ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കെതിരേ പരാതി നൽകി; ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച അഞ്ചുപേ​ർ​ക്കെ​തി​രെ കേ​സ്

മ​തി​ല​കം: ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​തി​ല​ക​ത്ത് ഡിവൈഎ​ഫ്ഐ ​ഭാ​ര​വാ​ഹി​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. മ​തി​ല​കം കി​ടു​ങ്ങി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഡി​വൈഎ​ഫ്ഐ ​മ​തി​ല​കം വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ക്കേ​നി ബാ​ദു​ഷ (26), കി​ടു​ങ്ങ് യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം പൊ​ന്നാം​പ​ടി ആ​ഷി​ക്ക് (39) എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യ​ത്തെ തു​ട​ർ​ന്ന് ത​ണ​ലോ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മേ​ഖ​ല​യി​ലെ ക​ട​യി​ൽ സി​ഗ​ര​റ്റ് നൽക​രു​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ട​യു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ ക​ട​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുക്കില്ലെന്നു ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​തോ​ടെ ക​ത്തി ഉപയോഗിച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ഷി​ക്കി​ന്‍റെ വ​യ​റി​നും ബാ​ദു​ഷ​യു​ടെ ചെ​വി​ക്കും വ​ല​തു ഷോ​ൾ​ഡ​റി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രും പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​ക​ത്സ​യി​ലാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് മ​തി​ല​കം എ​സ്എ​ച്ച്ഒ​എ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ…

Read More

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15 രൂ​പ​യ്ക്കു ചാ​യ, വ​ട; ഷാ​ജി​യു​ടെ പ​രാ​തി​ക്കു മോ​ദി​യു​ടെ ന​ട​പ​ടി

തൃ​ശൂ​ർ: നെ​ടു​ന്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15 രൂ​പ​യ്ക്കു ചാ​യ​യും 20 രൂ​പ​യ്ക്കു കാ​പ്പി​യും 15 രൂ​പ നി​ര​ക്കി​ൽ പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, പ​ഴം​പൊ​രി തു​ട​ങ്ങി​യ നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​യ, കാ​പ്പി, ഒ​രു ക​ഷ​ണം ബ്രെ​ഡ് എ​ന്നി​വ​യ്ക്ക് ഓ​രോ​ന്നി​നും ഇ​രു​ന്നൂ​റു രൂ​പ​വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​മി​ത വി​ല ചു​മ​ത്തി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു പ​രാ​തി അ​യ​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ കു​റ​ഞ്ഞ നി​ര​ക്കി​ൽ ചാ​യ​യും ക​ടി​യും ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​യ​ത്. സി​യാ​ലി​ന്‍റെ അ​റി​യി​പ്പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഡ്വ. ഷാ​ജി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

കോവിഡ് വ്യാപനം; മാർക്കറ്റ് പൂട്ടിയതോടെ പ​ച്ച​ക്ക​റി​ക്കു ക്ഷാ​മം; വി​ല ഇ​ര​ട്ടി​ക്കുന്നു

തൃ​ശൂ​ർ: ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ട് നാ​ലു ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി ക്ഷാ​മം. മി​ക്ക ഇ​ന​ങ്ങ​ൾ​ക്കും വി​ല ഇ​ര​ട്ടി​യാ​യി. പ​ച്ച​ക്ക​റി​ക​ളു​മാ​യി ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ലോ​റി​ക​ൾ വ​രു​ന്ന​തു ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മ​ണ്ണു​ത്തി, കു​ട്ട​നെ​ല്ലൂ​ർ, പ​ട്ടി​ക്കാ​ട്, വ​ട​ക്ക​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പ​ച്ച​ക്ക​റി​ക​ൾ ഇ​റ​ക്കു​ന്ന​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ൾ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ. കൂ​ടു​ത​ൽ അ​ക​ലെ​യു​ള്ള ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു ഗ​താ​ഗ​ത​ച്ചെ​ല​വും കൂ​ടു​ത​ലാ​ണ്. വി​ല വ​ർ​ധി​ച്ചെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. ഇ​ട​നി​ല​ക്കാ​ർ​ക്കാ​ണ് ആ​ദാ​യം. കി​ലോ​യ്ക്ക് 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന മി​ക്ക പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ 40 മു​ത​ൽ 50 വ​രെ രൂ​പ​യാ​ണു വി​ല. പ​യ​ർ, ബീ​ൻ​സ്, കാ​ര​റ്റ് എ​ന്നി​വ​യ്ക്കു 60 രൂ​പ​യാ​ണു വി​ല. കി​ലോ​യ്ക്ക് 30 രൂ​പ​യാ​യി​രു​ന്നു ഇ​വ​യു​ടെ വി​ല. കി​ലോ​യ്ക്ക് 25 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന നേ​ന്ത്ര​ക്കാ​യ, ത​ക്കാ​ളി,…

