ഗു​രു​വാ​യൂ​ർ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; ചീ​ഫ് എൻജിനീ​യ​റുടെ സംഘം പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

ഗു​രു​വാ​യൂ​ർ; ഗു​രു​വാ​യൂ​രി​ന്‍റെ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ദ​ശാ​ബ്ദം മു​ന്പ് ആ​രം​ഭി​ച്ച ഗു​രു​വാ​യൂ​ർ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി.​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ചീ​ഫ്എ​ൻ​ജി​നീ​യ​ർ ജി.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യേ​ഗ​സ്ഥ സം​ഘം ഇ​ന്ന​ലെ ഗു​രു​വാ​യൂ​രി​ലെ​ത്തി. ച​ക്കം​ക​ണ്ട​ത്തെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്,റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മാ​ൻ ഹോ​ളു​ക​ൾ എ​ന്നി​വ സം​ഘം പ​രി​ശോ​ധി​ച്ചു.​ജൂ​ണ്‍ മാ​സ​ത്തി​ൽ ര​ണ്ടു സോ​ണു​ക​ൾ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജി.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.​ പ്ലാ​ന്‍റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​തി​ന് മു​ന്പ് തീ​ർ​ക്കാ​നാ​ണ് ശ്ര​മം. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ട​യു​ള്ള അ​വ​സാ​ന​വ​ട്ട പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മേ​യ് അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. 2010ൽ ​പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും 2011 ൽ ​ആ​രം​ഭി​ച്ച പൈ​പ്പി​ട​ൽ പ്ര​വ​ർ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്നു സോ​ണു​ക​ളു​ള്ള പ​ദ്ധ​തി​യി​ൽ ഒ​ന്നും മൂ​ന്നും സോ​ണി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.​ഗു​രു​വാ​യൂ​രി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ 33850പേ​രു​ടെ 300 ല​ക്ഷം ലി​റ്റ​ർ മാ​ലി​ന്യം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ക​പ്പാ​സി​റ്റി​യാ​ണ്…

Read More

കരിവീരൻ സ്വർണമണിയും പൂരം;  ക​രി​വീ​ര​ച്ച​ന്ത​ത്തി​ന് അ​ഴ​കേ​റ്റു​ന്ന ആ​ഭ​ര​ണ​ങ്ങ​ളെക്കുറിച്ച്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സ്വ​ർ​ണ​ക്ക​ട​ക​ളു​ടെ നാ​ടാ​യ തൃ​ശൂ​രി​ൽ ആ​ളു​ക​ള​ണി​യും ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു​ള്ള പേ​രും പെ​രു​മ​യു​മെ​ന്ന പോ​ലെ​ത്ത​ന്നെ ആ​ന​യ​ണി​യും ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും പേ​രും പെ​രു​മ​യു​മേ​റെ!! ആ​ന​യ​ണി​യും ആ​ഭ​ര​ണ​മെ​ന്നാ​ൽ നെ​റ്റി​പ്പ​ട്ടം.ക​രി​വീ​ര​ച്ച​ന്ത​ത്തി​ന് അ​ഴ​കേ​റ്റു​ന്ന നെ​റ്റി​പ്പ​ട​ങ്ങ​ളാ​ണ് ആ​ന​ച്ച​ന്ത​ത്തി​ന് മി​ഴി​വേ​റ്റു​ന്ന​ത്. തൃ​ശൂ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കു​ന്ന ആ​ന​ക​ൾ നെ​റ്റി​പ്പ​ട്ട​മ​ണി​യു​ന്ന​തോ​ടെ വേ​റൊ​രു ലു​ക്കി​ലേ​ക്കു മാ​റും. പൂ​ര​മ​ടു​ക്കു​ന്ന​തോ​ടെ ച​മ​യ​പ്പു​ര​ക​ളി​ൽ സ്വ​ർ​ണ​വ​ർ​ണം നി​റ​ഞ്ഞൊ​ഴു​കും നെ​റ്റി​പ്പ​ട്ട​ങ്ങ​ളും നി​റ​യും. ആ​ന​ച്ചൂ​രും ആ​ന​ച്ചൂ​ടും ത​ട്ടാ​ത്ത ആ​ന​യാ​ഭ​ര​ണ​ങ്ങ​ൾ ആ​ന​യ​ണി​ഞ്ഞു കാ​ണു​ന്ന​തി​നേ​ക്കാ​ൾ ച​മ​യ​പ്പു​ര​ക​ളി​ൽ കാ​ണു​ന്പോ ൾ ​കാ​ണാ​ൻ വേ​റൊ​രു ച​ന്ത​മാ​ണ്. പേ​രു​കേ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് ജ്വ​ല്ല​റി​ക​ളു​ടെ നാ​ടാ​യ തൃ​ശൂ​രി​ൽ അ​ന്നാ​ട്ടി​ലെ ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് അ​ണി​യാ​നു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും മി​ക​വു​റ്റ​താ​കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ രാ​വി​നെ പ​ക​ലാ​ക്കി മാ​സ​ങ്ങ​ളോ​ളം പാ​ടു​പെ​ട്ട് ഗ​ജ​ശ്രേ​ഷ്ഠ​ർ​ക്കു​ള്ള അ​ല​ങ്കാ​ര​ക്കോ​പ്പു​ക​ൾ പൂ​ര​ത്തി​ന്‍റെ ച​മ​യ​പ്പു​ര​ക​ളി​ൽ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ക​രി​വീ​ര​ന് അ​ഴ​കേ​റ്റു​ന്ന​തു മ​സ്ത​ക​ത്തി​ല​ണി​യു​ന്ന നെ​റ്റി​പ്പ​ട്ട​മാ​ണ്. ആ​ന​യു​ടെ മ​സ്ത​കം മു​ത​ൽ തു​ന്പി​ക്കൈ​യു​ടെ ഏ​താ​ണ്ട​റ്റം വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന നെ​റ്റി​പ്പ​ട്ട​ത്തി​നു സ​വി​ശേ​ഷ​ത​ക​ൾ ഏ​റെ​യാ​ണ്. മൂ​ന്ന് ത​ര​ത്തി​ലു​ള്ള…

