ബൈക്ക് വാങ്ങാനെത്തും, ട്രയൽ റണ്ണിനിടയ്ക്കു വാഹനവുമായി മുങ്ങും ;വടക്കാഞ്ചേരിയിൽ അറസ്റ്റിലായ  യുവാക്കളുടെ തട്ടിപ്പുകൾ ഇങ്ങനെയൊക്കെ…

വ​ട​ക്കാ​ഞ്ചേ​രി: ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ട്ര​യ​ൽ നോ​ക്കാ​നാ​യി ഓ​ടി​ച്ച് ബൈ​ക്കു​മാ​യി മു​ങ്ങു​ന്ന രണ്ടുപേ​രെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലു​വാ​യ് കു​ട്ട​ഞ്ചേ​രി ക​ള​ത്തും പു​റ​ത്ത് സ​നീ​ഷ് (29), കോ​ല​ഴി എ​ട​ശ്ശേ​രി സ​നി​ൽ എ​ന്ന രാ​ജേ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ള്ളൂ​ർ​ക്ക​ര – വാ​ഴ​ക്കോ​ട് എ​സ്എ​ൻ ന​ഗ​റി​ൽ അ​ബ്ദു​ൾ ന​ജീ​ബി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏഴോ​ടെ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ വ​ച്ച് പോ​ലീ​സ്സ് പി​ടി​കൂ​ടി​യ​ത്. വി​യ്യൂ​ർ, നെ​ടു​പു​ഴ പോ​ലീ​സ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഇ​വ​ർ പ്ര​തി​ക​ളാ​ണ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ്റ്റേ​ഷ​ൻ ഹെ​ഡ്ഓ​ഫീ​സ​ർ കെ ​എ​സ് ശെ​ൽ​വ​രാ​ജ് , എ​സ്ഐ ​കെ.ആ​ർ. റെ​മി​ൻ, എ​എ​സ്ഐ എ.​എ. ത​ങ്ക​ച്ച​ൻ, സി​പി​ഒ മാ​രാ​യ എ.​വി. സ​ജീ​വ​ൻ, ര​ജ്ജി​ത്ത്, ജി​നോ സെ​ബാ​സ്റ്റ​ൻ, ആ​ന​ന്ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

 ഇതോ സ്ത്രീ​സൗ​ഹൃ​ദ​ന​ഗ​രം‍?  സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​ സംഭവം; ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ  യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വ​ല​യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ജ​ണ്ട​ക​ൾ വാ​യി​ച്ച് പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ച് കൗ​ണ്‍​സി​ൽ​യോ​ഗം പി​രി​ച്ചു​വി​ട്ടു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ​യോ​ഗം തു​ട​ങ്ങി​യ ഉ​ട​നെ ടൗ​ണി​ൽ​ഹാ​ളി​ൽ സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ ആ​ന്‍റോ തോ​മ​സ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഈ​വി​ഷ​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ട്ട് വ​രു​ന്ന​തി​ന​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എ​സ്. രേ​വ​തി അ​റി​യി​ച്ചു. കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. ഇ​തി​നാ​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​ൻ ആ​വി​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ, സ്ത്രീ​സൗ​ഹൃ​ദ​ന​ഗ​രം എ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ൽ സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷൈ​ല​ജ ദേ​വ​ൻ, ജോ​യ് ചെ​റി​യാ​ൻ, പ്രി​യ…

Read More

തൃശൂർ നഗരത്തിൽ  ക​ണ​ക്ടിം​ഗ് ലോ​ഡി​ന്‍റെ പേ​രി​ൽ വൻ കൊള്ള; സെ​റ്റി​ൽ​മെ​ന്‍റി​ന് ജീ​വ​ന​ക്കാ​ർ​ വാങ്ങുന്നത് ല​ക്ഷ​ങ്ങ​ളുടെ കൈ​ക്കൂ​ലി;കൈ​ക്കൂ​ലി ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​തെ ചി​ല ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളെ ക​ണ​ക്ടിം​ഗ് ലോ​ഡി​ന്‍റെ പേ​രി​ൽ കൊ​ള്ള​യ​ടി​ക്കു​ന്നു. സ്ക്വാ​ഡി​നെ ഇ​റ​ക്കി വ​ൻ​തു​ക ഫൈ​നു​ള്ള ബി​ല്ല് ന​ൽ​കി​യ ശേ​ഷം ര​ഹ​സ്യ​മാ​യി സെ​റ്റി​ൽ​മെ​ന്‍റ് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് കൊ​ള്ള ന​ട​ത്തി വ​രു​ന്ന​ത്. കൈ​ക്കൂ​ലി ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ ചി​ല ക​ട​ക​ൾ അ​ട​ച്ചു പൂ​ട്ടി. വ​ൻ കൊ​ള്ള ന​ട​ത്തു​ന്ന​ത് കോ​ർ​പ​റേ​ഷ​ൻ മേ​ല​ധി​കാ​രി​ക​ൾ അ​റി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മ​ട​ക്കം നി​ശ്ചി​ത ക​ണ​ക്ടിം​ഗ് ലോ​ഡി​നാ​ണ് ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഭാ​വി​യി​ൽ പ​ല​രും കൂ​ടു​ത​ൽ പ്ല​ഗു​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കാ​റു​ണ്ട്. മീ​റ്റ​റി​ലെ റീ​ഡിം​ഗ് അ​നു​സ​രി​ച്ച് ബി​ല്ലും കൃ​ത്യ​മാ​യി അ​ട​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ ക​ണ​ക്ടിം​ഗ് ലോ​ഡ് കൂ​ടു​ത​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കാ​തെ നേ​രി​ട്ടെ​ത്തി ഫൈ​ൻ അ​ട​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പു​തി​യ കൊ​ള്ള ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​മാ​യി ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല വ്യാ​പാ​രി​ക​ളും…

