ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ ഇ​ട​പെ​ട​ണമെന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലും ഭാ​ഷ​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര (ഒൗ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കാ​ര്യാ​ല​യ​വും സം​യു​ക്ത​മാ​യി ജി​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ​വ​ബോ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​നം – ഉ​ത്ത​ര​വ് – വി​ജ്ഞാ​പ​നം എ​ന്നി​വ പൊ​തു​ജ​ന​ത്തി​ന് മ​ല​യാ​ള​ത്തി​ൽ കൃ​ത്യ​മാ​യി ന​ല്ക​ണ​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ ഭാ​ഷ അ​റി​യു​ന്ന​വ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​പ​രി​ഷ്കാ​ര (ഒൗ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പ് ഡെ​പൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. റാ​ണി ഭാ​ഷാ പ്ര​തി​ജ്ഞ​ചൊ​ല്ലി. ഡോ. ​പി.​പ​വി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ- ഭ​ര​ണ​പ​രി​ഷ്കാ​ര…

Read More

വേനൽക്കാല തീപിടുത്തം;  അ​ന​ങ്ങ​ൻ​മ​ല സം​ര​ക്ഷ​ണ​ത്തി​ന്  വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്കം

ഒ​റ്റ​പ്പാ​ലം: വേ​ന​ൽ​ക്കാ​ല​ത്ത് അ​ന​ങ്ങ​ൻ​മ​ല​യി​ൽ തീ​പി​ടി​ത്തം വ്യാ​പ​ക​മാ​യി വൃ​ക്ഷ​ല​താ​ദി​ക​ളും അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും ജീ​വ​ജാ​ല​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും തീ​പി​ടു​ത്തം​മൂ​ലം വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്ന​തും ത​ട​യാ​ൻ വ​നം​വ​കു​പ്പ് പ്ര​ത്യേ​ക സം​ര​ക്ഷ​ണ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തും.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നും അ​ന​ങ്ങ​ൻ​മ​ല സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ​ക്ക് വ​നം​വ​കു​പ്പ് രൂ​പം​ന​ല്കി അ​ന​ങ്ങ​ൻ​മ​ല സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. രാ​ത്രി​യി​ലും പ​ക​ലും അ​ന​ങ്ങ​ൻ​മ​ല​യ്ക്ക് മു​ക​ളി​ലും വ​ന​മേ​ഖ​ല​ക​ളി​ലും സ​ഞ്ച​രി​ച്ച് സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കും. ഇ​തി​നു​പു​റ​മേ അ​ന​ങ്ങ​ൻ മ​ല​മു​ക​ളി​ൽ എ​ത്തു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധന്മാരെ ​ക​ർ​ശ​ന​മാ​യി നേ​രി​ടാ​നും തീ​രു​മാ​നി​ച്ചു. വ്യാ​ജ​വാ​റ്റു​കാ​രും ച​ന്ദ​ന​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളും മ​രം​മു​റി​ക്കാ​ൻ എ​ത്തു​ന്ന​വ​രും അ​ന​ങ്ങ​ൻ​മ​ല​യി​ൽ സ​ജീ​വ​മാ​ണ്. ഇ​വ​രു​ടെ സാ​ന്നി​ധ്യം പ​ല​പ്പോ​ഴും മ​ല​യി​ലും വ​ന​ത്തി​ലും തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​വ​ർ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന തീ​പ്പെ​ട്ടി ക​ന്പു​ക​ളും സി​ഗ​ര​റ്റ് കു​റ്റി​ക​ളു​മാ​ണ് ഉ​ണ​ങ്ങി​യ പു​ല്ലു​ക​ളും ഇ​ല​ക​ളി​ലും തീ​പ്പൊ​രി​യാ​യി പ​ട​ർ​ന്ന് കാ​ട്ടു​തീ​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​തി​വ​ർ​ഷം ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് വ​ന​സ​ന്പ​ത്ത് ക​ത്തി​യ​മ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന​ങ്ങ​ൻ​മ​ല​മു​ക​ളി​ൽ ക​ർ​ശ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ…

Read More

നരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം പുകഞ്ഞുതുടങ്ങിയെന്ന് കൊടിക്കുന്നിൽ സുരേഷ്

