പാലക്കാട് ജി​ല്ലാ ആ​ശു​പ​ത്രിയിൽ ഇനി ക്യൂനിൽക്കേണ്ട; ഒ.​പി യി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിംഗ് സൗകര്യം

പാലക്കാട് : ജി​ല്ലാ ആ​ശു​പ​ത്രി ഒ.​പി. വി​ഭാ​ഗം വി​പു​ല​മാ​ക്കു​ന്ന​തി​ന് ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 92 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ.​പി വി​ഭാ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ്ങ് ന​ട​പ്പാ​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ് ന​ട​പ്പാ​യാ​ൽ രോ​ഗി​ക​ൾ​ക്ക് നീ​ണ്ട നി​ര​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​തി​ല്ല. ടോ​ക്ക​ണി​ൽ സൂ​ചി​പ്പി​ച്ച സ​മ​യ​ത്ത് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ മ​തി. രോ​ഗി​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ ക​യ​റി​യി​റ​ങ്ങാ​തെ ലാ​ബ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ത്യേ​ക കൗ​ണ്ട​ർ വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള രീ​തി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക്ക​രി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ആ​ർ​ദ്രം പ​ദ്ധ​തി​പ്ര​കാ​രം 39 ഡോ​ക്ട​ർ​മാ​രെ ജി​ല്ല​യി​ൽ അ​ധി​ക​മാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ.​സി.​ജി, ലാ​ബ് ടെ​ക്നി​ഷ​ൻ​മാ​രെ കൂ​ടു​ത​ലാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

Read More

വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണം; അ​ച്ഛ​ന്‍റെ സു​ഹൃ​ത്തും കോ​ള​ജ് വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്

വാ​ള​യാ​ർ: ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പ​തി​നാ​റു വ​യ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്തും കോ​ള​ജ് വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​നാ​ൽ​പ്പി​രി​വ് ഉ​പ്പു​കു​ഴി​യി​ൽ ജ​യ​പ്ര​കാ​ശ് (44), എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ക​ഞ്ചി​ക്കോ​ട് ചു​ള്ളി​മ​ട സ്വ​ദേ​ശി വി​പി​ൻ(23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ഉ​റ്റ​ബ​ന്ധു​വു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന​യാ​ളാ​ണ് ജ​യ​പ്ര​കാ​ശ്. ഈ ​അ​ടു​പ്പം മു​ത​ലെ​ടു​ത്ത് പ​ല​പ്പോ​ഴും കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്താ​റു​ള്ള ഇ​യാ​ൾ നി​ര​ന്ത​ര​മാ​യി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​സ​മ​യ​ത്തും അ​തി​നു​മു​ന്പും ഇ​യാ​ൾ ഇ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ വി​പി​ൻ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ക​ബ​ളി​പ്പി​ച്ച ശേ​ഷം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. സ്കൂ​ളി​ൽ പോ​കു​ന്ന വ​ഴി​യി​ലും പി​ന്നീ​ട് വീ​ട്ടി​ലെ​ത്തു​ന്പോ​ഴും ഇ​യാ​ൾ കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു​വ​ർ​ഷം​മു​ന്പ് അ​ട്ട​പ്പ​ള്ള​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യി സ​ഹോ​ദ​രി​മാ​ർ തൂ​ങ്ങി​മ​രി​ച്ച​തി​നു​ശേ​ഷം ഈ ​മേ​ഖ​ല​യി​ൽ ഏ​ഴു…

Read More

ബി​ജെ​പി നേ​താ​വ് ഷി​ബു​വി​നെ വെ​ട്ടി​യ കേ​സി​ൽ വ്യാ​ജ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കാ​ൻ നീ​ക്കം

