സിന്ധു പോലീസിനോട് എല്ലാം പറഞ്ഞു! വി​ഷ്ണു സി​ന്ധു​വി​ന്‍റെ അ​ടു​ത്ത സുഹൃത്ത്‌; 19കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: 19 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​യെ മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. പ​രി​യാ​രം അ​ന്ത്ര​ക്കാ​ന്പാ​ടം ഇ​രി​ഞ്ഞാം​പി​ള്ളി വി​ഷ്ണു (27)വി​നെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പി.​പ്ര​ദീ​പ്കു​മാ​ർ, ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. പോ​ട്ട​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ എ​ട്ടാം​പ്ര​തി സി​ന്ധു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വി​ഷ്ണു സി​ന്ധു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. സി​ന്ധു​വാ​ണ് വി​ഷ്ണു​വി​നു പെ​ണ്‍​കു​ട്ടി​യെ കാ​ഴ്ച​വ​ച്ച​ത്. പോ​ട്ട​യി​ലെ വീ​ട്ടി​ൽ സി​ന്ധു​വി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് വി​ഷ്ണു എ​ത്തി​യ​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​താ​യി സ​മ്മ​തി​ച്ചു.​ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി മ​റ്റു ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സ്ഐ പി.​ഡി.​അ​നി​ൽ​കു​മാ​ർ, ക്രൈം​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം.​മൂ​സ, സി.​ഒ.​തോ​മ​സ്, വി.​യു.​സി​ൽ​ജൊ, എ.​യു.​റെ​ജി,…

Read More

ലോ​ഡ്ജി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ​നി​ന്നും ത​ള്ളി​യി​ട്ട്  കൊ​ല്ലാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ

ചാ​ല​ക്കു​ടി: ലോ​ഡ്ജി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ​നി​ന്നും യു​വാ​വി​നെ ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നു ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ഴി​ക്കോ​ട് ന​ട​വ​ത്തൂ​ർ പു​ന്നാ​ത്ത് ചെ​ന്നാ​ലി​യേ​ക്ക​ൽ വീ​ട്ടി​ൽ ശി​വ​ൻ (45), തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് എ​ട​വി​ലോ​കം വി​ജ​യ​വി​ഹാ​റി​ൽ സ​ജി​ത്ത് (37) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ബി.​കെ.​അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. കെ​ട്ടി​ട​ത്തി​ൽ​നി​ന്നും താ​ഴെ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ​മം​ഗ​ലം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ഇ​ജാ​സി(28)​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ലു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​നു മു​ക​ളി​ൽ​നി​ന്നും രാ​ത്രി 11.30നാ​ണ് ഇ​ജാ​സി​നെ ത​ള്ളി​യി​ട്ട​ത്. പ​രി​യാ​രം ഡ്രീം​വേ​ൾ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​റ്റ്ലാ​ന്‍റ ലോ​ജി​സ്റ്റി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​വ​ർ. നേ​ര​ത്തെ​യു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ ഇ​ജാ​സ് രാ​ത്രി ലോ​ഡ്ജി​ൽ വി​ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ എ​ത്തി ഇ​ജാ​സി​നെ വീ​ണ്ടും മ​ർ​ദി​ക്കു​ക​യും കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ത​ള്ളി​യി​ടു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എന്‍റെ അച്ഛൻ മരിച്ചതല്ല, ഞാൻ കൊന്നതാണ്; ബൈക്ക് കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന സത്യം

