പ​തി​വ് തെറ്റാതെ മഴയും ബംഗാളികളുമെത്തി ; നെന്മാ​റ പാടങ്ങളിൽ ന​ടീ​ൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബംഗാളികൾ

നെന്മാ​റ: മ​ഴ സ​ഹാ​യി​ച്ച​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​യ​തി​നാ​ൽ ന​ടീ​ൽ സ​ജീ​വ​മാ​യി. നെന്മാ​റ ,അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ന​ടീ​ൽ​ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച ന​ല്ല മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്തി ഉ​ഴു​തു മ​റി​ച്ചാ​ണ് ക​ർ​ഷ​ക​ർ ന​ടീ​ൽ തു​ട​ങ്ങി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം മൂ​ലം ഇ​ത്ത​വ​ണ​യും ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ബം​ഗാ​ളി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത്. അ​യി​ലൂ​ർ ക​യ്പ​ഞ്ചേ​രി, ക​ണ്ണി​യ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വം ന​ടീ​ൽ പ​ണി​ക​ൾ​ക്കെ​ത്തി​യ​ത് ബം​ഗാ​ളി​ലെ പ​ശ്ചി​മ ക​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. ഞാ​റ്റ​ടി പ​റി​ച്ച് ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ഏ​ക്ക​റി​ന് 4000 രൂ​പ​യാ​ണ് കൂ​ലി​യാ​യി വാ​ങ്ങു​ന്ന​തെ​ന്ന് ഇ​ടി​യം​പ്പൊ​റ്റ മു​ര​ളീ​ധ​ര​ൻ എ​ന്ന ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ പൊ​ടി വി​ത​യാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​മൊ​ഴു​ക്കു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യി​രു​ന്നു. കു​റ​ച്ച് ദി​വ​സ​ത്തെ മൂ​പ്പു കു​റ​വു​ണ്ടെ​ങ്കി​ലും ഇ​ട​വ​പ്പാ​തി​യാ​കു​ന്പോ​ഴേ​ക്കും ന​ടീ​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​കു​ന്പോ​ഴേ​ക്കും ന​ടീ​ൽ പൂ​ർ​ത്തി​യാ​യാ​ൽ ഒ​ന്നാം വ​ള​പ്ര​യോ​ഗം ന​ട​ത്താ​മെ​ന്ന…

Read More

സ​ർ​ക്കാ​രി​ന്‍റെ കു​പ്പി​വെ​ള​ളം ’ഹി​ല്ലി അ​ക്വാ’: മ​ല​യോ​ര​ തെ​ളി​നീ​ര് ര​ണ്ടു ലി​റ്റ​റി​ന് 20 രൂ​പ

പാലക്കാട്: ന​വ​കേ​ര​ളം 2018 പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ദാ​ഹി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ കു​പ്പി​വെ​ള്ളം ഹി​ല്ലി അ​ക്വാ ന​ൽ​കാ​ൻ പ്ര​ത്യേ​ക സ്റ്റാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്്്. ഒ​രു ലി​റ്റ​റി​ന് 15 രൂ​പ,ര​ണ്ടു ലി​റ്റ​റി​ന് 20 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന.​ഇ​ന്ദി​രാ​ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മെ​യ്് 27 വ​രെ ന​ട​ക്കു​ന്ന ’ന​വ​കേ​ര​ളം2018’ പ്ര​ദ​ർ​ശ​ന​വി​പ​ണ​ന മേ​ള​യി​ൽ 12-ാം ന​ന്പ​ർ സ്റ്റാ​ളി​ലാ​ണ് കു​പ്പി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലൂ​ടെ ഒ​ഴു​കി മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ​ത്തു​ന്ന തെ​ളി​നീ​രാ​ണ് ഹി​ല്ലാ അ​ക്വാ കു​പ്പി​ക​ളി​ൽ നി​റ​യു​ന്ന​ത്്. സാ​ന്‍റ് ഫി​ൽ​ട്രേ​ഷ​ൻ, റി​വേ​ഴ്സ് ഓ​സ്മോ​സി​സ്, ഓ​സോ​ണൈ​സേ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ ഘ​ട്ട​ങ്ങ​ൾ പി​ന്നി​ട്ട് ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ത്യാ​ധു​നി​ക നി​ല​വാ​ര​മു​ള്ള പ്ലാ​ന്‍റി​ൽ നി​ന്നും ക​ര​സ്പ​ർ​ശ​മേ​ൽ​ക്കാ​തെ​യാ​ണ് ഹി​ല്ലി അ​ക്വാ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. 100 ശ​ത​മാ​നം ഉ​പ​രി​ത​ല​ജ​ല​മു​പ​യോ​ഗി​ച്ച് തി​ക​ച്ചും മാ​ലി​ന്യ​മു​ക്ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ കു​ടി​വെ​ള്ളം കു​റ​ഞ്ഞ നി​ര​ക്കി​ൽ ഹില്ലി ​അ​ക്വ പ്ര​ദാ​നം ചെ​യ്യു​ന്നു.​നി​ർ​മ്മാ​ണ​വും വി​പ​ണ​ന​വും കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ന്ത​മാ​യി ചെ​യ്യു​ന്ന​തി​ലൂ​ടെ ഹി​ല്ലി അ​ക്വ ഗു​ണ​മേന്മ ഉ​റ​പ്പാ​ക്കു​ന്നു.…

