കേരള​ത്തി​ൽ കാ​ണു​ന്ന അ​പൂ​ർ​വ നാ​യ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട വ​ന്യ​ജീ​വി! വെ​ളു​ത്ത കു​റു​ന​രി ചി​ത്ര​വു​മാ​യി വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷി​നോ ജേ​ക്ക​ബ്

കൂ​റ്റ​നാ​ട്: കേ​ര​ള​ത്തി​ൽ കാ​ണു​ന്ന അ​പൂ​ർ​വ നാ​യ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട വ​ന്യ​ജീ​വി​യാ​യ വെ​ളു​ത്ത​നി​റ​ത്തി​ലു​ള്ള കു​റു​ന​രി​യു​ടെ ചി​ത്രം വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷി​നോ ജേ​ക്ക​ബ് കൂ​റ്റ​നാ​ട് പ​ക​ർ​ത്തി. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​മാ​യ കൂ​റ്റ​നാ​ടാ​ണ് ഈ ​ജീ​വി​യെ കാ​മ​റ​യി​ലാ​ക്കി​യ​ത്. ഗോ​ൾ​ഡ​ൻ ജാ​ക്ക​ൽ എ​ന്നും ഇ​ന്ത്യ​ൻ ജാ​ക്ക​ൽ എ​ന്നി​ങ്ങ​നെ ഇം​ഗ്ലീ​ഷ് പേ​രു​ക​ളി​ലു​ള്ള കു​റു​ന​രി കേ​ര​ള​ത്തി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്നു. ഈ ​ജീ​വി​യു​ടെ നി​റം ശ​രീ​രം ചെ​ന്പ​ൻ, ബ്രൗ​ണ്‍ നി​റ​വും മു​തു​കു ക​റു​ത്ത രോ​മ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​ണ്. ഇ​തി​ൽ ക​റു​പ്പി​ന്‍റെ അ​ള​വ് കു​റ​ഞ്ഞും കൂ​ടി​യും ഇ​രി​ക്കാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​തി​നു​മു​ന്പ് പൂ​ർ​ണ​മാ​യും ക​റു​ത്ത​നി​റ​ത്തി​ലു​ള്ള കു​റു​ന​രി​യേ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ശ​രീ​ര​ത്തി​ൽ ഒ​ട്ടും ത​ന്നെ ക​റു​പ്പ് നി​റം ഇ​ല്ലാ​തെ പൂ​ർ​ണ​മാ​യും വെ​ളു​ത്ത​നി​റ​ത്തി​ലു​ള്ള​തി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.നാ​ട​ൻ നാ​യ​യു​ടെ വ​ലി​പ്പ​വും സാ​മ്യ​വു​മു​ള്ള കു​റു​ന​രി​ക​ൾ രാ​ത്രി സ​ഞ്ച​രി​ക്കു​ന്ന ജീ​വി​ക​ളാ​ണ്. പ​ക​ൽ​നേ​ര​ങ്ങ​ളി​ൽ മ​ണ്ണി​ലെ മാ​ള​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കും. ചി​ല​പ്പോ​ഴൊ​ക്കെ രാ​ത്രി​യി​ൽ ഓ​രി​യി​ടാ​റു​ണ്ട്.എ​ലി മു​ത​ലാ​യ ചെ​റു​ജീ​വി​ക​ളും പ​ഴ​ങ്ങ​ളും അ​ഴു​കി​യ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു​മാ​ണ്…

Read More

കൊറോണ, പക്ഷിപ്പനി ഭീതി; നൂ​റി​ലേ​റെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി; ഇ​ള​വു​ക​ൾ വേ​ണ​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ

തൃ​ശൂ​ർ: പ​ക്ഷി​പ്പ​നി, കൊ​റോ​ണ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള ഭീ​തി​മൂ​ലം ജി​ല്ല​യി​ലെ ഹോ​ട്ട​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​യി. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​യ്ക്കാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണു പ്ര​ശ്നം. ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​യാ​യി നൂ​റി​ല​ധി​കം ഹോ​ട്ട​ലു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥാ​പ​ന​ങ്ങ​ളും വാ​ട​ക, വൈ​ദ്യു​തി ബി​ൽ, വി​വി​ധ വാ​യ്പ​ക​ൾ, ജി​എ​സ്ടി, ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലിം​ഗ് ഫീ​സ്, ഇ​എ​സ്ഐ, പി​എ​ഫ് എ​ന്നി​ങ്ങ​നെ​യു​ള്ള തു​ക അ​ട​യ്ക്കാ​നാ​കാ​തെ ക്ലേ​ശി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ദി​ന ശ​ന്പ​ള​വും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​ണ്ട്. ക​ടു​ത്ത വ്യാ​പാ​ര​മാ​ന്ദ്യ​മു​ള്ള​തി​നാ​ലാ​ണ് ഹോ​ട്ട​ലു​ക​ളും കാ​ന്‍റീ​നു​ക​ളും അ​ട​ച്ചി​ട്ട​ത്. ഹേ​ട്ട​ലു​ക​ളി​ലെ സ​മ​യ​ക്ര​മം പു​ന​ക്ര​മീ​ക​രി​ച്ചും, പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു കു​റ​ച്ചും വ്യാ​പാ​ര മാ​ന്ദ്യം നേ​രി​ട​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ർ​ക്കു​ല​ർ ജി​ല്ല​യി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു. ഹോ​ട്ട​ൽ വ്യാ​പാ​ര മേ​ഖ​ല നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ജി​എ​സ്ടി, ഇ​എ​സ്ഐ, പി​എ​ഫ് എ​ന്നി​വ​യു​ടെ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​വി​ധ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും…