ചാ​​​ല​​​ക്കു​​​ടി: ബൈ​​​ക്ക് മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​വാ​​​വ് സ്വ​​​ന്തം അ​​​ച്ഛ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സി​​​ൽ സ​​​മ്മ​​​തി​​​ച്ചു. കൊ​​​ന്ന​​​ക്കു​​​ഴി സ്വ​​​ദേ​​​ശി കു​​​ന്നു​​​മ്മ​​​ൽ ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ ബാ​​​ലു(19) ആ​​​ണ് അ​​​ച്ഛ​​​ൻ ത​​​ന്‍റെ അ​​​ടി​​​യേ​​​റ്റാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ബാ​​​ബു മ​​​രി​​​ച്ച​​​ത്. മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണ് പ​​​രി​​ക്കേ​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നും, അ​​​ന്നേ​​​റ്റ പ​​​രി​​​ക്കി​​​നെ​​​തു​​​ട​​​ർ​​​ന്ന് അ​​​ണു​​​ബാ​​​ധ​​​യു​​​ണ്ടാ​​​യാ​​​ണ് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ബു മ​​​രി​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മൂ​​​ടി​​​വ​​​ച്ചി​​​രു​​​ന്ന യാ​​ഥാ​​ർ​​ഥ്യ​​മാ​​​ണ് ഇ​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. കു​​​റ്റ​​​സ​​​മ്മ​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​യി​​ലൂ​​ടെ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്.

Read More

പു​തു​ക്കാ​ട് കെഎ​സ്​ആ​ർടി​സി സ്റ്റാ​ൻഡിൽ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ആ​ക്ര​മണം ;മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പു​തു​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി. സ്റ്റാ​ന്‍റി​ൽ അ​ധി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​രാ​ക്ക​ര ചു​ക്കി​രി​ക്കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കു​മു​റി സു​ജി​ത്ത് (22), വ​ട്ട​ണാ​ത്ര സ്വ​ദേ​ശി മു​ല്ല​ക്ക​പ്പ​റ​ന്പി​ൽ സോ​ജി​ൻ (18), മ​ണ്ണം​പേ​ട്ട തെ​ക്കേ​ക്ക​ര സ്വ​ദേ​ശി ഐ​നി​ക്ക​ൽ നെന്മ​ണി​ക്ക​ര വീ​ട്ടി​ൽ റി​ജോ (20) എ​ന്നി​വ​രെ​യാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 12-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഡി​പ്പോ​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സ​ഹ​ദേ​വ​ൻ(55), സൂ​പ്പ​ർ​വൈ​സ​ർ എം.​എ. ഷാ​ജി (55) എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് ബ​സി​ൽ ക​യ​റു​ന്ന​തി​ന് ബൈ​ക്ക് സ്റ്റാ​ന്‍റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ഇ​ത് ചോ​ദ്യം​ചെ​യ്ത സ​ഹ​ദേ​വ​നെ സം​ഘം കൈ​യേ​റ്റം ചെ​യ്തു. അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച സൂ​പ്പ​ർ​വൈ​സ​റെ​യും സം​ഘം ആ​ക്ര​മി​ച്ചു. ഹെ​ൽ​മെ​റ്റു​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഷാ​ജി​യു​ടെ മു​ഖ​ത്തും മൂ​ക്കി​നും പ​രി​ക്കേ​റ്റി​രു​ന്നു. പു​തു​ക്കാ​ട് എ​സ്​ഐ കെ.​എ​ൻ. സു​രേ​ഷ്, ജി.​എ​സ്.​സി.​പി.​ഒ. സ​ഫീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

ഐ​എ​സ്എ​ല്ലി​ൽ രാ​ഹു​ലിന്‍റെ അ​ര​ങ്ങേ​റ്റം; ഒ​ല്ലൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ ആ​ഹ്ലാ​ദാ​ര​വം

