ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി  എന്തിനും തയാറെന്ന് അ​മി​ത് ഷാ; പ​റ​യാ​തെ പ​റ​ഞ്ഞ് സു​രേ​ഷ് ഗോ​പി ​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ​രി​മ​ല ആ​ചാ​രം സം​ര​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ ബി​ജെ​പി പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നു ബി​ജെ​പി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ. ​ശ​ബ​രി​മ​ല വി​ഷ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള സം​ഘ​ർ​ഷ​ത്തി​ലാ​യാ​ലും ബി​ജെ​പി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ. ​സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നു നി​ര​വ​ധി വി​ധി​ക​ളു​ണ്ടാ​യി​ട്ടും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മാ​ത്രം പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ടു​ത്ത നി​ല​പാ​ടെ​ടു​ക്കു​ക​യാ​ണ്. കോ​ട​തി​വി​ധി​യു​ടെ മ​റ​വി​ൽ ഭ​ക്ത​ർ​ക്കെ​തി​രെ അ​ക്ര​മ​ങ്ങ​ളാ​ണ് കാ​ണി​ച്ച​ത്. ര​ണ്ടാ​യി​രം കേ​സു​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​രം ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ​ക്കാ​രെ പോ​ലീ​സു​കാ​രാ​ക്കി​യാ​ണ് സ​മ​ര​ത്തെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. ശ​ബ​രി​മ​ല​യു​ടെ പ​രി​പാ​വ​ന​ത ന​ശി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന ശ്ര​മ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ബി​ജെ​പി​യു​ണ്ടാ​കു​മെ​ന്ന് അ​മി​ത്ഷാ ആ​വ​ർ​ത്തി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ചാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​ന്പൂ​ർ​ണ​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഇ​തു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യാ​ണ്…

Read More

സിപിഎം അപമാനിച്ചുവെന്ന് ശോഭ സുരേന്ദ്രൻ; പ്രതിഷേധവുമായി ബിജെപി

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകർ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പരാതി. പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് എൻഡിഎ പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രൻ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയാണ്. നിരവധി പ്രവർത്തകരും നേതാക്കളും സ്ഥാനാർഥിക്കൊപ്പം പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

Read More

ബാ​ല​റ്റി​ൽ താ​മ​ര വ​ലു​താ​യി; കൈ​പ്പ​ത്തി ചു​രു​ങ്ങി; എ​തി​ർ​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ

തൃ​ശൂ​ർ: ബാ​ല​റ്റി​ൽ കൈ​പ്പ​ത്തി ചെ​റു​താ​യി, താ​മ​ര​യു​ടെ വ​ലി​പ്പം കൂ​ടി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ. ഇ​തോ​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ബാ​ല​റ്റ് പേ​പ്പ​ർ സീ​ൽ ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞു. ഇ​ന്നു രാ​വി​ലെ രാ​മ​വ​ർ​മ​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം. ബാ​ല​റ്റ് പേ​പ്പ​ർ ക​ണ്ട​പ്പോ​ഴാ​ണ് കൈ​പ്പ​ത്തി​യു​ടെ വ​ലി​പ്പം കു​റ​ഞ്ഞ​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ത് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ബ​ഹ​ള​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ സ്ഥ​ല​ത്തെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ആ​ദ്യം ആ​ന​യു​ടെ ചി​ഹ്ന​വും ര​ണ്ടാ​മ​ത് കൈ​പ്പ​ത്തി​യു​മാ​ണ്. എ​ന്നാ​ൽ നാ​ലാ​മ​ത്് കൊ​ടു​ത്തി​രി​ക്കു​ന്ന താ​മ​ര​യു​ടെ ചി​ഹ്ന​ത്തി​നാ​ണ് കൂ​ടു​ത​ൽ വ​ലി​പ്പ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തോ​ടെ സ്കെ​യി​ലെ​ടു​ത്ത് ക​ള​ക്ട​ർ ചി​ഹ്ന​ങ്ങ​ളു​ടെ വ​ലി​പ്പം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​ട​ങ്ങി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചു ത​ന്ന ചി​ഹ്ന​ത്തി​ന്‍റെ വ​ലി​പ്പ​മാ​ണ് ബാ​ല​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി നേ​താ​ക്ക​ൾ രേ​ഖാ​മൂ​ലം ക​ള​ക്ട​ർ​ക്ക് പ​രാ​തി…