Read More

കു​ട്ട​നെ​ല്ലൂ​ർ പൂ​ര​ത്തി​നു പോ​യി​രു​ന്നോ?ഒ​രാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ, കു​ട്ട​നെ​ല്ലൂ​ർ ട്രോ​ളു​ക​ളും വൈ​റ​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ കു​ട്ട​നെ​ല്ലൂ​ർ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ട​നെ​ല്ലൂ​ർ പ്ര​ദേ​ശ​ത്തും പൂ​ര​ത്തി​നെ​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പ് ക​രു​ത​ൽ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. വി​ദേ​ശി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ നൂ​റോ​ളം പേ​രെ ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ കു​ട്ട​നെ​ല്ലൂ​രി​ലും പ​രി​സ​ര​ത്തും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി എ​ന്തെ​ല്ലാം മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും പൂ​ര​ത്തി​നു വി​ദേ​ശി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​ണ്ടെ​ങ്കി​ൽ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കും. കു​ട്ട​നെ​ല്ലൂ​ർ ട്രോ​ളു​ക​ളും വൈ​റ​ൽ കു​ട്ട​നെ​ല്ലൂ​ർ പൂ​ര​ത്തി​നു പോ​യി​രു​ന്നോ എ​ന്നാ​ണു ട്രോ​ളു​ക​ളി​ലെ വൈ​റ​ലാ​യി​ട്ടു​ള്ള ചോ​ദ്യം. പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്പോ​ൾ ര​ണ്ടുപേ​ർ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് ഈ ​ചോ​ദ്യം ഉ​ന്ന​യി​ച്ചാ​ണ്.അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലെ ബി​ജു​മേ​നോ​ന്‍റെ കി​ടി​ല​ൻ രം​ഗ​വും കു​ട്ട​നെ​ല്ലൂ​ർ ട്രോ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ജാ​ഗ്ര​ത…

Read More

താ​ത്കാ​ലി​ക ഹോ​മി​യോ ഡോ​ക്ട​ർ​മാ​രെ സ്ഥി​ര​മാ​ക്കി; നി​യ​മ​ന​ത്തി​നു പി​റ​കി​ൽ കോ​ഴ ആ​രോ​പ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​രോ​ഗ്യ വ​കു​പ്പി​നു കി​ഴി​ലു​ള്ള ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ 399 താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​ർ​ക്ക് ’സ്ഥി​രം’ നി​യ​മ​നം. വ​ഴി​വി​ട്ട നി​യ​മ​ന​ത്തി​നു പി​റ​കി​ൽ കോ​ഴ ആ​രോ​പ​ണ​വു​മു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു ജോ​ലി​ക്കു നി​യ​മി​ച്ച് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഒ​രു ദി​വ​സ​ത്തേ​ക്കു പി​രി​ച്ചു​വി​ട്ട് പി​റ്റേ​ന്നു പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന രീ​തി​യാ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​രു​ന്ന​ത്. ഇ​ങ്ങ​നെ പ​ത്തു വ​ർ​ഷം​വ​രെ നി​യ​മം നീ​ട്ടി​ക്കി​ട്ടി​യ​വ​രു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി നി​യ​മ​നം നീ​ട്ടി​ക്കി​ട്ടി​യ​വ​രു​ടെ എ​ണ്ണ​മാ​ണ് 399. ഡോ​ക്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വു പ​രി​ഗ​ണി​ച്ചാ​ണ് ക​രാ​ർ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​കൂ​ടി പു​തു​ക്കി കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നേ​ർ​കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷി​നു ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന്‍റെ ക​രാ​ർ പു​തു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നു പി​റ​കി​ൽ കോ​ഴ ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്ന് ആ​രോ​പ​ണ​വും നേ​ർ​കാ​ഴ്ച ഉ​ന്ന​യി​ച്ചു. ഒ​രു ഡോ​ക്ട​റി​ൽ​നി​ന്ന് മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് കോ​ഴ​പ്പ​ണ​മാ​യി വാ​ങ്ങു​ന്ന​ത​ത്രേ. ഈ​യി​ന​ത്തി​ൽ 1.19 കോ​ടി രു​പ…

