ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന ഔഷധസസ്യം! മു​ത്തി​ൾ ന​മു​ക്ക് വേ​ണ്ട, ത​മി​ഴ​ർ​ക്ക് വേ​ണം!

ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട​ൻ വ​യ​ലേ​ല​ക​ളി​ൽ​നി​ന്നും മു​ത്തി​ൾ വ​ൻ​തോ​തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്നു. ബ്ര​ഹ്മി​പോ​ലെ ബു​ദ്ധി​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണ് മു​ത്തി​ൾ. ക​രി​ന്ത​ക്കാ​ളി, കു​ട​ക​ൻ, കു​ട​ങ്ങ​ൽ, കൊ​ടു​ങ്ങ​ൽ, സ്ഥ​ല​ബ്ര​ഹ്മി എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​തി​ന് ത​മി​ഴ്നാ​ട്ടി​ൽ വ​ൻ​ഡി​മാ​ന്‍റാ​ണു​ള്ള​ത്. ചെ​റി​യ ഒ​രു കെ​ട്ടി​ന് ഇ​രു​പ​ത് രൂ​പ​യാ​ണ് വി​ല. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​വ​രെ ഇ​ത് കെ​ട്ടാ​യി വി​ല്ക്കു​ന്നു. കേ​ര​ള​ത്തി​ലെ വ​യ​ൽ​വ​ര​ന്പു​ക​ളി​ൽ​നി​ന്നും ത​ണ്ട​ട​ക്കം പ​റി​ച്ച് ഇ​വി​ടെ നി​ന്നു​ത​ന്നെ ചെ​റി​യ കെ​ട്ടു​ക​ളാ​ക്കി ചാ​ക്കി​ൽ​കെ​ട്ടി ട്രെ​യി​നി​ലാ​ണ് കൊ​ണ്ടു​പോ​കു​ക. ഇ​തി​നാ​യി ദി​വ​സ​വും ധാ​രാ​ളം​പേ​ർ കേ​ര​ള​ത്തി​ൽ വ​രു​ന്നു. പ​ച്ച​ക്ക​റി​യാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന അ​പൂ​ർ​വം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മു​ത്തി​ൾ. ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളു​ടെ ക​ല​വ​റ​യു​മാ​ണി​ത്. ഇ​തി​ന്‍റെ ഇ​ല സാ​ധാ​ര​ണ തോ​ര​ൻ വ​യ്ക്കു​ന്ന​തു​പോ​ലെ ക​റി​വ​യ്ക്കാം.ത്വ​ക്രോ​ഗം, നാ​ഡീ​വ്യൂ​ഹ​ത്തി​ന്‍റെ രോ​ഗ​ങ്ങ​ൾ എ​ന്നി​വ മാ​റ്റു​ന്ന​തി​ന് മു​ത്തി​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യു​ടെ ചി​കി​ത്സ​യി​ലും മു​ത്തി​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. മു​ടി, ന​ഖം, ത്വ​ക്ക് എ​ന്നി​വ​യു​ടെ അ​ഴ​കു കൂ​ട്ടും. മു​ത്തി​ൾ. ദ​ഹ​ന സം​ബ​ന്ധ​മാ​യ…

Read More

പ്രളയത്തിൽ പാലത്തിന്‍റെ കൈവരി തകർന്നു; മാസങ്ങൾ പിന്നിട്ടിട്ടും കൈവരി സ്ഥാപിക്കാത്തതിനെതിരേ  നിവേദനം നൽകാനൊരുങ്ങി നാട്ടുകാർ

ചി​റ്റൂ​ർ: വി​ള​യോ​ടി മേ​ല്പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ പാ​ല​ത്തി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ പ​തി​ന​ഞ്ചു മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​വ​രി ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വെ​ള്ളം​കു​റ​ഞ്ഞ സ​മ​യ​ത്തു ജ​ല​സേ​ച​ന​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി കൈ​വ​രി ഉ​ട​നേ സ്ഥാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. നി​ല​വി​ൽ കൈ​വ​രി​ത​ക​ർ​ന്ന പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. പ​തി​ന​ഞ്ചോ​ളം ബ​സു​ക​ളും പ​ന്ത്ര​ണ്ട് കോ​ള​ജ് ബ​സു​ക​ളു​മാ​ണ് വി​ള​യോ​ടി മേ​ല്പാ​ല​ത്തി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ദി​നം​പ്ര​തി പോ​യി​വ​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് കൈ​വ​രി​യി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി ന​ട​ക്കാ​നാ​കി​ല്ല. അ​പ​ക​ടാ​വ​സ്ഥ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം കൈ​വ​രി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു മേ​ല​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കാ​നാ​യി യാ​ത്ര​ക്കാ​ർ ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി.

