നഗരസഭ ഓഫീസില്‍ ‘പ്രേതം’! പ്രേതത്തിന് താല്‍പ്പര്യം ഫയലുകളോട്; കര്‍മങ്ങള്‍ നടത്തി ഒഴിവാക്കിയെന്ന് ബഷീര്‍ പൂക്കോട്

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പ്രേ​ത​മു​ണ്ടെ​ന്നും ക​ർ​മ​ങ്ങ​ൾ ന​ട​ത്തി പ്രേ​ത​ത്തെ ഒ​ഴി​വാ​ക്കി​യ​താ​യും കൗ​ണ്‍​സി​ല​ർ ബ​ഷീ​ർ പൂ​ക്കോ​ട് കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചു.​ മ​ണി​ച്ചി​ത്ര​ത്താ​ഴ് സി​നി​മ​യി​ലെ ഗം​ഗ​യു​ടെ ദേ​ഹ​ത്ത് പ്ര​വേ​ശി​ക്കു​ന്ന നാ​ഗ​വ​ല്ലി​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് ബ​ഷീ​ർ പ്രേത​ക​ഥ കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ച​ത്.​ ന​ഗ​ര​സ​ഭ​യി​ലെ പ്രേ​ത​ത്തി​ന് ഫ​യ​ലു​ക​ളോ​ടാ​ണ് താ​ൽ​പ്പ​ര്യം.​ ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ഫ​യ​ലു​ക​ളാ​ണ് പ്രേ​തം കൊ​ണ്ടു​പോ​കു​ന്ന​ത്.​ പി​എം​എ​വൈ അ​പേ​ക്ഷ​ക​ൾ ര​ജി​സ്റ്ററി​ൽ ചേ​ർ​ത്ത​ശേ​ഷം സൂ​ക്ഷി​ച്ച ഫ​യ​ലു​ക​ളും ഭൂ​മി​ സ​റ​ണ്ട​ർ ചെ​യ്തുന​ൽ​കു​ന്ന ഫ​യ​ലു​ക​ളു​മാ​ണ​ത്രെ പ്ര​ത​ത്തി​ന് ഇ​ഷ്ടം.​ പ്രേ​ത​ത്തെ ഒ​ഴി​വാ​ക്കി ഫ​യ​ലു​ക​ൾ തി​രി​ച്ചുല​ഭി​ക്കാ​നാ​യി ബ​ഷീ​ർ പ​രി​ക​ർ​മി​യാ​യ സെ​ക്ര​ട്ട​റി​യെ സ​മീ​പി​ച്ചു.​ സെ​ക്ര​ട്ട​റി​യു​ടെ ക​ർ​മ​ങ്ങ​ൾ​ക്ക് ഫ​ല​മു​ണ്ടാ​വു​ക​യും പ്രേ​ത​ത്തെ ഒ​ഴി​വാ​ക്കി ഫ​യ​ലു​ക​ൾ തി​രി​ച്ചു ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി ബ​ഷീ​ർ കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചു.

Read More

ഡി​വൈ​എ​ഫ്ഐ​ക്കാ​രെ ക​ണ്ടു​കി​ട്ടി​യാ​ൽ എ​കെ​ജി സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ക്കേേ​ണേ… യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ക ഡി​ഫി​ക്കാ​രെ തേ​ടി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

