വാ​ഹ​ന​ക്കു​രു​ക്കി​നു താ​ത്കാ​ലി​ക ആ​ശ്വാ​സം; കു​തി​രാ​നി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ വാ​ഹ​ന​ക്കു​രു​ക്കി​നു താ​ത്കാ​ലി​ക ആ​ശ്വാ​സം. കു​തി​രാ​ൻ ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​നി ഏ​താ​നും മീ​റ്റ​ർ​ ദൂ​രംകൂ​ടി മാ​ത്ര​മേ ടാ​റിം​ഗ് ശേ​ഷി​ക്കു​ന്നു​ള്ളൂ. പ​വ​ർ​ഗ്രി​ഡി​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ ലൈ​നി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ന്പ​ഴ മ​മ്മ​ദ്പ​ടി​യി​ൽ ടാ​റിം​ഗ് ന​ട​ക്കാ​നു​ണ്ട്. വ​ഴു​ക്കും​പാ​റ​യി​ൽ ആ​റു​വ​രി​പ്പാത​യു​മാ​യി യോ​ജി​ക്കു​ന്ന ഭാ​ഗ​ത്തും ടാ​റിം​ഗി​ന്‍റെ അ​ന്തി​മജോലിക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന വ​ഴു​ക്കും​പാ​റ, ഇ​രു​ന്പു​പാ​ലം, കു​തി​രാ​ൻ ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ൾ​ടാ​റിം​ഗ് ന​ട​ത്തിയും, റോ​ഡി​നു കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത ഭാ​ഗ​ത്തു​ള്ള കു​ഴി​ക​ൾ അ​ട​ച്ചു​മാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. എ​ന്താ​യാ​ലും, ജൂ​ണ്‍​മാ​സം മു​ത​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കു​തി​രാ​നി​ലെ വാ​ഹ​ന​ക്കു​രു​ക്കി​നു ത​ത്കാ​ല​ത്തേ​ങ്കി​ലും പ​രി​ഹാ​ര​മാ​യി. ടാ​റിം​ഗ് ഒ​രു​വ​ർ​ഷം​വ​രെ കേ​ടു​കൂ​ടാ​തെ നി​ല്ക്കു​മെ​ന്നാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ നോ​ച്ച് ഇ​ന്ത്യ പ്രോ​ജ​ക്ട് ക​ന്പ​നി അ​ധി​കൃ​ത​രും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്ന​ത്. അ​പ്പോ​ഴേക്കും തു​ര​ങ്ക​പ്പാത​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Read More

തൃ​ശൂ​രി​ൽ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെയും വീട്ടമ്മമാരേയും കാ​ണാ​താ​ക​ൽ; പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു

തൃ​ശൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ള​ട​ക്ക​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വം തൃ​ശൂ​രി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി യാ​തൊ​രു ഭ​യ​വും കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​ക​ൾ ക​റ​ങ്ങാ​ൻ പോ​കു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്ക​യാ​ണി​പ്പോ​ൾ. തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ട്ടു മി​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ക​ൾ ദി​നം പ്ര​തി​യെ​ന്നോ​ണം കി​ട്ടു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ മ​ട​ങ്ങി​വ​രു​ന്ന​തും പ​തി​വാ​ണ്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പു​റ​മേ കു​ട്ടി​ക​ളു​ള്ള മ​ധ്യ​വ​യ​സ്ക​രാ​യ വീ​ട്ട​മ്മ​മാ​ർ വ​രെ ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട​വ​രു​മാ​യി നാ​ടു​വി​ടു​ന്ന​തും കൂ​ടി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ണാ​താ​യ എ​ട്ടു പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രു വീ​ട്ട​മ്മ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​വീ​ട്ട​മ്മ​യെ​യും പി​ടി​കൂ​ടി​യ​ത്. തീ​രെ പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ളു​മാ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ സ്ഥ​ലം വി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​രും നേ​രി​ട്ട് കാ​ണാ​തെ​യാ​ണ് ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കു​ന്ന​ത്.…