Read More

വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് രോഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ പൂ​ട്ടി​യി​ടു​ന്നെ​ന്ന് പ​രാ​തി

വ​ട​ക്ക​ഞ്ചേ​രി: മു​പ്പ​ത്തി​നാ​ലു ബെ​ഡു​ക​ളു​മാ​യി ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ പൂ​ട്ടി​യി​ടു​ന്ന​താ​യി പ​രാ​തി. ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും മ​തി​യാ​യ അ​നു​പാ​ത​ത്തി​ൽ ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ശു​പ​ത്രി അ​ട​ച്ചി​ടു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഏ​റെ​നേ​രം ഉ​പ​രോ​ധി​ച്ചു. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഡി​എം​ഒ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സാ​സൗ​ക​ര്യം കാ​ര്യ​ക്ഷ​മ​മാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.എ​ള​വ​ന്പാ​ട​ത്ത് തൊ​ഴി​ലു​റ​പ്പു പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യു​മാ​യി മ​റ്റു തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ ഓ​ട്ടോ​വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ ഗ്രി​ൽ അ​ട​ച്ചി​ട്ട​താ​യാ​ണ് ക​ണ്ട​ത്. ചി​കി​ത്സ​യ്ക്കാ​യി മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് സൂ​പ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ട​മ്മ​യ്ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു.ത​ച്ച​ക്കോ​ട് സ്വ​ദേ​ശി​നി ദേ​വ​കി (52)ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്.ഉ​ള്ളി​ൽ ടൈ​ൽ​സി​ന്‍റെ​യും മ​റ്റും പ​ണി​ക​ൾ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഒ.​പി.​വി​ഭാ​ഗ​ത്തി​ന്‍റെ വാ​തി​ൽ അ​ട​ച്ചി​ട്ട​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മു​ന്നി​ലെ വാ​തി​ൽ അ​ട​ച്ചി​ടു​ന്പോ​ൾ രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റെ കാ​ണാ​നു​ള്ള സൗ​ക​ര്യം കൂ​ടി…

Read More

മീ​ൻ​വ​ല്ലം അ​പ​ക​ട മ​ര​ണ​ങ്ങ​ൾ; വനം വ​കു​പ്പി​നോ​ട് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ എംഎ​ൽഎയു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം

ക​ല്ല​ടി​ക്കോ​ട്: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യ മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ചു​ള്ളി​യം​കു​ളം ഹോ​ളി ഫാ​മി​ലി പാ​രി​ഷ് ഹാ​ളി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ ച​ർ​ച്ച ന​ട​ത്തി. കോ​ങ്ങാ​ട് എംഎ​ൽ​എ കെ.​വി. വി​ജ​യ​ദാ​സ് മു​ൻ​കൈ എ​ടു​ത്താ​ണ്വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ആ​ലോ​ചി​ച്ച​ത്. ഇ​തു​വ​രെ 11 ഓ​ളം പേ​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് മീ​ൻ​വ​ല്ല​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​ത്. മീ​ൻ​വ​ല്ല​ത്ത് വ​നം വ​കു​പ്പ് കൂ​ടു​ത​ൽ സു​സ​ജ്ജ​രാ​ക​ണം, പൂ​ർ​ണ്ണ​മാ​യുംജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മീ​ൻ​വ​ല്ല​ത്ത്ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൂ​ടു​ത​ൽ അ​ധി​കാ​ര പ​രി​ധി നി​ശ്ച​യി​ക്ക​ണം. ജില്ലാ. ബ്ലോ​ക്ക് . ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ. വ​നം. റ​വ​ന്യു . പോ​ലീ​സ്. എ​ക്സൈ​സ്. ആ​രോ​ഗ്യ . വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​ക​ൾ. രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ. സാ​മൂ​ഹ്യ ’സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ്…

Read More

ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനമേറ്റ് പോലീസുകാർ ആശുപത്രിയിൽ; പോ​ലീ​സു​കാ​രാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​തെ​ന്ന് ഓ​ട്ടോ ​ഡ്രൈ​വ​ർ​മാർ; പാലക്കാട് നടന്ന സംഭവമിങ്ങനെ…

