ഞാ​ൻ തി​രി​ച്ചു​വ​രും; പ​ഞ്ച് ഡ​യ​ലോ​ഗോ​ടെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ഫ്ളെ​ക്സു​ക​ൾ നാടെങ്ങും ഉയരുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ മു​ന്നി​ലേ​ക്ക് രാ​ജ​കീ​യ​മാ​യി ത​ന്നെ ഞാ​ൻ തി​രി​ച്ചു​വ​രും. കാ​ര​ണം കാ​വി​ല​മ്മ എ​ന്‍റെ കൂ​ടെ​യു​ണ്ട് – തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള ഫ്ളെ​ക്സി​ലെ ഈ ​വാ​ച​ക​ങ്ങ​ൾ​ക്ക് ഒ​രു സി​നി​മ ഡ​യ​ലോ​ഗി​ന്‍റെ പ​ഞ്ചു​ണ്ട്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ഫാ​ൻ​സു​കാ​രും രാ​മ​നെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്ക​ണ​മെ​ന്നും വി​ല​ക്ക് നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​യി​ട​ത്തും രാ​മ​നെ അ​നു​കൂ​ലി​ച്ചു​ള്ള ഫ്ളെ​ക്സ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​ൻ ത​ല​കു​നി​ച്ചി​ട്ടു​ണ്ട്.. പ​ല​രു​ടെ​യും മു​ന്നി​ൽ… പ​ല​വ​ട്ടം… അ​തെ​ല്ലാം വ​ണ​ങ്ങു​ന്ന മൂ​ർ​ത്തി​ക​ളെ ശി​ര​സി​ലേ​റ്റി വാ​നോ​ളം ഉ​യ​ര​ത്തി​ൽ ഭ​ക്തി​യി​ൽ ആ​റാ​ടി​ച്ച് നി​ർ​ത്തു​വാ​ൻ വേ​ണ്ടി മാ​ത്രം… അ​ത് എ​ന്‍റെ ധ​ർ​മ്മ​മാ​ണ്…രാ​ജ ധ​ർ​മ്മം – ഫ്ളെ​ക്സി​ലെ മ​റ്റു വാ​ച​ക​ങ്ങ​ൾ ഇ​ങ്ങ​നെ പോ​കു​ന്നു. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ങ്ങി​ല്ലെ​ന്ന സൂ​ച​ന വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​രം ഫ്ളെ​ക്സു​ക​ൾ നാ​ടെ​ങ്ങും ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വാടാനപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ  ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്  ഗ​ർ​ഭി​ണി​യു​ൾ​പ്പെ​ടെ 20 പേ​ർ​ക്ക് പ​രി​ക്ക്;ഇടിയുടെ ആഘാതത്തിൽ ബസുകൾ പിന്നോട്ട് ഉരുണ്ടു

