സു​രേ​ഷ് ഗോ​പി​ക്കുണ്ടി സി​നി​മാ​താ​രം ജ​ല​ജ വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി

പു​തു​ക്കാ​ട്: എ​ൻ​ഡിഎ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കു​വേ​ണ്ടി ന​ടി ജ​ല​ജ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. ഇന്നലെ രാ​വി​ലെ പാ​ല​പ്പി​ള്ളി എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി, മു​പ്ലി​യം മു​ത്തു​മ​ല, തെ​ക്കും​മു​റി, ക​ര​യാ​ന്പാ​ടം, പു​ലി​ക്ക​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ല​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ന​ട​ൻ മ​നു​രാ​ജ്, സം​വി​ധാ​യ​ക​രാ​യ ബൈ​ജു, ജീ​വ​ൻ, ബി​ജെപി നേ​താ​ക്ക​ളാ​യ സ​ജീ​വ​ൻ അ​ന്പാ​ട​ത്ത്, വി.​ആ​ർ. പ​ര​മേ​ശ്വ​ര​ൻ, ര​ഘു​നാ​ഥ് എ​ന്നി​വ​ർ ജ​ല​ജ​യോ​ടൊ​പ്പ​മു​ണ്ടായി​രു​ന്നു.

Read More

ചി​മ്മി​നി കാ​ട്ടി​ൽ നി​ന്ന് മു​ള വെ​ട്ടി​യ കേ​സി​ൽ ഒമ്പതു പേർ പിടിയിൽ; പ്രതിഷേധിച്ച് ആദിവാസികൾ

പുതിക്കാട്: ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പൂ​മ​ല ഡി​വി​ഷ​നി​ലെ ഈ​റ്റ​ൻ​കൊ​ന്പ​ൻ ചെ​രി​വി​ൽ നി​ന്ന് മു​ള വെ​ട്ടി​യ കേ​സി​ൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ ഒന്പതുപേരെ പേ​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​.​ന​ടാം​പാ​ടം കോ​ള​നി​യി​ലെ മ​ന​യ്ക്ക​ൽ സു​ന്ദ​ര​ൻ, സു​രേ​ഷ്, കു​ന്നു​മ്മേ​ൽ അ​ജേ​ഷ്, ശാ​സ്താം​പൂ​വ്വം കോ​ള​നി​യി​ലെ അ​യ്യ​പ്പ​ൻ, ബാ​ബു, സ​ത്യ​ൻ, എ​ച്ചി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ പൊ​ട്ടി​പ്ലാ​ക്ക​ൽ റോ​ബി, ച​ക്കു​ന്നേ​ൽ റി​യാ​സ്, ച​ക്കാം​പ​റ​ന്പി​ൽ വേ​ണു എ​ന്നി​വ​രെ​യാ​ണ് വൈ​ൽ​ഡ് ലൈ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.​ ചി​മ്മി​നി ഡാ​മി​ൽ നി​ന്നുആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ​ർ മു​ള മു​റി​ച്ചെ​ടു​ത്ത​തെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ ഇ​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​യ​റി അ​ന​ധി​കൃ​ത​മാ​യി മു​ള മു​റി​ച്ച​തി​നും ആ​യു​ധ​വു​മാ​യി കാ​ട്ടി​ൽ ക​യ​റി​യ​തി​നു​മെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു. പി​ടി​കൂ​ടി​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള നീ​ക്കം ആ​ദി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു.​ ന​ടാം​പാ​ടം, ക​ള്ളി​ച്ചി​ത്ര, ശാ​സ്താം​പൂ​വ്വം, എ​ച്ചി​പ്പാ​റ എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ന്നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും…

Read More

വോ​ട്ടെ​ടു​പ്പി​നു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വീ​ൽ​ചെ​യ​ർ, വാ​ഹ​നം, വൈ​ദ്യ​സേ​വ​നം

