ലോ​ക്‌​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം പാ​ല​ക്കാ​ട്ട് ;എം.​വി. ശ്രേ​യാം​സ്കു​മാ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​കും

പ്ര​ബ​ൽ ഭ​ര​ത​ൻ കോ​ഴി​ക്കോ​ട്: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക്‌​താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന്‍റെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് പാ​ല​ക്കാ​ട്ട് ന​ട​ക്കും. പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞു​ടു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗ​മാ​ണ് രാ​വി​ലെ 11 മു​ത​ൽ പാ​ല​ക്കാ​ട്ട് ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ ശ്രീ​വാ​സ്തവ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട ര​ണ്ടു പേ​രെ യോ​ഗം നോ​മി​നേ​റ്റ് ചെ​യ്യും. ഇ​തി​ൽ നി​ന്ന് ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യാ​ളെ പ്ര​സി​ഡ​ന്‍റാ​യി ദേ​ശീ​യ നേ​തൃ​ത്വം അ​ടു​ത്ത​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ൽ എം.​പി. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ​യും വ​റു​ഗീ​സ് ജോ​ർ​ജി​ന്‍റെ​യും പേ​രു​ക​ളാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. നി​ല​വി​ൽ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വ​റു​ഗീ​സ് ജോ​ർ​ജി​നാ​യി കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​കും സ്വീ​ക​രി​ക്കു​ക. എ​ന്നാ​ൽ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ അ​നു​യാ​യി​ക​ളാ​യ…

Read More

മ​ണ്ണാ​ർ​ക്കാട് താലൂക്കിൽ ചുഴലിക്കാറ്റിൽ വ്യാ​പ​ക​ കൃ​ഷി​നാ​ശം; അയ്യായിരത്തോളം വാഴകൃഷി നശിച്ചു

മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വി​ത​ച്ചു. ഇ​ന്ന​ലെ​യും , ശ​നി​യാ​ഴ്ച​യു​മാ​യി വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാം​പാ​ടം , കാ​ര​പാ​ടം ,പൊ​തു​പ്പാ​ടം, പ​യ്യ​ന​ടം മേ​ഖ​ല​യി​ൽ വ​ൻ​കൃ​ഷി നാ​ശ​മു​ണ്ടാ​യി. ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലും അ​യ്യാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.​നി​ര​വ​ധി​പേ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള ത്തി​ന​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ അ​ദ്ധ്വാ​ന​മാ​ണ് വൃ​ഥാ​വി​ലാ​യ​ത്. വെ​ള്ള​പ്പാ​ടം, കാ​രാ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ഐ​ല​ക്ക​ര മു​ഹ​മ്മ​ദ​ലി (1500 ), തൂ​വ്വ​ശ്ശേ​രി സ​ലീം (1300 ), ക​ക്കാ​ട​ൻ മു​ഹ​മ്മ​ദ് ( 450), തൂ​വ്വ​ശ്ശേ​രി ന​വാ​സ് ( 700 ), ഷ​മീ​ർ പു​തു​വ​യി​ൽ ( 500 ), മു​ഹ​മ്മ​ദ​ലി ചെ​ന്പ​ല​ങ്ങാ​ട​ൻ (300 ) എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. മൂ​ന്നു​ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും ചു​ഴ​ലി​കാ​റ്റി​ലു​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ച​ത് . പൊ​തു​വ​പ്പാ​ടം പ​ള്ളി​ക്കു​ന്ന് , പ​യ്യ​ന​ടം…

Read More

ജ​പ്തി​നോ​ട്ടീ​സ്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു;  സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പോലീസ്

വ​ട​ക്ക​ഞ്ചേ​രി: ബാ​ങ്കി​ൽ നി​ന്നു​ള്ള ജ​പ്തി നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ള​യം സ്വ​ദ്ദേ​ശി ച​ട​യ​പ്പ​നാ(65)​ണ് കൃ​ഷി സ്ഥ​ല​ത്തെ മോ​ട്ടോ​ർ ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​തി​വ് സ​മ​യം ക​ഴി​ഞ്ഞും അ​ച്ഛ​ൻ തോ​ട്ട​ത്തി​ൽ നി​ന്നും വ​രാ​താ​യ​പ്പോ​ൾ രാ​ത്രി​യോ​ടെ മ​ക്ക​ൾ തെ​ര​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന​ടു​ത്തെ കു​ഴി​യി​ൽ പാ​ട​ത്താ​ണ് ച​ട​യ​പ്പ​ന്‍റെ തോ​ട്ടം. തെ​ങ്ങും മ​റ്റു വി​ള​ക​ളും നെ​ൽ​കൃ​ഷി​യും ഇ​വി​ടെ ചെ​യ്യു​ന്നു​ണ്ട്. നെ​ൽ​കൃ​ഷി​ക്കാ​യി മൂ​ന്ന് വ​ർ​ഷം മു​ന്പ് ച​ട​യ​പ്പ​ൻ വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഒ​രു ബാ​ങ്കി​ൽ നി​ന്നും 50,000 രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ഓ​രോ വി​ള​വെ​ടു​പ്പ് സീ​സ​ണി​ലും വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​കാ​തെ തു​ക 77000 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഈ ​മാ​സം 28ന് ​മു​ന്പ്് പ​ണം അ​ട​ക്ക​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ മ​റ്റു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​ണി​ച്ച് ഏ​താ​നും ദി​വ​സം മു​ന്പ് ബാ​ങ്കി​ൽ നി​ന്നും അ​ച്ഛ​ന് നോ​ട്ടീ​സ് വ​ന്നി​രു​ന്ന​താ​യി മ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തി​നു…