Read More

നിർധന കുടുംബത്തിനു വീടൊരുക്കാൻ സഹായമേകി ബെന്നിയുടെ ഗൃ​ഹ​പ്ര​വേ​ശനം

കു​ന്നം​കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ഒ​രു​ക്കു​ക​യെ​ന്ന കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കു കൈ​ത്താ​ങ്ങു​മാ​യി ബെ​ന്നി​യും കു​ടും​ബ​വും. കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം ബെ​നീ​റ്റ കു​റീ​സ് ഉ​ട​മ​യു​മാ​യ വ​ട​ക്കേ​ത്ത​ല​ക്ക​ൽ വി.​കെ. ബെ​ന്നി​യും ഭാ​ര്യ ചി​ത്ര ബെ​ന്നി​യു​മാ​ണ് ത​ങ്ങ​ൾ എ​റ​ണാ​കു​ള​ത്ത് പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ഒ​രു കു​ട​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ഒ​രു​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. താ​ൻ കൂ​ടി അം​ഗ​മാ​യ ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി കൈ​ക്കോ​ർ​ത്താ​ണ് ബെ​ന്നി ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ ഗൃ​ഹ​പ്ര​വേ​ശ ദി​വ​സം സ​ഹാ​യി​ച്ച​ത്. ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​നും രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നു​മൊ​പ്പം ത​ക​ർ​ന്നു വീ​ഴാ​റാ​യ ക​ട​വ​ല്ലൂ​രി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൃ​ഷ്ണ​കു​മാ​രി എ​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു…

Read More

വിദ്യാർഥികളുടെ വസ്ത്രധാരണം;മൗ​ലി​കാ​വ​കാ​ശ ധ്വം​സ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: എ​സ്എ​സ്എ​ഫ്