Read More

വിഷുദിനത്തില്‍ വന്‍ കഞ്ചാവു വേട്ട! തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത് 370 കിലോ കഞ്ചാവ്

തൃ​ശൂ​ർ: വി​ഷു​ദി​ന​ത്തി​ൽ തൃ​ശൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച 370 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത് ക​ഞ്ചാ​വി​ന് ഒ​രു​കോ​ടി രൂ​പ​യോ​ളം വി​ല​വ​രും. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും, തൃ​ശൂ​ർ റേ​ഞ്ച് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ​യും ആ​ർ.​പി.​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. 11 ചാ​ക്കു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ക​ഞ്ചാ​വ് നി​റ​ച്ച ചാ​ക്കു​ക​ളി​ൽ മൈ​ലാ​ഞ്ചി ഇ​ല​യും വെ​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം-​പാ​റ്റ്ന ട്രെ​യ്നി​ലെ പാ​ഴ്സ​ൽ ബോ​ഗി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലേ​ക്ക് അ​യ​ച്ച ക​ഞ്ചാ​വ് അ​വി​ടെ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വി​ടെ നി​ന്നും തി​രി​ച്ച് ഭു​വ​നേ​ശ്വ​റി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ന്പോ​ഴാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​തെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യി തൃ​ശൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. വ​ൻ ക​ഞ്ചാ​വ് മാ​ഫി​യ ഇ​തി​നു…

Read More

ബീ​വ​റേ​ജി​ലെ ക്യൂ​വി​നെ ചൊ​ല്ലി വാ​ക്കേ​റ്റം; കു​ട്ടി​മാ​ക്കൂ​ലി​ൽ സം​ഘ​ർ​ഷം; സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്, മൂ​ന്ന് ബൈ​ക്കു​ക​ൾ ത​ക​ർ​ത്തു

ത​ല​ശേ​രി: കു​ട്ടി​മാ​ക്കൂ​ലി​ൽ ര​ണ്ട് പ്ര​ദേ​ശ​ത്തു​കാ​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് ബൈ​ക്കു​ക​ൾ ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 തോ​ടെ തു​ട​ങ്ങി​യ വാ​ക്കേ​റ്റ​മാ​ണ് ആ​റോ​ടെ കു​ട്ടി​മാ​ക്കൂ​ൽ അ​ന​ന്ത​ൻ റോ​ഡി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ക്കേ​റ്റ കു​ട്ടി​മാ​ക്കൂ​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, സു​ധി​ൻ, സാ​രം​ഗ്, അ​മ​ൽ, ഷീ​ജ തു​ട​ങ്ങി​യ​വ​രെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പാ​നൂ​ർ ച​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ റം​ഷീ​ദ്, റി​നേ​ഷ്, എ​ന്നി​വ​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബീ​വ​റേ​ജി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബീ​വ​റേ​ജി​നു മു​ന്നി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റോ​ടെ ച​മ്പാ​ട് നി​ന്നും ഏ​ഴ് ബൈ​ക്കു​ക​ളി​ലാ​യി കു​ട്ടി​മാ​ക്കൂ​ലി​ലെ​ത്തി​യ പ​തി​ന​ഞ്ചം​ഗ സം​ഘം അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.​ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് ച​മ്പാ​ട് സ്വ​ദേ​ശി​ക​ളെ നേ​രി​ട്ടു.​ ഇ​തോ​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ട് പേ​രൊ​ഴി​ച്ച് മ​റ്റു​ള്ള​വ​ർ ബൈ​ക്കി​ൽ ര​ക്ഷ​പെ​ട്ടു. അ​ക്ര​മി​ക​ൾ എ​ത്തി​യ മൂ​ന്ന് ബൈ​ക്കു​ക​ൾ സം​ഘ​ർ​ഷ​ത്തി​ൽ…

Read More

എ​ന്താ മീ​ൻ ചാ​ള​യാ​ണോ? ചോ​ദ്യം കേ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യ മ​ത്സ്യ വി​ല്പ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് നാ​ണം ക​ല​ർ​ന്ന പു​ഞ്ചി​രി

