പാലക്കാട്: വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വായ്പ തിരിച്ചടക്കാനായി സര്‍ക്കാര്‍ ആയിരം കോടി ധനസഹായം വകയിരുത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പെരിങ്ങോട്ടുകുറുശ്ശി ബമ്മണ്ണൂര്‍ ഗവണ്മെന്റ്
Read MoreCategory: Palakkad
നെല്ലറയില്‍ വീണ്ടും കര്‍ഷകവിലാപം; വെള്ളമില്ലാതെ പടിഞ്ഞാറന്‍മേഖലയിലെ കൃഷി ഉണങ്ങി നശിക്കുന്നു
ഷൊര്‍ണൂര്‍: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ആയിരത്തിലേറെ ഏക്കര്‍ നെല്‍കൃഷി ഉണ—ങ്ങുന്ന സാഹചര്യത്തില്‍ നെല്ലറയില്‍ വീണ്ടും കര്‍ഷകവിലാപം ഉയരുക യാണ്. വെള്ളമില്ലാത്തതിനാല്‍ പാടങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്. ഇത്തവണ മഴ കാര്യമായി ലഭിക്കാത്തതാണ് മുഖ്യപ്രശ്‌നം. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നെല്‍
Read Moreചെറിയതുകയുടെ മുദ്രക്കടലാസ് കിട്ടാനില്ല: ആവശ്യക്കാര്‍ നെട്ടോട്ടത്തില്‍
പാലക്കാട്: ജില്ലയില്‍ മാസങ്ങളായി ചെറിയ തുകയ്ക്കുള്ള മുദ്രക്കടലാസ് ലഭിക്കാത്തത് ആവശ്യക്കാരെ വലയ്ക്കുന്നു. നിരന്തര ആവശ്യങ്ങള്‍ക്കുള്ള 20, 50, 100 രൂപയ്ക്കുള്ള മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവ ആവശ്യമുള്ളവര്‍ നിര്‍ബന്ധിതമായി 500 രൂപയുടെ മുദ്രക്കടലാസ് വാങ്ങിക്കേണ്ട സാഹചര്യമാണ്.
Read Moreചുള്ളിയാര്‍ഡാം പ്രദേശത്ത് ഭീഷണിയായി കരടിക്കൂട്ടം; വിദ്യാര്‍ഥികളുടെ പഠനംമുടങ്ങി
മുതലമട: ചുള്ളിയാര്‍ഡാം പരിസരപ്രദേശങ്ങളില്‍ കറങ്ങിനടക്കുന്ന കരടിക്കൂട്ടം നൂറോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. മൂന്നംഗ കരടിക്കൂട്ടമാണ് വെള്ളാരംകടവ്, കുണ്ടലകുളമ്പ്, മേച്ചിറ,ചുള്ളിയാര്‍ഡാം എന്നിവിടങ്ങളില്‍ വിഹരിക്കുന്നത്.വൈകുന്നേരം നാലിനുശേഷം കരടികള്‍ ഗ്രാമപ്രദേശത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്
Read Moreഅത്തിമണിയില്‍ ടെമ്പോയിടിച്ച് മോപ്പഡ് യാത്രക്കാരന് ഗുരുതര പരിക്ക്, വൈദ്യുതിപോസ്റ്റും തകര്‍ത്തു
വണ്ടിത്താവളം: അത്തിമണിയില്‍ നിയന്ത്രണംവിട്ട ടെമ്പോ എതിരെവന്ന മോപ്പഡില്‍ ഇടിച്ച് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മൂപ്പന്‍കുളം ചുള്ളിപ്പെരുക്കമേട് സെയ്തപ്പറാവുത്തറുടെ മകള്‍ മൊയ്തീന്‍ (55) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്
Read Moreഭിന്നശേഷി വിദ്യാര്‍ഥി വിഭാഗത്തിനായുള്ള സ്കൂള്‍ ആടുമാടുകളുടെ കേന്ദ്രം; ഉദ്ഘാടനവും നടന്നില്ല; മതിലും പൊളിഞ്ഞ സ്കൂള്‍ ചോദ്യചിഹ്നമാകുന്നു
അഗളി: ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി അഗളി പഞ്ചായത്ത് 2013-14 കാലഘട്ടത്തില്‍ പണികഴിപ്പിച്ച സ്കൂള്‍ മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുപ്പത് ലക്ഷം രൂപ ചിലവില്‍ കഴിഞ്ഞ ഭരണ സമിതി നിര്‍മ്മിച്
Read Moreകമ്പാലത്തറ- വെങ്കലക്കയം റോഡ് തകര്‍ന്നു; ഗര്‍ത്തത്തില്‍ വെള്ളം കെട്ടിനില്ക്കുന്നതു യാത്ര ദുഷ്കരമാക്കുന്നു
ചിറ്റൂര്‍: കമ്പാലത്തറ- വെങ്കലക്കയം നാലുകിലോമീറ്റര്‍ റോഡ് തകര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ വെള്ളം കെട്ടിനില്ക്കുന്നതു ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു. ഇരുചക്രവാഹനങ്ങള്‍ ഗര്‍ത്തത്തില്‍ ഇറങ്ങി നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രക്കാരുടെ വസ്ത്രങ്ങളില്‍ ചെളി
Read Moreമംഗലംഡാമിലെ വെള്ളം പുഴയിലേക്കുവിട്ടു പാഴാക്കുന്നു
മംഗലംഡാം: മഴക്കുറവില്‍ ജലക്ഷാമം രൂക്ഷമാകുമ്പോഴും മംഗലംഡാമിലെ വെള്ളം പുഴയിലേക്കു വിട്ട് പാഴാക്കുന്നു. ഡാമിന്റെ ഇടതു-വലതുകനാലുകളിലെ മാലിന്യവും പൊന്തക്കാടും വൃത്തിയാക്കല്‍ വൈകുന്നതാണ് ഡാം നിറഞ്ഞ് അധികജലം പുഴയിലേക്കുവിട്ട് പാഴാക്കേണ്
Read Moreഗോവിന്ദാപുരത്ത് കെഎസ്ആര്‍ടിസിബസില്‍ കടത്തിയ ഒരുകിലോ കഞ്ചാവ് പിടികൂടി
മുതലമട: കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരുകിലോ കഞ്ചാവ് എക്‌സൈസ് പരിശോധനയില്‍ പിടികൂടി.സംഭവത്തില്‍ മൂവാറ്റുപുഴ ജോസിന്റെ മകന്‍ ആന്റണി ജോസിനെ (26) അറസ്റ്റുചെയ്തു. ഇന്നുപുലര്‍ച്ചെ ഒന്നിന് ഗോവിന്ദാപുരം
Read Moreപച്ചക്കറി- പഴം വില കുറഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണം തുടരുന്നു
പാലക്കാട്: ജില്ലയിലെ പഴം -പച്ചക്കറി മൊത്തവില കുത്തനെ കുറഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുന്നില്ലെന്ന് പരാതി. സംസ്ഥാന സര്‍ക്കാര്‍ ഓണം വിപണി ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിലും സപ്ലൈകോയുടെ ആഭിമുഖ്യത്തിലും, ഹോര്‍ട്ടികോര്‍പ്പുവഴിയും പഴം പച്ചക്കറികള്‍
Read More