വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നാ​കാ​തെ കൊ​ട​ക​ര​യി​ലെ തൃ​ക്കാ​ക്ക​ര​യ​പ്പ​ൻ​മാ​ർ

കൊ​ട​ക​ര: ഇ​ത്ത​വ​ണ​യും കൊ​ട​ക​ര​യി​ലെ ഓ​ണ​ത്ത​പ്പ​ൻ​മാ​ർ​ക്ക് ക​ട​ൽ ക​ട​ക്കാ​നാ​യി​ല്ല. ഗ​ൾ​ഫ് അ​ട​ക്കം ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ പ​ക​രു​ന്ന​തി​ന് കൊ​ട​ക​ര​യി​ൽ നി​ർ​മി​ക്കു​ന്ന ഓ​ണ​ത്ത​പ്പ​ൻ​മാ​ർ ക​ട​ൽ ക​ട​ന്നെ​ത്താ​റു​ണ്ട്. കോ​വി​ഡ് ലോ​ക​മെ​ന്പാ​ടും പി​ടി​മു​റു​ക്കി​യ​തോ​ടെ നാ​ട്ടി​ലെ​ന്ന പോ​ല വി​ദേ​ശ​ത്തും ഓ​ണാ​ഘോ​ഷ​ത്തി​ന് പ​കി​ട്ടു​കു​റ​ഞ്ഞ​താ​ണ് ക​ളി​മ​ണ്‍​പാ​ത്ര​നി​ർ​മാ​ണം കു​ല​ത്തൊ​ഴി​ലാ​ക്കി​യ കും​ഭാ​ര സ​മു​ദാ​യ​ക്കാ​ർ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. കൊ​ട​ക​ര ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള കാ​വും​ത​റ​യി​ൽ താ​മ​സി​ക്കു​ന്ന മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ളി​ലാ​ളി​കു​ടും​ബ​ങ്ങ​ളാ​ണ് ഓ​ണ​ക്കാ​ല​ത്ത് ക​ളി​മ​ണ്ണു​പ​യോ​ഗി​ച്ച് ഓ​ണ​ത്ത​പ്പ​ൻ​മാ​രെ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​ധു​നി​ക​ത​യു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​ൽ മ​ല​യാ​ളി മ​ണ്‍​പാ​ത്ര​ങ്ങ​ളെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് പ​ടി​യി​റ​ക്കി​യ​പ്പോ​ൾ പ​ല കു​ടും​ബ​ങ്ങ​ളും കു​ല​തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ച് ഉ​പ​ജീ​വ​ന​ത്തി​നാ​യി മ​റ്റു പ​ണി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു. എ​ന്നാ​ൽ ഓ​ണ​ക്കാ​ല​മാ​യാ​ൽ മി​ക്ക കു​ടും​ബ​ങ്ങ​ളും ഓ​ണ​ത്ത​പ്പ​ൻ​മാ​രെ നി​ർ​മി​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ കു​റേ​യൊ​ക്കെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മാ​യി വി​ദേ​ശ​ത്തെ മാ​ളു​ക​ളി​ലെ​ത്താ​റു​ണ്ട്. ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് ഓ​ണ​ത്ത​പ്പ​ൻ​മാ​രെ വി​ദേ​ശ​ത്തെ​ത്തി​ച്ചി​രു​ന്ന​ത്. 2018ൽ ​ഓ​ണ​ക്കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യം ഇ​വ​ർ​ക്ക് ത​രി​ച്ച​ടി​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വും വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​ക​ൾ ഓ​ണ​ത്ത​പ്പ​ൻ​മാ​രു​ടെ വി​ദേ​ശ…

Read More

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷൻ ഫ്ലാ​റ്റ് നി​ർ​മാ​ണം:എല്ലാ സഹായങ്ങളും നൽകാൻ നഗരസഭ കൗൺസിൽ തീരുമാനം

വ​ട​ക്കാ​ഞ്ചേ​രി: ലൈ​ഫ് മി​ഷ​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഫ്ലാ​റ്റ് നി​ർ​മാ​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.​ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി ത​ന്നെയാ​ണ് ഫ്ലാ​റ്റ് സം​ബ​ന്ധി​ച്ച എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന് ഫ​യ​ർ എ​ൻഒസി ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.​ പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തെ കെ ​എം ബി ​ആ​ർ റൂ​ൾ​സ് പ്ര​കാ​രം, 1000 ച​തു​ര​ശ്ര അ​ടി അ​ടി​ത്ത​റ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​കും 15 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കെ​ട്ടി​ങ്ങ​ൾ​ക്കും മാ​ത്ര​മേ ആ​വ​ശ്യം ആ​യി വ​രു​ന്നു​ള്ളു. ലൈ​ഫ് മി​ഷ​ൻ ന​ൽ​കി​യ പ്ലാ​ൻ​ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നു ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​റു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.​ഫ്ലാ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ലൈ​ഫ് മി​ഷ​ന്‍റ എ​ൻജിനീ​യ​ർ​മാ​ർ ആ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത് എ​ങ്ക​ക്കാ​ട് ശ്മ​ശാ​ന​ത്തി​നു​ള്ള…