തൃ​ശൂ​ർ: വാ​ള​യാ​ർ വി​ഷ​യം ആ​ളി​ക്ക​ത്തു​ന്പോ​ൾ ഡി​വൈ​എ​ഫ്ഐ​ക്കാ​രെ തേ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ക ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും പ്ര​തി​ക​രി​ക്കാ​റു​ള്ള ഡി​വൈ​എ​ഫ്ഐ വാ​ള​യാ​ർ സം​ഭ​വ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ഭ​ര​ണ വ​ർ​ഗ​ത്തി​നെ​തി​രേ​യും പ്ര​തി​ക​രി​ക്കാ​തെ നാ​ടു​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും നോ​ട്ടീ​സ് പ​തി​ച്ചു. ഡി​വൈ​എ​ഫ്ഐ​ക്കാ​രെ ക​ണ്ടു കി​ട്ടി​യാ​ൽ എ​കെ​ജി സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ​ലാ​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ച്ച​ത്.ഉ​ഗാ​ണ്ട, ചെ​ക്കോ​സ്ലോ​വാ​ക്യ, പോ​ള​ണ്ട് മു​ത​ലാ​യ രാ​ഷ്ട്ര​ങ്ങ​ളി​ൽ വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ഇ​ട​പെ​ടാ​റു​ള്ള ഡി​വൈ​എ​ഫ്ഐ വാ​ള​യാ​ർ പ്ര​ശ്ന​ത്തി​ൽ എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചോ​ദി​ക്കു​ന്നു. നൗ​ഷാ​ദ് ആ​റ്റു​പ​റ​ന്പ​ത്ത്, എ.​ബി.​അ​നീ​ഷ്, പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ൻ, ഡേ​വി​ഡ് കു​ര്യ​ൻ, ആന്‍റോ ചീ​നി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ; 20 അ​ടി താ​ഴ്ച​യി​ൽ ക​നാ​ലി​ൽ പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഇ​രു​പ​ത​ടി താ​ഴ്ച​യു​ള്ള ക​നാ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ർ​ളി​ക്കാ​ട് പ​ട്ട​ച്ചി​റ​ക്കാ​വി​ൽ ഒ​രാ​ൾ ക​നാ​ലി​ൽ വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്നു​വെ​ന്ന വി​വ​രം അ​ത്താ​ണി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ഷാ​ജി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ അ​റി​യി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നൈ​റ്റ് ഓ​ഫീ​സ​ർ എ​എ​സ്ഐ ബി​ജു, സി​പി​ഒ ഷം​നാ​ദ് എ​ന്നി​വ​ർ ഇ​ത​റി​ഞ്ഞ​തോ​ടെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ സ്ഥ​ല​ത്തെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തു നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് പ​ട്ട​ച്ചി​റ​ക്കാ​വ് എ​ന്ന സ്ഥ​ലം. പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തു​ന്പോ​ൾ കൂ​രി​രു​ട്ടാ​യി​രു​ന്നു. ആ​ഴ​മു​ള്ള ക​നാ​ലി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. പാ​ഴ് വ​സ്തു​ക്ക​ളും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു കി​ട​ക്കു​ന്ന ക​നാ​ലി​ൽ ന​ല്ല ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു​വ​ത്രെ. പു​ല്ല് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി. ക​നാ​ലി​ൽ വീ​ണ ആ​ളെ കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്ന…

Read More

തൃ​ശൂ​രി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തു​ട​ക്കം; മ​റ്റ​ന്നാ​ൾ മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ലാ​സ്​റ്റി​ക്കി​നെ പ​ടി​ക്കു പു​റ​ത്താ​ക്കാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ മ​റ്റ​ന്നാ​ൾ മു​ത​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. മ​റ്റ​ന്നാ​ൾ മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് മേ​യ​ർ അ​ജി​ത വി​ജ​യ​ൻ പ​റ​ഞ്ഞു.50 മൈ​ക്രോ​ണി​ന് താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ളും മ​റ്റു​മാ​ണ് നി​രോ​ധി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചും ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ സ്വീ​ക​രി​ക്കു​ന്ന ശി​ക്ഷാ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ​ളു​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വി​ശ​ദ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ പി​ഴ​ശി​ക്ഷ​യ​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും വി​ജ​യി​പ്പി​ക്കാ​നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം മേ​യ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ്വ്യാ​പാ​രി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കോ​ള​ജു​ക​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം സ​ഹ​ക​ര​ണം കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ട്ടാ​യ…

