കാ​ട്ടാ​ന​ക​ളെ തി​രി​ച്ച​റി​യാൻ വ​ന​വ​ഴി​ക​ളി​ൽ സോ​ളാ​ർ​ ലൈ​റ്റ്: പക്ഷേ കൃഷിയിടത്തിലിറങ്ങുമ്പോൾ എന്തുചെയ്യും…‍? വനംവകുപ്പിൽനിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ട

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യാ​യ ക​ണി​ച്ചി​പ്പ​രു​ത പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന വ​ഴി​യി​ൽ നി​ല്ക്കു​ന്നു​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ​തി​നെ​ട്ട് സോ​ളാ​ർ ലൈ​റ്റു​ക​ൾ വ​ന​വ​ഴി​ക​ളി​ൽ സ്ഥാ​പി​ച്ചെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്പോ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വി​ള ന​ശി​പ്പി​ക്കു​ന്ന​തി​നു കു​റ​വു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ. പാ​ല​ക്കു​ഴി റോ​ഡി​ൽ​നി​ന്നും പാ​ത്ര​ക​ണ്ടം വ​ഴി​യി​ലും കൈ​ത​യ്ക്ക​ൽ ഉ​റ​വ​യി​ലും ഒ​ള​ക​ര​യി​ലു​മാ​യാ​ണ് സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ലൈ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​ന​മാ​യ വ​ഴി​യി​ൽ ആ​ന നി​ല്ക്കു​ന്ന​തു​ക​ണ്ട് പേ​ടി​ക്കാ​മെ​ന്ന​ല്ലാ​തെ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ മാ​സ​ങ്ങ​ളേ​റെ നീ​ണ്ട നി​വേ​ദ​ന​ങ്ങ​ൾ​കൊ​ണ്ടും പ​രാ​തി​കൊ​ണ്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ഷി​സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​ന്നെ മു​ൻ​ക​രു​ത​ലാ​യി സോ​ളാ​ർ​വേ​ലി​യും ട്ര​ഞ്ച് കു​ഴി​ക്ക​ലും ന​ട​ത്ത​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. വ​നം​വ​കു​പ്പ് എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കേ​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കു​ന്ന​ത്. ആ​ന​ക​ൾ ഇ​ട​യ്ക്കി​ടെ തോ​ട്ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠ​ന വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ​ഠ​ന​ത്തി​നാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു പ​ഠ​നം ന​ട​ത്തി​വ​രു​ന്പോ​ഴേ​യ്ക്കും വ​ന​ത്തോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും വി​ള​ക​ൾ ബാ​ക്കി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.ഇ​പ്പോ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന…

Read More

ക്രി​സ്തു​മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം: എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി; ഊടുവഴികളിൽ പട്രോളിംഗ് യൂണിറ്റ്

പാലക്കാട്: ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ്യ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് 2019 ജ​നു​വ​രി അ​ഞ്ചു​വ​രെ അ​ബ്കാ​രി എ​ൻ.​ഡി.​പി.​എ​സ് മേ​ഖ​ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് തീ​വ്ര​യ​ത്ന പ​രി​പാ​ടി ന​ട​ത്തു​ന്നു. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂ​റാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ദ്യം, ക​ഞ്ചാ​വ്, സ്പി​രി​റ്റ് എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യാ​ൻ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​സ്ക് ഫോ​ഴ്സ് ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉൗ​ട് വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ർ​ഡ​ർ പെ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് , അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ അ​ബ്ക്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഒ​രു സ്പെ​ഷ്യ​ൽ യൂ​ണി​റ്റ് എ​ന്നി​വ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്‍ ട്രോ​ൾ റൂം ​മു​ഖേ​ന അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ല എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് പാ​ല​ക്കാ​ട്-0491-2505897, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ-9447178061, അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ , പാ​ല​ക്കാ​ട്-9496002869,0491-2526277…