Read More

തൃ​ക്കാ​ക്ക​ര​യ​പ്പ​നെ ചൂ​ടി​ക്കാൻ കൃഷ്ണ കിരീടം ഇന്ന് കിട്ടാനില്ല പകരം പ്ലാസ്റ്റിക് പൂക്കൾ; ഇരിപ്പിടം നഷ്ടപ്പെട്ട കൃഷ്ണ കിരീടത്തെക്കുറിച്ചറിയാം…

  കൊ​ട​ക​ര: കൃ​ഷി​യും ആ​ൾ​പ്പാ​ർ​പ്പു​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന വെ​ളി​ന്പ​റ​ന്പു​ക​ൾ കു​റ​ഞ്ഞ​തോ​ടെ കൃ​ഷ്ണ ക​രീ​ടം പോ​ലു​ള്ള നാ​ട്ടു​പൂ​ക്ക​ൾ അ​പൂ​ർ​വ കാ​ഴ്ച​യാ​യി. തി​രു​വോ​ണ​ദി​വ​സം പൂ​ക്ക​ളോ​ടൊ​പ്പം പ്ര​തി​ഷ്ഠി​ക്കു​ന്ന തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍റെ നെ​റു​കി​ൽ ചൂ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​പൂ​വ് ഇ​ന്നു ന​ഗ​ര​ങ്ങ​ളി​ൽ വി​സ്മൃ​തി​യി​ലാ​ണ്. പു​റ​ന്പോ​ക്കു​ക​ളി​ലും ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത പു​ര​യി​ട​ങ്ങ​ളി​ലും കൂ​ട്ട​ത്തോ​ടെത​ഴ​ച്ചു​വ​ള​രു​ന്ന ഒ​രു ചെ​ടി​യാ​ണ് കൃ​ഷ്ണ​കി​രീ​ടം. ഹ​നു​മാ​ൻ കി​രീ​ട​മെ​ന്നും, ആ​റു​മാ​സ​ച്ചെ​ടി​യെ​ന്നും ഇ​തി​നു​പേ​രു​ണ്ട്. നാ​ട്ടു​ന്പു​റ​ങ്ങ​ളി​ൽ പെ​രു എ​ന്നും ഇ​തി​നെ വി​ളി​ക്കു​ന്നു. പി​ര​മി​ഡ് ആ​കൃ​തി​യി​ലാ​ണ് പൂ​ക്ക​ളു​ടെ വി​ന്യാ​സ​രീ​തി. ബു​ദ്ധ​മ​ത​ക്കാ​രു​ടെ പ​ഗോ​ഡ​യു​ടെ ആ​കൃ​തി​യു​ള്ള​തി​നാ​ൽ റെ​ഡ് പ​ഗോ​ഡ എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ ഈ ​ചെ​ടി​യു​ടെ പേ​ര്. വി​ദേ​ശ ഇ​ന​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ നാ​ട്ടു​പൂ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ കൃ​ഷ്ണ കി​രീ​ട​മു​ണ്ട്. കൃ​ഷ്ണ​ന്‍റെ ത​ല​യി​ൽ കി​രീ​ട​മാ​യി കു​ചേ​ല​ൻ ഈ ​പൂ​വ് ചൂ​ടി​ച്ച​താ​ണ് കൃ​ഷ്ണ കി​രീ​ട​മെ​ന്നു പേ​രു വ​രാ​നി​ട​യാ​യ​തെ​ന്ന് ഐ​തി​ഹ്യ​മു​ണ്ട്. ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജ​ക്ക് ഈ ​പൂ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കൃ​ഷ്ണ​കി​രീ​ടം പൂ​ക്ക​ൾ വി​ട​ർ​ന്നാ​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​റു​ണ്ട്. വി​ട​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ ആ​ഴ്ച​ക​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്ന​താ​ണ്…