വാ​ടാ​ന​പ്പ​ള്ളി: തൃ​ശൂ​ർ റോ​ഡി​ലെ വാ​ടാ​ന​പ്പ​ള്ളി സ്വ​കാ​ര്യ മീ​ൻ മാ​ർ​ക്ക​റ്റി​നും റി​സോ​ർ​ട്ടി​നും ഇ​ട​യി​ൽ ഇ​ന്ന് രാ​വി​ലെ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ കു​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗ​ർ​ഭി​ണി ഉ​ൾ​പ്പ​ടെ 20 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു​രാ​വി​ലെ 7.50 നാ​ണ് അ​പ​ക​ടം. തൃ​പ്ര​യാ​റി​ൽ നി​ന്ന് വാ​ടാ​ന​പ്പ​ള്ളി വ​ഴി തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന വ​ലി​യ​ക​ത്ത് ബ​സും, തൃ​ശൂ​രി​ൽ നി​ന്ന് വാ​ടാ​ന​പ്പ​ള്ളി – തൃ​പ്ര​യാ​റി​ലേ​ക്ക് പോ​യി​രു​ന്ന വ​ഴി ന​ട​യ​ക്ക​ൽ ശ്രീ​ഭ​ദ്ര ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.അ​പ​ക​ട​ത്തി​നു കാ​ര​ണം അ​മി​ത​വേ​ഗ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ലി​യ​ക​ത്ത് ബ​സ് ഡ്രൈ​വ​ർ വെ​ളു​ത്തൂ​ർ ച​ക്ക​ര​ക്ക​ൽ ജി​ൽ​ജോ (40), മ​ന​ക്കൊ​ടി അ​റ​ക്ക​വീ​ട്ടി​ൽ മി​ഷ (18), കാ​ഞ്ഞാ​ണി എ​റ​യ​ത്ത് ജെ​യ്സ​ണ്‍ (45),കാ​ഞ്ഞാ​ണി കു​രു​തു​കു​ള​ങ്ങ​ര സോ​ഫി (21), ത​ളി​ക്കു​ളം വേ​ലാ​യി ല​ക്ഷ്മി (21), ത​ളി​ക്കു​ളം ത​ളി​ക്കു​ള​ത്ത് വീ​ട്ടി​ൽ അ​നു(32), വാ​ടാ​ന​പ്പ​ള്ളി ഉ​ണ്ണി​യാ​രം പു​ര​യ്ക്ക​ൽ ആ​തി​ര (22), ത​ളി​ക്കു​ളം ത​ളി​ക്കു​ളം വീ​ട്ടി​ൽ സം​ഗ​മി​ത്ര (55), വ​ഴി​ന​ട​യ്ക്ക​ൽ ബ​സ് ഡ്രൈ​വ​ർ ക​ല്ലാ​യി വീ​ട്ടി​ൽ​നി​ധീ​ഷ്…

Read More

ക​ട​മ്പഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൂ​ന്നുവ​ർ​ഷം പിന്നിടുമ്പോഴും ഇ​രു​ട്ടി​ൽ ത​പ്പിത്തന്നെ ക്രൈം​ബ്രാ​ഞ്ചും ; സിബിഐ ആവശ്യവുമായി ആക്ഷൻ കൗൺസിൽ

ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്നു മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക്രൈം​ബ്രാ​ഞ്ച് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​റി​ശി പ​റ​ന്പി​ൽ ചീ​ര​പ്പ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ (62), ഭാ​ര്യ ത​ങ്ക​മ​ണി (52) എ​ന്നി​വ​രാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​ത്. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും ഏ​റ്റെ​ടു​ത്ത കേ​സ​ന്വേ​ഷ​ണം ഇ​തു​വ​രെ​യും എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്. ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ക്രൈം​ബ്രാ​ഞ്ചും നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്. അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​തോ​ടെ ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ്. 2016 ന​വം​ബ​ർ 15നാ​ണ് വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റ് ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ട​പ്പു​മു​റി​ക​ളി​ൽ ശി​ര​സി​ലും ക​ഴു​ത്തി​ലും മാ​ര​ക​മാ​യി വെ​ട്ടേ​റ്റ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. കേ​സ​ന്വേ​ഷ​ണം ആ​ദ്യം ഏ​റ്റെ​ടു​ത്ത ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നോ തെ​ളി​വ് ശേ​ഖ​രി​ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ…

Read More

മേ​ള​പ്ര​മാ​ണി, പ്രാ​യം 25 ദീ​പു​വി​ന് സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം

ഋ​ഷി തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​ര​ത്തി​ന് നെ​യ്ത​ല​ക്കാ​വി​ന്‍റെ ചെ​റു​പൂ​രം ന​ടു​വി​ലാ​ലി​ലെ​ത്തി​ക്ക​ഴി​ഞ്ഞ് തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ മേ​ളം തു​ട​ങ്ങു​ന്പോ​ൾ അ​ത് പൂ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് കൊ​ട്ടി​ക്ക​യ​റു​ക. തൃ​ശൂ​ർ പൂ​ര​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ മേ​ള​പ്ര​മാ​ണി​യാ​യി​രി​ക്കും നെ​യ്ത​ല​ക്കാ​വി​ന്‍റെ ചെ​റൂ​പൂ​ര​ത്തെ വ​ട​ക്കു​ന്നാ​ഥ സ​ന്നി​ധി​യി​ലേ​ക്ക് മേ​ളം കൊ​ട്ടി​യാ​ന​യി​ക്കു​ക. നെ​യ്ത​ല​ക്കാ​വി​ന് സ​മീ​പം കു​റ്റൂ​ർ വ​ട​ക്കൂ​ട്ട് വീ​ട്ടി​ൽ ഗി​രി​ജ​വ​ല്ല​ഭ​ൻ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ദീ​പു​വാ​ണ് ഈ ​തൃ​ശൂ​ർ പൂ​ര​ത്തി​ലെ ജൂ​ണിയ​ർ മേ​ള പ്ര​മാ​ണി. 25 വ​യ​സാ​ണ് ദീ​പു​വി​ന്. ഇ​തി​നുമു​മ്പ് ഇ​ത്ര​യും പ്രാ​യം കു​റ​ഞ്ഞ മേ​ള​പ്ര​മാ​ണി തൃ​ശൂ​ർ പൂ​ര​ത്തി​നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 2003ൽ ​അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ദീ​പു ചെ​ണ്ട​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പാ​റ​മേ​ക്കാ​വ് ക​ലാ​ക്ഷേ​ത്ര​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ദീ​പു ചെ​ണ്ട അ​ഭ്യ​സി​ച്ച​ത്. പ​ല പൂ​ര​ങ്ങ​ൾ​ക്കും പേ​രു​കേ​ട്ട മേ​ള​പ്ര​മാ​ണി​മാ​ർ​ക്കൊ​പ്പം ദീ​പു കൊ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ പൂ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സ്വ​ന്തം ത​ട്ട​ക​ത്തു​ള്ള കു​ട്ടി​യെ എ​ന്തു​കൊ​ണ്ട് മേ​ള​പ്ര​മാ​ണി​യാ​ക്കി​ക്കൂ​ടാ എ​ന്ന് നെ​യ്ത​ല​ക്കാ​വു​കാ​ർ ചി​ന്തി​ച്ച​ത്. പി​ന്നെ അ​തി​ന്‍റെ ച​ർ​ച്ച​ക​ൾ​ക്കും…

Read More

ഇരുവാഹനത്തിന് കടന്നുപോകാൻ ഇടമില്ല; നടുത്തേരിയിൽ പുതിയപാലം വേണമെന്ന ആവശ്യം ശക്തം

കു​ന്നി​ക്കോ​ട്: പ​ത്ത​നാ​പു​രം-​കി​ഴ​ക്കേ​ത്തെ​രു​വ് മി​നി ഹൈ​വേ​യി​ലെ ന​ടു​ത്തേ​രി​യി​ൽ പു​തി​യ പാ​ലം വേ​ണം. പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ഇ​രു ദി​ശ​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ത​ക്ക വീ​തി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. അ​ടു​ത്തി​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച മി​നി ഹൈ​വേ​യി​ൽ നി​ല​വി​ലെ പാ​ലം കു​പ്പി​ക്ക​ഴു​ത്തി​ന് സ​മാ​ന​മാ​ണ്. പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​ന്നാ​ൽ ഇ​ത് ക​ട​ന്നു പോ​യ ശേ​ഷ​മേ എ​തി​ർ ദി​ശ​യി​ലു​ള്ള അ​ടു​ത്ത വാ​ഹ​ന​ത്തി​ന് ക​ട​ന്ന് പോ​കാ​നാ​വൂ. ഇ​വി​ടെ​യാ​ക​ട്ടെ ചെ​റി​യ വ​ള​വ് തി​രി​ഞ്ഞെ​ത്തു​ന്ന ഭാ​ഗ​വു​മാ​ണ്. വാ​ഹ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന റോ​ഡി​ൽ പാ​ല​ത്തി​ന്റെ വീ​തി കു​റ​വ് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. മു​പ്പ​ത് വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച​താ​ണ് നി​ല​വി​ലെ പാ​ലം. റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ പാ​ല​ത്തി​ന് അ​നു​സൃ​ത​മാ​യ വീ​തി ഇ​ല്ലാ​തെ വ​ന്നു. പു​തി​യ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി​യ​തോ​ടെ അ​പ​ക​ടാ​വ​സ്ഥ ഭ​യ​ന്ന് നാ​ട്ടു​കാ​ർ പാ​ല​ത്തി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ പാ​ല​ത്തി​ന്…