Read More

മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ അ​റ​വു​മാ​ലി​ന്യം തള്ളാനെ​ത്തി​യ​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു ; പിടിയിലായത് തൃശൂർ സ്വദേശി ഡ്രൈവർ 

കൊ​ല്ല​ങ്കോ​ട്: പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യി​ൽ നി​ന്നും വീ​ണ്ടും വാ​ഹ​ന​ത്തി​ൽ അ ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലി​സി​നു പ​രാ​തി ന​ൽ​കി. ഇന്നലെ പു​ല​ർ​ച്ചെ മു​ന്നി​ന് ച​മ്മ​ണാം​പ​തി ചു​ക്കാ​ന്പ​തി​യി​ൽ പ​പ്പാ​ത്തി​യു​ടെ മ​ക​ൻ പ്ര​ഭു​വി​ന്‍റ സ്ഥ​ല​ത്തു മ​റ​വു ചെ​യ്യാ​നാ​ണ് മാ​ലി​ന്യം എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ടെ​ന്പോ ഡ്രൈ​വ​ർ തൃ​ശൂ​ർ സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് (22)നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തീ​വ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ടെ​ന്പോ​യി​ൽ അ​റ​വു മാ​ലി​ന്യ​ത്തി​നു പു​റ​മെ ആ​ശു​പ​ത്രി​യി​ലേ​യും മ​റ്റും രാ​സ​മാ​ലി​ന്യ​വും​എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പോ​ലി​സി​നു പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു മു​ന്നാം ത​വ​ണ​യാ​ണ് പ്ര​ഭു പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മാ​ലി​ന്യം കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. മു​ന്പു ര​ണ്ടു ത​വ​ണ​യം നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​തി​ഷേ​ധ​വും മ​റി​ക​ട ന്നാ​ണ് വീ​ണ്ടും അ​റ​വു മാ​ലി​ന്യം കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ തി​രു​ച്ച​ന്ദ്ര​ൻ ,കാ​ളി​ശ്വ​ര​ൻ, കാ​ർ​ത്തി കേ​യ​ൻ എ​ന്നി​വ​രാ​ണ് മാ​ലി​ന്യ​വാ​ഹ​നം എ​ത്തി​യ​തി​നെ​തി​രെ രം​ഗ​ത്തു…

Read More

രാജ്യസഭാ സീറ്റ് വിവാദം; കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട്ടും പോസ്റ്റർ

പാലക്കാട്: രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോൺഗ്രസിൽ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇന്നും അയവില്ല. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ നേതാക്കൾക്കെതിരെ പോസ്റ്റർ പതിച്ചതിനു മണിക്കൂറുകൾക്ക് പിന്നാലെ പാലക്കാട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജീർണിച്ച നേതൃത്വത്തിന് വിശ്രമം നൽകണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നും എന്നും പോസ്റ്ററിൽ ആവശ്യമുണ്ട്. നേരത്തെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റാക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു ഇന്ദിരാഭവനുമുന്നിൽ ഇന്ന് പോസ്റ്ററുകൾ പതിച്ചത്. സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ലെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​​യ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യകാ​​​ര്യ സ​​​മി​​​തി ഇ​​​ന്നു യോ​​​ഗം ചേരാനിരിക്കെയാണ് പോസ്റ്റർ പ്രതിഷേധമുൾപ്പടെയുള്ളവ ശക്തമാകുന്നത്.

