പെ​രു​മാ​ട്ടി​യി​ൽ മോ​ഷ്ടാ​ക്ക​ൾ വീ​ണ്ടും സ​ജീ​വം;  പട്രോളിംഗ് ശക്തമാക്കി പോലീസ്

വ​ണ്ടി​ത്താ​വ​ളം: ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പെ​രു​മാ​ട്ടി​യി​ൽ വീ​ണ്ടും മോ​ഷ്ടാ​ക്ക​ൾ സ​ജീ​വ​മാ​യി. പാ​റ​ക്ക​ളം, മൂ​പ്പ​ൻ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​സ്ക​ര​സം​ഘം വി​ല​സി​യ​ത്.മൂ​പ്പ​ൻ​കു​ള​ത്ത് പ​ല​ച​ര​ക്കു​ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യി​രം രൂ​പ പൂ​ട്ടു​പൊ​ളി​ച്ചു ക​വ​ർ​ന്നു. പാ​റ​ക്ക​ള​ത്തെ ക​ള്ളു​ഷാ​പ്പി​ൽ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്ന് ഫ​ർ​ണീ​ച്ച​റു​ക​ളും മ​റ്റും ത​ക​ർ​ത്തു. മേ​ശ​യു​ടെ വ​ലി​പ്പ് തു​റ​ന്നെ​ങ്കി​ലും നാ​ണ​യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പാ​റ​ക്കള​ത്തെ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും ക​വ​ർ​ച്ചാ​ശ്ര​മ​മു​ണ്ടാ​യി. ഒ​രു​മാ​സം മു​ന്പ് പാ​ട്ടി​ക്കു​ളം, കി​ഴ​ക്കേ​ക്കാ​ട്, ക​ന്നി​മാ​രി ഭാ​ഗ​ത്ത് വ്യാ​പ​ക മോ​ഷ​ണ​വും ക​വ​ർ​ച്ചാ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​രു​ന്നു.വി​ള​ക്ക​നാം​കോ​ട് ചെ​മ്മ​ട്ടി​യ ഭ​ഗ​വ​തി​ക്ഷേ​ത്ര ഭ​ണ്ഡാ​ര​വും ശ്രീ​കോ​വി​ലി​ന്‍റെ​യും പൂ​ട്ടു​ത​ക​ർ​ത്ത് ഏ​ഴാ​യി​രം രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മീ​നാ​ക്ഷി​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് രാ​ത്രി​കാ​ല​ത്ത് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ത​സ്ക​ര​സം​ഘം പ​ട്ട​ഞ്ചേ​രി, വി​ള​ക്ക​നാം​കോ​ട്, തു​രി​ശു​മൊ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റി.പുതുനഗരം എ​സ്ഐ​പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ിട്ടുണ്ട്.

Read More

മം​ഗ​ലം​-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത; അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റീ​ടാ​റിം​ഗും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം ആ​ല​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ വ​രു​ന്ന പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ളും ഉ​ട​നേ പൂ​ർ​ത്തി​യാ​ക്കും. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റീ​ടാ​റിം​ഗും മ​റ്റി​ട​ങ്ങ​ളി​ൽ പാ​ച്ച് വ​ർ​ക്കു​മാ​ണ് ന​ട​ത്തു​ക. ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മം​ഗ​ലം​പാ​ലം മു​ത​ൽ ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി പ​ള്ളി​വ​രെ​യു​ള്ള വ​ർ​ക്കു​ക​ളാ​ണ് ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ സ​ർ​വേ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​നാ​യി കൂ​ടു​ത​ൽ ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ക​ഴി​യി​ല്ല. അ​തേ​സ​മ​യം കി​റ്റ്കോ ന​ട​ത്തി​യ റോ​ഡ് സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​നി പാ​ത​വി​ക​സ​നം. സ​ർ​വേ​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ആ​യി​ട്ടി​ല്ല. പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ത​യോ​ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രി​ലും ക​ച്ച​വ​ട​ക്കാ​രി​ലും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​ല്ലാം വ​ലി​യ ആ​ശ​ങ്ക​യാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്.റോ​ഡി​ൽ​നി​ന്നും 15 മീ​റ്റ​ർ​വ​രെ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലേ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും നി​ര​വ​ധി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ…