Read More

വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കുമെന്ന് കേന്ദ്ര ബജറ്റ്; തൃശൂർ കോ​ർ​പ​റേ​ഷ​ൻ നാ​ലു മാ​സം മു​മ്പേ ക​ണ്ടു; ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് എം​ഒ​യു ഒ​പ്പി​ട്ടു

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ന്ദ്ര ബ​ജ​റ്റി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ത് വ​ള​രെ മു​ന്പേ ക​ണ്ട് അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ​കു​തി​പ്പി​ന് ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം സാ​ധ്യ​ത​ക​ളൊ​ക്കെ മു​ന്നി​ൽ ക​ണ്ട് ക​ഴി​ഞ്ഞ കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി ബ​ജ​റ്റി​ൽ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ ഇ​ലക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്ത് കൈ​യ​ട​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി ന​ഗ​ര​ത്തി​ൽ ഇ​ലക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങു​ന്നി​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു. ഇ​തി​നാ​യി അ​ന​ർ​ട്ടു​മാ​യി എം​ഒ​യു വ​രെ ഒ​പ്പി​ട്ട​താ​യി ക​ഴി​ഞ്ഞ ഫൈ​ബ്രു​വ​രി 23ന് ​ഡെ​പ്യൂ​ട്ടി മേ​യ​ർ റാ​ഫി ജോ​സ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോ​ളാ​ർ വൈ​ദ്യു​തി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഉൗ​ർ​ജം ചാ​ർ​ജിം​ഗ്…

Read More

ഈ ​ഞാ​യ​റാ​ഴ്ച ക​ണ്യാ​ർ​ക​ളി കാ​ണാം… പാ​ല​ക്കാ​ടി​ന്‍റെ സ്വ​ന്തം ക​ണ്യാ​ർ​ക​ളി തൃ​ശൂ​രി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പാ​ല​ക്കാ​ടി​ന്‍റെ ത​ന​ത് നാ​ട​ൻ ക​ല​യാ​യ ക​ണ്യാ​ർ​ക​ളി തൃ​ശൂ​രി​ൽ കാ​ണാം. ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്്ച വൈ​കീ​ട്ട് 6.30ന് ​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള പു​ഷ്പാ​ഞ്ജ​ലി ഹാ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​ണ്യാ​ർ​ക​ളി അ​വ​ത​ര​ണം. പൂ​ര​പ്രേ​മി സം​ഘം എ​ന്ന ആ​സ്വാ​ദ​ക സം​ഘ​ട​ന​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ണ്യാ​ർ​ക​ളി തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.പാ​ല​ക്കാ​ട് കാ​ക്ക​യൂ​ർ കേ​ളി ക​ണ്യാ​ർ​ക​ളി സം​ഘ​മാ​ണ് തൃ​ശൂ​രി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​ക​യി​ൽ ക​ണ്യാ​ർ​ക​ളി​ത്താ​ള​മു​ണ​ർ​ത്താ​നെ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്ര​ത്യേ​കി​ച്ച് കി​ഴ​ക്ക​ൻ പാ​ല​ക്കാ​ടി​ൽ (ആ​ല​ത്തൂ​ർ ചി​റ്റൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി കി​ട​ക്കു​ന്ന ഏ​ക​ദേ​ശം 30 ഓ​ളം ദേ​ശ​ങ്ങ​ൾ) ന​ട​ക്കു​ന്ന അ​നു​ഷ്ഠാ​ന ക​ല​യാ​ണ് ക​ണ്യാ​ർ​ക​ളി. ദേ​ശ​ത്തി​ലെ മു​ഖ്യ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഈ ​ക​ലാ​രൂ​പം കാ​വ് മു​റ്റ​ങ്ങ​ളി​ലും “മ​ന്ദു’ ക​ളി​ലു​മാ​ണ് ന​ട​ക്കു​ക. ഉ​ത്ത​രാ​യ​ന കാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ അ​താ​യ​ത് മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഈ ​ക​ലാ​രൂ​പം അ​ടി​സ്ഥാ​ന പ​ര​മാ​യി കാ​ർ​ഷി​ക സം​സ്കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. ക​ണ്യാ​ർ​ക​ളി​യെ​ന്നാ​ൽ… മൂ​ന്നും നാ​ലും ദി​വ​സ​ങ്ങ​ളി​ലാ​യി…