പാ​ല​ക്കാ​ട്: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ളി​ക്ക​ത്തു​ക​യാ​ണെ​ന്നു കെ ​പി സി ​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ പി ​ക്കെ​തി​രെ മ​റ്റെ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ പാ​ർ​ട്ടി​ക​ളും അ​ണി​നി​ര​ക്കു​ന്ന​തി​ൽ ക​ടു​ത്ത അ​സ​ഹി​ഷ്ണു​ത​യാ​ണ് ന​രേ​ന്ദ്ര​മോ​ദി കാ​ണി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യെ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​പ​ഹാ​സ്യ​രാ​യി തീ​ർ​ന്നു​വെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.നേ​താ​ക്ക​ളാ​യ വി ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി ​വി ബാ​ല​ച​ന്ദ്ര​ൻ, സി ​ച​ന്ദ്ര​ൻ, സി ​പി മു​ഹ​മ്മ​ദ്, എ ​രാ​മ​സ്വാ​മി, വി ​സി ക​ബീ​ർ, കെ ​എ തു​ള​സി, സി ​എ​ച്ച് ഷൗ​ക്ക​ത്ത​ലി, പി ​വി രാ​ജേ​ഷ്, കെ ​എ​സ് ബി ​എ ത​ങ്ങ​ൾ, എം ​ആ​ർ…

Read More

മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂടുതൽ കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കണമെന്ന ആവശ്യം ശക്തം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ നി​ന്നും മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജി​ല്ല​യി​ലെ മി​ക​ച്ച ഡി​പ്പോ​ക​ളി​ൽ ഒ​ന്നാ​യ മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ൽ നി​ന്നും മ​ല​യോ​ര​കു​ടി​യേ​റ്റ​മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ച്ചോ​ല, പൂ​ഞ്ചോ​ല, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ലാ​ണ് അ​ധി​ക​സ​ർ​വീ​സു​ക​ളു​ടെ ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ദി​നം പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന മ​ല​യോ​ര കു​ടി​യേ​റ്റ നി​വാ​സി​ക​ളു​ടെ ഗ​താ​ഗ​ത പ്ര​ശ്ന​മാ​ണ്ഇ​തു​മൂ​ലം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക. രാ​ത്രി​കാ​ല​ത്തും മ​റ്റു​മാ​യു​ള്ള യാ​ത്രാ​ദു​രി​തം ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​വാ​ൻ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ​മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ. ആ​ദി​വാ​സി മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി​യി​ലേ​ക്കും മ​ല​യോ​ര​കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം ഇ​വി​ടെ​യു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര, അ​ല​ന​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്കും ബ​സ് സ​ർ​വീ​സു​ക​ളു​ടെ​യും കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം​കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പ്പാത ത​ക​ർ​ന്നു; വഴിയിൽ കുടുങ്ങി വാഹനങ്ങൾ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട റ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പ്പാ​ത ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള നൂ​റു​മീ​റ്റ​ർ റോ​ഡാ​ണ് ടാ​റി​ള​കി മെ​റ്റ​ലു​ക​ൾ പു​റ​ന്ത​ള്ളി ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി എ​ട്ട് സ്വ​കാ​ര്യ​ബ​സു​ക​ളും ഇ​രു​പ​തി​ൽ​കൂ​ടു​ത​ൽ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. കാ​ന്പ്ര​ത്ത് ച​ള്ള​യി​ൽ നി​ന്നും മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തേ​ക്ക് ഇ​തു​വ​ഴി ദൂ​ര​ക്കു​റ​വു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ഗ​ർ​ത്ത​ങ്ങ​ളി​ലി​റ​ങ്ങി ക​യ​റു​ന്ന ച​ര​ക്കു​ലോ​റി​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ത​ക​രാ​റാ​യി വാ​ഹ​നം വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ ശ​രി​യാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട റ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​ൽ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. മു​ത​ല​മ​ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സാ​ർ​ഥം​പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളും ഗ​ർ​ത്ത​ത്തി​ൽ​പ്പെ​ടു​ന്ന​തി​നാ​ൽ എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കൊ​ല്ല​ങ്കോ​ട് പു​തു​ന​ഗ​രം പാ​ത​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

