തൃശൂര്‍: നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള ആദിവാസി കോളനിക്കു സമീപത്തെ ക്വാറികളുടെ പ്രവര്‍ത്തനം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നു ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സമയബന്ധിത
Read MoreCategory: Palakkad
കോര്‍പറേഷനിലെ 107 നായ്ക്കളെ വന്ധ്യംകരണം നടത്തിയെന്ന് മേയര്‍
തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പരിപാടി ആരംഭിച്ചതായി മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. ഇന്നലെ വരെ 135 തെരുവുനായ്ക്കളെ പിടികൂടിയതില്‍ 107 നായ്ക്കളെ വന്ധ്യംകരണം നടത്തി
Read Moreകല്പാത്തി രഥോത്സവത്തിനു ഒരുക്കങ്ങള്‍ തുടങ്ങി; 15ന് പാലക്കാട് താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പാലക്കാട്: കല്പാത്തി രഥോത്സവം നവംബര്‍ ഏഴ് മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രഥോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘാടകസമിതിയുടെയും യോഗം ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേബറില്‍
Read Moreതെരുവുനായക്കൂട്ടം വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു
വണ്ടിത്താവളം: ടൗണില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണിയായി. അഞ്ചും പത്തും നായ്ക്കള്‍ കൂട്ടമായെത്തി റോഡുവക്കത്തും വ്യാപാര സ്ഥാപനങ്ങളുടെ മറവിലുമാണ് തമ്പടിച്ചിരിക്കുന്നത്. തെരുവുനായ്ക്കള്‍
Read Moreചുള്ളിമടയില്‍ കാട്ടാനകളിറങ്ങി; നാട്ടുകാര്‍ക്കും വനപാലകര്‍ക്കും പെടാപ്പാട്
പാലക്കാട്: പട്ടാപ്പകല്‍ കൃഷിനശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ഓടിച്ചു. എന്നിട്ടും കാടുകയറാന്‍ കൂട്ടാക്കാത്ത കാട്ടാനകള്‍ കൃഷിയിട ങ്ങള്‍ക്കു സമീപമുള്ള തുരുത്തില്‍ നിലകൊണ്ടു. ജനം പരിഭ്രാന്തിയില്‍.കഞ്ചിക്കോട് ചുള്ളിമട ഭാഗത്ത് വിവി കോളജിനു
Read Moreനിരോധിത കീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൃഷിവകുപ്പിന്റെ ആനുകൂല്യം നഷ്ടമാകും
പാലക്കാട്: സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും കൃഷി
Read Moreവടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍ ഏതുസമയവും അപകടം ഉണ്ടായേക്കാം
വടക്കഞ്ചേരി: ദേശീയപാത റോയല്‍ ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏതുസമയവും അപകടഭീതിഉളവാക്കുന്ന രീതിയില്‍. നിലവിലുള്ള റോഡിലൂടെയും ആറുവരിപ്പാതയുടെ ഭാഗമായുള്ള പുതിയ റോഡിലൂടെയും തലങ്ങും വിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ക
Read Moreമണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ കണക്കിലധികം പിരിച്ച ടോള്‍ കമ്പനി തുക തിരിച്ചടയ്ക്കണമെന്ന്
പുതുക്കാട് : മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ കമ്പനി കണക്കിലധികം പിരിച്ച ടോള്‍തുക തിരിച്ചടയ്ക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള 25.3 കി.മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നത് മെട്രോ
Read Moreസ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തില്‍; ഭിന്നശേഷിക്കാരായ കുട്ടികള്‍ നാളെ പറക്കും
തൃശൂര്‍: ആകാശത്ത് പറക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് വില്ലടം സര്‍ക്കാര്‍ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. വില്ലടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിയുള്ള 40 കുട്ടികളാണ് നാളെ വിമാനയാത്ര നടത്തുന്നത്. രണ്ടു
Read Moreടി.പി വധക്കേസ് പ്രതികളില്‍ രണ്ടുപേരെ കണ്ണൂരിലേക്കു മാറ്റുന്നു
തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളായ രണ്ടുപേരെ വിയ്യൂര്‍ ജയിലില്‍നിന്നും കണ്ണൂര്‍ ജയിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. കിര്‍മാണി മനോജിനെയും ടി.കെ. രജീഷിനെയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നത്. ഞാ
Read More