Read More

 ജ​ന​ങ്ങ​ളാ​ണ് ഏ​തു സ​ർ​വീ​സി​ന്‍റെ​യും യ​ജ​മാ​ന​ൻ​മാ​ർ എ​ന്ന ധാ​ര​ണ വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: ജ​ന​ങ്ങ​ളാ​ണ് ഏ​തു സ​ർ​വീ​സി​ന്‍റെ​യും യ​ജ​മാ​ന​ൻ​മാ​ർ എ​ന്ന ധാ​ര​ണ വേ​ണ​മെ​ന്ന ു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​ര​ത്തെ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 121 എസ്ഐ ട്രെ​യി​നി​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ കൂ​ടെനി​ൽ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ർ​ജി​ക്കു​ക എ​ന്നി​വ പ്ര​ധാ​ന​മാ​ണ്. നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ല. പ​ക്ഷ​ഭേ​ദ​മെ​ന്യേ കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണം. പാ​വ​പ്പെ​ട്ട​വ​ർ​ക്കു നീ​തി നി​ഷേ​ധി​ക്ക​രു​ത്. അ​വ​ർ​ക്ക് അ​ല്പം മു​ൻ​ഗ​ണ​ന കൊ​ടു​ത്ത് അ​വ​രെ സ​ഹാ​യി​ക്കു​ന്ന ശൈ​ലി സ്വീ​ക​രി​ക്കാ​നാ​വ​ണം.​ മ​ടി​യും ഭ​യ​വും ല​വ​ലേ​ശ​മി​ല്ലാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ട​ന്നു​ചെ​ല്ലാ​നും പ​രാ​തി ബോ​ധി​പ്പി​ക്കാ​നും ഏ​തൊ​രാ​ൾ​ക്കും സാ​ധി​ക്കു​ന്ന അ​വ​സ്ഥ വ​ര​ണം. അ​തേ​സ​മ​യം നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പോ​ലീ​സ് ചെ​യ്യേ​ണ്ട​തി​ല്ലെന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. വ​നി​ത​ക​ളെ നേ​രി​ട്ടു എസ്ഐ​മാ​രാ​യി നി​യ​മ​നം ന​ൽ​കു​ന്ന ആ​ദ്യ ബാ​ച്ചാ​ണി​ത്. 121 എ​സ്ഐ ട്രെ​യി​നി​ക​ളി​ൽ 37 വ​നി​ത​ക​ളാ​ണു​ള്ള​ത്. എ​സ്ഐ…

Read More

 കുരുക്കഴിക്കാൻ കുതിരാൻ തു​ര​ങ്കം തു​റ​ക്കുമോ ? പ്ര​തി​ക്കൂ​ട്ടി​ലാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തൃ​ശൂ​ർ: കു​തി​രാ​നി​ൽ റോ​ഡി​ന്‍റെ ടാ​റിം​ഗ് പ​ണി പൂ​ർ​ത്തി​യാ​യാ​ലും കു​രു​ക്ക് പു​ർ​ണ​മാ​യും ഇ​ല്ലാ​താ​ക​ണ​മെ​ങ്കി​ൽ തു​ര​ങ്കം തു​റ​ക്കാ​തെ ക​ഴി​യി​ല്ലെ​ന്ന​താ​ണ് യ​ഥാ​ർ​ഥ വ​സ്തു​ത. ഒ​രു തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ അ​തി​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യും വ​നം വ​കു​പ്പും ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ഏ​റെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്ന​ത്. ആ​രു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല മു​ഴു​വ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണെ​ന്നു പ​റ​ഞ്ഞ് ര​ക്ഷ​പെ​ടാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​യു​ടെ​യും വാ​ദ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്ക​യാ​ണി​പ്പോ​ൾ. കു​തി​രാൻ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി പ​ര​സ്യ​മാ​ക്കി ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ജ​ന​രോ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും തി​രി​ഞ്ഞി​രി​ക്ക​യാ​ണി​പ്പോ​ൾ. ഇ​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം് കു​രു​ക്കി​ൽ കി​ട​ന്നാ​ണ് ആ​ളു​ക​ൾ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​ത്. കു​തി​രാ​നി​ൽ ഒ​രു തു​ര​ങ്കം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ടി.​എ​ൻ പ്ര​താ​പ​ൻ എം​പി കു​റ്റ​പ്പെ​ടു​ത്തി. കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം തു​റ​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. ഈ…