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥിക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ കു​റി​ച്ചു​ള്ള എംഇഎ​സ് നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് എ​സ്എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.​മ​ത​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ ഏ​ത് വേ​ഷ​വി​ധാ​ന​വും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച​താ​ണ്.​ ഇ​ത്ത​രം നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ​ഈ വി​ഷ​യ​ത്തി​ൽ എംഇഎ​സ് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.​ ചാ​വ​ക്കാ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ക​ർ​മസ​മി​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട്ട് ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ലാ​ണ് എ​സ്എ​സ്എ​ഫ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.​ എ​സ് വൈഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ഇ​ബ്രാ​ഹിം ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​സി. റ​ഉൗ​ഫ് മി​സ്ബാ​ഹി അ​ധ്യ​ക്ഷ​നാ​യി.​എ​സ്എ​സ്​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ബി. ബ​ഷീ​ർ മു​സ്ലി​യാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​സ​യ്യി​ദ് ഹൈ​ദ്രോ​സ്ക്കോ​യ ത​ങ്ങ​ൾ വ​ട്ടേ​ക്കാ​ട് പ്രാ​ർ​ഥ​ന നടത്തി.​കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ 33 അം​ഗ…

Read More

പൂ​ര​ക്കു​ട​ക​ൾ അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ൽ; ആ​ന​പ്പു​റ​മേ​റാ​ൻ ഒരുങ്ങുന്നത് 1,500 മു​ത്തു​ക്കു​ട​ക​ൾ

തൃശൂ​ർ: പൂ​ര​ക്കു​ട​ക​ൾ അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ൽ. മും​ബൈ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​ച്ച പ​ട്ടും സാ​റ്റി​നും വെ​ൽ​വെ​റ്റു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട ഒ​രു​ക്കു​ന്ന​ത്. അ​പൂ​ർ​വ നി​റ​ങ്ങ​ളി​ലു​ള്ള തു​ണി​ക​ൾ ഇ​രുവി​ഭാ​ഗ​വും എ​ത്തി​ച്ചി​ട്ടു​ണ്ട്. ഓ​രോ കു​ട​യ്ക്കും അ​ലു​ക്കു​ക​ൾ തു​ന്നി​പ്പി​ടി​പ്പി​ക്കു​ന്ന പ​ണി​ക​ളാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​ടെ 15 വീ​തം ആ​ന​പ്പ​റ​ത്ത് ഉ​യ​ർ​ത്താ​ൻ അ​ന്പ​തു സെ​റ്റു വീ​തം കു​ട​ക​ളാ​ണ് ഇ​രുവി​ഭാ​ഗ​വും ത​യാ​റാ​ക്കു​ന്ന​ത്. പൂ​രം നാ​ളി​ൽ ആ​ന​പ്പു​റ​മേ​റു​ന്ന​ത് മൊ​ത്തം 1,500 കു​ട​ക​ൾ. പ​ട്ടു​ക്കു​ട​ക​ളും മു​ത്തു​ക്കു​ട​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കു​ട​മാ​റ്റ​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര മു​ഹൂ​ർ​ത്ത​ത്തി​ലേ​ക്കാ​യി സ​ജ്ജ​മാ​ക്കു​ന്ന സ്പെ​ഷ​ൽ കു​ട​ക​ൾ വേ​റെ. ഇ​വ ഓ​രോ വി​ഭാ​ഗ​ത്തി​ന്‍റെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ ​പ്ര​തി​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​ത്തു​ട​ങ്ങും. ഒ​രു കു​ട​യു​ടെ വ​ലി​പ്പം 28.5 ഇ​ഞ്ച് വ​രും. ഓ​രോ കു​ട​യ്ക്കും 11,000 മു​ത​ൽ 25,000 വ​രെ രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. കു​ട നി​ർ​മി​ക്കാ​ൻ ഓ​രോ വി​ഭാ​ഗ​ക്കാ​രു​ടേ​യും പ​ണി​പ്പു​ര​ക​ളി​ൽ ര​ണ്ടുമാ​സ​മാ​യി ഇ​രു​പ​തോ​ളം പേ​ർ വീ​തം…

Read More

തൃ​ശൂ​ര്‍ പൂ​രം കൊ​ടി​യേ​റ്റം നാ​ളെ; ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും കൊ​ടി​യേ​റും; പി​ന്നെ ഏ​ഴാം​നാ​ള്‍ കാ​ത്തി​രു​ന്ന തൃ​ശൂ​ര്‍ പൂ​രം

