ക്കെ​ട്ട് എ​ന്ന രീ​തി​യി​ൽ നി​ന്നും ബ​ഹു​വ​ർ​ണ അ​മി​ട്ടു​ക​ളി​ലേ​ക്കു മാ​റാ​ൻ ജ​നം ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പി.​കെ.​ബി​ജു എം​പി മു​ഖ്യ അ​തി​ഥി​യാ​യി . പി.​വി.​രാ​മ​കൃ​ഷ്ണ​ൻ,എ.​ഗീ​ത, യു.​അ​സീ​സ്,കെ. ​പ്രേ​മ​ൻ,പു​ഷ്പ​ല​ത. എം.​ആ​ർ.​നാ​രാ​യ​ണ​ൻ,സ​തി ഉ​ണ്ണി, ശ്രീ​ജ രാ​ജീ​വ്, കെ.​രാ​ധി​ക തു​ട​ങ്ങി​യ​വ​ർ ചടങ്ങിൽ പങ്കെടുത്തു പ്ര​സം​ഗി​ച്ചു.

Read More

ബൈ​ക്കി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ  പത്തൊമ്പതു വയസുകാരുടെ സംഘം പോലീസ് പിടിയിൽ

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ എ​സ്ബി​ഐ ബാ​ങ്കി​നു​സ​മീ​പം, കോ​വി​ല​കം​മൊ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ അ​ന്പ​ല​പ്പു​ഴ പു​ന്ന​പ്ര ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (19), അ​ന്പ​ല​പ്പു​ഴ ആ​ര്യാ​ട് ത​റ​യി​ൽ​പ്പ​റ​ന്പി​ൽ സ​ജി​യു​ടെ മ​ക​ൻ സ​ന്ദീ​പ് (19) എ​ന്നി​വ​രെ ഉ​ച്ച​യ്ക്ക് 1.45നാ​ണ് എ​ഴു​ന്നൂ​റു​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത് ജാ​മ്യം ന​ല്കി ഇ​വ​രെ വി​ട്ട​യ​ച്ചു. വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ എ​റ​ണാ​കു​ളം വൈ​ന്ത​ല ആ​ലി​ൻ​ചു​വ​ട് പോ​ത്താ​ണ്ടി​പ​റ​ന്പി​ൽ കോ​മ​ള​ന്‍റെ മ​ക​ൻ ആ​ന​ന്ദ് (19), കൊ​ച്ചി ക​ണ​യ​ന്നൂ​ർ പു​ണി​ത്ത​റ ക​ള​ത്തി​ൽ​പ​റ​ന്പ് വേ​ണു​വി​ന്‍റെ മ​ക​ൻ വി​വേ​ക് (19) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​ഗോ​പാ​ല​ൻ, എ​ഇ സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ജെ.​ഫ്രാ​ൻ​സി​സ്, സു​ജി​ത്ത് റോ​യ്, സി​ഇ​ഒ​മാ​രാ​യ വി.​ല​ക്ഷ്മ​ണ​ൻ, ര​മേ​ഷ് ബാ​ബു എ​ന്നീ ജീ​വ​ന​ക്കാ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വു​വേ​ട്ട​യി​ൽ…

Read More

ആദിവാസി കുടുംബങ്ങൾ വനത്തിൽ നിന്നൊഴിയണമെന്ന  സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം;  ക​ട​പ്പാ​റ ഭൂ സമരക്കാർ ആശങ്കയിൽ