Read More

ഹാ​പ്പി ഡെ​യ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ..!  രാ​ത്രി​കാ​ല ഷോ​പ്പിം​ഗ് ഫെ​സ്റ്റിവൽ ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ നടക്കും

തൃ​ശൂ​ർ: ഒ​രു മാ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന രാ​ത്രി​കാ​ല ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​നു വേ​ദി​യാ​കാ​നൊ​രു​ങ്ങി തൃ​ശൂ​ർ ന​ഗ​രം. കോ​ർ​പ​റേ​ഷ​ൻ, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, ബേ​ക്ക​റി മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​, വ്യാ​പാ​ര വ്യ​വ​സാ​യ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണു ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ​യാ​ണ് ഹാ​പ്പി ഡെ​യ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ. കി​ഴ​ക്കേ​ക്കോ​ട്ട, ശ​ക്ത​ൻ​മാ​ർ​ക്ക​റ്റ്, കൊ​ക്കാ​ലെ, വ​ഞ്ചി​ക്കു​ളം, പ​ടി​ഞ്ഞാ​റേ​കോ​ട്ട, പൂ​ങ്കു​ന്നം, പാ​ട്ടു​രാ​യ്ക്ക​ൽ അ​തി​ർ​ത്തി​ക​ൾ​ക്കി​ട​യി​ലൊ​രു​ക്കു​ന്ന വ​ൻ വ്യാ​പാ​ര ശൃ​ഖ​ല വൈ​കീ​ട്ട് ആ​റു മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കും. ഷോ​പ്പിം​ഗി​നു പു​റ​മേ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, സം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, വി​വി​ധ ഓ​ഫ​റു​ക​ൾ, ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​വ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽനിന്ന് നൈ​റ്റ് ഷോ​പ്പിം​ഗി​നെ​ത്തു​ന്ന​വ​ർ​ക്ക് രാ​ത്രി സൗ​ജ​ന്യ വാ​ഹ​ന…

Read More

 ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ..! പ്ര​വാ​സി​ച്ചി​ട്ടി​യി​ൽ ഇ​നി ഇ​ത​ര സം​സ്ഥാ​ന മ​ല​യാ​ളി​ക​ൾ​ക്കും ചേ​രാമെന്ന്  മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: കെഎ​സ്എ​ഫ്ഇ പ്ര​വാ​സി​ച്ചി​ട്ടി​യി​ൽ ഇ​നി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്കും അം​ഗ​മാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കെഎ​സ്എ​ഫ്ഇ​യു​ടെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ​യും സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം തൃ​ശൂ​രി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി​ച്ചി​ട്ടി​ക്കു പ്ര​വാ​സി​ക​ളി​ൽ​നി​ന്നു ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. പ്ര​വാ​സി​ച്ചി​ട്ടി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കു മാ​ത്രം പോ​രാ, മ​റ്റു സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്കുംകൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സി​ച്ചി​ട്ടി പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ വ​ള​ർ​ച്ച​യാ​ണ് കെഎ​സ്എ​ഫ്ഇ നേ​ടി​യ​ത്. സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മാ​ത്ര​മേ ന​ന്നാ​വൂ എ​ന്നു പ​റ​യു​ന്ന​വ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും കെഎ​സ്എ​ഫ്ഇയേ​യും പ​ഠി​ച്ച് എ​ന്താ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നു മ​ന​സി​ലാ​ക്ക​ണം. ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കെഎ​സ്എ​ഫ്ഇക്കു വ​ലി​യ പങ്ക് വ​ഹി​ക്കാ​നാ​കും. കെഎ​സ്എ​ഫ്ഇ ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ​ണം നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു സം​ഭാ​വ​ന​യാ​യാ​ണ് മാ​റു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.…