ചാ​വ​ക്കാ​ട്: “എ​ന്താ മീ​ൻ ചാ​ള​യാ​ണോ’ ചോ​ദ്യം കേ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യ മ​ത്സ്യ ചി​ല്ല​റ വി​ല്പ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് നാ​ണം ക​ല​ർ​ന്ന പു​ഞ്ചി​രി. എ​ല്ലാ​വ​രും മീ​ൻ​കു​ട്ട ഉ​പേ​ക്ഷി​ച്ചു. ഇ​ക്ക​മാ​ത്രം പ​ഴ​യ കൊ​ട്ട​യും കാ​വും ക​ള​ഞ്ഞി​ല്ല. കു​ശ​ല​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ മ​റ​ന്നി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ൻ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ല​ർ​ച്ചെ ബ്ലാ​ങ്ങാ​ട് ബീ​ച്ച് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​തി​രാ​വി​ലെ ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും വോ​ട്ട് ഉ​റ​പ്പി​ച്ചാ​ണ് രാ​വി​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വെ​യി​ലും ചൂ​ടും വ​ക​ഞ്ഞുമാ​റ്റി ഏ​ങ്ങ​ണ്ടി​യൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ഒ​രു​മ​ന​യൂ​ർ, ചാ​വ​ക്കാ​ട്, തെ​ക്ക​ഞ്ചേ​രി, പു​ന്ന, മു​തു​വ​ട്ടൂ​ർ, പാ​ല​യൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ൽ ച​ക്കം​ക​ണ്ടം മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. പി​ന്നീ​ട് തീ​ര​മേ​ഖ​ല​യി​ലും പ​ര്യ​ട​നം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ, ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്.…

Read More

ക​മ്മീ​ഷ​ണ​ർ! പ്ര​ചാ​ര​ണ​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ സി​നി​മ​യു​ടെ 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: പ്ര​ചാ​ര​ണ​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ സി​നി​മ​യു​ടെ 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി സു​രേ​ഷ് ഗോ​പി. 1994ലാ​ണ് സു​രേ​ഷ്ഗോ​പി നാ​യ​ക​നാ​യി ഷാ​ജി കൈ​ലാ​സ്-​ര​ഞ്ജി പ​ണി​ക്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ ക​മ്മീ​ഷ​ണ​ർ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ തി​യേ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചു​കൊ​ണ്ട് റി​ലീ​സ് ചെ​യ്ത​ത്. 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഓ​ൾ കേ​ര​ള ഭ​ര​ത് സു​രേ​ഷ് ഗോ​പി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ സു​രേ​ഷ്ഗോ​പി അ​തി​നാ​യി വേ​ദി​യാ​ക്കി​യ​ത് പു​ല്ല​ഴി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹോം ​ആ​യി​രു​ന്നു. അ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ളും ഫാ​ൻ​സ് ഭാ​ര​വാ​ഹി​ക​ളും പാ​ർ​ട്ടി നേ​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടി​ച്ചേ​ർ​ന്നു ഫാ​ൻ​സി​ന്‍റെ വ​ക ആ​ദ​ര​വും കേ​ക്ക് മു​റി​ക്ക​ലു​മെ​ല്ലാ​മാ​യി ചെ​റി​യൊ​രു ച​ട​ങ്ങ്. സു​രേ​ഷ്ഗോ​പി ഫാ​ൻ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ർ​ജു​ൻ സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പി. ​റെ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ വി​ശ്വ​നാ​ഥ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ജ്, സെ​ക്ര​ട്ട​റി വി​ഷ്ണു അ​ര​വി​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

വോട്ടഭ്യര്‍ഥനയുമായി ഒരു വിവാഹ ക്ഷണക്കത്ത്..! വധൂ വരന്മാരുടെ ഫോട്ടോയേക്കാള്‍ വലിപ്പത്തില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ചിഹ്നവും