തൃ​ശൂ​ർ: പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ഐ​എ​സ്എ​ൽ ആ​റാം സീ​സ​ണി​ൽ മ​ല​യാ​ളി താ​രം രാ​ഹു​ൽ ക​ണ്ണോ​ളി പ്ര​വീ​ണ്‍ എ​ന്ന കെ.​പി.​രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം അ​ടി​പൊ​ളി. ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടാ​നി​റ​ങ്ങു​ന്പോ​ൾ ആ​ദ്യ ഇ​ല​വ​നി​ൽ രാ​ഹു​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ത്സ​രം മു​ന്നേ​റു​ന്പോ​ൾ സ​ബ്സ്റ്റി​റ്റി​യൂ​ട്ടാ​യി രാ​ഹു​ൽ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​പ്പോ​ൾ ഒ​ല്ലൂ​ക്ക​ര​യി​ലെ ക​ണ്ണോ​ളി​വീ​ട്ടി​ലും ആ​ഹ്ലാ​ദം അ​ല​ത​ല്ലി. ഗോ​ള​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പാ​സു​ക​ൾ കൊ​ണ്ട് രാ​ഹു​ൽ ക​ളം നി​റ​യു​ന്ന​ത് ക​ണ്ട് രാ​ഹു​ലി​ന്‍റെ വീ​ട്ടു​കാ​ർ ക​യ്യ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​യ തൃ​ശൂ​ർ​ക്കാ​ർ രാ​ഹു​ലി​ന്‍റെ മ​ത്സ​രം ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം ക​ണ്ടു​കൊ​ണ്ടി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഗ്രൗ​ണ്ടി​ൽ മി​ന്ന​ൽ​പി​ണ​ർ പോ​ലെ പാ​ഞ്ഞു​ക​ളി​ച്ച രാ​ഹു​ലി​ന് തു​ട​ർ​മ​ത്സ​ര​ങ്ങ​ളി​ലും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വീ​ട്ടു​കാ​രും ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും ക​രു​തു​ന്ന​ത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഏ​ക മ​ല​യാ​ളി​യാ​യി​രു​ന്നു രാ​ഹു​ൽ. ഒ​ല്ലൂ​ക്ക​ര…

Read More

 നാലുവർഷം മുമ്പ് തീർത്ത പണമിടപാട്;   ഇല്ലാത്ത കടത്തിന്‍റെ പേരിൽ  എ​സ്ഐ മ​ർ​ദി​ച്ച് ചെ​ക്ക് ഒ​പ്പി​ട്ടു വാ​ങ്ങി​യെ​ന്ന  പരാതിയുമായി വ്യാപാരി

തൃ​ശൂ​ർ: നാ​ലു​വ​ർ​ഷം മു​ന്പ​ത്തെ പ​ണ​മി​ട​പാ​ടി​ന്‍റെ പേ​രി​ൽ ഇ​ല്ലാ​ത്ത ക​ടം കൊ​ടു​ത്തുതീ​ർ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്തി​ക്കാ​ട് എ​സ്ഐ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ചെ​ക്ക് ഒ​പ്പി​ട്ടു വാ​ങ്ങി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി. പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ​റി​ലെ മി​നി ഹാ​ർഡ്‌വെയേ​ഴ്സ് ഉ​ട​മ കെ.​വി.​ബൈ​ജു​വി​നാ​ണ് ഇ​ക്ക​ഴി​ഞ്ഞ 18നു സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ​ത്. 2015ൽ ​ക​ട​യി​ലേ​ക്കു സ്റ്റോ​ക്ക് എ​ടു​ത്ത​തി​നു 28,500 രൂ​പ ക​ട​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പൊ​ൻ​കു​ന്ന​ത്തെ ഒ​രു പെ​യി​ന്‍റ് വി​ൽ​പ​ന​ശാ​ല ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഐ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച​ത്. പ​ണം കൊ​ടു​ക്കാ​നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നു കൊ​ടു​ത്തു തീ​ർ​ത്ത​താ​ണെ​ന്നു മ​റു​പ​ടിപ​റ​ഞ്ഞ ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​യി​ൽ​നി​ന്നു ചെ​ക്ക് എ​ടു​പ്പി​ച്ച് ഒ​പ്പി​ടി​ച്ചുവാ​ങ്ങു​ക​യും ചെ​യ്തെ​ന്നാ​ണു ബൈ​ജു​വി​ന്‍റെ പ​രാ​തി. മ​ർ​ദ​ന​മേ​റ്റ് ക​ല​ശ​ലാ​യ ശ​രീ​ര​വേ​ദ​ന​യും മൂ​ത്ര​മൊ​ഴി​ക്കാ​ൻ പ്ര​യാ​സ​വും അ​നു​ഭ​വ​പ്പെ​ട്ട് തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച ത​ന്നെ മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. സി​വി​ൽ കേ​സു​ക​ളി​ലോ, പ​ണ​മി​ട​പാ​ടു പ​രാ​തി​ക​ളി​ലോ പോ​ലീ​സ് ഇ​ട​പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന…