Read More

ഹ​ർ​ത്താ​ലു​ക​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ വ്യാ​പാ​ര-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ൾ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഹ​ർ​ത്താ​ലു​ക​ൾ​മൂ​ലം വ്യാ​പാ​ര-​വ്യ​വ​സാ​യ​ങ്ങ​ൾ ത​ക​ർ​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ പ്രാ​ദേ​ശി​ക​മാ​യും അ​ല്ലാ​തെ​യും അ​ടി​ക്ക​ടി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലു​ക​ളും കേ​ര​ള​ത്തി​ലെ വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നെ ഉ​പ​ക​രി​ക്കു​വെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം സ​മ​ര​രീ​തി​ക​ൾ കാ​ര​ണം നി​ര​വ​ധി വ്യാ​പാ​ര-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി മ​റ്റു തൊ​ഴി​ൽ​മേ​ഖ​ല​ക​ൾ തേ​ടി​പ്പോ​കു​ന്ന​തി​ന് വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. കേ​ര​ള​ത്തി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു മു​ത​ൽ മു​ട​ക്കാ​ൻ വ​രു​ന്ന വ്യ​വ​സാ​യി​ക​ൾ കേ​ര​ളം​വി​ട്ട് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തും സ്ഥി​രം​കാ​ഴ്ച​യാ​ണ്. കേ​ര​ളം വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല സം​സ്ഥാ​ന​മ​ല്ലെ​ന്ന പ്ര​തീ​തി വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ ഇ​ട​യി​ൽ നി​ല​നി​ല്ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഒ​രു വ്യ​പാ​ര-​വ്യ​വ​സാ​യ​സ്ഥാ​പ​നം തു​ട​ങ്ങു​ന്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളി​ലു​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ന്നു​ണ്ട​ന്ന വ​സ്തു​ത മ​റ​ക്ക​രു​ത്. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ…

Read More

മു​ത​ലി​യാ​ർ കു​ള​ത്തി​ന്  വേണം ഒരു സം​ര​ക്ഷ​ണ​ഭി​ത്തി; നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

കൊ​ല്ല​ങ്കോ​ട്: കോ​വി​ല​കം​മൊ​ക്കി​നു​സ​മീ​പം റോ​ഡ് സൈ​ഡി​ലു​ള്ള മു​ത​ലി​യാ​ർ കു​ള​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. യു ​ആ​കൃ​തി​യി​ലു​ള്ള വ​ള​വു​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചാ​ൽ കു​ള​ത്തി​ലേ​ക്കു വീ​ഴു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ര​ണ്ടു​വ​ർ​ഷം​മു​ന്പ് ഇ​വി​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ന്പ​തു​വ​ർ​ഷം​മു​ന്പ് ഈ ​സ്ഥ​ല​ത്ത് കു​ള​ത്തി​ന് ഭാ​ഗി​ക​മാ​യി ബ​ണ്ട് നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ക്കാ​ല​ത്ത് കു​റ​ച്ചു വാ​ഹ​ന​ങ്ങ​ളെ ഇ​തു​വ​ഴി പോ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ട് റോ​ഡു​വി​ക​സ​നം ന​ട​ത്തി​യെ​ങ്കി​ലും കു​ള​ത്തി​നു സം​ര​ക്ഷ​ണ​ഭി​ത്തി മാ​ത്രം നി​ർ​മി​ച്ചി​ല്ല. റോ​ഡു​വ​ക്കി​ൽ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം കു​ള​ത്തി​ലേ​ക്കു വീ​ണു കു​ളം മ​ലി​ന​മാ​കു​ന്ന​തി​നാ​ൽ കു​ളി​ക്കാ​നും വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നും ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

Read More

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് പെരിന്തല്‍മണ്ണയിലേക്ക്

മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ഏറാനാടന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 3,4 തിയതികളില്‍ പെരിന്തല്‍മണ്ണയില്‍ കെസിഎ സ്റ്റേഡിയത്തില്‍ നടക്കും. സിനിമ, മിമിക്രി, മാധ്യമരംഗത്തെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. രണ്ടുദിവസത്തെ ടൂര്‍ണമെന്റില്‍ ആറുടീമുകള്‍ പങ്കെടുക്കും. മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മലബാറില്‍ ആദ്യമായി നടക്കുന്ന സെലിബ്രിറ്റി ടൂര്‍ണമെന്റിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്‌സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്. ചലച്ചിത്രതാരം ഷാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്‌സിന്റെ നായകന്‍. പ്രകാശ് ബാബുവിന്റെ…

Read More

സി​.സി​. ടി​വി ബോ​ർ​ഡി​ൽ മാ​ത്രം; എ​ൻ​എ​സ്എ​സ് കോ​ളജി​ന​രി​കേ മാ​ലി​ന്യ കൂ​മ്പാരം