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വോ​ട്ടു ചെ​യ്യാ​നാ​യി എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു പോ​ളി​ംഗ് ബൂ​ത്ത് വ​രെ വാ​ഹ​ന സൗ​ക​ര്യ​വും ബൂ​ത്തു​ക​ളി​ൽ വീ​ൽ​ചെ​യ​റു​ക​ളും ല​ഭ്യ​മാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും തു​റ​ന്നുപ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഡി​എം​ഒ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​ദ്യ​സേ​വ​ന​വും കു​ടി​വെ​ള്ള​വും മ​രു​ന്നു​ക​ളും ബൂ​ത്തു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വും സ​ജ്ജ​മാ​ണെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തേ​ക്കാ​യി എ​ല്ലാ പി​എ​ച്ച്സി​ക​ളി​ൽ​നി​ന്നും വീ​ൽ​ചെ​യ​റു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നാ​യി 466 ഓ​ളം വീ​ൽ​ചെ​യ​റു​ക​ളും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ​വീ​ൽ​ചെ​യ​റു​ക​ൾ വോളന്‍റിയ​ർ​മാ​ർ ഏ​റ്റെ​ടു​ത്തു പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ക്കു​ക​യും പോ​ളി​ംഗിനു​ശേ​ഷം തി​രി​കെ എ​ത്തി​ക്കു​ക​യും ചെ​യ്യും. വോള​ന്‍റിയ​ർ ജോ​ലി​ക​ൾ​ക്കാ​യി അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ നി​യോ​ഗി​ക്കും. ബൂ​ത്തു​ക​ളി​ൽ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ…

Read More

പ്രദിൻ കൊലപാതകം;  ഒളിവിലുള്ള പ്രതികളെ  പിടികൂടാൻ അന്വേഷണം  ഊർജിതം

പെ​രി​ങ്ങോ​ട്ടു​ക​ര: സി​നി​മാ യൂ​ണി​റ്റ് ഉ​ട​മ​യാ​യ ചെ​മ്മാ​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ന്ന കേ​സി​ൽ ഒ​ളി​വി​ലു​ള്ള ആ​റുപ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.​വി​ഷു​ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം മീ​ഡി​യ​വി​ഷ്വ​ൽ ഒൗ​ട്ട് ഡോ​ർ സി​നി യൂ​ണി​റ്റ് ഉ​ട​മ ചെ​മ്മാ​പ്പി​ള്ളി ക​ണാ​റ വീ​ട്ടി​ൽ പ്ര​ദി​നെ (45) മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ബാ​ക്കി​യു​ള്ള 6 പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് വ​ല​വീ​ശി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ ഈ ​കേ​സി​ൽ ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​നാ​യ പെ​രി​ങ്ങോ​ട്ടു​ക​ര അ​റ​ക്ക​പ്പ​റ​ന്പി​ൽ വി​ന​യ​ൻ ( 23), പു​തി​യേ​ട​ത്ത് മി​ഥു​ൻ (25), പ്ര​ദി​ന്‍റെ ബ​ന്ധു​വാ​യ ക​ണാ​റ ലെ​നി​ഷ് (23 ) എ​ന്നി​വ​രെ അ​ന്തി​ക്കാ​ട് സി ​ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ്, എ​സ് ഐ ​സം​ഗീ​ത് പു​ന​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ ഇ​വ​ർ കു​റ​ച്ച് നാ​ളു​ക​ളാ​യി സി ​പി എ​മ്മി​ലും പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലും ചേ​ർ​ന്ന്…

Read More

തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാൻ … സ​മ​ഗ്രം മാ​തൃ​കാ​പ​രം  തൃ​ശൂ​രി​ന്‍റെ ഇ​ല​ക്ഷ​ൻ ഗൈഡ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൈയെത്തും ദൂ​ര​ത്തെ​ത്തി നി​ൽ​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചും തൃ​ശൂ​ർ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ല​ക്ഷ​ൻ ഗൈ​ഡ് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വ​മേ​ഖ​ല​ക​ളേ​യും സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഇ​ല​ക്ഷ​ൻ ഗൈ​ഡി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ തൃ​ശൂ​ർ ജി​ല്ല ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ​യാ​ണ്. ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ വി.​ആ​ർ.​സ​ന്തോ​ഷാ​ണ് എ​ഡി​റ്റ​ർ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഈ ​കൈ​പ്പു​സ്ത​കം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഗൈ​ഡി​ലു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ലു​ൾ​പ്പെ​ടു​ന്ന തൃ​ശൂ​ർ, ആ​ല​ത്തൂ​ർ, ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ കൈ​പ്പു​സ്ത​ക​ത്തി​ലു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും പാ​ർ​ട്ടി​യും ചി​ഹ്ന​വു​മെ​ല്ലാം ഗൈ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം മ​ണ്ഡ​ലം തി​രി​ച്ച് ഈ ​മാ​സം നാലിന് ​പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക പ്ര​കാ​ര​മു​ള്ള​തും ഗൈ​ഡി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.…