Read More

അമ്പതോളം  അ​പ​ക​ട​ങ്ങ​ളി​ൽ പ​തി​ന​ഞ്ചോ​ളം​ മരണം; പാ​ട്ടി​കു​ളം പാ​ല​ത്തി​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ണമെന്ന ആവശ്യം ശക്തമായി

ചി​റ്റൂ​ർ: അ​ന്പ​തോ​ളം അ​പ​ക​ട​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം​പേ​ർ​ക്ക് ജീ​വ​ഹാ​നി​യു​ണ്ടാ​ക്കി​യ പാ​ട്ടി​കു​ളം പാ​ല​ത്തി​ൽ സു​ര​ക്ഷി​ത യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഒ​രു​മാ​സം​മു​ന്പ് പാ​ല​ത്തി​ൽ ര​ണ്ടു ച​ര​ക്കു​ലോ​റി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. പാ​ല​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത പൂ​ർ​ണ​മാ​യും മ​റ​ച്ചാ​ണ് പാ​ഴ്ചെ​ടി​ക​ൾ കാ​ടു​പി​ടി​ച്ച് വ​ള​ർ​ന്നു​നി​ല്ക്കു​ന്ന​ത്. മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​യ​റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ള്ളി​മൊ​ക്ക് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു​നി​ല്ക്കു​ന്ന​ത്. വ​ണ്ടി​ത്താ​വ​ളം ത​ങ്കം തി​യേ​റ്റ​ർ ജം​ഗ്ഷ​നി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​ണ് പാ​ട്ടി​കു​ള​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ലെ ആ​ദ്യ​ര​ക്ത​സാ​ക്ഷി. നാ​ലു​കൊ​ല്ലം​മു​ന്പ് ര​ണ്ടോ​ണ​നാ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യ പ്ലാ​ച്ചി​മ​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ൾ സ്വ​കാ​ര്യ​ബ​സി​ൽ ഇ​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. പൊ​ള്ളാ​ച്ചി​യി​ലെ പെ​ൻ​സി​ൽ ക​ന്പ​നി​യി​ൽ ജോ​ലി​ക്കു​പോ​യ പ​ന്ത്ര​ണ്ടോ​ളം യു​വ​തി​ക​ളെ ക​യ​റ്റി​പോ​യ ജീ​പ്പ് മ​റി​ഞ്ഞ് കു​റ്റി​പ്പാ​ടം സ്വ​ദേ​ശി​യാ​യ സു​മ​തി സം​ഭ​വ​സ്ഥ​ല​ത്തു മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യ മു​ഴു​വ​ൻ​പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന കൊ​ടും​വ​ള​വ് നി​വ​ർ​ത്ത​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​നു​നേ​രെ പൊ​തു​മ​രാ​മ​ത്ത് മു​ഖം​തി​രി​ച്ചു നി​ല്ക്കു​ന്ന​ത് ജ​ന​രോ​ഷം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

Read More

സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​ൻ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി; കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന​ഗ​താ​ഗ​ത​വും ദു​ഷ്ക്ക​ര​മാ​യി

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​ൻ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. രാ​വി​ലെ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ളം​പൊ​ങ്ങി കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന​ഗ​താ​ഗ​ത​വും ദു​ഷ്ക്ക​ര​മാ​യി. പ​ല ക​ട​ക​ളി​ലേ​ക്കും വെ​ള്ളം​ക​യ​റി വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​ക​യാ​ണ്. അ​ഴു​ക്കു​ചാ​ലു​ക​ളി​ലെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ടൗ​ണി​ൽ നി​ല്ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​കെ.​അ​ബ്ദു​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. മം​ഗ​ലം​ഡാം റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞു പൊ​ളി​ച്ചു​ക​ള​ഞ്ഞ​ത​ല്ലാ​തെ ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്കാ​യി യാ​തൊ​രു സൗ​ക​ര്യ​വും പ​ഞ്ചാ​യ​ത്ത് ചെ​യ്തി​ല്ല. സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മേ ഇ​നി ടൗ​ണി​ൽ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​നാ​കൂ​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു വേ​ണ്ടി​വ​രു​മെ​ന്നി​രി​ക്കെ യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും…

Read More

ചി​റ്റൂ​ർ പു​ഴ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ: ക​ർ​ഷ​ക​രെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും കൃ​ഷി ഓ​ഫീ​സ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രെ നേ​രി​ൽ​ക​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ർ​ഷ​ക​രെ നേ​രി​ൽ കാ​ണാ​തെ​യും പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​തെ​യും ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന രീ​തി ഉ​ചി​ത​മ​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ വി​മ​ർ​ശി​ച്ചു. ചി​റ്റൂ​ർ സ്വ​ദേ​ശി ടി.​പി ന​ട​രാ​ജ​ൻ നല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​മ​ണി പ്ര​ദേ​ശ​ത്തെ എ​ണ്‍​പ​തി​ൽ​പ​രം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യം കാ​ര​ണം ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​ല​ങ്കാ​ര​തോ​ട്ടി​ൽ ത​ട​യ​ണ കെ​ട്ടി​യു​ള്ള ക​റു​ക​മ​ണി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി 1999-2000- വി​ഭാ​വ​നം ചെ​യ്ത​താ​ണെ​ന്ന് പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പ​ദ്ധ​തി ന​ട​ന്നി​ല്ല. 2014-15-ൽ ​പ​ദ്ധ​തി​ക്ക് വീ​ണ്ടും അം​ഗീ​കാ​രം ല​ഭി​ച്ചു. എ​ന്ന​ൽ പ​ണ്ട് സ്ഥാ​പി​ച്ച…