Read More

അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യി​ല്ലാ​തെ സ​ർ​ക്കാ​ർ ;കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത തു​റ​ക്കാം, റോ​ഡ് ന​ന്നാ​ക്കി​യെ​ന്നു ക​രാ​റു​കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി – വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്താ​റു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ക​രാ​ർ ക​ന്പ​നി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ത​ക​ർ​ന്ന റോ​ഡി​ൽ ടാ​റി​ട്ടു ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ക​രാ​ർ ക​ന്പ​നി ഈ ​അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നി​ല​വി​ലു​ള​ള റോ​ഡി​ന്‍റെ പ്ര​ത​ല​ത്തി​നു താ​ങ്ങാ​വു​ന്ന​തി​ലേ​റെ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​നു ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​തെ​ന്നും ക​രാ​ർ ക​ന്പ​നി കോ​ട​തി​യെ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മ​ഴ​യി​ല്ലെ​ങ്കി​ലേ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​വൂ. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ മ​ഴ​യി​ല്ലാ​തെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​വു​ന്ന വ​ള​രെ കു​റ​ച്ചു ദി​വ​സ​മേ ല​ഭി​ച്ചു​ള്ളൂ. ഇ​ക്കൊ​ല്ലം മ​ഴ​ക്കാ​ല​ത്ത​ട​ക്കം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. പ​ണി​ക​ൾ ന​ട​ത്തി​യ​തി​നു ചെ​ല​വാ​ക്കി​യ തു​ക​യു​ടെ ക​ണ​ക്കും ക​രാ​ർ ക​ന്പ​നി ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി നി​ർ​ത്തു​വാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ട​തു​ട​ണ​ലി​ലൂ​ടെ വാ​ഹ​നം…

Read More

പു​തു​ക്കാ​ട് ബ​സാ​ർ റോ​ഡി​ലെ കാ​ന നി​ർ​മാ​ണം ഇ​ഴ​യു​ന്നു; ദു​രി​ത​ത്തി​ലാ​യി വ്യാ​പാ​രി​ക​ൾ

പു​തു​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന പു​തു​ക്കാ​ട് ബ​സാ​ർ റോ​ഡി​ലെ കാ​ന നി​ർ​മാ​ണം ഇ​ഴ​യു​ന്നു. അ​ന്പ​ത് മീ​റ്റ​ർ വീ​തം നീ​ള​ത്തി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി കാ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​രു​ടെ ഉ​റ​പ്പ്. എ​ന്നാ​ൽ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി നി​ർ​മാ​ണം ആ​രം​ഭി​ച്ച കാ​ന​യു​ടെ നി​ർ​മ്മാ​ണം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കാ​ന നി​ർ​മ്മാ​ണ​ത്തി​ന്‍റെ വേ​ഗം കു​റ​ഞ്ഞ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ. കാനനിർമാണം മൂലംക​ച്ച​വ​ടം പ​കു​തി​യാ​യി കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കാ​ന​കോ​രി​യി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ളി​ലേ​ക്ക് എ​ത്താ​ൻ മ​ര​പ്പ​ല​ക​ക​ളി​ൽ ക​യ​റി​യാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. കാ​ന​ക്ക് കു​റു​കെ​യി​ട്ട പ​ല​ക​ക​ളി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​തു​മൂ​ലം ആ​ളു​ക​ൾ ക​ട​ക​ളി​ലേ​ക്ക് ക​യ​റാ​ൻ മ​ടി​ക്കു​ന്ന​താ​യും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​തി​നി​ടെ കാ​ന നി​ർ​മ്മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ഴ വെ​ള്ളം കാ​ന​യി​ലേ​ക്കെ​ത്തു​ന്ന​തി​നു​ള്ള ക​ഴ​ക​ൾ നി​ർ​മ്മി​ക്കാ​ത്ത​ത് വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് ഇ​ട​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ…