Read More

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; ഇത്തവണ പ്രചാരണം ഓൺലൈനിൽ; ഡി​ജി​റ്റ​ൽ സൈ​ബ​ർ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്ത് വ​രാ​ൻ​പോ​കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ വ​ല​വീ​ശി​പ്പി​ടി​ക്കാ​ൻ നെ​റ്റും നെ​റ്റ്‌വ​ർ​ക്കു​മാ​യി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഒ​രു​ക്കം തു​ട​ങ്ങു​ന്നു. പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ ഡി​ജി​റ്റ​ൽ സൈ​ബ​ർ പ്ര​ചാര​ണ​മേ സാ​ധ്യ​മാ​കൂ എ​ന്ന​തി​നാ​ൽ ഇ​തി​ൽ വി​ദ​ഗ്ധ​രാ​യ​വ​രെ ഏ​കോ​പി​പ്പി​ച്ച് ടീ​മു​ക​ളു​ണ്ടാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി. കോ​വി​ഡ് മൂ​ലം മാ​റ്റി​വെ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ട​ങ്ങി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സൈ​ബ​ർ പോ​രാ​ളി​ക​ളെ തേ​ടി നാ​ടെ​ങ്ങും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥിക്കു​പ്പാ​യം തു​ന്നി കാ​ത്തി​രി​ക്കു​ന്ന​വ​രും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥിക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന​തു​കൊ​ണ്ട് ഓ​രോ വാ​ർ​ഡി​ലും ഡി​വി​ഷ​നി​ലും സൈ​ബ​ർ ഡി​ജി​റ്റ​ൽ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​പ്പോ​ൾത​ന്നെ അ​ന്വേ​ഷ​ണം തു​ട​ങ്ങാ​നാ​ണ് പ​ല രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​നി​ര​യെ ഇ​ത്ത​വ​ണ​ത്തെ സോ​ഷ്യ​ൽ​മീ​ഡി​യ കാ​ന്പ​യി​ൻ ഏ​ൽ​പ്പി​ക്കാ​നാ​ണ് മി​ക്ക​വ​രും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​മോ ന​വം​ബ​ർ ആ​ദ്യ​മോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ്…