Read More

ക​ന​ത്ത​മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണും  അ​ട്ട​പ്പാ​ടി​ചു​രം റോ​ഡ് അപകടഭീതിയിൽ

അ​ഗ​ളി: ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന അ​ട്ട​പ്പാ​ടി​ചു​രം റോ​ഡ് അ​പ​ക​ട​ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 16, 17, 18 തീ​യ​തി​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണും മ​ണ്ണി​ടി​ഞ്ഞും ചു​രം​റോ​ഡ് നി​ര​വ​ധി ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ആ​ഴ്ച​ക​ളോ​ളം റോ​ഡ് ഗ​താ​ഗ​തം മു​ട​ങ്ങി. അ​ട്ട​പ്പാ​ടി​ക്കു പു​റ​ത്തേ​ക്കും അ​ട്ട​പ്പാ​ടി​യി​ലേ​ക്കും എ​ത്താ​ൻ നൂ​റു​കി​ലോ​മീ​റ്റ​ർ ചു​റ്റി​വ​ള​യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, സ​ബ് ക​ള​ക്ട​ർ, ത​ഹ​സീ​ൽ​ദാ​ർ, ഡി​വൈ​എ​സ്പി, ഡി​എ​ഫ്ഒ തു​ട​ങ്ങി ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​ട്ട​പ്പാ​ടി​ചു​രം റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. റോ​ഡു​ത​ക​ർ​ന്നു ഒ​ന്പ​തു​മാ​സം പി​ന്നി​ട്ടി​ട്ടും പി.​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട സൂ​ച​നാ​ബോ​ർ​ഡും തീ​ർ​ത്തും ദു​ർ​ബ​ല​മാ​യ ഫെ​ൻ​സിം​ഗും സ്ഥാ​പി​ച്ച് ക​ട​മ​ക​ളി​ൽ​നി​ന്ന് പി·ാ​റി. മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് കി​ഫ്്ബി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ണ്‍​പ​തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. റോ​ഡി​ലെ…

Read More

റോഡ് കുളംപോലെ ; വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി  പാ​തയിൽ വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തി​ൽ

വ​ട​ക്ക​ഞ്ചേ​രി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വാ​ഹ​ന​യാ​ത്ര ദു​ർ​ഘ​ട​മാ​യി. ഫ്ളൈ​ഓ​വ​ർ പ​ണി​ക​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലാ​ണ് വാ​ഹ​ന​ക്കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന​ത്. ഇ​വി​ടെ ഫ്ളൈ ​ഓ​വ​റി​നു ഇ​രു​ഭാ​ഗ​ത്തു​മു​ള്ള സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ച​ങ്ങ​ല​ക്ക​ണ്ണി​പോ​ലെ പോ​കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡു​ത​ക​ർ​ന്നു കു​ളം​ക​ണ​ക്കെ ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ലി​റ​ങ്ങി ക​യ​റി​പോ​കാ​ൻ വൈ​കു​ന്ന​താ​ണ് വാ​ഹ​ന​ക്കു​രു​ക്കി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. ഓ​രോ​ദി​വ​സ​വും ഇ​വി​ടെ ഈ ​കു​രു​ക്ക് ഇ​നി​മു​റു​കും. കു​തി​രാ​നി​ലും വാ​ഹ​ന​ക്കു​രു​ക്ക് ക്ലേ​ശ​ക​ര​മാ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്രം​വ​ഴി നി​ല​വി​ലി​ലെ പ​ഴ​യ റോ​ഡി​നു തു​ര​ങ്ക​ഭാ​ഗ​ത്ത് വീ​തി​കു​റ​വാ​യ​തും വാ​ഹ​ന​യാ​ത്ര ത​ട​സ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.റോ​ഡു​നി​ർ​മാ​ണം താ​റു​മാ​റാ​യി കി​ട​ക്കു​ന്ന വ​ഴ​ക്കും​പാ​റ, പ​ട്ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​യാ​ത്ര സു​ഖ​ക​ര​മ​ല്ല.

Read More