മം​ഗ​ലം​ഡാം: മൂ​ല​ങ്കോ​ട് ക​വ​ള​പ്പാ​ട​ത്ത് ബി​ജെ​പി നേ​താ​വ് ഷി​ബു​വി​നെ (38) വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ വ്യാ​ജ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ ഏ​താ​നും​പേ​രെ പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ശ്ര​മം ത​ട​ഞ്ഞു. പ്ര​തി​ക​ളെ ത​രം​തി​രി​ക്കു​ന്ന​തി​ൽ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ക​ടു​ത്ത സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. അ​തി​നി​ടെ ഏ​താ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണോ​യെ​ന്നും വി​ല​യി​രു​ത്തു​ന്നു​ണ്ട്.ഷി​ബു​വി​ന്‍റെ വീ​ടും ചു​റ്റു​പ്പാ​ടും അ​റി​യാ​വു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നു കൃ​ത്യം ചെ​യ്യാ​നാ​കി​ല്ലെ​ന്ന നി​ഗ​മ​ന​വും സം​ശ​യ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഷി​ബു​വി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നും ക​ഴി​യു​ന്നി​ല്ല. അ​ക്ര​മ​ത്തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യും ക​ണ്ടെ​ത്തേ​ണ്ടി​വ​രും.അ​തേ​സ​മ​യം തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷി​ബു​വി​നെ ഇ​ന്ന​ലെ രാ​ത്രി എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഷി​ബു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.ക​ഴി​ഞ്ഞ…

Read More

ച​ക്ക​യും മാ​ങ്ങ​യും കുടി​വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം നാട്ടിലേക്ക്; കഴിഞ്ഞ ഒരു വർഷത്തെ നഷ്ടം മൂന്ന് കോടിയോളം വരുമെന്ന് കർഷകർ

മാ​ത്യൂ ക​ല്ല​ടി​ക്കോ​ട് ക​ല്ല​ടി​ക്കോ​ട്: ച​ക്ക​യും മാ​ങ്ങ​യും കുടി​വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം മ​ല​യോ​ര​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേയ്ക്ക് കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രി​ൽ ഭീ​തി​യു​ള​വാ​ക്കുന്നു.ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര​ത്തു​ള്ള വേ​ലി​ക്കാ​ട് വ​ട​ക്ക​ന്‍റെ കാ​ട്, എരു​മേ​നി,മു​ട്ടി​യ​ങ്കാ​ട്,പ​റ​ക്ക​ല്ലടി, മു​തു​കാ​ട്പ​റ​ന്പ്, പ​ങ്ങ്, വാ​ക്കോ​ട്, ചെ​റു​മ​ല, കൂ​മ​ൻ കുണ്ട്, ​മീ​ൻ വ​ല്ലം, ക​രി​മ​ല, ആറ്റ് ല, പു​തു​ക്കാ​ട്, പൂ​ഴിക്കുന്ന്, തരുപ്പ​പ്പതി, വ​ഴി​ക്ക​ട​വ്, മു​ണ്ട​നാ​ട്, വ​ട്ട​പ്പാ​റ, ചീ​നി​ക്ക​പ്പാ​റ, പാ​യ​പ്പു​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ക​ല്ല​ടി​ക്കോ​ട് ക​രി​ന്പ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ ര​ണ്ടു​കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മാണ് ഉണ്ടാ​യി​ട്ടു​ള്ള​ത്.​വ​ൻ തോ​തി​ൽ തെ​ങ്ങും, ക​വുങ്ങും, വാ​ഴ​യും മ​റ്റ് കൃ​ഷി​ക​ളും ന​ശി​പ്പിക്കുന്ന​ത്. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തും, ദേ​ശീ​യ പാ​ത​മു​റി​ച്ചു ക​ട​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ ന​ടന്നുപോകു​ന്ന​തും പ​തി​വാ​ണ്. കാ​ഞ്ഞിക്കുള​ത്ത് ദേ​ശീ​യ പാ​ത​യോ​ടു ചേ​ർന്നുള്ള വീ​ടി​ന്‍റെ മ​തി​ൽ ച​വി​ട്ടി പൊ​ളി​ച്ച​തും, മാ​പ്പി​ള സ്ക്കൂ​ളിനു സ​മീ​പം മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റേത​ട​ക്കം വീ​ടു​ക​ൾ​ക്ക് നാ​ശം വരുത്തി​യ​തും വാ​ഹ​ന​ങ്ങ​ൾ…

