ഒന്നും പിടികിട്ടുന്നില്ലല്ലോ,.. ഈശ്വരാ….!!! ഇ​വി​ടെ ഒ​ന്നും ക്ലി​യ​റ​ല്ല… എ​ക്സ് റേ ​പോ​ലും; ഇ​താ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി

മു​ളങ്കുന്ന​ത്തു​കാ​വ്: കി​ലു​ക്കം സി​നി​മ​യി​ൽ ജ​ഗ​തി ശ്രീ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ശ്ച​ലി​ന്‍റെ ചി​ത്രം പ​തി​യാ​ത്ത കാമ​റ പോ​ലെ​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​ർട്ട​ബി​ൾ എ​ക്സ് റേ ​മെ​ഷി​ൻ. ഒ​ന്നും ക്ലി​യ​റാ​കി​ല്ല. പ​തി​ഞ്ഞാ​ൽ പ​തി​ഞ്ഞു​വെ​ന്ന് പ​റ​യാം. ഭാ​ഗ്യം പോ​ലെ​യി​രി​ക്കും കാ​ര്യ​ങ്ങ​ൾ. ഒ​രു എ​ക്സ​റേ യ​ന്ത്രം പൊ​ട്ടി​വീ​ണ് കേ​ടാ​യ​തോ​ടെ പ്ര​ധാ​ന​പ്പെ​ട്ട എ​ക്സ് റേ ​മെ​ഷി​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. എ​മ​ർ​ജ​ൻ​സി ഡി​ജി​റ്റ​ൽ എ​ക്സ് റേ ​മെ​ഷി​ൻ ര​ണ്ടാ​ഴ്ച​യാ​യി കേ​ടാ​യി കി​ട​ക്കു​ക​യാ​ണ്. പി​ന്നെ​യു​ള്ള പോ​ർ​ട്ട​ബി​ൾ എ​ക്സ്റേ മെ​ഷി​നി​ൽ എ​ടു​ക്കു​ന്ന എ​ക്സ് റേ​യി​ൽ ഒ​ന്നും വ്യ​ക്ത​മാ​യി തെ​ളി​യു​ന്നി​ല്ല. ഒ​ടി​വു​ക​ളു​ടേ​യും മ​റ്റും തീ​വ്ര​ത ശ​രി​യാ​യി അ​റി​യാ​ൻ ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ല. എ​ക്സ് റേ ​മെ​ഷി​നു​ക​ൾ കേ​ടാ​യ​തും ഉ​ള്ള​വ ശ​രി​യാം വി​ധം പ്ര​വ​ർ​ത്തി​ക്കാത്ത​തും നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ക​യാ​ണ്. തൃ​ശൂ​രി​ന് പു​റ​മേ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ഒ​പി രോ​ഗി​ക​ളെ എ​ക്സ്റേ എ​ടു​ക്കാ​ൻ പു​റ​ത്തേ​ക്ക്…

Read More

ആ​റു​വ​രി​പ്പാ​ത നിർമാണം വൈ​ക​ൽ, ക​ണ​ക്കി​ൽ അഴിമതി; ദേശീയ വിജിലൻസ് കമ്മീഷന് പരാതി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​തി​നും സു​ര​ക്ഷാ ​മ​ാന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നും പി​റ​കി​ലു​ള്ള അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​നു കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. കോ​ട​ങ്ക​ണ്ട​ത്ത് പ​രാ​തി ന​ൽ​കി. നി​ർ​മാ​ണ​ച്ചെ​ല​വു സം​ബ​ന്ധി​ച്ച് ക​രാ​ർ ക​ന്പ​നി ന​ൽ​കി​യ ക​ണ​ക്കി​ൽ കോ​ടി​ക​ളു​ടെ വ്യ​ത്യാ​സ​മു​ണ്ട്. ഇ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. ദേ​ശീ​യപാ​ത അഥോറി​റ്റി​യും ക​രാ​ർ ക​ന്പ​നി​യാ​യ കെഎംസി ക​ന്പ​നി​യു​ടെ പ്ര​ത്യേ​ക ദൗ​ത്യ​ക​ന്പ​നി​യാ​യ തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേ​യും ത​മ്മി​ൽ ഓ​ഗ​സ്റ്റ് 24 ന് ​ഒ​പ്പി​ട്ട നി​ർ​മാ​ണ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചിട്ടും ക​ന്പ​നി​യി​ൽനി​ന്നു ന​ഷ്ടം ഈ​ടാ​ക്കി​യി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ക​രാ​ർ പ്ര​കാ​രം 514.05 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ൽ 2017 ന​വം​ബ​ർ 30 ലെ ​ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ 1019.01 കോ​ടി രൂ​പ ചെ​ല​വാ​യെ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത ക​ന്പ​നി 1019 കോ​ടി രൂ​പ…