Read More

ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം വർധിക്കുന്നുു;  ഇ​ര​ക​ളാ​വു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ കേ​ന്ദ്ര​മൊ​രു​ക്കണം: പെ​ണ്‍​കൂ​ട്ടാ​യ്മ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ക​ളാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് പെ​ണ്‍​കൂ​ട്ടാ​യ്മ. പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പെ​ണ്‍​പ്ര​തി​രോ​ധം’ എ​ന്ന പേ​രി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ​ക​മ്മ​റ്റി​യാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ല​വ​ക്കോ​ടു​ള്ള നി​ർ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ 30 കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു. ഈ​വ​ർ​ഷം ഏ​പ്രി​ൽ ആ​യ​പ്പോ​ഴേ​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 180 ക​ട​ന്നു. ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളാ​വു​ന്ന കേ​സു​ക​ളി​ൽ മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യം കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ ഇ​ര​ക​ൾ​ക്ക് ന​ല്കി​യെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. തി​യേ​റ്റ​ർ പീ​ഡ​ന​മു​ൾ​പ്പ​ടെ​യു​ള്ള ബാ​ല​പീ​ഡ​ന​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സ്ത്രീ ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​മാ​യി​രു​ന്നു പെ​ണ്‍ പ്ര​തി​രോ​ധ​വ​ല​യം തീ​ർ​ത്ത​ത്. ജി​ല്ല​യി​ൽ ഭീ​തി​ജ​ന​ക​മാ​യ ത​ര​ത്തി​ൽ ഉ​യ​രു​ന്ന പോ​ക്സോ കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന പ്ര​തി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ന​സി​കാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 469 കേ​സു​ക​ളാ​ണ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ചൈ​ൽ​ഡ് എ​ഗൈ​ൻ​സ്റ്റ് സെ​ക്ഷ്വ​ൽ ഒ​ഫ​ൻ​സ്…

Read More

സാധനങ്ങൾ‌ കയറ്റിയ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്കു സ​മീ​പ​ത്തു നി​ന്നും​ത​ണ്ണി മ​ത്ത​ൻ ക​യ​റ്റി​യ പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പീ​ച്ചി ക​ണ്ണാ​റ ആ​ൽ​പ്പാ​റ സ്വ​ദ്ദേ​ശി​ക​ളാ​യ സ​തീ​ശ് (39), സു​ബീ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ളാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ ​എ​സ് പി ​വൈ​ഭ​വ് സ​ക്സേ​ന, ഡി​വൈ​എ​സ്പി വി.​എ.​കൃ​ഷ്ണ​ദാ​സ്, സി ​ഐ പ്ര​ദീ​പ് കു​മാ​ർ, എ​സ്.​ഐ ആ​ദം​ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ദി​വ​സം മു​മ്പു പി​ക്ക​പ്പ് വാ​ൻ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ മ​ണ്ണു​ത്തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ന് ​വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് പി​ക്ക​പ്പ് വാ​ൻ റാ​ഞ്ചി​യ​ത്. ടോ​ൾ പ്ലാ​സ​ക്ക​ടു​ത്ത് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ…

