ചാലക്കുടിയിലെ ഫ്ളാറ്റ് നിർമാണം; എൽഡിഎഫ് നേതാവിന്‍റെ പ്രസ്താവനക്കെതിരെ പാർട്ടി കൗൺസിലർമാരും സ്വതന്ത്രരും രംഗത്ത്

ചാ​ല​ക്കു​ടി: വി.​ആ​ർ.​പു​ര​ത്ത് ക​സ്തൂ​ർ​ബാ കേ​ന്ദ്ര​ത്തി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യു​ള്ള എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി ജീ​ജ​ൻ മ​ത്താ​യി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റാ​ണെ​ന്നു വാ​ദ​വു​മാ​യി ര​ണ്ടു സ്വ​ത​ന്ത്ര​ൻ​മാ​ര​ട​ക്കം എ​ൽ​ഡി​എ​ഫി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​വ​ന്നു. എ​ൽ​ഡി​എ​ഫി​നെ അ​നു​കൂ​ലി​ക്കു​ന്ന സ്വ​ത​ന്ത്രന്മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി.​മാ​ർ​ട്ടി​നും മ​റ്റു ചി​ല സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​രു​മാ​ണ് ജീ​ജ​ൻ മ​ത്താ​യി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഇ​ങ്ങ​നെ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​രാ​തെ യോ​ഗം ചേ​ർ​ന്ന​താ​യി പ്ര​സ്താ​വ​ന​യി​റ​ക്കി​യ ജീ​ജ​ൻ മ​ത്താ​യി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​മു​ന്ന​ണി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സ്വ​ത​ന്ത്രന്മാ​രാ​യ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും യു.​വി.​മാ​ർ​ട്ടി​നു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സെ​ത്തി അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ജീ​ജ​ന്‍റെ പ്ര​സ്താ​വ​ന സി​പി​എം നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ജീ​ജ​നോ​ട് സി​പി​എം വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.…

Read More

അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്ന പ​രി​ഹാ​രം ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്രാ​ർ​ഥ​ന​യും കാ​ണി​ക്ക സ​മ​ർ​പ്പ​ണ​വും 11 ന്; ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തു പ​ല​തും ചെ​യ്തി​ട്ടി​ല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്ന​ത്തി​ന്‍റെ പ​രി​ഹാ​ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്രാ​ർ​ഥ​ന​യും കാ​ണി​ക്ക സ​മ​ർ​പ്പ​ണ​വും വ്യാ​ഴാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ശീ​വേ​ലി​ക്കു​ശേ​ഷം കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ​നി​ന്ന് പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം ഉ​രു​ളി​യി​ൽ പ​ട്ടു​വ​ച്ച് അ​തി​ലാ​ണ് കാ​ണി​ക്ക സ​മ​ർ​പ്പ​ണം ന​ട​ത്തു​ക. ഒ​രോ ജീ​വ​ന​ക്കാ​ര​നും ക​ഴി​വി​ന​നു​സ​രി​ച്ചാ​ണ് കാ​ണി​ക്ക സ​മ​ർ​പ്പി​ക്കു​ക. ദേ​വ​സ്വ​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും പ്രാ​ർ​ഥ​ന​യി​ലും കാ​ണി​ക്ക സ​മ​ർ​പ്പ​ണ​ത്തി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൈ​മു​ക്ക് വൈ​ദി​ക​ൻ രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് മു​ഖ്യ ദൈ​വ​ജ്ഞ​ഞ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്നം ന​ട​ന്ന​ത്. ഇ​തി​ന്‍റെ പ​രി​ഹാ​ര​ക്രി​യ​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ദൈ​വ​ജ്ഞ​ൻ നി​ർ​ദേ​ശി​ച്ച പ​ല​കാ​ര്യ​ങ്ങ​ളും ഇ​തു​വ​രെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല.ദേ​വ​സ്വ​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന കൊ​യ്മ, സെ​ക്യൂ​രി​റ്റി ഉ​ൾ​പ്പെ​ടെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ൻ​പ് മൂ​ന്നു​ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​നം ഇ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ പ​ല പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​ശ്ന ചാ​ർ​ത്തി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. ക്ഷേ​ത്ര കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ന്ന​തി​നു ഭ​ര​ണ​സ​മി​തി​യും പാ​ര​ന്പ​ര്യ​ക്കാ​രും 15 ദി​വ​സം കൂ​ടു​ന്പോ​ൾ യോ​ഗം ചേ​ര​ണം. യോ​ഗ​ത്തി​ൽ…

Read More

ബിനോയ് കോടിയേരി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു; പ്രമുഖ വ്യവസായിയോടൊപ്പം നിർമാല്യ ദർശനവും വഴിപാടും നടത്തി  മടക്കം

ഗു​രു​വാ​യൂ​ർ: ബി​നോ​യ് കോ​ടി​യേ​രി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്നു​പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. നി​ർ​മാ​ല്യ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു​ശേ​ഷം വ​ഴി​പാ​ട് ചീ​ട്ടാ​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ട​നെ മ​ട​ങ്ങി. ബിഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബി​നോ​യ് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.