Read More

പ്ര​തി​കാ​ര രാ​ഷ്ട്രീയം!​ ര​മ്യ​ഹ​രി​ദാ​സ് എംപിയെ ച​ട​ങ്ങു​ക​ളി​ൽ നി​ന്നും മാ​റ്റി നി​ർത്തി; ഉ​ദ്ഘാ​ട​നങ്ങൾ കോൺഗ്രസ് ബ​ഹി​ഷ്ക​രി​ച്ചു

എ​രു​മ​പ്പെ​ട്ടി:​ സി​പി​എ​മ്മി​ന്‍റെ പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ലും യുഡി എഫ് ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ഉ​ള്ള അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് എ​രു​മ​പ്പെ​ട്ടി സി​എ​ച്ച്സി യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ണ്ട​ന്നൂ​ർ അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു.​ ര​മ്യ​ഹ​രി​ദാ​സ് എംപിയെ ഈ ​ര​ണ്ടു ച​ട​ങ്ങു​ക​ളി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ക​യും​ എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനു ച​ട​ങ്ങു​ക​ളി​ൽ മാ​ന്യ​മാ​യ ​സ്ഥാ​ന​ങ്ങ​ൾ ന​ല്​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​ത്. ഈ ​ര​ണ്ട് പ​രി​പാ​ടി​യി​ലേ​ക്കും സ്ഥ​ലം എംപിയെ ​ക്ഷ​ണി​ച്ചി​രു​ന്നി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ആ​ശം​സ​ക​ളി​ൽ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി എ.​സി. മൊ​യ്തീ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യുഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും. പ്ര​വ​ർ​ത്ത​ക​രോ​ടും പു​ല​ർ​ത്തു​ന്ന പ്ര​തി​കാ​ര രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്നും യുഡിഎ​ഫ് എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വി.​കേ​ശ​വ​ൻ. അ​ന്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ എം.​കെ. ജോ​സ്, ആ​സാ​ദ് ക​രി​യ​ന്നൂ​ർ, ഹ​രി​ദാ​സ​ൻ, ജോ​ണ്‍​സ​ണ്‍ ചു​ങ്ക​ത്ത്,സു​ഭാ​ഷ് കു​ണ്ട​ന്നൂ​ർ, സേ​വി​യ​ർ കാ​ഞ്ഞി​ര​ക്കോ​ട്,…

Read More

ഫാ​സ്റ്റാ​ഗ് ട്രാ​ക്ക് വ​ർ​ധ​ന; പാ​ലി​യേ​ക്ക​ര ടോ​ൾപ്ലാ​സ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; ആം​ബു​ല​ൻ​സു​ക​ൾ കു​രു​ക്കി​ൽ​പ്പെ​ട്ടു

പു​തു​ക്കാ​ട് : ഫാ​സ്റ്റാ​ഗ് ട്രാ​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു. ര​ണ്ടുദി​ശ​യി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്. ഇന്നലെ ഉ​ച്ച​തി​രി​ഞ്ഞ് ആ​ന്പ​ല്ലൂ​ർ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​ക​പ്പെ​ട്ടു. ടോ​ൾ​പ്ലാ​സ​യി​ൽ ഫാ​സ്റ്റാ​ഗ് ട്രാ​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​താ​ണ് തി​ര​ക്കേ​റാ​ൻ കാ​ര​ണം. ഓ​രോ ദി​ശ​യി​ലും എ​മ​ർ​ജ​ൻ​സി ട്രാ​ക്കു​ക​ൾ ഒ​ഴി​കെ ആ​റ് ട്രാ​ക്കു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ര​ണ്ട് ട്രാ​ക്കു​ക​ൾ ഫാ​സ്റ്റ് ടാ​ഗ് സം​വി​ധാ​ന​ത്തി​ലാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ 10 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളാ​ണ് ഫാ​സ്റ്റാ​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത്. ഭൂ​രി​ഭാ​ഗം വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​യി​രു​ന്ന ഒ​രു ട്രാ​ക്ക് കൂ​ടി ഫാ​സ്റ്റാ​ഗ് ആ​ക്കി​യ​തോ​ടെ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​താ​ണു പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഡി​സം​ബ​ർ ഒ​ന്നി​നു​ള്ളി​ൽ മു​ഴു​വ​ൻ ട്രാ​ക്കു​ക​ളും ഫാ​സ്റ്റ് ടാ​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്പോ​ൾ ടോ​ൾ​പ്ലാ​സ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​നാ​ണ് സാ​ധ്യ​ത. എ​ത്ര​യും വേ​ഗം ഫാ​സ്റ്റാ​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ദേ​ശി​യ​പാ​ത അ​ഥോറി​ട്ടി വാ​ഹ​ന…