Read More

​കരാ​റു​കാ​രു​ടെ തൊ​ഴി​ൽ നി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധം; സം​യു​ക്ത സ​മ​ര​സ​മി​തി നി​ശ്ച​യ​ച്ചി​രു​ന്ന പാ​ല​ക്കാ​ട​ൻ ക​ള്ള് ത​ട​യ​ൽ സ​മ​രം നി​റു​ത്തി

വ​ല​പ്പാ​ട്: വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ചി​ലേ​ക്ക് പാ​ല​ക്കാ​ട് നി​ന്ന് കൊ​ണ്ട് വ​രു​ന്ന ക​ള്ള് ത​ട​യ​ൽ സ​മ​രം ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​രാ​റു​കാ​രു​ടെ തൊ​ഴി​ൽ നി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ്, എ​ഐ​ടി​യു​സി ചെ​ത്ത് തൊ​ഴി​ലാ​ളു​ക​ളു​ടെ യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി നി​ശ്ച​യ​ച്ചി​രു​ന്ന സ​മ​ര​മാ​ണ് നി​റു​ത്തി​വെ​ച്ച​ത്. വ​ല​പ്പാ​ട് ക​ള്ള് ഓ​ഫീ​സി​ൽ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ക​രാ​റു​കാ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പാ​ല​ക്കാ​ട​ൻ ക​ള്ള് ത​ട​യ​ൽ സ​മ​രം നി​റു​ത്തി​വെ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. തീ​രു​മാ​ന​പ്ര​കാ​രം ഇ​പ്പോ​ൾ ചെ​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ കൊ​ടു​ത്ത മു​ഴു​വ​ൻ പ​ക​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​ത്തു​വാ​നു​ള്ള അ​നു​വാ​ദം ക​രാ​റു​കാ​ർ ന​ല്കും. മ​ദ്യ വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യം വി​ഷു ക​ഴി​ഞ്ഞ ശേ​ഷം തീ​രു​മാ​നി​ക്കാ​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.​റേ​ഞ്ചി​ലെ ചെ​ത്ത് – മ​ദ്യ വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷു അ​ഡ്വാ​ൻ​സി​ലും തീ​രു​മാ​ന​മാ​യി. ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7,000 രൂ​പ​യും മ​ദ്യ​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 8,000 രൂ​പ​യും വി​ഷു അ​ഡ്വാ​ൻ​സാ​യി 11 ന് ​വി​ത​ര​ണം ചെ​യ്യും. ചെ​ത്ത്…

Read More

ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക: ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠി​ച്ച​വ​രെ  പ​രി​ഗ​ണി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും: മ​ന്ത്രി

ചേലക്കര: സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ളു​ക​ളി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക​യി​ലെ​യ്ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ത്തോ​ടൊ​പ്പം ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ച​വ​രെ പ​രി​ഗ​ണി​ക്കുന്നത് പ​രി​ശോ​ധി​ക്കു​മെ​ന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ നൽകിയ സ​ബ്മി​ഷ​ന് മറുപടി പറയുകയായിരുന്നു മന്ത്രി. സം​സ്ഥാ​ന​ത്ത് യു​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ബിഎസ്‌സി ഫി​സി​ക്സ് , കെ​മി​സ്ട്രി യോ​ടൊ​പ്പം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്സി​ഡി​യ​റി സ​ബ്ജ​ക്ട് പ​ഠി​ച്ച് ഡി​ഗ്രി ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ഹൈ​സ്കൂ​ൾ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക​യ്ക്ക് പി​എ​സ്​സി മു​ഖേ​ന അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്നും, പി.​എ​സ്.​സി യു​ടെ യോ​ഗ്യ​ത എ​ന്നും, അ​തി​ന് മാ​റ്റം വ​രു​ത്തി സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ച​വ​രെ​യും യോ​ഗ്യ​രാ​യി ക​ണ​ക്കാ​ക്കി നി​യ​മി​ക്കണമെന്നുംഎം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ത്തി​ലേ​ക്ക് മാ​റു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ചു വ​രു​ന്ന ടീ​ച്ച​ർ​മാ​ർ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മൊ​ത്ത​ത്തി​ൽ ഗു​ണം ചെ​യ്യു​മെ​ന്നും എം.​എ​ൽ.​എ സ​ബ്മി​ഷ​നി​ലൂ​ടെ പ​റ​ഞ്ഞു.  