Read More

മ​ണ്ണാ​ർ​ക്കാ​ട്ട് ഒരു ബസ് സ്റ്റാ​ൻ​ഡ് കൂടി വേണമെന്ന ആവശ്യം ശക്തമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യോ​ളം വ​ലി​പ്പ​മു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ ആ​സ്ഥാ​ന​മാ​യ ന​ഗ​ര​ത്തി​ൽ ഒ​രു ബ​സ് സ്റ്റാ​ൻ​ഡ് കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. നെ​ല്ലി​പ്പു​ഴ കെ​ടി​എം സ്കൂ​ൾ പ​രി​സ​രം, കോ​ട​തി​പ്പ​ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും കേ​ന്ദ്ര​മാ​ക്കി ഒ​രു ബ​സ് സ്റ്റാ​ൻ​ഡ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ൽ ഒ​രു സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡാ​ണു​ള്ള​ത്. ദി​നം​പ്ര​തി ഇ​രു​ന്നൂ​റി​ല​ധി​കം സ്വ​കാ​ര്യ​ബ​സു​ക​ളും നൂ​റോ​ളം കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ഈ ​ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ നി​റ​ഞ്ഞ് യാ​ത്ര​ക്കാ​രു​ടെ തി​ക്കും തി​ര​ക്കു​മൂ​ലം കാ​ൽ​കു​ത്താ​ൻ​പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം ബ​സു​ക​ൾ ഇ​വി​ടെ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല. ഓ​രോ​വ​ർ​ഷ​വും ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഫ​ലി​ക്കു​ന്നി​ല്ല. നെ​ല്ലി​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നെ​ല്ലി​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ചാ​ൽ…

Read More

കടന്പഴിപ്പുറം ഇരട്ടകൊലപാതകം; കേ​സ​ന്വേ​ഷ​ണം  സി​ബി​ഐ​ക്ക് കൈ​മാ​റ​ണമെന്നു ആവശ്യം

ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​രം തു​ട​ങ്ങാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു. 2016 ന​വം​ബ​ർ 16ന് ​ക​ണ്ണ​കു​റു​ശി ചീ​ര​തൊ​ടി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ ത​ങ്ക​മ​ണി എ​ന്നി​വ​രാ​ണ് വീ​ട്ടി​നു​ള്ളി​ൽ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 20 മു​ത​ൽ 28 വ​രെ ക​ട​ന്പ​ഴി​പ്പു​റം ആ​ശു​പ​ത്രി ജം​ഗ്്ഷ​നി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തും. ലോ​ക്ക​ൽ പോ​ലീ​സും നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ചും ന​ട​ത്തു​ന്ന കേ​സ് അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സം​യു​ക്ത​സ​മ​ര​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്.ലോ​ക്ക​ൽ പോ​ലീ​സി​ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്നു ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. 185 ആ​ളു​ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ്. മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ഫോ​ണ്‍​കോ​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന​ക​ത്തും…

Read More

കാ​ടി​റ​ങ്ങി തീ​റ്റ​തേ​ടി വീ​ടു​ക​ളി​ലെ​ത്തി​യ മ​യി​ലു​ക​ൾ വി​സ്മ​യ​ക്കാ​ഴ്ച​യാ​കുന്നു

വ​ണ്ടി​ത്താ​വ​ളം: കാ​ടി​റ​ങ്ങി തീ​റ്റ​തേ​ടി വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​യ മ​യി​ലു​ക​ൾ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി. ഇ​ന്നു​പു​ല​ർ​ച്ചെ വ​ണ്ടി​ത്താ​വ​ളം അ​യ്യ​പ്പ​ൻ​കാ​വി​ലാ​ണ് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം മ​യി​ലു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത്. രാ​വി​ലെ ഉ​ണ​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​വ​ർ ക​ണ്ട​ത് അ​ഞ്ചും ആ​റു​വീ​ത​മു​ള്ള മ​യി​ലു​ക​ൾ വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി നി​ല്ക്കു​ന്ന കാ​ഴ്ച​യാ​ണ്. ന​ന്ദി​യോ​ട്-​ത​ത്ത​മം​ഗ​ലം പ്ര​ധാ​ന​പാ​ത​യി​ലൂ​ടെ രാ​വി​ലെ​പോ​യ വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ ക​ണ്ട മ​യി​ലു​ക​ളെ മൊ​ബൈ​ലു​ക​ളി​ൽ പ​ക​ർ​ത്തി.വ​ന്യ​മൃ​ഗ​ങ്ങ​ൾ ഓ​ടി​ച്ച​തി​നാ​ലാ​കാം മ​യി​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം.