Read More

ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ ഫ്ലക്സ് ബോ​ർ​ഡ്; ഹൈ​ക്കോ​ട​തി വഴിവന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾക്കു ഗോ ​ബാ​ക്ക്

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം തൃ​ശൂ​ർ ആ​ർ​ടി​ഒ​യി​ൽനി​ന്ന് പെ​ർ​മി​റ്റെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ​ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളി​ൽനി​ന്ന് ആ​ട്ടി​യോ​ടി​ക്കു​ന്ന​താ​യി പ​രാ​തി. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണു ചി​ല ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​ർ ഇ​ത്തരം ഓ​ട്ടോ​റി​ക്ഷ​ക​ളെ ന​ഗ​ര​ത്തി​ൽ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​ടുക​ട​ത്തു​ന്ന​ത്. പ​ല ഓ​ട്ടോ​ സ്റ്റാ​ൻ​ഡു​ക​ളി​ലും ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച പെ​ർ​മി​റ്റു​ള്ള ഒാട്ടോകൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന ഫ്ലക്സ് ബോ​ർ​ഡ് എ​ഴു​തിവ​ച്ചി​ട്ടു​ണ്ട്. ടി​പി, ടി​സി ന​ന്പ​റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​ത്ര​മേ സ്റ്റാ​ൻ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് എ​ഴു​തിവ​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചു കി​ട്ടി​യി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മ​ല്ലാ​തെ​യു​ള്ള പെ​ർ​മി​റ്റു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഈ ​പ​രി​ശോ​ധ​ന ബാ​ധ​ക​മ​ല്ലെ​ന്നു പ​റ​യു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ആ​ർ​ടി​ഒ വ​ഴി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം നേ​ടി​യെ​ടു​ത്ത​ത്.…

Read More

ടൗ​ണ്‍​ഹാ​ളി​ലെ സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ ടൗ​ണ്‍​ഹാ​ളി​ൽ സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ ആ​ന്‍റോ തോ​മ​സ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി. ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക​തെി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മ​ഴ തു​ണയ്​ക്കു​മോ? വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ വി​രി​പ്പു​കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ; ആ​ശ​ങ്ക​യോ​ടെ ക​ർ​ഷ​ക​ർ

കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ ചാ​റ്റി​ലാം​പാ​ട​ത്ത് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ വി​രി​പ്പു​കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ. വേ​ണ്ട​ത്ര മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് ഇ​വി​ട​ത്തെ ക​ർ​ഷ​ക​രെ വ​ല​ക്കു​ന്ന​ത്.കൊ​ട​ക​ര,മ​റ്റ​ത്തൂ​ർ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് വി​സ്തൃ​ത​മാ​യ ചാ​റ്റി​ലാം​പാ​ടം. 130 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ണ്‍​പ​തി​ലേ​റെ ക​ർ​ഷ​ക​രാ​ണു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ത്ത് വി​രി​പ്പു​കൃ​ഷി​യി​റ​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ മ​ഴ വേ​ണ്ട​ത്ര പെ​യ്യാ​തി​രു​ന്ന​തി​നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ൽ ഇ​തു​വ​രെ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഴ പ്ര​തീ​ക്ഷി​ച്ച് നി​ല​മൊ​രു​ക്കു​ന്ന പ​ണി​ക​ൾ ക​ർ​ഷ​ക​ർ തു​ട​ങ്ങി​വെ​ച്ചെ​ങ്കി​ലും ക​ണ്ട​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത് വെ​ള്ളം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി​യി​റ​ക്കാ​നാ​യി ത​യ്യാ​റാ​ക്കി​യ ഞാ​റ്റ​ടി​ക​ളി​ൽ ഞാ​റു​ക​ൾ മൂ​പ്പെ​ത്തി ന​ശി​ച്ചു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്്.