Read More

പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ൽ പ​ശു​ക്ക​ൾ​ക്ക് നേ​രെ  ആ​സി​ഡ് ആ​ക്ര​മ​ണം തുടർക്കഥയാകുന്നു

പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ൽ പ​ശു​ക്ക​ൾ​ക്ക് നേ​രെ​യു​ള്ള ആ​സി​ഡ് ആ​ക്ര​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. മേ​ഖ​ല​യി​ൽ അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. ആ​സി​ഡ് വീ​ണ് പ​ശു​ക്ക​ളു​ടെ ദേ​ഹ​ത്തു​ള്ള തൊ​ലി അ​ട​ർ​ന്നു വീ​ണ നി​ല​യി​ലാ​ണ്. ശ​രീ​രം പൊ​ള്ളി​യ​തോ​ടെ പ​രാ​ക്ര​മ​ണ​ത്തി​ലാ​യ മാ​ടു​ക​ൾ ഓ​ടി ന​ട​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച്ച​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ക​ഴു​ത്തി​ൽ ക​യ​റി​ല്ലാ​ത്ത​തു​മൂ​ലം ഭൂ​രി​ഭാ​ഗം മാ​ടു​ക​ൾ​ക്കും ചി​കി​ത്സ ന​ൽ​കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തീ​റ്റ​തേ​ടി​യി​റ​ങ്ങു​ന്ന പ​ശു​ക്ക​ൾ​ക്കാ​ണ് പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും തോ​ട്ടം മേ​ഖ​ല​യി​ൽ ഇ​രു​പ​തി​ലേ​റെ മാ​ടു​ക​ൾ​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പാ​ഡി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി മൂ​ലം റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ അ​ഴി​ച്ചു​വി​ട്ടാ​ണ് പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​ത്. രാ​വി​ലെ മേ​യാ​ൻ പോ​യ പ​ശു​ക്ക​ൾ വൈ​കി​ട്ടോ​ടെ​യാ​ണ് തി​രി​ച്ചെ​ത്താ​റു​ള്ള​ത്. മാ​ടു​ക​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​ണ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ പ​രി​സ്ഥി​തി മി​ഷ​ൻ വ​ര​ന്ത​ര​പ്പി​ള്ളി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി…

Read More

പൂ​ര​ത്തി​ന് പാടാം, “ആടാനാവില്ല’;32 മ​ണി​ക്കൂ​ർ മ​ദ്യ​നി​രോ​ധ​നം ഏർപ്പെടുത്തി കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ദി​വ​സ​മാ​യ 13നു രാ​വി​ലെ ആ​റു മു​ത​ൽ 14ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടുവ​രെ 32 മ​ണി​ക്കൂ​ർ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് നി​രോ​ധ​നം. എ​ല്ലാ ത​ര​ത്തി​ലു​ള്ള മ​ദ്യ​വും മ​റ്റ് ല​ഹ​രിവ​സ്തു​ക്ക​ളും കൈ​വ​ശം വയ്ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​യി​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ഉ​ത്ത​ര​വി​ട്ടു. പൂ​രം ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ളും വൃ​ദ്ധ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ൽ വ​രു​ത്തു​ന്നു​ണ്ടെ​ന്നു പോലീ​സ്, എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Read More

തെ​ച്ചി​ക്കോ​ട്ടെ കൂ​ച്ചു​വി​ല​ങ്ങ​ഴി​ക്ക​ണം; തൃ​ശൂ​ർ പൂ​ര​ത്തി​ന് ആ​ന​ക​ളെ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് ആ​ന ഉ​ട​മ​ക​ൾ