Read More

പൊ​തു​വി​ദ്യാ​ഭ്യാ​സ രംഗത്ത് കേരളം മുന്നിൽ; അറിവിൽ പിന്നിലെന്ന്  മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്

തൃ​പ്ര​യാ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം മു​ന്നി​ലാ​ണെ​ങ്കി​ലും അ​റി​വി​ൽ പി​ന്നി​ലാ​ണെ​ന്ന് മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് .വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു ന​മു​ക്കു​ള്ള​ത് അ​തി​നെ അ​റി​വാ​ക്കി മാ​റ്റ​ൽ കു​റ​വാ​ണ്.​അ​താ​ണ് നാം ​പി​ന്നി​ലാ​വാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം എംഎ​ൽഎ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം ‘പ്ര​ബു​ദ്ധം 2019’ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ക പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗീ​ത ഗോ​പി എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​സി.​ശ്രീ​ദേ​വി, ഷീ​ല വി​ജ​യ​കു​മാ​ർ, ഇ.​കെ.​തോ​മ​സ്, പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ,പി.​ഐ. സാ​ജി​ത എ​ന്നി​വ​രും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.​വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ര്യ ​ഭ​ര​ത​ൻ, ബാ​പ്പു വ​ല​പ്പാ​ട് എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കുള്ള പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി .എം. അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ക​ണ്‍ വീ​ന​ർ കെ…

Read More

പ്ര​ള​യ​ത്തി​ൽ ഒറ്റപ്പെട്ട ജി​ൻ​സിക്കും മക്കൾക്കും ഫ്ലാ​റ്റ് സ​മ്മാ​നി​ച്ച് ബാ​ല​ഗോ​പാ​ലും കു​ടും​ബ​വും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ കി​ള്ള​ന്നൂരി​ൽ മ​ണ്ണി​ടി​ഞ്ഞു മ​രി​ച്ച അ​ജീ​ഷി​ന്‍റ ഭാ​ര്യ​ജി​ൻ​സി​ക്കും ര​ണ്ട് കു​ട്ടി​ക​ൾ​ക്കും അ​യ്യ​ന്തോ​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഫ്ലാറ്റ് സ​മ്മാ​നി​ച്ച് ചെ​ന്പൂ​ക്കാ​വി​ലെ ബാ​ല​ഗോ​പാ​ല​നും കു​ടും​ബ​വും. പ്ര​ശ​സ്തി​യും പ്ര​ചാ​ര​ണ​വും അ​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​ത്തോ​ടെ വ​ള​രെ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഫ്ലാറ്റി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ജീ​വി​ത​സ​ന്പാ​ദ്യ​ത്തി​ലെ ഒ​രു ഭാ​ഗ​മാ​യ ഫ്ലാ​റ്റ്, അ​ർ​ഹി​ക്കു​ന്ന കു​ടും​ബ​ത്തി​നു സ​മ്മാ​നി​ക്കു​ന്ന പു​ണ്യ​മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ബാ​ല​ഗോ​പാ​ല​നൊ​പ്പം പ​ത്നി​യും അ​യ​ർ​ല​ൻ​ഡി​ലു​ള്ള മ​ക​ളും എ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ട് റെ​ജി ജോ​സ​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ക്കോ​ൽ കൈ​മാ​റ്റം. അ​യ്യ​ന്തോ​ളി​ലെ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ എ. ​പ്ര​സാ​ദും അ​യ്യ​ന്തോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മാ​ത്ര​മാ​ണു സാ​ക്ഷി​ക​ൾ. കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങി​ത്തു​ടി​ച്ച​പ്പോ​ൾ ബാ​ല​ഗോ​പാ​ൽ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന ടി.​വി. അ​നു​പ​മ​യെ ക​ണ്ട് ഒ​രു വാ​ഗ്ദാ​നം ന​ൽ​കി. അ​ർ​ഹി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് താ​മ​സി​ക്കാ​ൻ ത​ന്‍റെ സ​ന്പാ​ദ്യ​മാ​യ ഫ്ലാറ്റ് സ​മ്മാ​നി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു…