Read More

കു​ന്നം​കു​ളം ഒ​രു​ങ്ങി കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രെ വ​ര​വേ​ൽ​ക്കാ​ൻ; സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കു​ട്ടി ശാ​സ്ത്ര​ജ്ഞ​രേ​യും അ​വ​രു​ടെ വ​ലി​യ വി​ജ്ഞാ​ന​ങ്ങ​ളേ​യും വ​ര​വേ​ൽ​ക്കാ​ൻ കു​ന്നം​കു​ളം ഒ​രു​ങ്ങി. ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ നീ​ളു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.പെ​രു​ന്പി​ലാ​വ് ടി​വി​എം എ​ച്ച്എ​സ്എ​സ്, പ​ന്നി​ത്ത​ടം കോ​ണ്‍​കോ​ർ​ഡ് ഇ​എം​എ​ച്ച്എ​സ്എ​സ്, കു​ന്നം​കു​ളം ബ​ദ​നി കോ​ണ്‍​വെ​ന്‍റ് ജി​എ​ച്ച്എ​സ്എ​സ്, ബ​ദ​നി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ്എ​സ്, കു​ന്നം​കു​ളം മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ൾ, വി​എ​ച്ച്എ​സ്എ​സ് ഗ​വ ബോ​യ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ന്ന​ത്. കേ​ര​ള സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, കേ​ര​ള സ്പെ​ഷ്യ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റ്, കേ​ര​ള സ്കൂ​ൾ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള, കേ​ര​ള സ്കൂ​ൾ ഐ​ടി മേ​ള, കേ​ര​ള സ്കൂ​ൾ ഗ​ണി​ത ശാ​സ്ത്ര​മേ​ള എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് കേ​ര​ള സ്കൂ​ൾ ശാ​സ്ത്ര​മേ​ള. പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്…

Read More

ബാ​ലു അ​ച്ഛ​നെ കൊ​ന്ന​ത് എ​ത്രാ​മ​ത്തെ വ​യ​സി​ൽ…പോ​ലീ​സ് പ്രാ​യം അ​ന്വേ​ഷി​ക്കു​ന്നു; കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ അ​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ ചാ​ല​ക്കു​ടി: അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മ​ക​ൻ എ​ത്രാ​മ​ത്തെ വ​യ​സി​ലാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ബാ​ബു​വി​ന്‍റെ(52) മ​ക​ൻ ബാ​ലു(19) വാ​ണ് താ​ൻ ഒ​രു വ​ർ​ഷം മു​ൻ​പ് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ പോ​ലീ​സി​ന് മു​ന്പാ​കെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ 19 വ​യ​സു​ള്ള ബാ​ലു ഒ​രു വ​ർ​ഷം മു​ന്പ് കൊ​ല ന​ട​ത്തു​ന്പോ​ൾ 18-ാം വ​യ​സി​ലാ​ണോ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബാ​ലു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൊ​ല​പാ​ത​ക കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് ബാ​ലു സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തെ​ളി​വെ​ടു​പ്പ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.ബാ​ബു മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പ​രി​ക്കു​ക​ളി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും മ​ക​ൻ ബാ​ലു​വും…

Read More

കുതിരാനിലെ കുഴികൾ;ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്നു മ​ന്ത്രി

തൃ​ശൂ​ർ: ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ക്കി​ട​ക്കു​ന്ന കു​തി​രാ​നി​ലെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ബ​സ് സ​മ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്ന് ബ​സ് ഉ​ട​മ പ്ര​തി​നി​ധി​ക​ളോ​ടു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ഴ​യി​ല്ലെ​ങ്കി​ൽ കു​ഴി​ക​ൾ അ​ട​ച്ച് ര​ണ്ട് ദി​വ​സ​ത്തി​ന​കം ടാ​റിം​ഗ് തു​ട​ങ്ങു​മെ​ന്നും വ​ലി​യ ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടാ​നോ, രാ​ത്രി പ​ത്തി​നു​ശേ​ഷം മാ​ത്രം കു​തി​രാ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​വാ​നോ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. പെ​ട്ടെ​ന്നു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചാ​ൽ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റു​മെ​ന്ന് ബ​സ് ഉ​ട​മ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.ഇ​രു​ന്പു​പാ​ലം വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പെ​ട്ടെ​ന്നു തീ​ർ​ക്കേ​ണ്ട​തെ​ന്നും അ​തി​നു​ശേ​ഷം ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ കോ​ണ്‍​ക്രീ​റ്റും മെ​റ്റ​ലും ചേ​ർ​ത്ത് അ​ട​ച്ച് റീ​ടാ​റിം​ഗ് ചെ​യ്താ​ലേ…