Read More

സാ​മൂ​ഹ്യ​നീ​തി​യാ​ണ് എ​സ്​എ​ൻ​ഡി​പി ​യൂ​ണി​യ​ന്‍റെ രാ​ഷ്ട്രീ​യം; ഇ​ട​തു-­­­വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ മാ​ത്രം മ​തി​യെന്ന് വെള്ളാപ്പള്ളി

വ​ട​ക്കാ​ഞ്ചേ​രി: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ ­­­മാ​ത്രം മ​തി​യെ​ന്നും സം​ഘ​ട​ന​യ്ക്കുവേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും എ​സ്എ​ൻഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ല​പ്പി​ള്ളി താ​ലൂ​ക്ക് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ളി​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച​ നേ​തൃ​ത്വ പ​ഠ​ന ക്യാ​ന്പും സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ​ക്കിറ്റ് വി​ത​ര​ണ​വും, എ​സ്എ​സ്എ​ൽസി അ​വാ​ർ​ഡ് ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.​ സാ​മൂ​ഹ്യ​നീ​തി​യാ​ണ് എ​സ്​എ​ൻ​ഡി​പി ​യൂ​ണി​യ​ന്‍റെ രാ​ഷ്ട്രീ​യം. ജാ​തി​വി​വേ​ച​ന​മാ​ണു ജാ​തിചി​ന്ത വ​ള​ർ​ത്തു​ന്നത് – അ​ദ്ദേ​ഹം കൂ​ട്ടിചേ​ർ​ത്തു. ച​ട​ങ്ങി​ൽ​ ത​ല​പ്പി​ള്ളി യൂ​ണി​യ​ൻ ​പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ ധ​ർ​മ്മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ​സ്എ​സ്എ​ൽ​സി ​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ യോ​ഗം കൗ​ണ്‍​സി​ല​ർ ബേ​ബി​റാം ​നി​ർ​വ്വ​ഹി​ച്ചു. ​യോ​ഗം അ​സി.​ സെ​ക്ര​ട്ട​റി കെ.​വി. ​സ​ദാ​ന​ന്ദ​ൻ, യോ​ഗം കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​റ്റി. ​മ​ഥ​ൻ, ഷീ​ബ​ ടീ​ച്ച​ർ, പെ​രു​ന്പാ​വൂ​ർ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​ എ.​പി. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​പ്പി​ള്ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​ആ​ർ. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

മ​ധു​വി​നെ ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ കു​റ്റ​പ​ത്രം; 16 പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം; 33 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും 8 മൊ​ബൈ​ൽ ഫോ​ണു​ക​ളും തെ​ളി​വാ​യി

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ഗ​ളി ഡി​വൈ​എ​സ്പി ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 16 പേ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 33 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും 8 മൊ​ബൈ​ൽ ഫോ​ണു​ക​ളും തെ​ളി​വാ​യി കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ തെ​ളി​വു​ക​ളും കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 165 പേ​രു​ടെ മൊ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​വും പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ൽ 22-നാ​ണ് മു​ക്കാ​ലി കു​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ല്ലി-​മ​ല്ല​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​ധു​വി(27)​നെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ഒ​രു സം​ഘം കാ​ട്ടി​ൽ​നി​ന്നു പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ജീ​പ്പി​ൽ കൊ​ണ്ടും​പോ​കും​വ​ഴി മ​ധു മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും വാ​രി​യെ​ല്ലു​ക​ൾ​ക്കു​മേ​റ്റ ക്ഷ​ത​വും മു​റി​വു​മാ​ണ് മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.…

Read More

പ​ല​ക​പ്പാ​ണ്ടി ക​നാ​ലി​ൽ അ​ടി​ഞ്ഞുകൂ​ടി​യ മ​ണ​ൽ ജ​ല​സം​ര​ക്ഷ​ണ​ സ​മി​തി നീ​ക്കിത്തുടങ്ങി