Read More

നിത്യവൃത്തിക്ക് പോലും വഴിയില്ല; ആ​ദി​വാ​സി വീടുകളിലെ വൈ​ദ്യു​തി​ബി​ൽ കു​ടി​ശ്ശി​ക ല​ക്ഷ​ങ്ങൾ; പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്ന് അധികൃതർ

വ​ട​ക്ക​ഞ്ചേ​രി: ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ക​റ​ന്‍റ്ബി​ൽ കു​ടി​ശ്ശി​ക ല​ക്ഷ​ങ്ങ​ളാ​ണെ​ന്നും ഭീ​മ​മാ​യ ഇ​ത്ത​രം ബി​ല്ലു​ക​ൾ പി​രി​ച്ചെ​ടു​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും വൈ​ദ്യു​തി​വ​കു​പ്പ് അ​ധി​കൃ​ത​ർ.നി​ത്യ​വൃ​ത്തി​ക്ക് പോ​ലും വ​ഴി​യി​ല്ലാ​ത്ത പാ​റ​പ്പു​റ​ത്തെ ഒ​റ്റ​മു​റി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് കാ​ൽ​ല​ക്ഷം​രൂ​പ​വ​രെ​യു​ള്ള ക​റ​ന്‍റ് ബി​ൽ കു​ടി​ശ്ശി​ക കാ​ണി​ച്ച് വൈ​ദ്യു​തി​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സം മു​ന്പാ​ണ് ക​ട​പ്പാ​റ​യി​ൽ മാ​ത്രം 26 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ദി​വ​സ​ത്തി​ൽ ബി​ൽ കു​ടി​ശ്ശി​ക അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്ത​ത്. കാ​ൽ​ല​ക്ഷം രൂ​പ​വ​രെ​യാ​യി​രു​ന്നു ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും കു​ടി​ശ്ശി​ക. ആ​റു​വ​ർ​ഷം​വ​രെ​യു​ള്ള വൈ​ദ്യു​തി കു​ടി​ശ്ശി​ക ഒ​ന്നി​ച്ച് അ​ട​യ്ക്ക​ണ​മെ​ന്നാ​ണ്നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യം മീ​റ്റ​റും വ​യ​റും മ​റ്റും അ​ഴി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നോ​ട്ടീ​സി​ലെ ഭീ​ഷ​ണി. എ​ന്നാ​ൽ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും വൈ​ദ്യു​തി​വ​കു​പ്പ് പോ​യി​ല്ല. കു​ടി​ശ്ശി​ക വി​വ​രം ക​ണ​ക്ഷ​ൻ ഉ​ട​മ​ക​ളെ അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് നോ​ട്ടീ​സ്കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​ൽ ന​ട​ക്കി​ല്ലെ​ന്നും കെ ​എ​സ്…

Read More

എം​ജി​ആ​ർ സ്മാ​ര​ക​മ​ന്ദി​രം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ; ന​വീ​ക​രി​ച്ച വീ​ടി​നു​മു​ന്നി​ലാ​യി എം​ജി​ആ​ർ പ്ര​തി​മ​ സ്ഥാ​പി​ച്ചു

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ സ​ത്യ​ഭാ​മ നി​ല​യ​ത്തി​ൽ എം​ജി​ആ​ർ സ്മാ​ര​ക​മ​ന്ദി​ര നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചെ​ന്നൈ​യി​ലു​ള്ള സം​ഘ​ട​ന​യാ​ണ് ചെ​ടി​ത്തൂ​പ്പു​ക​ളും സം​ര​ക്ഷ​ണ​മി​ല്ലാ​തെ ഇ​ഴ​ജ​ന്തു​ക്ക​ൾ നി​റ​ഞ്ഞ വീ​ടി​നെ ആ​ധു​നി​ക​രീ​തി​യി​ൽ സ്മാ​ര​ക​മ​ന്ദി​ര​മാ​ക്കി നി​ർ​മി​ച്ച​ത്. എം​ജി​ആ​റി​ന്‍റെ അ​മ്മ സ​ത്യ​ഭാ​മ​യു​ടെ പേ​രി​ലാ​ണ് പ​ന്ത്ര​ണ്ട് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മു​ള്ള​ത്. ചി​ത​ല​രി​ച്ചു താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന മീ​നാ​ക്ഷി​യും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി. പി​ന്നീ​ട് വീ​ട് ആം​ഗ​ൻ​വാ​ടി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ ആം​ഗ​ൻ​വാ​ടി മു​റി, പാ​ർ​ക്ക്, ശു​ചി​മു​റി, എം​ജി​ആ​ർ മ്യൂ​സി​യം, സ​ന്ദ​ർ​ശ​ക ഗാ​ല​റി എ​ന്നി​വ​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ന​വീ​ക​രി​ച്ച വീ​ടി​നു​മു​ന്നി​ലാ​യി എം​ജി​ആ​ർ പ്ര​തി​മ​യും സ്ഥാ​പി​ച്ചു. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന ഗ​വ​ർ​ണ​റെ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള എ​ഐ​ഡി​എം​കെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വീ​ടി​നു പി​റ​കു​വ​ശ​ത്താ​യി ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന കി​ണ​റും പു​ന​ർ​നി​ർ​മി​ച്ചു സ​ത്യ​വി​ലാ​സം എ​ന്നു​പേ​രു കൊ​ത്തി നി​റം അ​ടി​ച്ച് ന​വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി​യാ​യ എം​ജി​ആ​ർ മ്യൂ​സി​യം എ​ന്ന പേ​രി​ലാ​ണ് ഇ​വി​ടം നാ​മ​ക​ര​ണം…