Read More

 വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ  കാ​ർ ഇ​ടി​ച്ച് ഒരു വിദ്യാർഥിക്ക് പ​രി​ക്ക്; ഓട്ടോറിക്ഷ മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രു വി​ദ്യാ​ർഥി​ക്ക് നിസാര പ​രിക്കേറ്റു.മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ന് സ​മീ​പ​ം ഇന്നുരാവിലെയായിരുന്നു അ​പ​ക​ടം. സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ പിന്നിൽ കാറിടിച്ചതിനെ തുടർന്ന് ഓ​ട്ടോ​റി​ക്ഷയുടെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈ​വ​റു​ടെ മനസാന്നിധ്യം മൂലം മ​റി​ഞ്ഞി​ല്ല. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോഡിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ അ​മി​ത വേ​ഗ​ത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി; രേ​ഖ​ക​ളുടെ പകർപ്പുകൾ പോ​ലീ​സ് കൈ​മാ​റുന്നില്ലെന്ന് പ്രോസിക്യൂഷൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: ബി​​​ഷ​​​പ് ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ലി​​​നെ​​​തി​​​രാ​​​യ ക​​​ന്യാ​​​സ്ത്രീ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ 12 രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​ല്ലെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ക്കാ​​​തെ കേ​​​സി​​​ന്‍റെ വി​​​സ്താ​​​ര​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ. കേ​​​സ് അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ പോ​​​ലീ​​​സും പ്രോ​​​സി​​​ക്യൂ​​​ഷ​​​നും ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം പൂ​​​ർ​​​ണ​​​മാ​​​യും കൈ​​​മാ​​​റാ​​​ത്ത​​​തെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. 1,400 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്രം ഏ​​​പ്രി​​​ൽ ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ് പാ​​​ലാ മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ടി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. തെ​​​ളി​​​വു​​​ക​​​ളു​​​ടേ​​​യും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​ടേ​​​യും പ​​​ക​​​ർ​​​പ്പു​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു കു​​​റ്റ​​​പ​​​ത്രം. കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ദി​​​വ​​​സം​​​ത​​​ന്നെ അ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം പ​​​ക​​​ർ​​​പ്പ് പ്ര​​​തി​​​ക്കു ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്. ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ എ​​​ണ്‍​പ​​​തോ​​​ളം പേ​​​ജു​​​ക​​​ളി​​​ലാ​​​ണ് കു​​​റ്റാ​​​രോ​​​പ​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ൾ വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ഭാ​​​ഗ​​​ത്തെ​​​ത​​​ന്നെ ഏ​​​താ​​​നും പേ​​​ജു​​​ക​​​ൾ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​ത്. മാ​​​ത്ര​​​മ​​​ല്ല കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള 32 അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​ല്ല. കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു ബോ​​​ധ്യ​​​പ്പെ​​​ട്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 27…

Read More

മന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യത്തിനെതിരെ  പോലീസ് ന​ല്കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി ത​ള്ളി