മം​ഗ​ലം​ഡാം: വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ ല​ഭി​ക്കാ​ത്ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ​യെ​ല്ലാം വ​ന​ഭൂ​മി​യി​ൽ​നി​ന്നും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ത​ങ്ങ​ളെ ഏ​തു​വി​ധ​ത്തി​ൽ ബാ​ധി​ക്കു​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് ഭൂ​മി​ക്കാ​യി മൂ​ന്നു​വ​ർ​ഷ​മാ​യി ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​സ​മ​രം ന​ട​ത്തി​വ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. ത​ല​മു​റ​ക​ളാ​യി വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്കും മ​റ്റു പ​ര​ന്പ​രാ​ഗ​ത വ​ന​വാ​സി​ക​ൾ​ക്കും വ​ന​ഭൂ​മി​യി​ലും വ​ന​വി​ഭ​വ​ങ്ങ​ളി​ൽ​മേ​ലു​ള്ള അ​വ​രു​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത അ​വ​കാ​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​ത്. ഈ ​നി​യ​മ​പ്ര​കാ​രം 2005 ഡി​സം​ബ​ർ 13 വ​രെ ത​ല​മു​റ​ക​ളാ​യി വ​ന​ത്തി​ന​ക​ത്ത് ജീ​വി​ച്ചു​പോ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 75 കൊ​ല്ല​മോ അ​ത​ല്ലെ​ങ്കി​ൽ മൂ​ന്നു ത​ല​മു​റ​ക​ൾ തു​ട​ർ​ച്ച​യാ​യോ വ​നാ​ശ്ര​യ​രാ​യി വ​ന​ത്തി​ന​ക​ത്ത് താ​മ​സി​ച്ചു​പോ​രു​ന്ന​വ​ർ​ക്കും നി​യ​മ​പ​രി​ര​ക്ഷ​യു​ണ്ട്. 2016 ജ​നു​വ​രി 15നാ​ണ് ഭൂ​മി​ക്കാ​യി മൂ​ർ​ത്തി​ക്കു​ന്നി​ൽ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ സ​മീ​പ​ത്തെ വ​ന​ഭൂ​മി കൈ​യേ​റി കു​ടി​ലു​ക​ൾ കെ​ട്ടി ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. ഈ ​സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കൈ​യേ​റി​യ 14.67 ഏ​ക്ക​ർ ഭൂ​മി ത​ന്നെ ഇ​വ​ർ​ക്ക് ന​ല്കാ​ൻ…

Read More

ആൾക്കൂട്ട ഇരമ്പലിൽ ആരും കേൾക്കാതിരുന്ന  മധുവിന്‍റെ വിശപ്പിന്‍റെ നിലവിളിക്ക് ഇന്ന് ഒരുവർഷം

പാ​ല​ക്കാ​ട്: വി​ശ​പ്പി​ന്‍റെ വി​ളി കേ​ൾ​ക്കാ​ത്ത​വ​ർ ആ ​ആ​ർ​ത്ത​നാ​ദം കേ​ട്ടി​രി​യ്ക്കു​ക​യി​ല്ല. ചു​ടു​ഞ​ര​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​ൻ പ​റ​ഞ്ഞ​തെ​ന്തെ​ന്നു ആ​രും തെ​ര​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ അ​ഗാ​ധ ദുഃ​ഖ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു ഇ​ന്നു ഒ​രു വ​ർ​ഷം തി​ര​യു​ന്നു. മ​ധു​വി​ന്‍റെ​യും അ​വ​ൻ അ​നു​ഭ​വി​ച്ച വി​ശ​പ്പി​ന്‍റെ​യും ക​ണ്ണീ​ർ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് ഒ​രു വ​യ​സ്. 2018 ഫെ​ബ്രു​വ​രി 22. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് ആ​ദി​വാ​സി യു​വാ​വി​നു മ​ർ​ദ​ന​മേ​ൽ​ക്കു​ന്നു. മു​ക്കാ​ലി ക​ടു​ക​മ​ണ്ണ ഉൗ​രി​ലെ മ​ധു (27 വ​യ​സ്) വി​നെ മ​ർ​ദി​ച്ച​വ​ർത​ന്നെ പോ​ലീ​സി​നു കൈ​മാ​റു​ന്നു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ധു​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ധു​വി​ന്‍റെ മ​ര​ണം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വാ​ർ​ത്ത​യാ​യി. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​നു പു​റ​മെ പോ​ലീ​സി​ന്‍റെ​യും മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണം ഇ​ന്നും നി​ല​നി​ല്ക്കു​ന്നു. സ​മൂ​ഹ​ത്തി​ലൊ​ട്ടാ​കെ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും വി​സ്മ​രി​ക്ക​പ്പെ​ട്ട ഒ​ന്നു​ണ്ട്. ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നു കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യ​ല്ലേ.. അ​തെ. അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹം. ആ​ദി​വാ​സി കൊ​ല​ചെ​യ്യ​പ്പെ​ട്ടാ​ൽ…

Read More