Read More

പൂ​ളി​ലേ​ക്ക്കോ​ടി​ക​ളു​ടെ കി​ലു​ക്കം !! വീ​ണ്ടും വീ​ണ്ടും സു​ന്ദ​രി​യാ​കാ​ൻ അ​ക്വാ​ട്ടി​ക് കോം​പ്ലക്സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ണി​ഞ്ഞൊ​രു​ങ്ങി സു​ന്ദ​രി​യാ​യ തൃ​ശൂ​ർ അ​ക്വാ​ട്ടി​ക് കോം​പ്ലെ​ക്സി​നെ വീ​ണ്ടും സു​ന്ദ​രി​യാ​ക്കാ​ൻ കോ​ടി​ക​ളു​ടെ കി​ലു​ക്കം!!തൃ​ശൂ​ർ അ​ക്വാ​ട്ടി​ക് കോം​പ്ലെ​ക്സി​നെ കൂ​ടു​ത​ൽ ന​വീ​ക​രി​ക്കാ​ൻ അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.ഇ​ക്ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ൽ നാ​ല​ര​ക്കോ​ടി രൂ​പ​യ്ക്ക് ന​വീ​ക​ര​ണം ന​ട​ത്തി​യ അ​ക്വാ​ട്ടി​ക് കോം​പ്ലെ​ക്സി​ന് വീ​ണ്ടും കോ​ടി​ക​ൾ അ​നു​വ​ദി​ച്ച​തി​ലൂ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ സ​ജ്ജ​മാ​ക്കി ഇ​ന്ത്യ​യി​ലെ മി​ക​ച്ച അ​ക്വാ​ട്ടി​ക് കോം​പ്ലെ​ക്സു​ക​ളി​ലൊ​ന്നാ​ക്കി തൃ​ശൂ​ർ അ​ക്വാ​ട്ടി​ക് കോം​പ്ലെ​ക്സി​നെ മാ​റ്റാ​നാ​കും. ഈ ​വ​ർ​ഷം മേ​യി​ലാ​ണ് നാ​ല​ര കോ​ടി ചി​ല​വി​ട്ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി അ​ക്വാ​ട്ടി​ക് കോ​പ്ല​ക്സി​ലെ നീ​ന്ത​ൽ കു​ളം ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. 32 വ​ർ​ഷം മു​ന്പ് പ​ണി​ത​താ​ണ് തൃ​ശൂ​രി​ലെ നീ​ന്ത​ൽ​ക്കു​ളം. ദേ​ശീ​യ​മ​ത്സ​ര​ങ്ങ​ൾ​ക്ക​ട​ക്കം വേ​ദി​യാ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ന്‍റെ ഏ​റ്റ​വും മു​ക​ൾ​നി​ല​യി​ലാ​ണ് എ​ട്ടു ട്രാ​ക്കു​ക​ളും ഏ​ഴ​ടി താ​ഴ്ച​യു​മു​ള്ള 50 മീ​റ്റ​ർ നീ​ന്ത​ൽ​ക്കു​ള​വും 20 അ​ടി താ​ഴ്ച​യു​ള്ള ഡൈ​വിം​ഗ്…

Read More

അപകടങ്ങളെ മാടിവിളിച്ച് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ;ദമ്പതികളുടെ മരണത്തിൽപ്ര​തി​ഷേ​ധിച്ച് നാട്ടുകാരും തൊ​ഴി​ലാ​ളി​ക​ളും ജ​ന​പ്ര​ധി​നി​ധി​ക​ളും

മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​രി​ൽ ദ​ന്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് നാ​ട്ടു​കാ​രും,ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ​ക്ക് താ​ക്കി​ത് ന​ൽ​കി. എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ ഈ ​പ്ര​ശ്ന​ത്തി​ന് ന​ട​പ​ടി​യെ​ടു​ത്തി​ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​പി ഓ​ർ​മി​പ്പി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ലെ റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ടും, മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. റോ​ഡി​ലു​ള്ള കു​ഴി​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ രാ​ജേ​ഷ് മേ​നോ​ത്ത്, എം.​ടി ഡേ​വീ​സ്, തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജോ​ബി മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. എം​പി ബെ​ന്നി ബ​ഹ​നാ​ൻ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് സി​പി​എം മേ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. സി​പി​എം ചാ​ല​ക്കു​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ. ​പി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.…

Read More