Read More

 മയിലും കാക്കയും കോഴിയും തിന്നില്ല.!  കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ള്; ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കൊ​റേ​ണ​ക്കാ​ല​ത്തു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ളു​ക​ളു​ണ്ടെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നും പ​രി​ശോ​ധ​നാഫ​ലം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാഫ​ല​ത്തി​ലാ​ണ് ഈ ​വി​വ​രം. ജൂ​ണ്‍ 30 നു മ​ണ്ണു​ത്തി മു​ല്ല​ക്ക​ര​യി​ലെ റേ​ഷ​ൻക​ട​യി​ലേ​ക്കു കു​രി​യി​ച്ചി​റ ഗോ​ഡൗ​ണി​ൽ​നി​ന്ന് സ​പ്ലൈ​കോ വാ​തി​ൽ​പ്പ​ടി വ​ഴി വി​ത​ര​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന ലോ​റി​യി​ലെ 87 അ​രിച്ചാ​ക്കു​ക​ളി​ൽ ചെ​ള്ളു​ക​ൾ ക​ണ്ടി​രു​ന്നു. നാ​ട്ടു​കാ​രും നേ​ർ​ക്കാ​ഴ്ച സ​മി​തി പ്ര​വ​ർ​ത്ത​ക​രും തൃ​ശൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നേ​യും ലീ​ഗ​ൽ മെ​ട്രാ​ള​ജി വ​കു​പ്പി​നേ​യും വി​വ​രം അ​റി​യി​ച്ചു. ഇ​രുവി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​ഗ്രാം തൂ​ക്കം ഉ​ണ്ടാ​കേ​ണ്ട അ​രിച്ചാ​ക്കു​ക​ളി​ൽ 47.100 മാ​ത്ര​മാ​യി​രു​ന്നു തൂ​ക്ക​മെ​ന്നു ക​ണ്ടെ​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​രി​ച്ചാ​ക്കു​ക​ളി​ൽ ചെ​ള്ളുക​ൾ ക​ണ്ടി​രു​ന്നു. ഭ​ക്ഷ്യ​യോ​ഗ്യ​മല്ലെന്നു ക​ണ്ടെ​ത്തി​യ അ​രി​യു​ടെ സാ​ന്പി​ൾ എ​ടു​ത്ത് എ​റ​ണാ​കു​ളം റീ​ജ​ണ​ൽ അ​ന​ലി​റ്റ​ിക്ക​ൽ ല​ബോ​റ​ട്ട​റിയിലേക്ക് അ​യ​യ്ക്കുക​യും വാ​ഹ​ന​ത്ത​ിലു​ള്ള ധാ​ന്യ​ങ്ങ​ൾ തി​രി​കെ അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. നേ​ർ​കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷി​നു വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം…

Read More

ഇ​താ​ണു ക​ർ​ഷ​ക സ​ഹാ​യം; ബി​ഷ​പ്സ് ഹൗ​സി​ൽ സാ​ന്ത്വ​ന​മാ​യി പ​ച്ച​ക്ക​റി ച​ന്ത

തൃ​ശൂ​ർ: ക​ർ​ഷ​ക​ർ​ക്ക് സാ​ന്ത്വ​ന​വും വാ​ങ്ങി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ബി​ഷ​പ്സ് ഹൗ​സി​ൽ ഹ​രി​ത സാ​ന്ത്വ​നം. ക​ർ​ഷ​ക​ർ​ക്ക് പ​ര​മാ​വ​ധി വി​ല ന​ൽ​കി എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ച​ന്ത​യ്ക്കാ​ണ് കൂ​ടു​ത​ൽ പ്ര​ചാ​ര​മേ​റി​യി​രി​ക്കു​ന്ന​ത്. അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ സാ​ന്ത്വ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി ബി​ഷ​പ്സ് ഹൗ​സി​ൽ പ​ച്ച​ക്ക​റി ച​ന്ത ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ൽ ക​ർ​ഷ​ക​ർ ഡൗ​ണാ​യി പോ​കു​ന്ന​തു​ക​ണ്ടാ​ണ് സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് മൂ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ അ​ഞ്ചി​ന് പ​ച്ച​ക്ക​റി ച​ന്ത ആ​രം​ഭി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത് ക​ണ്ടു അ​വി​ടെ​യെ​ത്തി ക​ർ​ഷ​ക​രി​ൽ നി​ന്നു നേ​ന്ത്ര​ക്കാ​യ വാ​ങ്ങി​കൊ​ണ്ടു​വ​ന്നാ​യി​രു​ന്നു തു​ട​ക്കം. അ​വി​ടെ​യു​ള്ള ക​ർ​ഷ​ക​ർ​ക്കു പു​തു​ജീ​വ​ൻ ല​ഭി​ച്ച​തോ​ടെ​യാ​ണ് തൃ​ശൂ​രി​ലെ ക​ർ​ഷ​ക​രു​ടെ​യും വേ​ദ​ന​ക​ൾ മാ​റ്റാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക​ർ​ഷ​ക​രു​ടെ മ​ന​സ​റി​ഞ്ഞ് അ​വ​ർ​ക്ക് സാ​ന്ത്വ​നം ന​ൽ​കാ​ൻ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ച​ന്ത തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇപ്പോ​ൾ ഞാ​യ​റാ​ഴ്ച ഒ​ഴി​ച്ച എ​ല്ലാ ദി​വ​സ​വും ന​ട​ത്തു​ന്നു​ണ്ട്. വീ​ട്ടി​ൽ…