Read More

അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ന് കി​ൻ​ഫ്ര​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി; വ്യ​വ​സാ​യ​വ​കു​പ്പ് അ​നു​മ​തി ന​ല്കു​ന്നി​ല്ലെ​ന്നു പ​രാ​തി

ഒ​റ്റ​പ്പാ​ലം: അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​നു കി​ൻ​ഫ്ര പാ​ർ​ക്കി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ്യ​വ​സാ​യ​വ​കു​പ്പ് അ​നു​മ​തി ന​ല്കു​ന്നി​ല്ലെ​ന്നു പ​രാ​തി. എ​ട്ട് ​വ​ർ​ഷം​മു​ന്പ് ഫ​യ​ർ​സ്റ്റേ​ഷ​നു അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പാ​ല​പ്പു​റ​ത്ത് കി​ൻ​ഫ്ര പാ​ർ​ക്കി​ലാ​ണ് നി​ല​വി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ്യ​വ​സാ​യ​വ​കു​പ്പ് അ​നു​മ​തി ന​ല്കാ​ത്ത​ത് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​റ്റ​പ്പാ​ല​ത്ത് യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ ്അ​നു​മ​തി ന​ല്കി​യെ​ങ്കി​ലും സ്ഥ​ല​മെ​ടു​ത്തു ന​ല്കേ​ണ്ട​ത് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യാ​ണ്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കാ​യി​രു​ന്നി​ല്ല.ജി​ല്ലാ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്കും ഷൊ​ർ​ണൂ​ർ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​ത്തി​നും സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ് കി​ൻ​ഫ്ര​യി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.തു​ട​ർ​ന്നു സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി അ​നു​യോ​ജ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. വ്യ​വ​സാ​യ​വ​കു​പ്പ് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്താ​ൽ മാ​ത്ര​മേ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രൂ. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഇ​വ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വ്യ​വ​സാ​യ​വ​കു​പ്പി​നു ഇ​ക്കാ​ര്യ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നി​ടെ മീ​റ്റ്ന, ക​യ​റം​പാ​റ…

Read More

വേ​ന​ൽ​മ​ഴ​യ്ക്കു മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന  ചു​ഴ​ലി​ക്കാ​റ്റ് ; ഭീതിയോടെ   കർഷകരും ജനങ്ങളും