Read More

ജനവാസകേന്ദ്രത്തിലെ ടവർ നിർമാണം;  നാട്ടുകാരുടെ പ്ര​തി​ഷേ​ധ​ത്തെ തുടർന്ന് നി​ർ​ത്തി​വ​ച്ചു;  അനുമതി നൽകിയതിനെക്കുറിച്ച്പ ഞ്ചായത്ത് പ്രസിഡന്‍റിന്‍റെ  ന്യായം ഇങ്ങനെ… 

മ​ണ​ലൂ​ർ: മ​ഞ്ചാ​ടി സെ​ന്‍റ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ട​വ​ർ നി​ർ​മ്മാ​ണം ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു.നി​ല​വി​ലെ സ്ഥ​ല​ത്ത് അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ട​വ​ർ പ​ണി​യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചാ​ടി​യി​ൽ ഒ​ന്പ​താം വാ​ർ​ഡി​ലാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ മൊ​ബൈ​ൽ നി​ർ​മ്മാ​ണം നി​ർ​ത്തി​വ​ച്ച​ത്. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് ക​ന്പ​നി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ട​വ​ർ നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം വ​ലി​യൊ​രു വി​ഭാ​ഗ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.അ​നു​മ​തി പ​ത്ര​പ്ര​കാ​രം ഏ​ഴാം വാ​ർ​ഡി​ലാ​ണ് ട​വ​ർ നി​ർ​മ്മി​ക്കാ​ൻ അ​നു​മ​തി. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വു വ​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ട​വ​ർ നി​ർ​മ്മി​ക്കാ​ൻ ശ്ര​മ​മെ​ന്ന് മെ​ന്പ​ർ പ​റ​ഞ്ഞു. ധാ​രാ​ളം രോ​ഗി​ക​ളു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ൽ ട​വ​ർ നി​ർ​മ്മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും പി​ന്തു​ണ​യു​മാ​യെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​പ്പോ​ൾ ഒ​ൻ​പ​താം വാ​ർ​ഡ് ആ​യ പ്ര​ദേ​ശം മു​ൻ കാ​ല​ത്ത് ഏ​ഴാം…

Read More

മ​ര​ണ​മാ​യി ഇ​രു​ച​ക്ര​വാ​ഹ​നം ചീ​റി​പ്പാ​യു​ന്നു ; പോ​ലീ​സ് ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