Read More

ഇ​ത് കോ​വി​ഡ് കാ​ല​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​നു​ള്ള ക​ലാ​സ​മ​ർ​പ്പ​ണം… ഇ​ട​യ്ക്ക​യി​ൽ ദേ​ശീ​യ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി ഡോ. ​തൃ​ശൂ​ർ കൃ​ഷ്ണ​കു​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ട​യ്ക്ക​യി​ൽ ദേ​ശീ​യ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി പ്ര​ശ​സ്ത ഇ​ട​യ്ക്ക വാ​ദ​ക​ൻ ഡോ. ​തൃ​ശൂ​ർ കൃ​ഷ്ണ​കു​മാ​ർ. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന​തി​നാ​ൽ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ദേ​ശീ​യ​ഗാ​ന​ത്തെ ഇ​ട​യ്ക്ക​യു​ടെ നാ​ദ​ഭം​ഗി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. യു​ട്യൂ​ബി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റു ചെ​യ്ത ഇ​ട​യ്ക്ക​വാ​ദ​ന​ത്തി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​ഗാ​നം ഇ​തി​ന​കം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​രു പ​ക്ഷെ ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കാം ഒ​രാ​ൾ ഇ​ട​യ്ക്ക​യി​ൽ ദേ​ശീ​യ​ഗാ​നം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ പ​റ​യു​ന്നു. ഒ​രു​പാ​ട് രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ന​മ്മു​ടെ നാ​ടി​നെ ത​ന്നെ​യാ​ണെ​ന്നും ഇ​ന്ത്യ​യെ​പോ​ലെ​യും കേ​ര​ള​ത്തെ പോ​ലെ​യും മ​നോ​ഹ​ര​മാ​യ വേ​റെ ഒ​രി​ടം ഈ ​ലോ​ക​ത്തു​ണ്ടെ​ന്നു തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​തു ത​ന്നെ​യാ​ണ് ന​മ്മു​ടെ ദേ​ശീ​യ​ഗാ​ന​ത്തെ ത​ന്‍റെ ഇ​ഷ്ട​വാ​ദ്യ​മാ​യ ഇ​ട​യ്ക്ക​യി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ സ​മ​യ​മാ​യ​തി​നാ​ൽ മ​റ്റു​ള്ള യാ​തൊ​രു സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും ഇ​ല്ലാ​തെ ഇ​ട​യ്ക്ക​യി​ൽ മാ​ത്ര​മാ​ണ് ദേ​ശീ​യ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​ട​യ്ക്ക ഒ​രു താ​ള​വാ​ദ്യ​മാ​യ​തി​നാ​ൽ ഏ​റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ട്ടു​ന്പോ​ൾ വേ​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ല്ലെ​ങ്കി​ൽ…

Read More

ഡോ. ​ഹാനി ബാ​ബു​വി​ന്‍റെ എ​ൻ​ഐ​എ അ​റ​സ്റ്റ് ; വി​ശ്വ​സി​ക്കാ​നാ​കാ​തെ തൃ​ശൂ​രി​ലെ അ​ധ്യാ​പ​ക​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മാ​വോ​യി​സ്റ്റ്, ഭീ​മ കൊ​റേ​ഗാ​വ് സം​ഘ​ർ​ഷ ബ​ന്ധം ആ​രോ​പി​ച്ച് മും​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ​ക്കാ​ര​ൻ ഹാ​നി ബാ​ബു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹ​ത്തെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​ർ. അ​വി​ശ്വ​സ​നീ​യം എ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ക​രി​ച്ച​ത്. തൃ​ശൂ​ർ പൂ​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ ഹാ​നി ബാ​ബു ശ്രീ ​കേ​ര​ളവ​ർ​മ കോ​ള​ജി​ലാ​ണ് ബി​എ​യും എം​എ​യും പ​ഠി​ച്ച​ത്. 1991 ൽ ​മി​ക​ച്ച മാ​ർ​ക്കോ​ടെ എം​എ പാ​സാ​യ ഹാ​നി ബാ​ബു തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ഇം​ഗ്ലീഷ് ആ​ൻ​ഡ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ​ത്. തു​ട​ർ​ന്നാ​ണു ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ധ്യാ​പ​ക​നാ​യ​ത്. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ വ​ള​രെ ശാ​ന്ത​നാ​യി​രു​ന്നു. ശ​ങ്ക​രം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന​രി​കി​ലെ മു​സ​ലി​യാ​ർ വീ​ട്ടി​ൽ ത​റ​യി​ൽ കു​ടും​ബം. ഇ​പ്പോ​ൾ വീ​ട് ഇ​ല്ല. ഹാ​നി ബാ​ബു​വി​ന്‍റെ അ​മ്മ ഇ​പ്പോ​ഴും കോ​ള​ജി​ന​രി​കി​ലെ ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ര​ണ്ടു സ​ഹോ​ദ​രന്മാ​രു​ണ്ട്. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​എം.​ടി. ഹ​രീ​ഷും, എ​ഴു​ത്തു​കാ​ര​നും ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സെ​ന്‍റ​ർ…