Read More

ച​ന്ദ​ന​ത്ത​ടി ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ടെ പട്ടാമ്പ​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ;  1085 കി​ലോ ച​ന്ദ​ന​മാ​ണ് പ്ര​തി​ക​ളി​ൽ നിന്നും പോലീസ് പിടിച്ചെടുത്തത്

പാ​ല​ക്കാ​ട്: ച​ന്ദ​ന​ക്ക​ട​ത്തി​നി​ടെ ര​ണ്ടു​പേ​ർ പ​ട്ടാ​ന്പി കൊ​പ്പം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. 1085 കി​ലോ ച​ന്ദ​ന​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് കൊ​പ്പം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​പ്പം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​പ്പം-​മു​ള​യ​ൻ​കാ​വ് റോ​ഡി​ൽ​വ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ പി​ക്ക​പ്പ് വാ​ൻ പി​ടി​കൂ​ടി​യ​ത്. ഇ​തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​തി​ൽ നി​ന്നും ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ട്ട​ന്പ​റ​ന്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (29), പൂ​വ​ക്ക​ള​ത്തി​ൽ ചാ​മി മ​ക​ൻ രാ​ജ​ൻ (37) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. കൊ​പ്പം എ​സ് ഐ ​എം.​ബി. രാ​ജേ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​രാ​മ​കൃ​ഷ്ണ​ൻ, എ ​എ​സ് ഐ ​മ​ധു​സൂ​ദ​ന​ൻ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ സം​ഘ​ത്തെ ഇ​ന്ന​ലെ​ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​പ്പം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

കാ​ത്തി​രി​പ്പി​നും പ​രാ​തി​ക​ൾ​ക്കും ഒ​ടു​വിൽ കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണത്തിന് നടപടിയായി;  ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകും

കാ​ഞ്ഞി​ര​പ്പു​ഴ: ടൂ​റി​സം വി​ക​സ​ന​ത്തി​നു വ​ഴി​മ​രു​ന്നി​ട്ട് ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി. ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നും പ​രാ​തി​ക​ൾ​ക്കും ഒ​ടു​വി​ലാ​ണ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. മ​റ്റു റോ​ഡു​ക​ളെ അ​പേ​ക്ഷി​ച്ച വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് ചി​റ​ക്ക​ൽ​പ്പ​ടി മു​ത​ൽ കാ​ഞ്ഞി​ര​പ്പു​ഴ വ​രെ​യു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡ് നി​ർ​മാ​ണം. നി​ർ​മാ​ണ​ത്തി​ന് 30.26 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​നു 3.78 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​ക​ട്ടെ ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.75 കോ​ടി രൂ​പ​യേ ചെ​ല​വു​വ​രു​ന്നു​ള്ളൂ. പ​തി​മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള​തി​നാ​ൽ റോ​ഡി​ൽ കൂ​ടി സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും ക​ഴി​യും. നി​ല​വി​ലെ റോ​ഡി​ന്‍റെ രൂ​പ​രേ​ഖ​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് പു​തി​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ആ​ധു​നി​ക ഫു​ട്പാ​ത്തു​ക​ൾ, മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ൾ, ക​ൾ​വ​ർ​ട്ടു​ക​ൾ എ​ന്നി​വ ഇ​തി​നാ​യി നി​ർ​മി​ക്കും. കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന്‍റെ പ്ര​ത്യേ​ത താ​ത്പ​ര്യ​ത്തെ തു​ട​ർ​ന്നാ​ണ് റോ​ഡി​നാ​യി കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ സ​മ​ഗ്ര​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ടൂ​റി​സം വി​ക​സ​നം, മ​ല​യോ​ര…