Read More

 മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണത്തിലെ  ക്ര​മ​ക്കേ​ട്; മ​ന്ത്രി​ക്കു സു​ധീ​ര​ന്‍റെ ക​ത്ത്

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത ക​രാ​ർ ക​ന്പ​നി​യു​ടെ ക്ര​മ​ക്കേ​ടി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ക​ത്ത​യ​ച്ചു. മ​ല​യി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു ക​രി​ങ്ക​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം മ​ണ​ൽ​ച്ചാ​ക്കു നി​ര​ത്തി ക​ന്പ​നി ത​ട്ടി​പ്പു ന​ട​ത്തു​ക​യാ​ണെ​ന്നു ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്താ​ണു വി​ഷ​യം പൊ​തു​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. എ​ന്തു പ​ക​ൽ​ക്കൊ​ള്ള ന​ട​ത്തി​യാ​ലും അ​ഴി​മ​തി വീ​ര​ന്മാ​രാ​യ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​ണം ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പി​നു ക​രാ​ർ ക​ന്പ​നി ധൈ​ര്യ​പ്പെ​ടു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ക​ന്പ​നി- ഉ​ദ്യോ​ഗ​സ്ഥ ത​ട്ടി​പ്പ് കൂ​ട്ടു​കെ​ട്ടി​ന് അ​റു​വ​തി വ​രു​ത്ത​ണ​മെ​ന്നും ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ത​ന്നെ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത സ​മീ​പ​ന​മാ​ണു ക​രാ​ർ ക​ന്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കു​ന്ന​ത്.…

Read More

“പത്തു ദിവസംകൂടി ദുർഗന്ധം സഹിക്കേണ്ടി വരും..! ചാലക്കുടി മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി ഒഴുകുന്നു; പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും; ഉടൻ പരിഹരിക്കാമെന്ന് നഗരസഭ

ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റി​ൽ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് പൊ​ട്ടി​യൊ​ഴു​കി മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രി​സ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും മാ​ർ​ക്ക​റ്റി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. പൊ​ട്ടി​യൊ​ഴു​കു​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ പ​രി​സ​ര​ത്ത് ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത് പ​രി​സ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളു​മാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ വാ​യ് മൂ​ടി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സീ​മ ജോ​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​റും വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ലും സ​മാ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി പ​തി​വു​പോ​ലെ​യെ​ത്തി. എ​ന്നാ​ൽ ചെ​യ​ർ​പേ​ഴ്സ​ണു മു​ന്പി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി​യൊ​ഴു​കി. ഒ​ടു​വി​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​റ​പ്പു​ന​ൽ​കി​യ​പ്പോ​ഴാ​ണ് പ​രി​സ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പി​രി​ഞ്ഞു​പോ​യ​ത്. വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ജോ​യി മൂ​ത്തേ​ട​ൻ, ജോ​ബി മേ​ലേ​ട​ത്ത്, റെ​യ്സ​ണ്‍ ആ​ലു​ക്ക, പ്ര​ശ​സ്ത ഫു​ട്ബോ​ൾ കോ​ച്ച് ടി.​കെ.​ചാ​ത്തു​ണ്ണി എ​ന്നി​വ​രും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഈ ​സ​മ​യം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ പ​രി​സ​ര​ത്തെ​ത്തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ്…

Read More

ടിക് ടോക് വഴി സൗഹൃദം നടിച്ച് വിദ്യാര്‍ഥിനിയെ മോട്ടോര്‍ സൈക്കിളില്‍ കറക്കവും പീഡനവും; യുവാവ് അറസ്റ്റില്‍

കൊ​ടു​ങ്ങ​ല്ലൂ​ർ: ടി​ക് ടോ​ക് വ​ഴി സൗ​ഹൃ​ദം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തൃ​ശൂ​ർ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി കൊ​ട്ടേ​ക്കാ​ട്ടി​ൽ അ​ഖി​ലി​നെ (23)യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ടി​ക് ടോ​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ തൃ​ശൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​റ​ങ്ങു​ക​യും പി​ന്നീ​ട് പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ടി​ക് ടോ​ക് അ​ക്കൗ​ണ്ട് ഡി​ലി​റ്റ് ചെ​യ്യു​ക​യും പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടേ​യും സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്ന് ല​ഭി​ച്ച പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ളു​ടേ​യും സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ആ​ർ.​പ്ര​ദീ​പ്, സു​നി​ൽ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ഗോ​പ​ൻ, ഉ​മേ​ഷ്, തേ​ജ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