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന ു നാ​ളെ കൊ​ടി​യേ​റും. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ​ടി- പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ര​ത്തി​നെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങളിലും നാ​ളെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി കൊ​ടി​യേ​റ്റു ന​ട​ക്കും. പി​ന്നെ ഏ​ഴാം​നാ​ള്‍ കാ​ത്തു​കാ​ത്തി​രു​ന്ന തൃ​ശൂ​ര്‍ പൂ​രം. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ രാ​വി​ലെ 11.30ന്് ​കൊ​ടി​യേ​റ്റം ന​ട​ത്തും. പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ താ​ഴ​ത്തു​പു​ര​യ്ക്ക​ല്‍ സു​ന്ദ​ര​നും സു​ഷിത്തും കൊ​ടി​മ​രം ഒ​രു​ക്കും. അ​ല​ങ്ക​രി​ച്ച കൊ​ടി​മ​ര​ത്തി​ല്‍ പൂ​ര​ക്കൊ​ടി കെ​ട്ടി, ഭൂ​മി​പൂ​ജ​യ്ക്കു​ശേ​ഷം ദേ​ശ​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണു കൊ​ടി​മ​ര​ം ഉ​യ​ര്‍​ത്തു​ക. വൈ​കീ​ട്ട് മൂ​ന്നി​നു തി​രു​വ​മ്പാ​ടി ചെ​റി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ കോ​ല​മേ​ന്തി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളും. കു​മ​ര​പു​രം വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പാ​ണ്ടി​യാ​യി മൂ​ന്ന​ര​യോ​ടെ ന​ടു​വി​ലാ​ലി​ലും നാ​യ്ക്ക​നാ​ലി​ലും എ​ത്തി പൂ​ര​ക്കൊ​ടി​ക​ള്‍ ഉ​യ​ര്‍​ത്തും. എ​ഴു​ന്ന​ള്ളി​പ്പ് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് എ​ത്തി മേ​ളം കൊ​ട്ടിക്ക​ലാ​ശി​ക്കും. നാ​ലുമ​ണി​യോ​ടെ പ​ടി​ഞ്ഞാ​റേ​ച്ചി​റ​യി​ല്‍ ആ​റാ​ട്ടി​നുശേ​ഷം പ​റ​യെ​ടു​പ്പു ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളു​ന്ന​തോ​ടെ തി​രു​വ​മ്പാ​ടി​യു​ടെ കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.…

Read More

കാമറയും കാണികളുമില്ല; ത​ടി​മി​ല്ലി​ൽ ജോയി ‘ജീവിക്കുന്നു’

ചാ​ല​ക്കു​ടി: ജോ​യി​ക്ക് ത​ടി​മി​ല്ലി​ലെ ജോ​ലി അ​ഭി​ന​യ​മ​ല്ല ജീ​വി​ത​മാ​ണ്. ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ന്പോ​ഴും ജോ​യി​യു​ടെ മ​ന​സി​ൽ ക​ഥ​ക​ളും ക​വി​ത​ക​ളു​മാ​ണ് ഈ​ണം പ​ക​രു​ന്ന​ത്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​യി ചാ​ല​ക്കു​ടി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​ട​ക​വേ​ദി​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. നാ​ട​ക – ച​ല​ച്ചി​ത്ര​ന​ട​ൻ, ക​വി, ക​ഥാ​കാ​ര​ൻ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യി ജോ​യി ഇ​പ്പോ​ഴും ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ചാ​ല​ക്കു​ടി​യി​ൽ 45 വ​ർ​ഷം മു​ന്പ് ജോ​യി പാ​ല​യ്ക്ക​ൽ എ​ന്ന പേ​രി​ൽ നാ​ട​ക​ന​ട​നാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജീ​വി​തം ജോ​യി​യെ കൊ​ല്ലം അ​രൂ​രി​ൽ എ​ത്തി​ച്ച​പ്പോ​ൾ ജോ​യി ചാ​ല​ക്കു​ടി​യാ​യി. ത​ടി​മി​ൽ തൊ​ഴി​ലാ​ളി​യാ​യി അ​വി​ടെ 72-ാം വ​യ​സി​ലും ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​പ്പം നാ​ട​കാ​ഭി​ന​യ​വും ര​ച​ന​യും കൂ​ട്ടി​നു​ണ്ട്. ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ കൂ​ലി​വേ​ല​ക്കി​റ​ങ്ങി​യ ജോ​യി പി​ന്നീ​ട് നാ​ട​കാ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി. നാ​ട​കാ​ഭി​ന​യ​ത്തി​ലൂ​ടെ മി​നി സ്്ക്രീ​നി​ലെ​ത്തി. പൊ​ന്ത​ൻ​മാ​ട, സ്ഥ​ല​ത്തെ പ്ര​ധാ​ന പ​യ്യ​ൻ​സ്, ആ​ട്ട​ക്ക​ഥ, നാ​ളെ എ​ങ്ക​ൽ ക​ല്യാ​ണം എ​ന്നീ സി​നി​മ​ക​ളി​ൽ…