Read More

മോദിഭരണത്തിൽ ഭരണഘടനാ  സ്ഥാപനങ്ങൾ തകർന്നുവെന്ന്  യെച്ചൂരി

ചാ​ല​ക്കു​ടി: ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ച രാ​ജ്യം വി​ട്ട മോ​ദി​യു​ടെ 36 സു​ഹൃ​ത്തു​ക​ളു​ടെ അ​ട്ടി​മ​റി​പ്പ​ണം ബി​ജെ​പി​ക്കു വ​രു​ന്നു​ണ്ടെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​ട​തു​മു​ന്ന​ണി മു​നി​സി​പ്പ​ൽ​ത​ല റാ​ലി​ക്കു​ശേ​ഷം ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 36 സു​ഹൃ​ത്തു​ക​ൾ​ക്കു മാ​ത്രം നേ​ട്ട​മു​ണ്ടാ​ക്കി​യ മോ​ദി സ​ർ​ക്കാ​ർ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്നും സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക​ളാ​ണ് മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ന​ട​ന്ന​തെ​ന്നും യെ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടി. അ​ഞ്ചു വ​ർ​ഷ​ത്തെ അ​നു​ഭ​വ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ത്തു. സു​പ്രിം കോ​ട​തി, സി​ബി​ഐ, ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ൻ എ​ന്നി​വ​യെ ആ​ർ​എ​സ്എ​സി​ന്‍റെ നീ​തി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്ത​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു. ബി​ജെ​പി എ​ന്തു പ്ര​സം​ഗി​ച്ചാ​ലും ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. സൈ​ന്യ​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടു ചോ​ദി​ക്കു​ന്ന മോ​ദി ക​ള്ള​ത്ത​ര​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്നും ഭീ​ക​ര​ത തു​ട​ച്ചു​നീ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നു​ശേ​ഷം എ​ത്ര ജ​വാ​ന്മാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്ക​യാ​ണെ​ന്നും…

Read More

ചേ​റ്റു​പു​ഴ​യി​ൽ ടി​പ്പ​ർ ഡ്രൈ​വ​റെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; പ്രതി ദീപുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചേ​റ്റു​പു​ഴ​യി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ചേ​റ്റു​പു​ഴ സ്വ​ദേ​ശി തെ​റ്റാ​രി വീ​ട്ടി​ൽ വേ​ല​പ്പ​ൻ മ​ക​ൻ ശ​ശി​ധ​ര​നാ​ണ്(49) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​റ്റു​പു​ഴ സ്വ​ദേ​ശി ദീ​പു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള ആ​ളാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ട​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ജോ​ലി​ക്കാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ന​ട​ന്നു​വ​രു​ന്പോ​ൾ ചേ​റ്റു​പു​ഴ ആ​ന്പ​ക്കാ​ട്ട് മൂ​ല​യി​ൽ​വ​ച്ച് ശ​ശി​ധ​ര​നെ ദീ​പു മു​ള​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ചാ​യ​കു​ടി​ക്കാ​നാ​യി അ​തു​വ​ഴി വ​ന്നി​രു​ന്ന പ്ര​ശാ​ന്ത് എ​ന്ന​യാ​ൾ ഇ​തു​ക​ണ്ട് ദീ​പു​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ദീ​പു വ​ടി​കൊ​ണ്ട് പ്ര​ശാ​ന്തി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച് ആ​ട്ടി​യോ​ടി​ച്ചു. പ്ര​ശാ​ന്ത് ഒ​ച്ച​വെ​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ കൂ​ട്ടി​ ദീ​പു​വി​നെ ഓ​ടി​ച്ചു വി​ട്ട ശേ​ഷ​മാ​ണ് അ​ടി​യേ​റ്റു​വീ​ണ ശ​ശി​ധ​ര​നെ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​നെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ദീ​പു​വി​നെ നാ​ട്ടു​കാ​രു​ടെ…

Read More

ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം ത​ട​ഞ്ഞ സംഭവം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട പ​ള്ളി​ക്ക​ലി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം ത​ട​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​യ്ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യ്ക്ക​ലി​ൽ വ​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് നി​ർ​ത്തി ശോ​ഭാ സു​രേ​ന്ദ്ര​നെ അ​സ​ഭ്യം വി​ളി​ച്ചെ​ന്ന് കാ​ട്ടി ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ശോ​ഭാ​സു​രേ​ന്ദ്ര​നും ബി​ജെ​പി നേ​താ​ക്ക​ളും ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