വൈ​റ​സ് ബാ​ധ! മരപ്പട്ടികള്‍ ചത്തുവീണ സംഭവത്തില്‍ ആശങ്ക വേണ്ടെന്നു വിദഗ്ധര്‍; പക്ഷേ മരപ്പട്ടിയുടെ ഇറച്ചി തിന്നരുത്

സ്വ​ന്തം ലേ​ഖ​ക​ൻ വ​ട​ക്കാ​ഞ്ചേ​രി: വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​പ്പ​ട്ടി​ക​ൾ ച​ത്തൊ​ടു​ങ്ങി​യ തെക്കുംകരയിൽ ഉ​ന്ന​ത വി​ദ​ഗ്ധസം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്റ്റേ​റ്റ് എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ.​ എ. സു​കു​മാ​ര​ൻ, ഡോ.​ ഉ​മാ​ മ​ഹേ​ശ്വ​രി, ഡോ.​ ദീ​പ്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു വ​ട​ക്കാ​ഞ്ചേ​രി​യി​ലെ​ത്തി മ​ര​പ്പ​ട്ടി​ക​ൾ ച​ത്തു​വീ​ണ മ​ന​യും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​ത്. മ​ര​പ്പ​ട്ടി​ക​ൾ ച​ത്തു​വീ​ണ സം​ഭ​വം ഡിഎം​ഒ ഡോ.​ കെ.​ജെ.​ റീ​ന ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഐഡിഎ​സ്പി​യി​ൽ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​സീ​സ് സ​ർ​വൈ​ല​ൻ​സ് പ്രോ​ഗ്രാം) റി​പ്പോ​ർ​ട്ടു ചെ​യ്്തി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഐ​ഡി​എ​സ്പി​യി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന​യ്ക്കു വ​രാ​റു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വി​ദ​ഗ്ധ​ർ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. മ​ര​പ്പ​ട്ടി​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​ത് വൈ​റ​സ് ബാ​ധ​മൂ​ല​മു​ള്ള ക​നൈ​ൻ ഡി​സ്റ്റം​ബ​ർ എ​ന്ന രോ​ഗ​ത്താ​ലാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രി​ല്ലെ​ന്നും എ​ന്നാ​ൽ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള മ​ര​പ്പ​ട്ടി​കൾ ചാവാൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു. മ​ര​പ്പ​ട്ടി​യു​ടെ ഇ​റ​ച്ചി തി​ന്ന​രു​തെ​ന്നു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യശേ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

എത്ര പറഞ്ഞാലും മനസിലാകില്ല;  കുന്നംകുളത്ത് അ​ന​ധി​കൃ​ത​ പാ​ർ​ക്കിംഗ്; വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു കൊണ്ടുപോയി  പോലീസ്

കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ലെ നോ ​പാ​ർ​ക്കി​ംഗ് ഏ​രി​യക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള ബൈ​ക്ക് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കു​ന്നം​കു​ളം സി​ഐ കെ.ജി. സു​രേ​ഷ്, എ​സ്ഐ ​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ഇന്നലെ മു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്. കു​ന്നം​കു​ളം വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ൽ ഇ​രു സൈ​ഡി​ലു​മാ​യി പാ​ർ​ക്ക് ചെ​യ്ത്പോ​കു​ന്ന ടൂ ​വീ​ല​റു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്നും പാ​ർ​ക്കിം​ഗ് നി​ർ​ബാ​ധം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​റ​ങ്ങി​യ​ത്. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും വാ​ഹ​നം കൊ​ണ്ടുവ​ന്ന് ക​യ​റ്റി കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു. കു​ന്നം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ബ​സു​ക​ൾ പോ​കു​ന്ന​ത് വ​ട​ക്കാ​ഞ്ചേ​രി റോ​ഡ് വ​ഴി ഇ​റ​ങ്ങി​യാ​ണ്. ഇ​ങ്ങ​നെ വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലൂ​ടെ പോ​കു​ന്ന ബ​സു​ക​ൾ പ​ല​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ധി​ക പാ​ർ​ക്കിം​ഗ് കാ​ര​ണം പ​ല​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളി​ൽപ്പെ​ടു​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെങ്കി​ലും ഇ​തെ​ല്ലാം ഗൗ​നി​ക്കാ​തെ…

Read More