പാ​ല​ക്കാ​ട്: ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് മൂ​ന്നു പോ​ലീ​സു​കാ​ർ പാലക്കാട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​ശീ​യ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നു പ​രി​ശീ​ല​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പോ​ലീ​സ് ടീ​മി​ലെ മൂ​ന്നു താ​ര​ങ്ങ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ല്ലേ​ക്കാ​ട് എആ​ർ ക്യാ​ന്പി​ലെ ശ​ര​ണ്‍ (31), ക്യാ​ന്പ് ഫോ​ളോ​വ​ർ അ​മീ​ർ (33), ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ലെ അ​ഭി​ജി​ത്ത് (29) എ​ന്നി​വരാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ അ​മീ​റി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ഒ​ന്നോടെ ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മായിരുന്നു സം​ഭ​വം. നി​ല​ന്പൂ​രി​ൽ നി​ന്നു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​നി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സു​കാ​ർ. കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​കാ​നാ​യി ഓ​ട്ടോ​ക്കാ​ർ അ​മി​ത വാ​ട​ക ചോ​ദി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പോ​കാ​നൊ​രു​ങ്ങി​യ പോ​ലീ​സു​കാ​രെ ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​ലെ ര​ണ്ടു​പേ​ർ​ക്കു നേ​രെ​യും കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യി. കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ്…

Read More

ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്; രാഷ്ട്രീയപാർട്ടികളുടെ ഫ്ളക്സ്ബോർഡുകൾ തൊടാൻ  മടിക്കുകയാണെന്ന് ആക്ഷേപം

ആ​ല​ത്തൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ത്തി​ലോ സ്തൂ​പ​ങ്ങ​ളി​ലോ തൊ​ടാ​ൻ മ​ടി കാ​ട്ടു​ക​യാ​ണ്. പ​ല​യി​ട​ത്തും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ളും കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Read More

വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത ക​രാ​ർ ക​ന്പ​നി​ ഓ​ഫീ​സ് പൂ​ട്ടി  സ്ഥ​ലം​വി​ട്ടു; തൊഴിലാളികൾ സമരത്തിൽ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള കെ എം ​സി ക​ന്പ​നി അ​ധി​കൃ​ത​ർ ചു​വ​ട്ടു​പ്പാ​ട​ത്തെ ഓ​ഫീ​സ് പൂ​ട്ടി സ്ഥ​ലം​വി​ട്ടു. പ​ട്ടി​ണി​യി​ലാ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റോ​ളം ജീ​വ​ന​ക്കാ​ർ ഇ​പ്പോ​ൾ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ പ​ന്ത​ൽ​കെ​ട്ടി സ​മ​ര​ത്തി​ലാ​ണ്. പാ​ത​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ന്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​ട്ടു​ള്ള ചു​വ​ട്ടു​പ്പാ​ട​ത്ത് ഇ​തെ​ല്ലാം സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ല. പ​ന്നി​യ​ങ്ക​ര ടോ​ൾ ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി സ്റ്റാ​ഫു​ക​ളും ഇ​പ്പോ​ഴി​ല്ല. ഇ​വ​ർ​ക്ക് ഒ​രു​വ​ർ​ഷ​മാ​യി ക​ന്പ​നി ശ​ന്പ​ളം ന​ല്കാ​ത്ത​തി​നാ​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​കാ​തെ പ​ല​രും ജോ​ലി ഉ​പേ​ക്ഷി​ച്ചു. നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ ക​ന്പി​യും മ​റ്റും ക​ട​ത്തി പ​ണം ക​ണ്ടെ​ത്തി​യ​വ​രു​മു​ണ്ട്. പാ​ത​നി​ർ​മാ​ണം ഇ​നി എ​ന്നു​തു​ട​ങ്ങും എ​ന്ന​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു വ്യ​ക്ത​ത​യു​മി​ല്ല. എ​ട്ടു​മാ​സ​മാ​യി ശ​ന്പ​ളം കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ചു​വ​ട്ടു​പ്പാ​ട​ത്തെ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഇ​വ​ർ​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ മാ​ത്രം ദി​വ​സ​ത്തി​ൽ ര​ണ്ടു​നേ​രം എ​ന്തെ​ങ്കി​ലും ഭ​ക്ഷ​ണം ന​ല്കു​ന്നു​ണ്ട്. ഉ​ടു​തു​ണി മാ​റി ഉ​ടു​ക്കു​ന്ന​തി​നോ…

Read More

കെഎസ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; കമ്പത്തുനിന്നുമാണ് സാധാനം വാങ്ങിയതെന്ന് പ്രതികൾ