Read More

മ​ന്ത്രി ഇ​ട​പെ​ട്ടു..! ഗു​രു​വാ​യൂരിലെ വ​ഴി​പാ​ട് വി​വാ​ദം; പ​റനി​റ​യ്ക്ക​ൽ നി​ർ​ത്തി​വ​ച്ചു

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ലോ​ടെ ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച പ​റനി​റ​യ്ക്ക​ൽ വ​ഴി​പാ​ട് നി​ർ​ത്തി​വ​ച്ചു.​ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ച പു​തി​യ വ​ഴി​പാ​ട് ത​ന്ത്രി​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് നി​ർത്തി​വ​ച്ച​ത്.​ പ​റനിറയ്ക്കൽ വ​ഴി​പാ​ട് നി​ർ​ത്ത​ലാ​ക്കു​ന്ന​താ​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഉ​ത്ത​ര​വ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ല​ഭി​ച്ച​താ​യി ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​ത​രി​പ്പാ​ട് അ​റി​യി​ച്ചു.​ ത​ന്ത്രി​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പു​തി​യ വ​ഴി​പാ​ട് തു​ട​ങ്ങി​യ​ത് വി​വാ​ദ​മ​യാ​തോ​ടെ സി​പി​എം ​നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ​ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സി​നെ ബ​ന്ധ​പെ​ട്ട​ത്. ​മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ വ​സ​തി​യെി​ല​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി.​ പു​തി​യ വ​ഴി​പാ​ട് ആ​രം​ഭി​ച്ച​ത് ത​ന്ത്രി​യെ അ​റി​യി​ക്കാ​തി​രുന്ന​ത് ശ​രി​യാ​യി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ തന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി.​ അ​റി​യി​ക്കാ​തി​രു​ന്ന​ത് മ​ന​പൂ​ർവ​മ​ല്ല.​ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ത​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ഉ​ണ്ടാകും.​ ത​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ഇ​ട​പെ​ടാ​ൻ…

Read More

ആ​റു​വ​രി​പ്പാ​ത​യ്ക്കു ക​രി​ങ്ക​ൽ ഭി​ത്തി​ക്കു പ​ക​രം  മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി സി​മ​ന്‍റു പൂ​ശ​ൽ; അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെ ന്ന് വി.​എം. സു​ധീ​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യി​ലെ കു​തി​രാ​നി​ൽ ഉ​യ​ര​ത്തി​ലു​ള്ള റോ​ഡി​നു ബ​ല​മേ​കാ​ൻ ക​രി​ങ്ക​ല്ലു​കൊ​ണ്ടു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കേ​ണ്ട​തി​നു പ​ക​രം മ​ണ​ൽ ചാ​ക്കു​ക​ൾ നി​ര​ത്തി സി​മ​ന്‍റു​പൂ​ശു​ന്നു. ഈ ​സൂ​ത്ര​പ്പ​ണി ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കു​ക​യും നി​ർ​മാ​ണം ത​ട​യു​ക​യും ചെ​യ്തു. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ അ​ടി​ത്ത​റ​യാ​ണ് മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ അ​ടു​ക്കി​വ​ച്ച് അ​വ​യ്ക്കു മു​ക​ളി​ൽ സി​മ​ന്‍റു തേ​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ക​രി​ങ്ക​ല്ലോ കോ​ണ്‍​ക്രീ​റ്റ് ബാ​റു​ക​ളോ ഉ​പ​യോ​ഗി​ച്ച് ബ​ല​പ്പെ​ടു​ത്തേ​ണ്ട​തി​നു പ​ക​ര​മാ​ണ് ഈ ​വി​ദ്യ. മാ​സ​ങ്ങ​ൾ​ക്ക​കം റോ​ഡ് ഇ​ടി​ഞ്ഞും ത​ക​ർ​ന്നും വീ​ഴു​മാ​യി​രു​ന്ന ക​ള്ള​പ്പ​ണി​യാ​ണ് അ​ഡ്വ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്. ക​രാ​റു​കാ​രാ​യ ക​ഐം​സി ക​ന്പ​നി​യു​ടെ മ​ണ​ൽ​ചാ​ക്കി​ൽ സി​മ​ന്‍റു തേ​ച്ചു​ള്ള ക​ള്ള​പ്പ​ണി ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റോ​ഡ് ഇ​ടി​ഞ്ഞു​വീ​ഴാ​തി​രി​ക്കാ​ൻ ക​രി​ങ്ക​ല്ലു​കൊ​ണ്ടു സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു പ​ക​ര​മാ​ണ് മ​ണ​ൽ​ചാ​ക്ക്…

Read More