തൃ​ശൂ​ർ: തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ന ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന. തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ ഒ​രു പ​രി​പാ​ടി​ക്കും ആ​ന​ക​ളെ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് കേ​ര​ള എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മെ​യ് 11 മു​ത​ൽ സം​സ്ഥാ​ന​ത്തെ ഒ​രു പ​രി​പാ​ടി​ക്കും ആ​ന​ക​ളെ വി​ട്ടു​ന​ൽ​കി​ല്ല. തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കും​വ​രെ ബ​ഹി​ഷ്ക്ക​ര​ണം തു​ട​രു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. നേ​ര​ത്തെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്ന​താ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പി​ന്നീ​ട് ഈ ​തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ഇ​തി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റും പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യി. ആ​ന ഉ​ട​മ​ക​ളെ കോ​ടി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന മാ​ഫി​യ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം. മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

Read More

മ​ണി​ചി​ത്ര​ത്താ​ഴ് തകർത്ത്  മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; 30,000 രൂ​പ ക​വ​ർ​ന്നു

കോ​ടാ​ലി: മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. 30,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള നാ​ണ​യ​ശേ​ഖ​ര​വും ന​ഷ്ട​പ്പെ​ട്ടു. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ദേ​വ​സി തൊ​ണ്ടു​ങ്ങ​ലി​ന്‍റെ മൂ​ന്നു​മു​റി ചേ​ല​ക്കാ​ട്ടു​ക​ര പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ദേ​വ​സി തൊ​ണ്ടു​ങ്ങ​ലും കു​ടും​ബ​വും മൂ​ന്നു​ദി​വ​സ​ത്തോ​ളം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇന്നലെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അറിയുന്ന​ത്. മ​ണി​ചി​ത്ര​ത്താ​ഴു​ള്ള മു​ൻ​വ​ശ​ത്തെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ല​ട​ക്ക​മു​ള്ള മു​ഴു​വ​ൻ മു​റി​ക​ളി​ലും അ​ടു​ക്ക​ള​യി​ലും മോ​ഷ്ടാ​ക്ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​ വ​സ്ത്ര​ങ്ങ​ളും മ​റ്റു​സാ​ധ​ന​സാ​മ​ഗ്രി​ക​ളും വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ പൂ​ട്ടി​വ​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. വി​ദേ​ശ നാ​ണ​യ​ങ്ങ​ളു​ടെ ശേ​ഖ​ര​വും ക​വ​ർ​ന്നി​ട്ടു​ണ്ട്. വൈ​ദ്യു​തി ബ​ന്ധം ഓ​ഫ് ചെ​യ്ത ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ മു​റി​ക​ളി​ൽ ക​ട​ന്നി​ട്ടു​ള്ള​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. തൃ​ശൂ​രി​ൽ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തിയിരുന്നു.

Read More

തൃ​ശൂ​രി​ലെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ കി​ട്ടി;അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​ഷു​ദി​ന​ത്തി​ൽ 370 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ക​ഞ്ചാ​വ് ട്രെ​യി​നി​ൽ ക​യ​റ്റി അ​യ​ച്ച​വ​രെ​യും മ​റ്റും കു​റി​ച്ച് എ​ക്സൈ​സി​ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പാ​റ്റ്ന​യി​ലും മ​റ്റും പോ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. പാ​റ്റ്ന​യി​ൽ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച ക​ഞ്ചാ​വ് ഭു​വ​നേ​ശ്വ​റി​ൽ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് എ​ക്സൈ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. തു​ട​ർ​ന്ന് ക​ഞ്ചാ​വ് എ​റ​ണാ​കു​ളം – പാ​റ്റ്ന ട്രെ​യി​നി​ൽ തി​രി​ച്ച​യ​ക്കു​ന്പോ​ഴാ​ണ് ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സും റെ​യി​ൽ​വേ പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ട്രെ​യി​നി​ലെ പാ​ഴ്സ​ൽ ബോ​ഗി​യി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് വി​ഷു​ദി​ന​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. 11 ചാ​ക്കു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ക​ഞ്ചാ​വ് നി​റ​ച്ച ചാ​ക്കു​ക​ളി​ൽ മൈ​ലാ​ഞ്ചി ഇ​ല​യും…

Read More