കൊ​ല്ല​ങ്കോ​ട്: പ​ല​ക​പ്പാ​ണ്ടി ക​നാ​ലി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ൽ മീ​ങ്ക​ര-​ചു​ള്ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി നീ​ക്കി തു​ട​ങ്ങി. അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ​മൂ​ലം ചു​ള്ളി​യാ​ർ​ഡാ​മി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ജ​ല​സം​ര​ക്ഷ​ണ​സ​മി​തി ചി​റ്റൂ​ർ ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നൂ​റോ​ളം ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ട്ട ജ​ല​സം​ര​ക്ഷ​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ പ​ല​ക​പ്പാ​ണ്ടി അ​ക്വി​സി​ഷ​ൻ സ്ഥ​ല​ത്തെ മ​ണ്ണു​നീ​ക്കം ചെ​യ്തു​തു​ട​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ർ​ക്കാ​ർ​ക്ക് ക​ഞ്ഞി​വ​ച്ച് വി​ള​ന്പു​ക​യും ചെ​യ്തു. ജ​ല​സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ർ​മാ​ൻ എ.​എ​ൻ.​അ​നു​രാ​ഗ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, ര​ക്ഷാ​ധി​കാ​രി ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സ​തീ​ഷ്, അ​നി​ൽ ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം അ​മാ​നു​ള്ള എ​ന്നി​വ​ർ പ്ര​തി​ഷേ​ധ മ​ണ്ണു​വാ​ര​ൽ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്കി. പ​ല​ക​പ്പാ​ണ്ടി ക​നാ​ൽ അ​ക്വി​സി​ഷ​ൻ ബ​ണ്ടി​ന​ടു​ത്താ​യി അ​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ര​ണ്ട​ടി​യോ​ളം മ​ണ്ണാ​ണ് അ​ടി​ഞ്ഞു കി​ട​ക്കു​ന്ന​ത്. സ​മി​തി​യം​ഗ​ങ്ങ​ൾ മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നു കൈ​ക്കോ​ട്ടും മ​റ്റും കൊ​ണ്ടു​വ​ന്നി​രു​ന്നു.മ​ണ്ണു​നി​റ​ഞ്ഞ​തി​നാ​ൽ…

Read More

ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ.​രാ​ജു

മ​ണ്ണാ​ർ​ക്കാ​ട്: ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ.​രാ​ജു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​ദി​വാ​സി​ക​ളാ​യ യു​വാ​ക്ക​ളി​ൽ അ​ഞ്ഞൂ​റോ​ളം വ​നം ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള തി​രു​വി​ഴാം​കു​ന്ന്, ക​ച്ചേ​രി​പ​റ​ന്പി​ൽ പു​തി​യ​താ​യി പ​ണി​തു​യ​ർ​ത്തി​യ മാ​തൃ​ക വ​നം​സ്റ്റേ​ഷ​ൻ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് വ​നം വ​ന്യ​ജീ​വി മ​ന്ത്രി കെ.​രാ​ജു ക​ച്ചേ​രി​പ​റ​ന്പ് മാ​തൃ​കാ​വ​നം സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ർ​ഡ് ഓ​ഫ് ഓ​ർ​ണ​ർ ന​ല്കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ ന​ടീ​ൽ​ക​ർ​മം നി​ർ​വ​ഹി​ച്ചു.കെ​ട്ടി​ട​ത്തി​ന്‍റെ ഫ​ല​കാ​ച്ഛാ​ദ​ന​ത്തി​ന് ശേ​ഷം സ്റ്റേ​ഷ​ൻ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ല്കി. വ​ന​ത്തെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പ​രി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ല്പ് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളാ​ണ്. വ​ന​വി​സ്തൃ​തി​യും ജ​ന​സാ​ന്ദ്ര​ത​യും ഒ​രു​പോ​ലെ വ​ർ​ദി​ച്ച​താ​ണ് വ​നാ​തി​ർ​ത്തി​ക​ളി​ൽ മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള…

Read More

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ കേന്ദ്രം അം​ഗീ​ക​രി​ച്ചു: മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന-​സേ​വ​ന​മേ​ളയു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ’ന​വ​കേ​ര​ളം 2018’ ഇ​ന്ദി​ര​ഗാ​ന്ധി മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ഭാ​വി​യെ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കാ​ൻ കേ​ര​ള സ​മൂ​ഹ​ത്തി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു . സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് വീ​ട് ന​ൽ​കാ​നു​ള്ള ദൗ​ത്യം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. കേ​ര​ള വി​ക​സ​ന മാ​തൃ​ക കാ​ലാ​നു​സൃ​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.​സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത​യാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ വി​ജ​യം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യി​രു​ത്തു​ന്ന​തി​നാ​യി പ്രോ​ഗ്ര​സ് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.…