Read More

ന​ന്മയു​ടെ ഓ​ണ​ക്കി​റ്റു​മാ​യിപൂ​ര​പ്രേ​മി​സം​ഘം; ക​ണ്‍​നി​റ​ഞ്ഞേ​റ്റു​വാ​ങ്ങി​യ​ത് അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ന​ന്മ​യു​ടേ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്നേ​ഹം നി​റ​ച്ച ഓ​ണ​ക്കി​റ്റു​മാ​യി പൂ​ര​പ്രേ​മി​സം​ഘം കേ​ര​ള​ത്തി​ലെ ആ​റു ജി​ല്ല​ക​ളി​ലെ പാ​വ​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മാ​ർ​ക്ക​രി​കി​ലെ​ത്തി. കോ​വി​ഡ് മൂ​ലം ഉ​ത്സ​വ​ങ്ങ​ളും പൂ​ര​ങ്ങ​ളു​മി​ല്ലാ​താ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​മാ​യാ​ണ് പൂ​ര​പ്രേ​മി​സം​ഘം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ടു ചു​റ്റി​യ​ത്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ഞൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​രു​പ​ത് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കി​റ്റ് ന​ൽ​കി​യ​ത്. പാ​യ​സ​ക്കി​റ്റും പ​രി​പ്പ്, പ​ഞ്ച​സാ​ര, എ​ണ്ണ, മു​ള​കു​പൊ​ടി​യ​ട​ക്ക​മു​ള്ള​വ​യും റ​വ​യും അ​രി​പ്പൊ​ടി​യു​മെ​ല്ലാ​മ​ട​ങ്ങു​ന്ന പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റാ​ണ് പൂ​ര​പ്രേ​മി​സം​ഘം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. കോ​വി​ഡ് കാ​ല​ത്ത് 625 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​തു​പോ​ലെ കി​റ്റു​ക​ൾ ഇ​വ​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പൂ​ര​പ്രേ​മി​സം​ഘ​ത്തി​ന്‍റെ സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​യി​രം ക​വി​ഞ്ഞു. പൂ​ര​പ്രേ​മി​സം​ഘം ക​ണ്‍​വീ​ന​ർ വി​നോ​ദ് ക​ണ്ടേം​കാ​വി​ൽ, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട്, ട്ര​ഷ​റ​ർ പി.​വി. അ​രു​ണ്‍, ഭാ​ര​വാ​ഹി​ക​ളാ​യ ന​ന്ദ​ൻ വാ​ക​യി​ൽ, സ​ജേ​ഷ്കു​ന്ന​ന്പ​ത്ത്,…

Read More

പാ​ല​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ടാപ്പിംഗ് തൊഴിലാളിയായ 3 പേ​ർ​ക്കു പ​രി​ക്ക്

പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി​യി​ൽ പി​ള്ള​ത്തോ​ടി​നു സ​മീ​പം ജും​ഗ്ടോ​ളി റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​നാ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു സൂ​പ്പ​ർ​വൈ​സ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ വേ​ലൂ​പ്പാ​ടം പു​ലി​ക്ക​ണ്ണി ത​റ​യി​ൽ നൗ​ഷാ​ദ് (47), വ​ര​ന്ത​ര​പ്പി​ള്ളി അ​ട്ടേ​പ്പാ​ട​ൻ ജ​യ​കു​മാ​ർ(47), സൂ​പ്പ​ർ​വൈ​സ​ർ വേ​ലൂ​പ്പാ​ടം പു​ലി​ക്ക​ണ്ണി മൂ​ച്ചി​ക്ക​ൽ ല​ത്തീ​ഫ് (49) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. എ​സ്റ്റേ​റ്റി​ലെ 90 -ാം പ്ലാ​ന്‍റി​ലാ​ണ് ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. സൂ​പ്പ​ർ​വൈ​സ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ക്കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണാ​ണ് ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തു​ള്ള സ്റ്റാ​ഫ് ക്വോ​ർ​ട്ടേ​ഴ്സി​ലും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. ക്വോ​ർ​ട്ടേ​ഴ്സി​നോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ത്തി​നു നേ​രെ ആ​ന​ക​ളു​ടെ ആ​ക്ര​മ​ണം…