ഒ​റ്റ​പ്പാ​ലം: മ​ര​ണം​വി​ത​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​തു ത​ട​യാ​ൻ പോ​ലീ​സ് ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പ്ര​ധാ​ന​പാ​ത​ക​ളി​ൽ ചീ​റി​പ്പാ​യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​നു​ഷ്യ​ജീ​വ​നു​ക​ൾ അ​പ​ഹ​രി​ക്കു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ക്കാ​രെ ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ർ​ശ​ന​ന​ട​പ​ടി​യു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​യ​റം​പാ​റ​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​യു​മാ​യി ഇ​റ​ങ്ങി​യ​ത്. ക​യ​റം​പാ​റ​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചീ​റി​പ്പാ​ഞ്ഞു​വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ഇ​യാ​ളെ ഇ​ടി​ച്ചി​ട്ട​ത്. പാ​ല​പ്പു​റം എ​റ​ക്കോ​ട്ടി​രി ക​റു​ത്തേ​ട​ത്ത് രാ​മ​ച​ന്ദ്ര​നാ​ണ് (53) മ​രി​ച്ച​ത്. ചീ​റി​പ്പാ​ഞ്ഞു​വ​ന്ന ബൈ​ക്ക് ഇ​യാ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 12 അ​പ​ക​ട​ങ്ങ​ളി​ലാ​യി 14 ജീ​വ​നു​ക​ളാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. പ്ര​ധാ​ന നി​ര​ത്തു​ക​ളി​ൽ ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗ് ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. പ​തി​നാ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്കും. അ​മി​ത​വേ​ഗ​ത്തി​ന് പി​ടി​ക്ക​പ്പെ​ട്ടാ​ൽ…

Read More

കഴുത്തും തലയും ചാരനിറം, കാലുകളും കൊക്കും മഞ്ഞനിറം! അപൂര്‍വ ചൈനീസ് സഞ്ചാരി ഭാരതപ്പുഴയോരത്ത്…

കൂ​റ്റ​നാ​ട്: വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലും ജ​പ്പാ​നി​ലും പ്ര​ജ​ന​നം ന​ട​ത്തു​ന്ന ചാ​ര​ത്ത​ല​യ​ൻ തി​ത്തി​രി എ​ന്ന പ​ക്ഷി തൃ​ത്താ​ല​യി​ൽ ഭാ​ര​ത പു​ഴ​യോ​ട് ചേ​ർ​ന്ന ച​തു​പ്പു​നി​ല​ത്ത് ദേ​ശാ​ട​ക​നാ​യി എ​ത്തി. ഇം​ഗ്ലീ​ഷി​ൽ ഗ്രേ ​ഹെ​ഡ​ഡ് ലാ​പ്പ് വി​ങ്ങ് എ​ന്നു​പേ​രു​ള്ള ഈ ​പ​ക്ഷി ത​ണു​പ്പു​കാ​ല​ത്ത് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലേ​ക്കും ക​ന്പോ​ഡി​യ വ​ട​ക്ക് കി​ഴ​ക്കേ ഇ​ന്ത്യ​യി​ലേ​ക്കും ദേ​ശാ​ട​നം ന​ട​ത്തു​ന്നു. ഈ ​പ​ക്ഷി ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, ഓ​സ്ട്രേ​ലി​യ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ഞ്ച​രി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി എ​ത്തു​ന്നു. തൃ​ത്താ​ല ഭാ​ര​ത​പു​ഴ​യോ​ട് ചേ​ർ​ന്ന ച​തു​പ്പ് മേ​ഖ​ല​യി​ൽ ഈ ​പ​ക്ഷി​യെ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്. പ​ക്ഷി​നി​രീ​ക്ഷ​ക​നാ​യ ഷി​നോ ജേ​ക്ക​ബ് കൂ​റ്റ​നാ​ട് ആ​ണ് ഈ ​പ​ക്ഷി​യെ ക​ണ്ടെ​ത്തി​യ​തും ചി​ത്രം പ​ക​ർ​ത്തി​യ​തും. പ​ക്ഷി​യു​ടെ ക​ഴു​ത്തും ത​ല​യും ചാ​ര​നി​റ​മാ​ണ്. കാ​ലു​ക​ളും കൊ​ക്കും മ​ഞ്ഞ​നി​റ​മാ​ണ്. പു​റം​ഭാ​ഗം ത​വി​ട്ടു​നി​റ​വു​മാ​ണ്. വ​യ​ർ​ഭാ​ഗം വെ​ള്ള​നി​റ​വും കു​റു​കെ ക​റു​ത്ത​വ​ര​യു​മു​ണ്ട്. 34 മു​ത​ൽ 37 വ​രെ സെ​ൻ​റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പ​ക്ഷി ച​തു​പ്പു​നി​ല​ങ്ങ​ളി​ൽ കീ​ട​ങ്ങ​ൾ, പു​ഴു​ക്ക​ൾ, പ്രാ​ണി​ക​ൾ…

Read More