കു​ന്നം​കു​ളം: മ​ന്ത്രി എ.സി. മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ട്ടിയ സം​ഭ​വ​ത്തി​ൽ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുള്ള കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കു​ന്നം​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. പോ​ലീ​സി​ന്‌റെ റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ​ന്ന് കാ​ണി​ച്ചു കൊ​ണ്ടു​ള്ള അ​ഡ്വ. മാ​ത്യു ചാ​ക്ക​പ്പ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ജാ​മ്യം ല​ഭി​ച്ച അ​ന്നു ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ത്ത​താ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കാ​ര​ണം.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ചൊ​വ്വ​ന്നൂ​ർ ചെ​മ്മ​ന്തി​ട്ട ആ​നേ​ട​ത്ത് നി​ധീ​ഷ്, പെ​രു​ന്പി​ലാ​വ് കൊ​ങ്ങ​ത്ത് വീ​ട്ടി​ൽ വി​ഘ്നേ​ശ്വ​ര പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത് . ര​ണ്ടാ​ഴ്ച മു​ന്പ് ചൊ​വ്വ​ന്നൂ​രി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്ന മ​ന്ത്രി എ.സി. മൊ​യ്തീ​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​നു മു​ന്പിലേ​ക്ക് ചാ​ടി​വീ​ണ പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി…

Read More

ഓ​ട്ടം ക​ള​ഞ്ഞ് ച​ർ​ച്ച​യ്ക്കു പോ​യ​ത്  വെറുതേയായി;  ഹൈക്കോടതിവഴി നൽകുന്ന പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് ത​ട​യാ​നാ​കി​ല്ലെ​ന്ന് ആ​ർ​ടി​ഒ; കാരണമായി ചൂണ്ടിക്കാട്ടിയത് ഇങ്ങനെ…

തൃ​ശൂ​ർ: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഒ​ന്ന​ര ദി​വ​സം ഓ​ട്ടം നി​ർ​ത്തി സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യ​ത് വെ​റു​തെ​യാ​യി. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന പോ​ലീ​സും കോ​ർ​പ​റേ​ഷ​നു​മൊ​ക്കെ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ത്ത​തു മൂ​ലം ഇ​നി​യും ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. കോ​ർ​പ​റേ​ഷ​ൻ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ ന​ന്പ​റി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മാ​ത്ര​മേ ഇ​വി​ടെ ആ​വ​ശ്യ​ത്തി​ല​ധി​കം ഓ​ട്ടോ​റി​ക്ഷ​ക​ളാ​യ​തി​നാ​ൽ ഇ​നി പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ക്കാ​നാ​കൂ. കൂ​ടാ​തെ കോ​ർ​പ​റേ​ഷ​ൻ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന്‍റെ പ​രി​ധി നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഹൈ​ക്കോ​ട​തി വ​ഴി പെ​ർ​മി​റ്റി ന​ൽ​കു​ന്ന​ത് ത​ട​യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഓ​ട്ടം ക​ള​ഞ്ഞ് പോ​ലീ​സു​മാ​യും ആ​ർ​ടി​ഒ​യു​മാ​യും ഒ​രു ദി​വ​സം മു​ഴു​വ​ൻ ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​ത്യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഓ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്താ​ൽ മാ​ത്ര​മേ ഹൈ​ക്കോ​ട​തി​യി​ൽ…

Read More

 ഇനി മിന്നും…  അ​ണി​ഞ്ഞൊ​രു​ങ്ങി നെ​ഹ്റു പാ​ർ​ക്ക് ചുള്ളനായി; രണ്ടരക്കോടി രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്