Read More

ക​യ്പ​മം​ഗ​ലം ജ്വ​ല്ല​റി ക​വ​ർ​ച്ച , ഉ​ട​മ ച​മ​ച്ച ക​ഥ​യെ​ന്ന് സം​ശ​യം; ക​വ​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ർ:  ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സ് കെ​ട്ടു​ക​ഥ​യെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്പോഴും ക​വ​ർ​ച്ച​ക്കേ​സി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ത​റ​പ്പി​ച്ചു പ​റ​യു​ന്നു. മോ​ഷ​ണം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​ര​നാ​യ ജ്വ​ല്ല​റി ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഈ ​നി​ർ​ണാ​യ​ക​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഏ​റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ള്ള ജ്വ​ല്ല​റി ഉ​ട​മ ആ​സൂ​ത്ര​ണം ചെ​യ്ത നാ​ട​ക​മാ​യി​രു​ന്നോ ക​വ​ർ​ച്ചാ​ക്ക​ഥ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ജ്വ​ല്ല​റി​യു​ടെ ഭി​ത്തി കു​ത്തി​ത്തു​ര​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് മോ​ഷ്ടാ​ക്ക​ൾ ചെ​യ്ത​ത​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ജ്വ​ല്ല​റി​യി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ന​ഷ്ട​മാ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ലോ​ക്ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ലോ​ക്ക​ർ കു​ത്തി​ത്തു​റ​ക്കു​ക​യോ ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ലി​ട്ട് തു​റ​ക്കു​ക​യോ മ​റ്റേ​തെ​ങ്കി​ലും മെ​റ്റ​ൽ ഉ​പ​ക​ര​ണം കൊ​ണ്ട് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യി. ലോ​ക്ക​ർ കു​ത്തി​ത്തു​റ​ന്നി​ട്ടി​ല്ലെ​ന്നും ഒ​റി​ജി​ന​ൽ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ലോ​ക്ക​ർ…

Read More

കൈ​പ്പ​മം​ഗ​ലം സ്വ​ർ​ണ​ക്ക​വ​ർ​ച്ച: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം; പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

  സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കൈ​പ്പ​മം​ഗ​ല​ത്തെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മൊ​ഴി വീ​ണ്ടും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ്വ​ർ​ണം ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി​യി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഈ ​സം​ശ​യം ദു​രീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജ്വ​ല്ല​റി ഉ​ട​മ​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൈ​പ്പ​മം​ഗ​ലം മൂ​ന്നു​മു​റി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. സെ​ന്‍റ​റി​ലെ ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന് മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ഷോ​റൂം തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ സ​ലീ​മാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​തെ​ന്നു പ​റ​യു​ന്നു. ജ്വ​ല്ല​റി​യു​ടെ പി​ൻ​വ​ശ​ത്തെ ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ​ണം. ജ്വ​ല്ല​റി​ക്കു​ള്ളി​ൽ മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു.

Read More

വ​ട​ക്കാ​ഞ്ചേ​രി ഫ്ളാ​റ്റ് വിവാദം; മ​ന്ത്രി മൊ​യ്തീ​നെ കോ​ടി​യേ​രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ചു

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് വി​വാ​ദ​ത്തി​ൽ ത​ദ്ദേ​ശ വ​കു​പ്പു മ​ന്ത്രി എ.​സി.​മൊ​യ്തീ​നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ചു വ​രു​ത്തി വി​വരങ്ങൾ തേ​ടി. ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താ​ൻ മ​ന്ത്രി​യോ​ട് ഇ​ന്ന​ലെ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ൽ ഇ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​തെ​ല്ലാം ഉ​പേ​ക്ഷി​ച്ച് മൊ​യ്തീ​ൻ ഇ​ന്ന​ലെ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി. ഇ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ണ് മ​ന്ത്രി​യെ വി​ളി​പ്പി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി വി​വാ​ദ ഫ്ളാ​റ്റ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​ക്ക് പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് മ​ന്ത്രി​യെ നേ​രി​ട്ട് വി​ളി​ച്ചുവ​രു​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ര​ണ്ടുദി​വ​സം മു​ന്പ് പാ​ർ​ട്ടി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ മ​ന്ത്രി മൊ​യ്തീ​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​താ​യാ​ണ് വി​വ​രം. മ​ന്ത്രി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ പ്ര​തി​സ​ന്ധി അം​ഗ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം…

Read More