Read More

ഇ​ന്നേ​ക്ക് മൂ​ന്നാം നാ​ൾ കൊ​ടി​യേ​റ്റം; പി​ന്നെ ഏ​ഴാം നാ​ൾ തൃ​ശൂ​ർ പൂ​രം;  പൂരത്തെ വരവേൽക്കാൻ ന​ഗ​രം ഒ​രു​ങ്ങി

തൃ​ശൂ​ർ: ഇ​ന്നേ​ക്ക് മൂ​ന്നാം നാ​ൾ കൊ​ടി​യേ​റ്റം; പി​ന്നെ ഏ​ഴാം നാ​ൾ തൃ​ശൂ​ർ പൂ​രം!! നാ​ടും ന​ഗ​ര​വും തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ല​ഹ​രി​യി​ലേ​ക്ക് ക​ട​ന്നു​ക​ഴി​ഞ്ഞു. ന​ഗ​ര​ത്തി​ൽ പൂ​ര​പ്പ​ന്ത​ലു​ക​ളു​ടെ നി​ർ​മാ​ണം ചൂ​ടി​നെ പോ​ലും വ​ക​വെ​ക്കാ​തെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​ന്പാ​ടി​യി​ലും പാ​റ​മേ​ക്കാ​വി​ലും ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ണ്. ചെ​റു​പൂ​ര​ങ്ങ​ളെ​ത്തു​ന്ന ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഏ​ഴി​ന് തി​രു​വ​ന്പാ​ടി​യി​ലും പാ​റ​മേ​ക്കാ​വി​ലും ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​രം കൊ​ടി​യേ​റും. ആ​ന​ച്ചൂ​രും ആ​ന​ച്ചൂ​ടും ത​ട്ടാ​ത്ത ആ​ന​ച്ച​മ​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം തി​രു​വ​ന്പാ​ടി​യി​ലും പാ​റ​മേ​ക്കാ​വി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്പെ​ഷ്യ​ൽ കു​ട​ക​ളു​ടെ നി​ർ​മാ​ണം അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. പൂ​രം വെ​ടി​ക്കെ​ട്ട് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ നീ​ങ്ങി​യി​ട്ടു​ണ്ട്. പ​തി​വു​പോ​ലെ വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ ത​ട​സ​ങ്ങ​ളൊ​ന്നും ഇ​പ്പോ​ഴി​ല്ല. ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ചും ഇ​പ്പോ​ൾ ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ല. പൂ​ര​ത്ത​ലേ​ന്ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കാ​നെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത​ക​ൾ ബാ​ക്കി​യാ​ണ്. കൊ​ടി​യേ​റ്റ് ക​ഴി​യു​ന്ന​തോ​ടെ നാ​ടും ന​ഗ​ര​വും അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ പൂ​ര​ക്കാ​ഴ്ച​ക​ളി​ൽ ചേ​ർ​ന്ന​ലി​യും.