നെന്മാറ: പാ​ത​യോ​ര​ങ്ങ​ളി​ൽ കൊ​ണ്ടി​ടു​ന്ന മാ​ലി​ന്യം ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ന്നു. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം​പാ​ത​യി​ൽ നെന്മാറ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ന​ഗ​ർ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്ന​ത്. മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​ശു​ന്യ​മാ​യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ചാ​ക്കു​ക​ളി​ലാ​ക്കി​യാ​ണ് ഈ ​ഭാ​ഗ​ത്തെ പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി രാ​പ​ക​ൽ​ഭേ​ദ​മി​ല്ലാ​തെ കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ക്കു​ന്ന​ത്.മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല​പ്പോ​ഴും അ​ഴു​കി ദു​ർ​ഗ​ന്ധ​മു​ണ്ടാ​കു​ന്നു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി മൂ​ക്കു​പൊ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ക്ഷി​ക​ളും മ​റ്റും കൊ​ത്തി കി​ണ​റു​ക​ളി​ൽ ഇ​ടാ​റു​ണ്ടെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.ഒ​രു​ഭാ​ഗ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ മു​ള​ങ്കാ​ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​വും മ​റു​വ​ശ​ത്ത് പാ​ത​യോ​ര​വു​മാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും താ​ങ്ക​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​തെ ബോ​ർ​ഡി​ൽ മാ​ത്രം മു​ന്ന​റി​യി​പ്പ് ഒ​തു​ങ്ങി​യ​തോ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ യാ​തൊ​രു കു​റ​വു​മി​ല്ല.ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ…

Read More

അ​മി​ത മ​ദ്യ​പാ​നം കോളനികളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുവെന്ന് മൂ​പ്പ​ൻ രാ​ഘ​വ​ൻ

മം​ഗ​ലം​ഡാം: ആ​ദി​വാ​സി​കോ​ള​നി​ക​ളു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് പു​രു​ഷന്മാരു​ടെ അ​മി​ത മ​ദ്യ​പാ​ന​മാ​ണെ​ന്ന് വ​ന​ത്തി​നു​ള്ളി​ലെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി മൂ​പ്പ​ൻ രാ​ഘ​വ​ൻ. മ​ദ്യ​പാ​നം​മൂ​ലം കോ​ള​നി​ക​ൾ പ​ല​തും ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്.മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധ​മാ​ണ് സ​ർ​ക്കാ​രും മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ ന​ല്കു​ന്ന പ​ല സൗ​ജ​ന്യ​ങ്ങ​ളും മ​ദ്യ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കു​ന്നു. ഏ​തു​സ​മ​യ​വും മ​ദ്യ​ത്തി​ന് അ​ടി​മ​യാ​കു​ന്ന യു​വാ​ക്ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളും ഏ​റു​ക​യാ​ണ്. ത​നി​ക്ക് ആ​രു​മി​ല്ലെ​ന്ന ചി​ന്ത​യി​ലാ​ണ് ആ​ത്മ​ഹ​ത്യ ന​ട​ക്കു​ന്ന​തെ​ന്ന് രാ​ഘ​വ​ൻ പ​റ​ഞ്ഞു. വ​ന​വി​ഭ​വ​ങ്ങ​ൾ വ​ഴി ഭേ​ദ​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കി​ട്ടു​ന്ന പ​ണ​ത്തി​നു മു​ഴു​വ​ൻ മ​ദ്യം​വാ​ങ്ങി ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പ​ല​രും ന​ട​ക്കു​ന്ന​ത്. മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്ക​ണം. ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​താ​ണ്.വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ കാ​ട്ടു​നെ​ല്ലി​ക്ക​യും തേ​നും ല​ഭി​ക്കും. അ​തു​വ​ഴി കൂ​ടു​ത​ൽ വ​രു​മാ​ന​വും കൂ​ടു​ത​ൽ മ​ദ്യ​പാ​ന​വു​മാ​ണ് കോ​ള​നി​ക​ളി​ലെ സ്ഥി​തി. കാ​ട്ടി​നു​ള്ളി​ൽ പ​ല​ദി​ക്കു​ക​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച മൂ​പ്പ​ൻ രാ​ഘ​വ​ൻ ത​ന്‍റെ സ​ങ്ക​ടം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. കാ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ദി​വാ​സി​ക​ളാ​ണ് ത​ളി​ക​ക​ല്ലി​ലു​ള്ള​ത്.…

Read More

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശി​ശി​ര​യും;  ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ.​എ​ഞ്ചി.​കോ​ളേ​ജിലെ എ​ൻ.​എ​സ്.​എ​സ്.​യൂ​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ‌ പങ്കെടുക്കുന്നത്