Read More

നിയന്ത്രണം വിട്ട് ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്; രണ്ടു മുറികളും വീ​ടി​ന്‍റെ വാ​ർ​ക്ക മേ​ൽ​ക്കു​രയും ത​ക​ർ​ന്ന് ലോറിക്ക് മുകളിലേക്ക് വീണു

പ​ഴ​യ​ന്നൂ​ർ:പാ​റ​മ​ണ​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്ത​ശേ​ശം വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടി​ൻ​ചി​റ കോ​ന്നാ​ത്ത് സു​നി​ൽ വ​ക്കീ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള കാ​ർ പോ​ർ​ച്ചു​ക​ൾ, ര​ണ്ട് ബെ​ഡ് റൂം, ​ബാ​ത്ത് റൂം ​എ​ന്നി​വ ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ത​ർ​ന്നു. വീ​ടി​ന്‍റെ വാ​ർ​ക്ക മേ​ൽ​ക്കു​ര ത​ക​ർ​ന്ന് വ​ലി​യ സ്‌​ലാ​ബ് ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണ നി​ല​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ ചെ​ന്ത്രാ​പ്പി​ന്നി കു​റു​പ്പം വീ​ട്ടി​ൽ ഹൈ​ദ്രാ​ലി​യെ (30) ര​ണ്ട​ര​മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട​ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് പു​റ​ത്തെ​ടു​ത്ത​ത്. വ​ക്കീ​ലി​ന്‍റെ അ​മ്മ രാ​ധ​യും പ​രി​ചാ​ര​ക​യും മാ​ത്ര​മാ​ണ് അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പു​റ​കി​ലെ മു​റി​യി​ൽ കി​ട​ന്നി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചേ​ല​ക്ക​ര സി​ഐ ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​ദ്യം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഹൈ​ദ്രാ​ലി​യെ പു​റ​ത്തെ​ടു​ത്ത​ത്. കൈ​യ്ക്കും…

Read More

കോ​വി​ഡ് 19; ഇ​പ്പോ​ഴും ടൂ​റി​നു പോ​യി ക​റ​ങ്ങു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നൊ​രു ചി​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് 19 ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ വ്യാ​പി​ക്കു​ന്പോ​ൾ ടൂ​റി​ന് പോ​കു​ന്ന​വ​രേ​യും രോ​ഗ​ബാ​ധ​യു​ള്ളി​ട​ത്തു നി​ന്നെ​ത്തി​യ​വ​രെ​യും ബോ​ധ​വ​ത്ക​രി​ക്കാ​നൊ​രു ഹ്ര​സ്വ​ചി​ത്രം വേ​റി​ട്ട​താ​യി. കോ​ണ്ട​സ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സു​ദീ​പ് ഈ​യെ​സാ​ണ് ഏ​താ​നും മി​നു​റ്റു​ക​ൾ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​ചി​ത്രം ഒ​രു​ക്കി​യ​ത്. “ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​ത്’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ​പേ​ര്. കോ​വി​ഡ് 19 രോ​ഗം പ​ട​രു​ന്പോ​ൾ രോ​ഗ​ബാ​ധ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​വ​രും ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ​വ​രും കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഏ​താ​നും ചി​ല ഷോ​ട്ടു​ക​ളി​ലൂ​ടെ സു​ദീ​പും കൂ​ട്ട​രും പ​ങ്കു​വെ​ക്കു​ന്ന​ത്. കോ​വി​ഡ് പ​ട​രു​ന്പോ​ൾ വി​നോ​ദ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല​ക​ൽ​പ്പി​ച്ച് ഉൗ​രു ചു​റ്റു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​കു​ന്നു​ണ്ട് ചി​ത്രം. സ്വ​ന്തം കൂ​ട്ട​ത്തി​ലൊ​രാ​ൾ​ക്ക് അ​സു​ഖം വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് ഒ​പ്പം യാ​ത്ര ചെ​യ്ത​വ​ർ​ക്ക് ഭ​യം ബാ​ധി​ക്കു​ന്ന​ത്. പേ​ടി​യ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്ന ആ​ശ​യം ത​ന്നെ​യാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ…