Read More

ത​ട​സം നീ​ക്കാ​തെ സ​ബ്‌വേ റോ​ഡ് തു​റ​ന്നു; വ​രി​ഞ്ഞു മു​റു​കി എം​ഒ റോ​ഡ്

തൃ​ശൂ​ർ: സ​ബ്‌ വേ നി​ർ​മാ​ണ​ത്തി​നാ​യി പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ നി​ന്ന് എം​ഒ റോ​ഡി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന​ത് മാ​റ്റാ​തെ ഗ​താ​ഗ​തം തു​റ​ന്നു​കൊ​ടു​ത്ത​ത് കൂ​ടു​ത​ൽ കു​രു​ക്കാ​യി മാ​റി. സ​ബ‌്‌വേ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ നി​ന്ന് എം​ഒ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന പാ​ർ​ക്കിം​ഗും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ സ​ബ്‌ വേയു​ടെ മു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം തു​റ​ന്നു കൊ​ടു​ത്തെ​ങ്കി​ലും ഈ ​ത​ട​സം നീ​ക്കാ​ത്ത​തി​നാ​ൽ എം​ഒ റോ​ഡി​ലും പോ​സ്റ്റോ​ഫീ​സ് റോ​ഡി​ലും പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തും വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യ​തും പൂ​ര​ത്തി​ന് സ്വ​രാ​ജ് റൗ​ണ്ടി​ൽ പ​ന്ത​ൽ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തും ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും ഉ​ള്ള നി​സാ​ര ത​ട​സ​ങ്ങ​ളും ആ​ളു​ക​ളെ ക​യ​റ്റാ​ൻ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തു​ന്ന​തു​വ​രെ ന​ഗ​ര​ത്തി​ൽ കു​രു​ക്ക് മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. എ​ന്നി​ട്ടും വ​ലി​യ ത​ട​സ​ങ്ങ​ൾ നീ​ക്കാ​തെ ന​ഗ​രം കു​രു​ങ്ങി​യി​ട്ടും പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കു​ന്നി​ല്ല. പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്തി​ലൂ​ടെ…

Read More

കാമറയും ആസ്വാദകരുമില്ല;  ത​ടി​മി​ല്ലി​ൽ ജോയി “ജീവിക്കുന്നു’

ചാ​ല​ക്കു​ടി: ജോ​യി​ക്ക് ത​ടി​മി​ല്ലി​ലെ ജോ​ലി അ​ഭി​ന​യ​മ​ല്ല ജീ​വി​ത​മാ​ണ്. ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ന്പോ​ഴും ജോ​യി​യു​ടെ മ​ന​സി​ൽ ക​ഥ​ക​ളും ക​വി​ത​ക​ളു​മാ​ണ് ഈ​ണം പ​ക​രു​ന്ന​ത്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​യി ചാ​ല​ക്കു​ടി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​ട​ക​വേ​ദി​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. നാ​ട​ക – ച​ല​ച്ചി​ത്ര​ന​ട​ൻ, ക​വി, ക​ഥാ​കാ​ര​ൻ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യി ജോ​യി ഇ​പ്പോ​ഴും ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ചാ​ല​ക്കു​ടി​യി​ൽ 45 വ​ർ​ഷം മു​ന്പ് ജോ​യി പാ​ല​യ്ക്ക​ൽ എ​ന്ന പേ​രി​ൽ നാ​ട​ക​ന​ട​നാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജീ​വി​തം ജോ​യി​യെ കൊ​ല്ലം അ​രൂ​രി​ൽ എ​ത്തി​ച്ച​പ്പോ​ൾ ജോ​യി ചാ​ല​ക്കു​ടി​യാ​യി. ത​ടി​മി​ൽ തൊ​ഴി​ലാ​ളി​യാ​യി അ​വി​ടെ 72-ാം വ​യ​സി​ലും ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​പ്പം നാ​ട​കാ​ഭി​ന​യ​വും ര​ച​ന​യും കൂ​ട്ടി​നു​ണ്ട്. ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ കൂ​ലി​വേ​ല​ക്കി​റ​ങ്ങി​യ ജോ​യി പി​ന്നീ​ട് നാ​ട​കാ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി. നാ​ട​കാ​ഭി​ന​യ​ത്തി​ലൂ​ടെ മി​നി സ്്ക്രീ​നി​ലെ​ത്തി. പൊ​ന്ത​ൻ​മാ​ട, സ്ഥ​ല​ത്തെ പ്ര​ധാ​ന പ​യ്യ​ൻ​സ്, ആ​ട്ട​ക്ക​ഥ, നാ​ളെ എ​ങ്ക​ൽ ക​ല്യാ​ണം എ​ന്നീ സി​നി​മ​ക​ളി​ൽ…

Read More