Read More

മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീഡിപ്പിച്ച കേ​സി​ൽ പ്രതിക്കു ജീ​വ​പ​ര്യ​ന്തം; അ​പൂ​ർ​വ​ വി​ധി​യു​മാ​യി കോ​ട​തി

തൃ​ശൂ​ർ: മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും 12 വ​ർ​ഷം ക​ഠി​ന​ത​ട​വും ശിക്ഷവി​ധി​ച്ച് കോ​ട​തി. നോ​ർ​ത്ത് പ​റ​വൂ​ർ പാ​ലാ​ത്തു​രു​ത്ത് ക​ള​ത്തി​പ്പ​റ​ന്പി​ൽ ചി​ഞ്ചു ഖാ​നെ(34)​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​ർ ശി​ക്ഷി​ച്ച​ത്. ബ​ലാ​ൽ​സം​ഗ​ക്കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. 2011ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. മി​സ്ഡ് കോ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട അം​ഗ​പ​രി​മി​ത​കൂ​ടി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. മൂ​ന്നുവ​ർ​ഷ​ത്തോ​ളം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തു പ്ര​തി എ​ത്തി ബ​ലാ​ൽ​സം​ഗം ചെ​യ്തു. തു​ട​ർ​ന്നു യു​വ​തി പ്ര​സ​വി​ക്കു​ക​യും കു​ഞ്ഞ് ആ​റുമാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വ​രം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു പു​റ​മെ, യു​വ​തി​യി​ൽനി​ന്ന് 50,000 രൂ​പ​യും അ​രപ​വ​ൻ വീ​ത​മു​ള്ള ര​ണ്ടു ജോ​ഡി സ്വ​ർ​ണ​ക്ക​മ്മ​ലു​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ദ​രി​ദ്ര കു​ടും​ബാം​ഗ​മാ​യ യു​വ​തി…

Read More

വെ​ൽ​ക്കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ൽ (പ​മ്പ്); വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​മ്പു തു​റന്നേ… ജീവനക്കാരായി തടവുകാരും

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: വെ​ൽ​ക്കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ൽ…​സെ​ൻ​ട്ര​ൽ ജ​യി​ൽ പ​ന്പ്…..​പ​രി​ഷ്കാ​ര​ങ്ങ​ളൊ​രു​പാ​ട് ക​ണ്ട വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഫ്രീ​ഡം ഫ്യു​വ​ൽ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ അ​ഥ​വാ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​ന്പ് തു​റ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ൽ പ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, ജ​യി​ൽ വ​കു​പ്പ് മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ്, കൗ​ണ്‍​സി​ല​ർ കെ.​സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും ജ​യി​ൽ വ​കു​പ്പും ചേ​ർ​ന്നാ​ണ് ഈ ​പ​ന്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ടു​ത്തു തൃ​ശൂ​ർ – ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പാ​ടൂ​ക്കാ​ട് ദീ​പ തീ​യേ​റ്റ​റി​നു എ​തി​ർ​വ​ശ​ത്ത് 30 സെ​ൻ​റ് സ്ഥ​ല​ത്ത​ണ് പെ​ട്രോ​ൾ പ​ന്പ്. പ​ന്പി​ൽ ജോ​ലി ചെ​യ്യു​ന്ന ത​ട​വു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി. വൈ​കാ​തെ ത​ന്നെ പ്ര​കൃ​തി​വാ​ത​ക​വും(​സി. എ​ൻ. ജി )…