കൊ​ല്ല​ങ്കോ​ട്: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കെഎസ്ആ​ർ​ടി​സി ബ​സി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ടു​ക്കി ജി​ല്ല​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ചെ​യ്തു. തൊ​ടു​പു​ഴ ക​ന്പം​ക​ല്ല് കി​ഴ​ക്കേ​മ​ത്തി​ൽ വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ റാ​ഷി​ദ് (36), കു​മ​ര​മം​ഗ​ലം ന​ടു​വി​ൽ ഇ​ട​ത്തു​വീ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ സ​നീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് മ​ണം പു​റ​ത്തു​വ​രാ​ത്ത രീ​തി​യി​ൽ പൊ​തി​ഞ്ഞ് സ്കൂ​ൾ ബാ​ഗി​ലാ​ണ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. തേ​നി ക​ന്പ​ത്തു​നി​ന്നും 20,000 ന​ല്കി വാ​ങ്ങി​യ ക​ഞ്ചാ​വ് തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തി​യാ​ൽ 50,000 ല​ഭി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് യു​വാ​ക്ക​ൾ മൊ​ഴി​ന​ല്കി. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​സ​ജി​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ജെ.​ഫ്രാ​ൻ​സി​സ്, എം.​ആ​ർ.​സു​ജീ​ബ് റോ​യ്, സി​ഇ​ഒ​മാ​രാ​യ എ​സ്.​രാ​ജീ​വ്, സി.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​ഷാ​ജ​ഹാ​ൻ, വി.​പി.​രാ​ഗി, സം​ഗീ​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​ർ. അ​റ​സ്റ്റി​ലാ​യ…

Read More

ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം സ​ദാ​ചാ​ര​കൊ​ല​യെ​ന്ന് പോ​ലീ​സ്;  സമീപവാസികളായ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

പാ​ല​ക്കാ​ട്: ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം സ​ദാ​ചാ​ര​കൊ​ല​യെ​ന്ന് പോ​ലീ​സ്. കി​ണാ​വ​ല്ലൂ​ർ ക​ന്പ പാ​റ​യ്ക്ക​ൽ കു​ണ്ടു​കാ​ട് പ​രേ​ത​നാ​യ അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ മ​ക​ൻ ഷെ​മീ​റി (31) നെ​യാ​ണ് മൂ​ന്നം​ഗ​സം​ഘം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് സം​ഭ​വം. മു​ട്ടി​ക്കു​ള​ങ്ങ​ര സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ഷെ​മീ​ർ. സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് ഷെ​മീ​റി​നെ മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ ഇ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഷെ​മീ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​റ​യ്ക്ക​ലി​ലെ ഒ​രു വീ​ട്ടി​ലേ​യ്ക്ക് വ​രു​ന്പോ​ൾ മൂ​ന്നം​ഗ​സം​ഘം ഇ​യാ​ളെ ഓ​ട്ടോ​യി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​കൊ​ണ്ടും ക​ല്ലു​കൊ​ണ്ടും ഗ്രാ​നൈ​റ്റ് ക​ഷ​ണ​ങ്ങ​ൾ കൊ​ണ്ടു​മാ​ണ് മ​ർ​ദി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​യാ​ൾ റോ​ഡി​ൽ കി​ട​ന്നു. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ന്നീ​ട് അ​തു​വ​ഴി വ​ന്ന യു​വാ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം പ്ര​തി​ക​ൾ ര​ണ്ടു…

Read More

 കടമ്പഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല;രണ്ട് വർഷം പിന്നിട്ടിട്ടും  തെളിവ് കണ്ടെത്താനാവാതെ പോലീസ്;  കേ​സ് സി​ബി​ഐ​യ്ക്ക് വി​ട​ണമെന്ന ആവശ്യം ശക്തമാകുന്നു

ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​യ്ക്ക് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും തു​ന്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് സി​ബി​ഐ​യ്ക്ക് വി​ട​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണ​ർ​ശി വ​ട​ക്കേ​ക്ക​ര ചീ​രാ​പ്പ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ ത​ങ്ക​മ​ണി എ​ന്നി​വ​രെ വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കേ​സി​ൽ ഇ​തു​വ​രെ​യും തു​ന്പൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. 2016 ന​വം​ബ​ർ 15നാ​ണ് ഇ​രു​വ​രും കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ഇ​വ​ർ മാ​ത്ര​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ൽ മൃ​ഗീ​യ​മാ​യി വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ജ​ഡ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നും കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഒ​രു തു​ന്പു​പോ​ലും ഉ​ണ്ടാ​ക്കാ​നാ​യി​ല്ല. കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. എ​ന്നാ​ൽ ഇ​വ​ർ​ക്കും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​ന്പൊ​ന്നു​മാ​കാ​ത്ത സ്ഥി​തി​ക്ക് കേ​സ് സി​ബി​ഐ​യ്ക്ക് വി​ട​ണ​മെ​ന്നാ​ണ്…

Read More