Read More

കു​ടി​വെ​ള്ളമെത്തിക്കുമെന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി അവകാശവാദം വെ​റു​തെ; കു​ടി​വെ​ള്ളമില്ലാതെ  ചി​പ്ലി​മാ​ടി​ലെ ഗ്രാ​മീ​ണ​ർ; കു​ട​ങ്ങ​ളും ബ​ക്ക​റ്റു​ക​ളു​മാ​യി ത​ളി​ക്കു​ളം വാ​ട്ട​ർ അ​ഥോ​റി​റ്റിക്കു മുന്നിൽ ധ​ർ​ണ

ത​ളി​ക്കു​ളം: ക​ള​ക്ട​ർ അ​റി​യ​ണം, കു​ടി​വെ​ള്ള ക്ഷാ​മം അ​റി​യി​ക്കണമെന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ആവശ്യപ്പെടുന്നതൊക്കെ വെ​റു​തെ.​ വി​ഷു​ദി​ന​ത്തി​ലും കു​ടി​വെ​ള്ളം കി​ട്ടാ​തെ ചേ​റ്റു​വ ചി​പ്ലി​മാ​ടി​ലെ ഗ്രാ​മീ​ണ​ർ വ​ല​ഞ്ഞു. സ​ഹി​കെ​ട്ട് ചേ​റ്റു​വ ചി​പ്ലി​മാ​ടി​ലെ വീ​ട്ട​മ്മ​മാ​ർ ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളും ബ​ക്ക​റ്റു​ക​ളു​മാ​യി പൊ​രി​വെ​യി​ല​ത്ത് കു​ടചൂ​ടി ത​ളി​ക്കു​ള​ത്തെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വി​വ​രം അ​റി​യി​ച്ചാ​ൽ ഉ​ട​ൻ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് പ​ത്ര​വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​ർ ഇ​വി​ടേ​യ്ക്കു ഇ​തുവ​രേ​യും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ഇ​വി​ട​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ കു​റി​ച്ചും ഇ​വ​രു​ടെ ഒ​രാ​ഴ്ച പി​ന്നി​ട്ട സ​മ​ര​വു​മ​ട​ക്കം നി​ര​വ​ധി വാ​ർ​ത്ത​ക​ൾ രാ​ഷ്ട്ര​ദീ​പി​ക​യു​ൾ​പ്പെടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​രും ഏ​ങ്ങ​ണ്ടിയൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​് അധി​കൃ​ത​രും​ കടുത്ത അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തുന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ളി​ക്കു​ളം ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ പു​ല്ലാ​ങ്കു​ഴ​ൽ…

Read More

തൃശൂരിലെ കഞ്ചാവ് വേട്ട ; പ്ര​ത്യേ​ക സംഘം അ​ന്വേ​ഷിക്കും; റെ​യി​ൽ​വേ​യും അ​ന്വേ​ഷ​ണം ന​ട​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​ന്ന​ര​ക്കോ​ടി​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സ​മ​ർ​ത്ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ഉ​ട​ൻ രൂ​പീ​ക​രി​ക്കും. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ന്‍റെ പാ​ഴ്സ​ൽ ബോ​ഗി​യി​ൽ നി​ന്നും 370 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും കോ​ട​തി​യി​ലും സ​മ​ർ​പ്പി​ച്ചു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക. ട്രെ​യി​നി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തു​കൊ​ണ്ടു​ത​ന്നെ റെ​യി​ൽ​വേ പോ​ലീ​സും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. പാ​ഴ്സ​ൽ അ​യ​ച്ച​വ​രെ​ക്കു​റി​ച്ചും മ​റ്റും റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷി​ക്കും. എ​ക്സൈ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​വും തൃ​ശൂ​ർ ക​ഞ്ചാ​വ് വേ​ട്ട​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണം ബീ​ഹാ​റ​ട​ക്ക​മു​ള്ള വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​പ​ണ​നം ചെ​യ്യാ​നാ​യി അ​യ​ച്ച ക​ഞ്ചാ​വ് അ​വി​ടെ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​താ​ണെ​ന്നും…

Read More