Read More

ഇ​രു​ട്ടു​പ​ര​ത്തി തു​ള്ളി​ക്കൊ​രു കു​ടം പേമാരി; തൃശൂർ വെ​ള്ള​ത്തി​ലാ​യി; രക്ഷയ്ക്കായി ഫയർഫോഴ്സ് രംഗത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഴ മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്ന കാ​ല​വ​ർ​ഷം ക​ലി​കൊ​ണ്ട് വീ​ണ്ടു​മെ​ത്തി. കാ​ർ​മേ​ഘ​ങ്ങ​ൾ മൂ​ടി​ക്കെ​ട്ടി​യ പ​ക​ൽ രാ​ത്രി​പോ​ലെ ഇ​രു​ട്ടു നി​റ​ഞ്ഞ​താ​യി. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ നാ​ടും ന​ഗ​ര​വു​മെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തു​ള്ളി​ക്കൊ​രു കു​ടം എ​ന്ന തോ​തി​ൽ ആ​ർ​ത്ത​ല​ച്ചു പെ​യ്ത മ​ഴ​യി​ൽ ന​ഗ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി. പ​ല​യി​ട​ത്തും വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും നി​ർ​ത്തി​യി​ട്ടു. കാ​ൽ​ന​ട​യാ​യി പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​ത്ര​യും കി​ടി​ല​ൻ മ​ഴ. തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഭീ​തി​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണു മ​ഴ ആ​ർ​ത്ത​ല​ച്ചു പെ​യ്ത​ത്. ക​ന​ത്ത മ​ഴ​മൂ​ലം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്താ​യി മ​ര​ക്കൊ​ന്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ള​രെ​ക്കു​റ​ച്ചു മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മേ ക​ട​ലി​ൽ പോ​യി​ട്ടു​ള്ളൂ. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ചെ​ട്ടി​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ൽ നി​ന്നും വെ​ളി​യ​ന്നൂ​രി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. തൃ​ശൂ​ർ റൗ​ണ്ടി​ൽ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ മ​ര​ക്കൊ​ന്പൊ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് ഫ​യ​ർ​ഫോ​ഴ്സെ​ത്തി പ​രി​ഹ​രി​ച്ചു.

Read More

ക​ഞ്ചാ​വ് മാ​ഫി​യ​ക്കു ഞെ​ട്ട​ൽ; ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ക​ടു​ത്ത ശി​ക്ഷ ന​ൽ​കി തൃ​ശൂ​ർ കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച തൃ​ശൂ​ർ കോ​ട​തി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ സം​സ്ഥാ​ന​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ​ക്ക് ഞെ​ട്ട​ൽ. അ​റു​പ​ത്തി​യെ​ട്ട​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് 15 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഒ​ന്ന്, മൂ​ന്ന് പ്ര​തി​ക​ൾ​ക്കു 15 വ​ർ​ഷം ത​ട​വും ര​ണ്ട്, നാ​ല് പ്ര​തി​ക​ൾ​ക്കു പ​തി​നാ​ലു വ​ർ​ഷ​വു​മാ​ണ് ത​ട​വു​ശി​ക്ഷ. ഒ​ന്നാം പ്ര​തി കൊ​ല്ലം പ്ലാ​പ്പ​ള്ളി​യി​ൽ മു​ട്ട​ക്കാ​ട്ടി​ൽ ഗ്യാ​സ് രാ​ജേ​ന്ദ്ര​ൻ എ​ന്ന രാ​ജേ​ന്ദ്ര​ൻ (57), മൂ​ന്നാം പ്ര​തി ഇ​ടു​ക്കി മു​നി​യ​റ ക​ല്ലേ​പു​ളി​ക്ക​ൽ പ​വി​ത്ര​ൻ (52) എ​ന്നി​വ​ർ​ക്കു 15 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ര​ണ്ടാം പ്ര​തി ഇ​ടു​ക്കി രാ​ജാ​ക്കാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​നി​ൽ (47) നാ​ലാം പ്ര​തി​യാ​യ ഇ​ടു​ക്കി വാ​ത്തി​ക്കു​ടി​യി​ൽ കോ​ണി​പ്പാ​ട്ട് ഷി​ജു (44) എ​ന്നി​വ​ർ​ക്കു 14 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം…

Read More