വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം:യോഗം വിളിക്കണമെന്ന് പി.കെ.ബിജു എംപി

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തോടൊപ്പം പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗത്ത് സര്‍വീസ് റോഡും യു ടേണും പന്തലാംപാടം സ്കൂള്‍ സ്റ്റോപ്പില്‍ റോഡിനു മുകളിലൂടെ നടപ്പാതയും വേണമെന്ന പ്രദേശവാ

Read More

വടക്കഞ്ചേരി ടൗണിലെ തിയേറ്ററില്‍ കുത്തേറ്റ സംഭവം: യുവാക്കളെ കസ്റ്റഡിയിലെടുത്തു

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ തിയേറ്ററില്‍ ചുമട്ടുതൊഴിലാളിയായ യുവാവിനു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാവശേരി കഴനിചുങ്കം

Read More

കോട്ടോപ്പാടത്തുകാര്‍ക്കു അഭിമാനമായി നജ്മുദീന്‍

കോട്ടോപ്പാടം: സംസ്ഥാന സ്കൂള്‍ ഫുട്‌ബോള്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.മുഹമ്മദ് നജ്മുദീന്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും പ്രദേശത്തെ ഫുട്‌ബോള്‍ പ്രേമികളുടെയും അഭിമാനതാരമായി. ജില്ലയില്‍

Read More

നെല്ലിയാമ്പതി പോളച്ചിറയ്ക്കല്‍ സ്കൂള്‍ ഏതുനിമിഷവും വീഴാറായ നിലയില്‍

നെല്ലിയാമ്പതി: അമ്പതാം വാര്‍ഷികാഘോഷ നിറവിലായ പോളച്ചിറയ്ക്കല്‍ ഹൈസ്കൂള്‍ ജീര്‍ണതയില്‍ ഏതുനിമിഷവും വീഴാറാവുന്ന സ്ഥിതിയില്‍. ഏഴു സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഇതുവരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പിടിഎ പലതവണ പരാതി നല്കിയിട്ടും സ്കൂള്‍ നന്നാക്കു

Read More

പാതയോരത്തെ മുള്‍ച്ചെടികള്‍ വാഹനയാത്രക്കാര്‍ക്കു ഭീഷണി

ചിറ്റൂര്‍: തത്തമംഗലം-മീനാക്ഷിപുരം സംസ്ഥാന പ്രധാനപാതയ്ക്ക് ഇരുവശത്തും വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുള്‍ചെടികളും പാഴ്‌ചെടിളും വാഹന-വഴിയാത്രക്കാര്‍ക്കു അപകടഭീഷണിയായി. കേന്ദ്ര സര്‍ക്കാരിന്റെ 33 കോടി ഉപയോഗിച്ച് മൂന്നുവര്‍ഷംമു

Read More

കരിഞ്ഞ നെല്‍പാടത്ത് ജീവജലം ചൊരിഞ്ഞ് തുലാവര്‍ഷമെത്തി

ഷൊര്‍ണൂര്‍: കരിഞ്ഞുണങ്ങിയ നെല്‍പാടങ്ങളില്‍ ജീവജലം ചൊരിഞ്ഞ് തുലാവര്‍ഷമെത്തി. പതിനായിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളമില്ലാതെ കരിച്ചിലിന്റെ വക്കിലെത്തിയത്. തുലാവര്‍ഷം എത്തിയതോടെ നെല്ലറയ്ക്കും കര്‍ഷകര്‍ക്കും ഇനി ആശ്വാസത്തിന്റെ അതിജീ

Read More

ബാങ്ക് ലയനങ്ങള്‍ വന്‍കിട കുത്തകകളെ സഹായിക്കാന്‍: എം.ബി. രാജേഷ് എംപി

പാലക്കാട്: ബാങ്കുകളിലെ നിക്ഷേപം കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടിയാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് എം.ബി. രാജേഷ് എം.പി. അഭിപ്രായപ്പെട്ടു. ബാ

Read More

മണ്ഡല മകരവിളക്ക് സീസണ്‍ : ഗുരുവായൂര്‍ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂര്‍ നേരത്തെ തുറക്കും

ഗുരുവായൂര്‍: മണ്ഡല മകരവിളക്ക് സീസണില്‍ ഗുരുവായൂര്‍ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂര്‍ നേരത്തെ തുറക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ശബരിമല-ഏകാദശിക്കാലം തുടങ്ങുന്നതിന്റെ ഭാഗമായി നടന്ന മുന്നൊരുക്കയോഗത്തിലാണ് തീരുമാനം.

Read More

ശൗചാലയമില്ലാത്ത വീടുകള്‍ക്ക് ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി

ചാലക്കുടി: നഗരസഭ പ്രദേശത്ത് സ്വന്തമായി ശൗചാലയം ഇല്ലാത്ത 23 കുടുംബങ്ങളെ കണ്ടെത്തി സ്വച്ഛ ഭാരത് മിഷന്റെ ഗാര്‍ഹിക ശൗചാലയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കി. നഗരസഭ ഓപ്പണ്‍ സഫിക്കേഷന്‍

Read More

ചിരട്ടയില്‍ നെറ്റിപ്പട്ടങ്ങള്‍ ചമച്ച് ശങ്കരന്‍ ചെമ്പുച്ചിറ

കൊടകര: ചിരട്ടകളും ചകിരിചോറും ഉപയോഗിച്ച് മനോഹരമായ നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കുകയാണ് റിട്ടയേഡ് ശിരസ്തദാറും എഴുത്തുകാരനുമായ ശങ്കരന്‍ ചെമ്പുച്ചിറ. വിശ്രമ ജീവിതത്തിന്റെ വിരസത അകറ്റുന്നതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന

Read More