മുതലമട: തേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് നടപ്പാത നിര്‍മിക്കുന്നതിനായി തേക്കടിയില്‍നിന്നും മലമ്പാതയിലൂടെ പഠനസംഘം ചെമ്മണാംപതിയില്‍ എത്തി. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയ്ക്കാണ് തേക്കടി കോളനിയില്‍ നി
Read MoreCategory: Palakkad
ബന്ധുക്കള്‍ ഇറക്കിവിട്ട വൃദ്ധയ്ക്കു ആംആദ്മിക്കാര്‍ അഭയമൊരുക്കി
കോങ്ങാട്: വീടും ഭൂമിയും തട്ടിയെടുത്ത് ബന്ധുക്കള്‍ തെരുവിലേക്ക് ഇറക്കിവിട്ട 75കാരിയായ വെള്ളയ്ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ ഇടപെട്ട് അഭയമൊരുക്കി. പാലക്കാട്ടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസദനാണ് ഇനി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പേറി നാടിന്റെ ദുഖമായി മാറിയ അമ്മക്ക്
Read Moreയുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; ദുരൂഹതയുള്ളതായി സംശയം
പാലക്കാട്: കല്ലേപ്പുള്ളിയില്‍ നാല്പത്തിയഞ്ചുവയസിനു താഴെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഹരിതനഗര്‍ ലെയ്ന്‍ രണ്ടിലെ പഴയ ജയതിയേറ്ററിനു സമീപത്തെ കിണറ്റിലാണ് അര്‍ധനഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹത്തിനു
Read Moreമാധ്യമ പ്രവര്‍ത്തകയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പാലക്കാട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കോങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പൊരിയാനി പുത്തന്‍പീടികയില്‍ അസീസിന്റെ മകന്‍ ഷാജഹാന്‍(27) ആണ് അറസ്റ്റിലായത്. മുണ്ടൂര്‍
Read Moreബന്ധു നിയമന വിവാദം: മുഖ്യമന്ത്രിയും കോടിയേരിയും ചര്‍ച്ച നടത്തി
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും അടച്ചിട്ട മുറിയില്‍ രഹസ്യചര്‍ച്ച നടത്തി. സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറി കെ.കെ.മാമക്കുട്ടിയുടെ സംസ്കാര ചടങ്ങിനെത്തിയതായി
Read Moreനെല്‍പാടങ്ങളില്‍ ഈണമായി ബംഗാളി പാട്ടുകളും; പാടത്ത് പണിയെടുക്കാന്‍ മലയാളിക്കു മടി ; ഞാറ്റുപാട്ടുപാടി ഞാറു നട്ടു ബംഗാളികള്‍
പുതുക്കാട്: ഉഴിഞ്ഞാല്‍പാടത്ത് നെല്‍കൃഷി ചെയ്യാന്‍ എത്തിയ പ്രവാസിക്ക് തൊഴിലാളികളായി ലഭിച്ചത് ബംഗാളികള്‍. നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പുതുക്കാട് സ്വദേശി ആലപ്പാട്ട് ജരാര്‍ദിന് നെല്‍കൃഷി ഇറക്കാനാണ് പതിനഞ്ചംഗ ബംഗാളി
Read Moreകഞ്ചിക്കോട്ട് ജനവാസ മേഖലയില്‍ കാട്ടാനക്കുട്ടിയുടെ ജഡം
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്റെ ജീവന്‍ നഷ്ടപ്പെട്ട കഞ്ചിക്കോട്ട് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി.ജനവാസമേഖലയിലാണ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ ജഡം പ്രദേശവാസികള്‍ കണ്ടത്. വല്ലടി സൂര്യംപൊറ്റ നെല്ലിശേരി മലയടിവാരത്തിലെ ജന
Read Moreവ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15 മുതല്‍
തൃശൂര്‍: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15, 16, 17 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് ഉച്ചയ്ക്കു രണ്ടരയ്ക്കു കൊടുങ്ങല്ലൂര്‍ പള്ളിനടയില്‍നിന്നും പതാകജാഥയും മൂന്നിന് മുതുവറയില്‍നിന്നും കൊടിമരജാഥയും ആരംഭിക്കും
Read Moreകിന്‍ഫ്രയിലെ നിയമനം : സിപിഎം നേതാവിന്റെ മകന്‍ നല്‍കിയത് വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ്: കെ.സുരേന്ദ്രന്‍
തൃശൂര്‍: സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്രയുടെ ജനറല്‍ മാനേജരായി നിയമനം നേടിയത് വ്യാജ പ്രവര്‍ത്തി പരിചയ രേഖ ഹാജരാക്കിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Read Moreവീടിന്റെ പൂട്ടുപൊളിച്ച് അയ്യായിരം രൂപയും മുക്കാല്‍ പവന്‍ ആഭരണവും കവര്‍ന്നു
വണ്ടിത്താവളം: വീടിന്റെ പൂട്ടുപൊളിച്ച് അലമാരയില്‍ സൂക്ഷിച്ച അയ്യായിരം രൂപയും മുക്കാല്‍പവന്‍ ആഭരണവും കവര്‍ന്നു. വായ്ക്കല്‍മട അബ്ദുള്‍ഖാദറിന്റെ മകന്‍ ഷംസുദീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന ബൈക്കിന്റെ ആര്‍.സി.ബുക്ക്, ഷംസുദീന്റെയും
Read More