Read More

ചെ​മ്മ​ണാം​പ​തി​യി​ൽ ഒ​റ്റ​യാ​നും ക​ള്ളി​യ​ന്പാ​റ​യി​ൽ ആ​ന​ക്കൂ​ട്ട​വും ഭീ​തി​പ​ര​ത്തു​ന്നു

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട-​ചെ​മ്മ​ണാം​പ​തി​യി​ൽ ഒ​റ്റ​യാ​നും ക​ള്ളി​യ​ന്പാ​റ​യി​ൽ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ​യും ആ​ക്ര​മ​ണം​മൂ​ലം മ​ല​യോ​ര​നി​വാ​സി​ക​ൾ ഭീ​തി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ചെ​മ്മ​ണാം​പ​തി പ​ന്നാ​ടി​ക്കാ​ട്ടി​ലെ​ത്തി​യ ഒ​റ്റ​യാ​ൻ പ​യ​സ് പ​ഞ്ഞി​ക്കാ​ര​ൻ എ​ന്ന​യാ​ളു​ടെ തൊ​ഴു​ത്തി​ൽ​നി​ന്നും ത​വി​ടും കാ​ലി​ത്തീ​റ്റ​യും ഭ​ക്ഷ​ണ​മാ​ക്കി. അ​ന്പ​തോ​ളം പ​ശു​ക്ക​ളു​ള്ള തൊ​ഴു​ത്തി​ൽ ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ത്തൂ​ർ കൊ​ന്പ​നെ​ന്നു പേ​രു​ള്ള ഒ​റ്റ​യാ​നെ​ത്തി വി​ല​സി​യ​ത്.സ​മീ​പ​ത്തെ തോ​മ​സ് ജോ​ർ​ജി​ന്‍റെ തോ​ട്ട​ത്തി​ലെ ഫെ​ൻ​സിം​ഗും ത​ക​ർ​ത്തു. ഒ​ടു​വി​ൽ മൊ​ണ്ടി​പ​തി​ക്കാ​ട്ടി​ൽ വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും പ​ട​ക്കം​പൊ​ട്ടി​ച്ചും മ​റ്റു​മാ​ണ് ആ​ന​യെ ഓ​ടി​ച്ച​ത്. ര​ണ്ടു​ദി​വ​സ​മാ​യി ആ​ന പ​ന്നാ​ടി​ക്കാ​ട് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് തോ​മ​സ് ജോ​ർ​ജ് എ​ന്ന ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. ക​ള്ളി​യ​ന്പാ​റ​യി​ൽ പൊ​റ്റ​ക്കാ​ട്ട് ശ്രീ​ധ​ര​ന്‍റെ തോ​ട്ട​ത്തി​ലെ ആ​ന​ക്കൂ​ട്ടം കാ​ർ​ഷി​ക​വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. മു​ന്നൂ​റോ​ളം വാ​ഴ, പ​ത്തോ​ളം ജാ​തി, 12 ക​വു​ങ്ങ്, തെ​ങ്ങ്, മാ​വ് എ​ന്നി​വ ന​ശി​പ്പി​ച്ച​വ​യി​ൽ​പെ​ടു​ന്നു. ആ​ന​ക​ൾ മൂ​ന്നി​ട​ത്തെ ജ​ല​സേ​ച​ന പൈ​പ്പു​ക​ൾ ത​ക​ർ​ക്കു​ക​യും തെ​ങ്ങു​ക​ൾ വേ​രോ​ടെ പി​ഴു​തു​മാ​റ്റു​ക​യും ചെ​യ്തു. മാ​വി​ന്‍റെ കൊ​ന്പു​ക​ൾ ഒ​ടി​ച്ചും മാ​ങ്ങ​പ​റി​ച്ചു താ​ഴെ​യി​ട്ടും പ്ലാ​വി​ൽ​നി​ന്നും ച​ക്ക തി​ന്നു​ക​യും…

Read More