വ​ട​ക്ക​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യ്ക്കും കാ​ല​വ​ർ​ഷ​ത്തി​നും മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. 2014 മു​ത​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ട്ടി​ൽ നാ​ശം​വി​ത​യ്ക്കു​ന്ന​ത്.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​ന്പ്ര, വാ​ളു​വ​ച്ച​പ്പാ​റ, ന​ട​ത്തി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ​ത്. നേ​ന്ത്ര​വാ​ഴ​തോ​ട്ട​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഏ​റെ​യും നാ​ശം. പ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ അ​യ്യാ​യി​ര​ത്തി​ൽ​പ​രം കു​ല​വ​ന്ന നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. കൂ​ടാ​തെ റ​ബ​ർ​തോ​ട്ട​ങ്ങ​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 13ന് ​അ​ണ​ക്ക​പ്പാ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ചു​ഴ​ലി ആ​ഞ്ഞ​ടി​ച്ച​ത്. ഇ​രു​പ​തു​വീ​ടു​ക​ൾ പ്ര​ദേ​ശ​ത്ത് ത​ക​ർ​ന്നു. 2016 മേ​യ് 14ന് ​ക​ണ്ണ​ന്പ്ര​യി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ 40 വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ചൂ​ർ​ക്കു​ന്ന്, ക​ല്ലേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു കാ​റ്റ്. ഇ​തേ​വ​ർ​ഷം ജൂ​ണ്‍ 15ന് ​മം​ഗ​ലം​ഡാം പൊ​ൻ​ക​ണ്ട​ത്ത് ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യി നി​ര​വ​ധി റ​ബ​ർ​തോ​ട്ട​ങ്ങ​ൾ ഒ​ന്നാ​കെ ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.2015 ഏ​പ്രി​ൽ 22ന് ​ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ 33 വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മ​ഞ്ഞ​പ്ര കൊ​ള​യ​ക്കാ​ട് മു​ത​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് പു​തു​ക്കോ​ട് മാ​റ​ലാ​ട് തെ​രു​വു​വ​രെ മി​ന്ന​ൽ​വേ​ഗ​ത​യി​ലാ​ണ് ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റു​ണ്ടാ​യ​ത്. 2014 മേ​യ്…

Read More

 പതിനാറുവയസുകാരി വി​ദ്യാ​ർ​ഥി​നി​യുടെ തൂ​ങ്ങിമ​രണത്തിൽ ദു​രൂ​ഹ​ത​; അന്വേഷണം ആരംഭിച്ചു

വാ​ള​യാ​ർ: പ​തി​നാ​റു വ​യ​സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ർ, മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തു ത​ട​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. കോ​ഴി​പ്പാ​റ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യും ക​നാ​ൽ​പ്പി​രി​വ് ഉ​പ്പു​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ളു​മാ​യ സു​ര​ഭി​യാ​ണ് മ​രി​ച്ച​ത്. വാ​ള​യാ​ർ എ​സ്ഐ പി.​എം. ലി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് ഏ​റെ​നേ​രം ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കാ​മെ​ന്നു പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ചി​ല​ർ പൊ​ലീ​സെ​ത്തും മു​ന്പേ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വാ​ള​യാ​ർ എ​സ്ഐ പി.​എം. ലി​ബി അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടാ​യാ​ലേ…

Read More

കോ​ച്ച് ഫാ​ക്ട​റി വിഷയത്തിൽ എം​പി ഇ​ച്ഛാ​ശ​ക്തി​ കാണിക്കണമെന്ന് ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്ച്യു​ത​ൻ

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ബെ​മ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ -റ​യി​ൽ​വേ സം​യു​ക്ത സം​ര​ഭ​മെ​ന്ന എം​ബി. രാ​ജേ​ഷ് എം​പി​യു​ടെ തി​രി​ച്ച​റി​വി​ന് ന​ന്ദി​യെ​ന്ന് ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്ച്യു​ത​ൻ അ​റി​യി​ച്ചു. 2017 ജൂ​ലാ​യ് 14ന് ​ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്ക് താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ കോ​പ്പി വി​വി​ധ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. ആ​ദ്യം അ​വ​ഗ​ണി​ക്കു​ക​യും പി​ന്നെ കു​റ്റം​പ​റ​യു​ക​യും ചെ​യ്ത എം​പി കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ തി​രി​ച്ച​റി​ഞ്ഞു. ഈ ​ആ​വ​ശ്യം അ​ന്നു​ത​ന്നെ എം​പി കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ഉ​ന്ന​യി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ന​ഷ്ട​മാ​കി​ല്ലാ​യി​രു​ന്നു. നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നു​മ​പ്പു​റം നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ബെ​മ​ൽ,സം​സ്ഥാ​ന സ​ർ​ക്കാ​ർ, റ​യി​ൽ​വേ കൂ​ട്ടാ​യ സം​രം​ഭ​മാ​യി കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എം​പി ശ്രമിക്കണം.

Read More