Read More

വൈറസ് ബാധ നിയന്ത്രണങ്ങൾ നീണ്ടുപോയാൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കേണ്ടി വരുമെന്ന് അധികൃതർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു മാ​ത്ര​മാ​യി ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് സൂ​ച​ന. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ർ​ച്ച് 31 ക​ഴി​ഞ്ഞും തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും വേ​ണ്ടെ​ന്ന് വെ​ക്കേ​ണ്ടി വ​രും. തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​നും അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൂ​രം കൊ​ടി​യേ​റ്റം മു​ത​ൽ പ​ക​ൽ​പൂ​രം ക​ഴി​ഞ്ഞു​ള്ള വെ​ടി​ക്കെ​ട്ടും ക​ണ്ട് പൂ​ര​ക്ക​ഞ്ഞി കു​ടി​ച്ച് തൃ​ശൂ​രി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തു​വ​രെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​നും പ​ങ്കാ​ളി​ക​ളാ​കാ​നും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്വ​ദേ​ശ​ത്തു നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മൊ​ക്കെ​യാ​യി എ​ത്തു​ക​യെ​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് പ​ല കോ​ണി​ൽ നി​ന്നും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു​മാ​ത്ര​മാ​യി ന​ട​ത്തു​ക​യെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ങ്കി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​യും കൂ​ടി​യാ​ലോ​ച​ന​ക​ളും വേ​ണ​മെ​ന്ന​തു​കൊ​ണ്ട് ഏ​പ്രി​ൽ 15 നുശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കോ​വി​ഡി​ന്‍റെ വ്യാ​പ​നം…

Read More

തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു മാ​ത്ര​മാ​ക്കാ​ൻ സാ​ധ്യ​ത! അ​ന്തി​മ​തീ​രു​മാ​നം അ​ടു​ത്ത മാ​സ​ത്തെ യോ​ഗ​ത്തി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു മാ​ത്ര​മാ​യി ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് സൂ​ച​ന. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ർ​ച്ച് 31 ക​ഴി​ഞ്ഞും തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും വേ​ണ്ടെ​ന്ന് വെ​ക്കേ​ണ്ടി വ​രും. തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​നും അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൂ​രം കൊ​ടി​യേ​റ്റം മു​ത​ൽ പ​ക​ൽ​പൂ​രം ക​ഴി​ഞ്ഞു​ള്ള വെ​ടി​ക്കെ​ട്ടും ക​ണ്ട് പൂ​ര​ക്ക​ഞ്ഞി കു​ടി​ച്ച് തൃ​ശൂ​രി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തു​വ​രെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​നും പ​ങ്കാ​ളി​ക​ളാ​കാ​നും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്വ​ദേ​ശ​ത്തു നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മൊ​ക്കെ​യാ​യി എ​ത്തും. കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് പ​ല കോ​ണി​ൽ നി​ന്നും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു​മാ​ത്ര​മാ​യി ന​ട​ത്തു​ക​യെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ങ്കി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​യും കൂ​ടി​യാ​ലോ​ച​ന​ക​ളും വേ​ണ​മെ​ന്ന​തു​കൊ​ണ്ട് ഏ​പ്രി​ൽ 15 നുശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കോ​വി​ഡി​ന്‍റെ വ്യാ​പ​നം…

Read More

പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക് ഏർപ്പെടുത്തി കൊ​​​ച്ചി​​​ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓഫീസ്

കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, പോ​​​സ്റ്റ് ഓഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ്, ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ക​​​ട്ട​​​പ്പ​​​ന, ഒ​​​ല​​​വ​​​ക്കോ​​​ട്, നെ​​​ന്മാ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Read More

മതാചാരങ്ങളിൽനിന്ന് ജനക്കൂട്ടത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരുമായി വീഡിയോ കോൺഫറൻസിൽ

തൃശൂർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി ഉ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദ്ദേ​ശി​ച്ചു. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ എ​ത്തി​ച്ചേ​രു​ന്ന ഉ​ത്സ​വ​മാ​ണ്. ഉ​ത്സ​വ​ത്തി​ന് പോ​കാ​നൊ​രു​ങ്ങു​ന്ന​വ​രെ അ​ത​ത് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ ബ​ന്ധ​പ്പെ​ട്ട് നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ഉ​ത്സ​വ​ത്തി​ന് ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. ഹൈ​ന്ദ​വ – മു​സ്ലിം – ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ച​ട​ങ്ങു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ഹം വ​ലി​യ വി​പ​ത്ത് നേ​രി​ടു​ന്പോ​ൾ ചെ​റി​യ വി​ഷ​മ​ങ്ങ​ൾ കാ​ര്യ​മാ​ക്കാ​തെ എ​ല്ലാ​വ​രും വി​ശാ​ല മ​ന​സ്ക​രാ​വ​ണം. വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി ക​ര വ്യോ​മ നാ​വി​ക സേ​നാ…

Read More