തൃ​ശൂ​ർ: പു​ത്ത​ൻ റൈ​ഡു​ക​ളും മ്യൂ​സി​ക് ഫൗ​ണ്ട​നും ഗ്യാ​ല​റി​യു​മെ​ല്ലാ​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ കോ​ർ​പ​റേ​ഷ​ൻ പാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. ഉൗ​ഞ്ഞാ​ലും സ്ലൈ​ഡ​റു​ക​ളും പെ​ഡ​ലു​ക​ളും വാ​ൾ ക്ലൈം​ബ​റു​ക​ളു​മെ​ല്ലാം ബ​ഹു​വ​ർ​ണ​ങ്ങ​ളി​ലാ​ണു സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹൈ​ബ്രി​ഡ് അ​ഡ്വ​ഞ്ച​ർ, റൊ​ട്ടേ​ഷ​ൻ സ്വിം​ഗ്, ഡീ​ല​ക്സ് സ്വിം​ഗ് തു​ട​ങ്ങി​യ പു​ത്ത​ൻ പ​ത്തി​ന​ങ്ങ​ളു​മു​ണ്ട്. സൊ​റ പ​റ​ഞ്ഞി​രി​ക്കാ​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗാ​ല​റി​ക്കു മു​ന്നി​ൽ ഒ​രു​ക്കി​യ കു​ള​ത്തി​ലാ​ണു മ്യൂ​സി​ക് ഫൗ​ണ്ട​ൻ ഒ​രു​ക്കു​ന്ന​ത്. മ്യൂ​സി​ക് ഫൗ​ണ്ട​ന്‍റെ പ്ര​വ​ർ​ത്ത​നം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ തു​ട​ങ്ങൂ. മൂ​ന്നു​നാ​ലു വ​ർ​ഷ​മാ​യി തു​രു​ന്പി​ച്ചു​കി​ട​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ളാ​ണ് മാ​റ്റി​സ്ഥാ​പി​ച്ച​ത്. ര​ണ്ട​ര കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. നെ​ഹ്റു പാ​ർ​ക്കി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​ർ പ​ത്തു​രൂ​പ ടി​ക്ക​റ്റു ചാ​ർ​ജ് ന​ൽ​ക​ണം. 15 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഉ​ച്ച​യ്ക്കു 12 വ​രെ​യും ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു​വ​രേ​യു​മാ​ണ് പ്ര​വേ​ശ​നം. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 30 ന് ​അ​ട​ച്ചി​ട്ട പാ​ർ​ക്കി​ൽ മാ​സ​ങ്ങ​ളോ​ളം ഒ​രു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും…

Read More

തൃശൂർ  ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ “കു​ള’​മാ​യി;  അ​പ​ക​ട​ങ്ങ​ളും കു​രു​ക്കും കൂ​ടു​ന്നു

ത്യ​ശൂ​ർ: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​ള​ത്തി​ൽ നീ​ന്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഇ​നി എ​ത്ത​ണം. ഒ​ട്ടു മി​ക്ക റോ​ഡു​ക​ളും “കു​ള’ മാ​യി മാ​റി​യി​ട്ടും കോ​ർ​പ​റേ​ഷ​ൻ അ​റി​ഞ്ഞ​മ​ട്ടി​ല്ല. മ​ഴ​യി​ൽ ടാ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും മെ​റ്റ​ലും പാ​റ​പ്പൊ​ടി​യെ​ങ്കി​ലു​മി​ട്ട് കു​ളം നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. വെ​ളി​യ​ന്നൂ​ർ കെഎസ്ആ​ർ​ടി​സി വ​ഴി​യു​ള്ള യാ​ത്ര​യാ​ണ് അ​തി ക​ഠി​ന​മാ​യി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യ​തോ​ടെ യാ​ത്ര ദു​രി​ത​മാ​യി. വ​ലി​യ കു​ഴി​ക​ളാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, എ​റ​ണാ​കു​ളം, ശ​ക്ത​ൻ​സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കു​റു​പ്പം റോ​ഡ് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും വ​രു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ലി​യ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. മ​ഴ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന കു​ഴി​യു​ടെ ആ​ഴം അ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ വീ​ണ് ത​ക​രാ​റു സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യി മാ​റി.…

Read More

ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റി​നെ​തി​രെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്; പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സു​മാ​യി ച​ർ​ച്ച