Read More

പ​ണ്ടെ​ങ്ങാ​ണ്ടൊ​രു റോ​ഡു​ണ്ടാ​ർ​ന്നേ…! ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത കു​തി​രാ​നെ​ക്കു​റി​ച്ച് ക​വി​ത​യും; നാ​ട​ൻ​പാ​ട്ട് രൂ​പ​ത്തി​ലു​ള്ള ക​വി​ത സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത കു​തി​രാ​നെ​ക്കു​റി​ച്ച് വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും അ​ന​വ​ധി വ​ന്നി​ട്ട് ഗു​ണ​മൊ​ന്നു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​തി​രാ​നെ​ക്കു​റി​ച്ചൊ​രു ക​വി​ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വ​ന്ന നാ​ട​ൻ​പാ​ട്ട് രൂ​പ​ത്തി​ലു​ള്ള ക​വി​ത ഇ​പ്പോ​ഴാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യി​ൽ വൈ​റ​ലാ​യ​ത്. പ​ണ്ടെ​ങ്ങാ​ണ്ടൊ​രു റോ​ഡു​ണ്ടാ​ർ​ന്നേ കു​തി​രാ​നി​ൽ റോ​ഡു​ണ്ടാ​ർ​ന്നേ കു​ഴി​നി​റ​യെ ടാ​റു​ണ്ടാ​ർ​ന്നേ ടാ​റി​നു മേ​ലെ വ​ഴി​യു​ണ്ടാ​ർ​ന്നേ….. എ​ന്നാ​രം​ഭി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു രൂ​പ​ത്തി​ലെ ക​വി​ത ഇ​പ്പോ​ൾ ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.കു​തി​രാ​ൻ വ​ഴി​യു​ള്ള യാ​ത്ര​ക​ളു​ടെ ദു​രി​തം അ​നു​ഭ​വി​ച്ച​റി​ഞ്ഞ വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റാ​ണ് കു​തി​രാ​നി​ലെ പ​ണ്ട​ത്തെ​യും ഇ​പ്പോ​ഴ​ത്തേ​യും അ​വ​സ്ഥ​ക​ൾ കോ​ർ​ത്തി​ണ​ക്കി നാ​ട​ൻ​പാ​ട്ടു​രൂ​പ​ത്തി​ൽ ക​വി​ത​യെ​ഴു​തി​യ​ത്. നാ​ട​ൻ​പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​തി​രോ​ൻ നാ​ട്ടു​ക​ലാ​വേ​ദി​യി​ലെ ശി​വ​ര​ഘു​രാ​ജ് എ​ന്ന ശി​വ​രാ​ജ​നാ​ണ് ക​വി​ത ചൊ​ല്ലി​യി​രി​ക്കു​ന്ന​ത്. വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി ത​ന്നെ​യാ​ണ് ശി​വ​രാ​ജ​നും. തൃ​ശൂ​രി​ലെ ര​ജ​പു​ത്ര നാ​ട​ക​സ​മി​തി​യു​ടെ പ​കി​ട എ​ന്ന നാ​ട​ക​ത്തി​ലെ തീം ​സോം​ഗി​ന്‍റെ ഈ​ണ​ത്തി​ലേ​ക്കാ​ണ് ഈ ​ക​വി​ത ചേ​ർ​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്.താ​ന​ട​ക്ക​മു​ള്ള​വ​ർ കു​തി​രാ​ൻ വ​ഴി താ​ണ്ടു​ന്ന​തി​ലേ​റെ പാ​ടു​പെ​ടാ​റു​ണ്ടെ​ന്നും നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ…