ശ്രീ​കൃ​ഷ്ണ​പു​രം:​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ എ​ൻ.​എ​സ്.​എ​സ് നെ ​പ്ര​തി​നി​ധീ​ക​രി​ച്ച് ശി​ശി​ര പ​ങ്കെ​ടു​ക്കും.​മ​ണ്ണ​ന്പ​റ്റ സ്വ​ദേ​ശി​നി​യാ​യ ശി​ശി​ര ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ.​എ​ഞ്ചി.​കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജി​ലെ 185-ാം ന​ന്പ​ർ എ​ൻ.​എ​സ്.​എ​സ്.​യൂ​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ശി​ശി​ര റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.​ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു വി​ദ്യാ​ർ​ത്ഥി​നി പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടു​ന്ന​ത്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ശി​ശി​ര​യെ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​എ​ൻ.​ഷാ​ജു ശ​ങ്ക​ർ പു​ര​സ്കാ​രം ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു.

Read More

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​നം  ഒ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​യി​ല്ല

ഷൊ​ർ​ണൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​നി​യും ന​ട​പ്പാ​യി​ല്ല. അ​പ​ക​ടം ഇ​ല്ലാ​താ​ക്കാ​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ഒ​രു​വ​ർ​ഷം മു​ന്പു​ത​ന്നെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​പോ​യ​ത​ല്ലാ​തെ അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ മ​റ്റ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗം സ്കൂ​ൾ മേ​ധാ​വി​ക​ൾ​ക്ക് ന​ല്കി​യ​ത്. രേ​ഖാ​മൂ​ല​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക. തീ​പി​ടി​ത്തം ഉ​ണ്ടാ​യാ​ൽ വേ​ഗം ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക. അ​ഗ്നി​ബാ​ധ മു​ന്ന​റി​യി​പ്പി​നു​ള്ള യ​ന്ത്രം സ്ഥാ​പി​ക്കു​ക, മോ​ക്ഡ്രി​ൽ ന​ട​ത്തു​ക, ഫ​യ​ർ​ലൈ​നു​ക​ൾ വ​ലി​ക്കു​ക. തീ​പി​ടി​ച്ചാ​ൽ അ​ണ​യ്ക്കാ​ൻ വെ​ള്ളം ക​രു​താ​നു​ള്ള ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കൊ​പ്പം, ചി​ത​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ല്കി. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു നി​ർ​ദേ​ശ​ങ്ങ​ൾ പാ​ടെ അ​വ​ഗ​ണി​ക്കു​ക​യും ഇ​തൊ​ന്നും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ മു​തി​രു​ക​യും ചെ​യ്യാ​തെ…

Read More

​അഗ​ളി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച്ക​ൽ​ക്ക​ണ്ടി കേ​ന്ദ്ര​മാ​ക്കി പ​ഞ്ചാ​യ​ത്ത്; ഗോ​ത്ര​മേ​ഖ​ല​യ്ക്ക് ഗു​ണ​ക​രമാകും

അ​ഗ​ളി: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് ക​ൽ​ക്ക​ണ്ടി കേ​ന്ദ്ര​മാ​ക്കി പു​തി​യ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഗ​ളി-​പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ദി​വാ​സി ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​നം ഗു​ണം ചെ​യ്യു​മെ​ന്നും ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗ​ല​സി, തു​ടു​ക്കി, കി​ണ​റ്റു​ക​ര, മു​രു​ഗ​ള ഉൗ​രു​ക​ളി​ലെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ​ക്കും അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മാ​റി, ചി​ണ്ടാ​ക്കി, ക​രി​വാ​റ, മു​ക്കാ​ലി, മേ​ലേ അ​ബ്ബ​ന്നൂ​ർ, താ​ഴെ അ​ബ്ബ​ന്നൂ​ർ, വീ​ട്ടി​യൂ​ർ, ആ​ന​ക്ക​ല്ല് എ​ന്നീ ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​നം ഏ​റെ ഗു​ണ​ക​ര​മാ​കും. വി​ദൂ​ര ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് നാ​ല്പ​തു​കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്തു​വേ​ണം നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലെ​ത്താ​ൻ. ക​ൽ​ക്ക​ണ്ടി കേ​ന്ദ്രീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് പു​നഃ​ക്ര​മീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യാ​ൽ വി​ദൂ​ര ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​ത്താ​ൻ പ​കു​തി​യി​ൽ താ​ഴെ യാ​ത്ര മ​തി​യാ​കു​മെ​ന്ന​താ​ണ് വ​സ്തു​ത. ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സൗ​ക​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും മു​ഖ്യ​മ​ന്ത്രി, വ​കു​പ്പു​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​വേ​ദ​നം ന​ല്കി അ​നു​കൂ​ല ന​ട​പ​ടി​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍…

Read More