Read More

താ​ക്കീ​ത് ചെയ്തിട്ടും..! ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​യാ​ളെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​; യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം ചാലക്കുടിയില്‍

ചാ​ല​ക്കു​ടി: അ​ടു​ത്ത ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​യാ​ളെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മൂ​ഞ്ഞേ​ലി കി​ട​ങ്ങ​ഴി​യ​ത്ത് വി​പി​ൻ (34) നെ​യാ​ണ് എ​സ്ഐ ബി.​കെ.​ അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ത​ല​യ്ക്കു വെ​ട്ടേ​റ്റ മൂ​ഞ്ഞേ​ലി സ്വ​ദേ​ശി വാ​ഴ​വ​ള​പ്പി​ൽ വി​ജ​യ(41)​നെ​യും ത​ട​യാ​ൻ ചെ​ന്ന​പ്പോ​ൾ പ​രി​ക്കേ​റ്റ സ​ഹോ​ദ​രി​യെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നേ​ര​ത്തെ വി​ജ​യ​ൻ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വി​ജ​യ​നെ താ​ക്കീ​ത് ചെ​യ്ത​താ​യി​രു​ന്നു. വീ​ണ്ടും ശ​ല്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​ബി​നും സു​ഹൃ​ത്ത് സി​ജൊ വി​ത്സ​നും ചേ​ർ​ന്ന് വി​ജ​യ​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. സി​ജൊ വി​ത്സ​ൻ ഒ​ളി​വി​ലാ​ണ്.

Read More

ഗുരുവായൂരിൽ ദേ​വ​സ്വം ചെ​യ​ർ​മാ​ന്‍റേ​യും ഭ​ര​ണ​സ​മി​തി അം​ഗ​ത്തി​ന്‍റെ ത​ർ​ക്കം പ​ര​സ്യ പോ​രി​ലേ​ക്ക്

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സും ഭ​ര​ണ​സ​മി​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യ എ.​വി. പ്ര​ശാ​ന്തു​മാ​യു​ള്ള ത​ർ​ക്കം പ​ര​സ്യ​മാ​കു​ന്നു. ഭ​ര​ണ​സ​മി​തി അം​ഗം എ.​വി.​പ്ര​ശാ​ന്തി​ന്‍റെ വി​യോ​ജ​ന​കു​റി​പ്പി​നെ​തി​രെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പ​ത്ര​കു​റി​പ്പി​റ​ക്കി. ചെ​യ​ർ​മാ​നെ​തി​രെ ദേ​വ​സ്വം കം​പ്യൂ​ട്ട​റി​ൽ നി​ന്ന് പ​രാ​തി​ക​ൾ അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ദേ​വ​സ്വം ഇ​ല​ക്‌​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍റ് ചെ​യ്യാ​നു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മാ​ണ് ചെ​യ​ർ​മാ​നും ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദേ​വ​സ്വ​ത്തി​ലെ ഇ​ല​ക്‌​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന​ലെ എ​ടു​ത്ത​താ​ണെ​ന്നും ഇ​ന്നാ​ണ് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി വി​യോ​ജ​ന​കു​റി​പ്പ് ന​ൽ​കി​യ​തെ​ന്നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ദേ​വ​സ്വം ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ കം​പ്യൂ​ട്ട​ർ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ഒ​രു ഭ​ക്ത​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ​ത്. ഇ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. കം​പ്യൂ​ട്ട​ർ ദു​രു​പ​യോ​ഗം ചെ​യ്ത്…

Read More