Read More

ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ൾ ആ​രെ​യും പി​ന്നി​ൽ നി​ന്ന് കു​ത്തി​ല്ല;  കെ.​മു​ര​ളീ​ധ​ര​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടിയുമായി  പത്മജ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വ​ട്ടി​യൂ​ർ​കാ​വി​ലെ വി​മ​ർ​ശ​ക​ർ​ക്ക് ചു​ട്ട മ​റു​പ​ടി​യു​മാ​യി പ​ത്മ​ജ​വേ​ണു​ഗോ​പാ​ലി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്. ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ൾ ആ​രെ​യും പി​ന്നി​ൽ നി​ന്ന് കു​ത്തി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യു​ള്ള പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് കെ.​മു​ര​ളീ​ധ​ര​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ്. മു​ര​ളീ​ധ​ര​ൻ ന​ന്നാ​യി വ​ർ​ക്കു ചെ​യ്തി​രു​ന്നു​വെ​ന്നും ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ളെ കു​റേ​പേ​ർ സ​ങ്ക​ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ത്മ​ജ പ​റ​യു​ന്നു. വ​ട്ടി​യൂ​ർ​കാ​വി​ൽ മോ​ഹ​ൻ​കു​മാ​റി​ന്‍റ പേ​ര് എ​ല്ലാ​വ​രും പ​റ​ഞ്ഞ​പ്പോ​ൾ മു​ര​ളീ​ധ​ര​ൻ അ​തി​നെ സ​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണോ അ​ദ്ദേ​ഹം ചെ​യ്ത കു​റ്റ​മെ​ന്നും മോ​ഹ​ൻ​കു​മാ​റി​നെ തോ​ൽ​പി​ച്ചി​ട്ട് എ​ന്ത് കി​ട്ടാ​നാ​ണെ​ന്നും പ​ത്മ​ജ ചോ​ദി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു പ​ര​ന്പ​രാ​ഗ​ത വോ​ട്ടു​ക​ൾ പോ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം ഇ​വി​ടെ പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ് പ​ത്മ​ജ ഒ​ഴി​ഞ്ഞു​മാ​റു​ന്നു​മു​ണ്ട്.വോ​ട്ടു​മ​റി​ച്ചി​ല്ലെ​ന്ന് നെ​ഞ്ച​ത്ത് കൈ​വെ​ച്ചു പ​റ​യാ​മോ എ​ന്നും പ​ത്മ​ജ ചോ​ദി​ക്കു​ന്നു.പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​ള്ള പോ​സ്റ്റി​ലും പ​ത്മ​ജ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. കു​റ​ച്ചു നാ​ളു​ക​ളാ​യി സ​ത്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​ത് കൊ​ണ്ട്…

Read More

മ​ത്തി​ക്കാ​യ​ലി​ൽ 200-ൽ ​പ​രം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യം ത​ള്ളി; ത​ള്ളി​യ ആ​ളെ​ക്കൊ​ണ്ട് ത​ന്നെ തി​രി​ച്ചെ​ടു​പ്പി​ച്ചു

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ​യി​ൽ മ​ത്തി​ക്കാ​യ​ലി​ലേ​ക്ക് 200-ൽ ​പ​രം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യം ത​ള്ളി. മാ​ലി​ന്യം​ത​ള്ളി​യ ആ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. ഇ​യാ​ളെ​ക്കൊ​ണ്ട് ത​ന്നെ മാ​ലി​ന്യം മ​ത്തി​ക്കാ​യ​ലി​ൽ നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് തി​രി​ച്ചെ​ടു​പ്പി​ച്ചു. മാ​ലി​ന്യം​ത​ള്ളി​യ ബ്ലാ​ങ്ങാ​ട് ബീ​ച്ച് സ്വ​ദേ​ശി​യെ ശ​നി​യാ​ഴ്ച അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്ഐ കെ.​പി. ആ​ന​ന്ദ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഹോ​ട്ട​ലു​ക​ളി​ലെ​യും കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം​നി​റ​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ബ്ലാ​ങ്ങാ​ട് വൈ​ലി ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റ് മ​ത്തി​ക്കാ​യ​ലി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. ചാ​വ​ക്കാ​ട് എ​എ​സ്ഐ വി​ൽ​സ​ൻ ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ​നി​ന്ന് ഗു​രു​വാ​യൂ​രി​ലെ ഹോ​ട്ട​ലു​ക​ളു​ടെ​യും ലോ​ഡ്ജു​ക​ളു​ടെ​യും ചി​ല കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബി​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മാ​ലി​ന്യം​ത​ള്ളി​യ ആ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ​ക്കൊ​ണ്ട് ത​ന്നെ മാ​ലി​ന്യം എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ക​വ​ർ മാ​ലി​ന്യ​ത്തി​ന് 120-150 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​യാ​ൾ…

Read More