Read More

പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ചെ​ത്തുതൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പ​ണി​യു​ന്ന ഏ​ഴാ​മ​ത്തെ വീ​ടി​ന് ശി​ല​യി​ട്ടു

 അ​രി​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഹോം ​കെ​യ​ർ പ​ദ്ധ​തി​യി​ൽ തൃശൂ​ർ താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘംപ​ണി​യു​ന്ന ഏ​ഴാ​മ​ത്തെ വീ​ടി​ന് ശി​ല​യി​ട്ടു.​ നാ​ലാം​ക​ല്ല് സെ​ന്‍റ​ർ വ​ട​ക്ക് പ​ര​മ​ൻ പാ​ട​ത്തി​ന​ടു​ത്ത് മു​ത്തി​ശേ​രി കാ​ർ​ത്ത്യാ​യ​നി​യു​ടെ വീ​ടി​നാ​ണ് ശി​ല​യി​ട്ട​ത്. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത മോ​ഹ​ൻ ദാ​സ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി കെ.​വി.​വി​നോ​ദ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. സ​തീ​ഷ്, മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം..​ആ​ർ. മോ​ഹ​ന​ൻ, കെ.​പി.​ച​ന്ദ്ര​പാ​ല​ൻ, കെ.​കെ. സെ​ൻ, വി.​ജി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൊ​ത്തം ഏഴു വീ​ടു​ക​ളാ​ണ് സം​ഘം നി​ർമി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ ആറു വീ​ടു​ക​ളു​ടെ ത​റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞു. മാ​ർ​ച്ച് 31ന് ​താ​ക്കോ​ൽ കൈ​മാ​റു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Read More

ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ന്ന​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്; കഴുത്തില്‍ കെട്ടിയിട്ടുള്ള ഏലസില്‍ അറബി വാക്കുള്‍

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചാ​ക്കി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ത​ല​യി​ലും ചെ​റി​യ പ​രി​ക്കു​ണ്ട്. എ​ന്നാ​ൽ ഇ​ത് മ​ര​ണ​കാ​ര​ണ​മ​ല്ല. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ഏ​ല​സ് കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​റ​ബി വാ​ക്കാ​ണ് എ​ഴു​തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ മു​സ്ലീം പ​ശ്ചാ​ത്ത​ല​മു​ള്ള കു​ട്ടി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് താ​ണാ​വ് മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ ചാ​ക്കു​കെ​ട്ട് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ചാ​ക്കി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഡി​വൈ​എ​സ്പി ജി.​ഡി വി​ജ​യ​കു​മാ​ർ, പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

പാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്;  ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…

പൊ​ൻ​കു​ന്നം: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം വെ​ള്ളൂ​ർ പാ​റേ​പ്പ​റ​ന്പി​ൽ റെ​ലി​ൻ ജോ​സ​ഫ് (24), പാ​ല​ക്കാ​ട് പു​തു​ക്കോ​ട് ക​ർ​പ്പേ​ട്ട പ​റ​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലാം(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ ഒ​രു കേ​സി​ൽ ഇ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. അ​വി​ടെ പോ​ലി​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് പൊ​ൻ​കു​ന്ന​ത്തെ ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സ് തെ​ളി​ഞ്ഞ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ൾ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന നാ​ലു പ​വ​നോ​ളം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം ഇ​രു​പ​താം മൈ​ലി​ൽ ഈ​റ്റ​ക്ക​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യു​ടെ മാ​ല​യാ​ണ് യു​വാ​ക്ക​ൾ പൊ​ട്ടി​ച്ചോ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 26ന്, ​രാ​ത്രി 8.45 ഓ​ടെ ദേ​ശി​യ പാ​ത 20 -ാം മൈ​ലി​ൽ ചാ​യ​ക്ക​ട​യും ചി​ല്ല​റ സാ​ധ​ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ക​ട​യി​ൽ എ​ത്തി സി​ഗ​ര​റ്റ് ചോ​ദി​ച്ചു. ഇ​തി​നി​ടെ…

Read More