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തി​ൽ പെ​ർ​മി​റ്റ് വാ​ങ്ങി ന​ഗ​ര​ത്തി​ൽ ഓ​ടാ​നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സു​മാ​യി ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ ച​ർ​ച്ച. ഓ​ട്ടം നി​ർ​ത്തി​വ​ച്ചാ​ണ് രാ​വി​ലെ മു​ത​ൽ ഒ​രു വി​ഭാ​ഗം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. നേ​ര​ത്തെ ത​ന്നെ ഇ​ത്ത​രം പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ഫ്ള​ക്സു​ക​ൾ കെ​ട്ടി​യി​രു​ന്നു. ഇ​ത് വ​ക​വ​യ്ക്കാ​തെ ഇ​ന്ന​ലെ വീ​ണ്ടും ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളി​ൽ ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ത്തി​യ​തോ​ടെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന പോ​ലീ​സെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യ്ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​യി​ൽ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​വെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യി​ലൂ​ടെ ന​ഗ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം…

Read More

അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും വ്യവസായിക്കു വൈ​ദ്യു​തി നൽകാതെ കെഎസ്ഇബി; ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടും​പി​ടിത്തമാണ് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന് പ്രസാദ്

തൃ​ശൂ​ർ: അ​ഞ്ചു​വ​ർ​ഷം മു​ന്പ് അ​പേ​ക്ഷ ന​ല്കി​യ കെ​ട്ടി​ട​ത്തി​ൽ പൂ​ർ​ണ​മാ​യി വൈ​ദ്യു​തി​യെ​ത്തി​യി​ല്ല. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഒ​രുത​വ​ണ ഫ്യൂ​സ് ഊരു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മൂ​ന്നുത​വ​ണ​യാ​യി 135 ദി​വ​സം നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ക്കേ​ണ്ടി​വ​ന്ന വ്യ​വ​സാ​യി​ക്കു മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യും മു​ഴ​ക്കേ​ണ്ടി​വ​ന്നു.- ന്യൂ​ഇ​യ​ർ ക​ന്പ​നി ഉ​ട​മ എം.​എം. പ്ര​സാ​ദ് ഇ​ന്നും പോ​രാ​ട്ട​ത്തി​ന്‍റെ വ​ഴി​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ചയി​ലെ ആ​ത്മ​ഹ​ത്യാസ​മ​ര​ത്തി​നി​ടെ ത​ഹ​സി​ൽ​ദാ​ർ, പോ​ലീ​സ്, കെഎസ്ഇ​ബി അ​ധി​കൃ​ത​ർ ന​ല്കി​യ ഉ​റ​പ്പിലും, കോ​ട​തി​ക​ളി​ൽ തു​ട​ർ​ന്നുവ​രു​ന്ന കേ​സു​ക​ളി​ലും മാ​ത്ര​മാ​ണ് പ്ര​സാ​ദി​ന്‍റെ പ്ര​തീ​ക്ഷ. 2014-ലാ​ണ് പ്ര​സാ​ദ് വി​വി​ധ ക​ന്പ​നി​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി അ​ങ്ക​മാ​ലി ക​റു​കു​റ്റി കേ​ബി​ൾന​ഗ​റി​ലെ കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. പ്ര​ത്യേ​കം ഡോ​ർ ന​ന്പ​റും പ്ര​ത്യേ​കം അ​ക്കൗ​ണ്ടു​ക​ളു​ള്ള ക​ന്പ​നി​ക​ളു​മാ​യി​രു​ന്നു ല​ക്ഷ്യം. കെ​ട്ടി​ട​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി അ​പേ​ക്ഷ ന​ല്കി. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക ക​ണ​ക്്ഷ​ൻ ന​ല്കി​യ​പ്പോ​ൾ എ​ല്ലാ ന​ട​പ​ടിക്ര​മ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്ന​താ​യി പ്ര​സാ​ദ് പ​റ​യു​ന്നു. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​ദ്യു​തീ​ക​ര​ണം മു​ട​ക്കു​ക​യാ​യി​രു​ന്നു.…

Read More