വ​ട​ക്കാ​ഞ്ചേ​രി: വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യും. വ​ള്ള​ത്തോ​ൾ ന​ഗ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി മ​നോ​ജ് തൈ​ക്കാ​ട്ടി​ന്‍റെ വി​വാ​ഹ ക്ഷ​ണ​പ​ത്രി​ക​യി​ലാ​ണ് ഈ ​വേ​റി​ട്ട അ​ഭ്യ​ർ​ഥ​ന. വി​വാ​ഹ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു സ് നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന മ​നോ​ജ് നാ​ളെ​യു​ടെ ന​ന്മ​യ്ക്കാ​യി ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് ഒ​രു വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ക്ഷ​ണ​പ​ത്രി​ക​യി​ൽ വ​ധൂ വ​ര​ന്മാ​രു​ടെ ഫോ​ട്ടോ​യേ​ക്കാ​ൾ വ​ലു​പ്പ​ത്തി​ലാ​ണ് ര​മ്യ​യു​ടെ ഫോ​ട്ടോ​യും കൈ​പ്പ​ത്തി ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പൂ​ത്തോ​ൾ എ​സ്.​എ​ൻ. പാ​ർ​ക്ക് സ്വ​ദേ​ശി​നി വെ​ണ്ണേം​ങ്ങോ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​യെ 26നാ​ണ് മ​നോ​ജ് മി​ന്നു ചാ​ർ​ത്തു​ന്ന​ത്. അ​യ്യ​ന്തോ​ൾ ഓം​കാ​രം ഹാ​ളി​ലാ​ണു വി​വാ​ഹം.

Read More

നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി;  വേ​ന​ൽ​ചൂ​ടി​നു മേ​ലെ വി​ഷു​ത്തി​ര​ക്കി​ന്‍റെ ചൂ​ട്

തൃ​ശൂ​ർ: വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. വേ​ന​ൽ​ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണെ​ങ്കി​ലും വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഒ​രു​ക്കു​കൂ​ട്ട​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ഷു. പ​ച്ച​ക്ക​റി ക​ട​ക​ളി​ലും പ​ട​ക്ക വി​ൽ​പ​ന ശാ​ല​ക​ളി​ലു​മെ​ല്ലാം തി​ര​ക്കാ​യി​ക്ക​ഴി​ഞ്ഞു. വി​ഷു​ത്ത​ലേ​ന്നാ​യ നാ​ളെ തി​ര​ക്ക് അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തും. പ​ക​ൽ സ​മ​യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ച്ച​വ​ടം ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ക​ൽ ചൂ​ടി​ൽ വി​ഷു ഒ​രു​ക്ക​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. ഇ​ന്നു​വൈ​കു​ന്നേ​ര​ത്തോ​ടെ ക​ച്ച​വ​ടം ഉ​ഷാ​റാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ണി​യൊ​രു​ക്കാ​നു​ള്ള ച​ക്ക​യും മാ​ന്പ​ഴ​വും മാ​ങ്ങ​യും ക​ണി​വെ​ള്ള​രി​യു​മെ​ല്ലാം വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ക​ണി​ക്കി​റ്റ് ത​ന്നെ ചി​ല​യി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ക​ണി​ക്കൊ​ന്ന പൂ​ക്ക​ള​ട​ക്ക​മു​ള്ള​വ​യാ​ണ് ക​ണി​ക്കി​റ്റ്.കൊ​ന്ന​പ്പൂ​ക്ക​ൾ വി​ഷു​ത്ത​ലേ​ന്നി​നും ത​ലേ​ദി​വ​സം ത​ന്നെ വി​പ​ണി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ ന​ഗ​ര​ത്തി​ലെ​ങ്ങും കൊ​ന്ന​പ്പൂ വി​ൽ​പ്പ​ന​ക്കാ​രെ​ത്തും. പ​ല​രും നേ​ര​ത്തെ ത​ന്നെ പൂ​ക്ക​ൾ വാ​ങ്ങി​വെ​ക്കു​ന്നു​ണ്ട്. ക​ണി​കാ​ണാ​നു​ള്ള ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ന​ല്ല ഡി​മാ​ന്‍റാ​ണ്. പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ലും ക​ളി​മ​ണ്ണി​ലും നി​ർ​മി​ച്ച കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ൾ…

Read More

ചാലക്കുടിയിൽ കുറിക്കമ്പനി പൂട്ടി  ലക്ഷങ്ങളുമായി ഉടമ മുങ്ങി; നിക്ഷേപകരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ചാ​ല​ക്കു​ടി: കു​റി​ വ​ട്ട​മെ​ത്തി​യി​ട്ടും നി​ക്ഷേ​പ​ക​ർ​ക്കു പ​ണം ന​ൽ​കാ​നാ​കാ​തെ കു​റി​ക്ക​ന്പ​നി പൂ​ട്ടി. ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ സു​രാ​ഗ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വെ​ങ്കി​ടേ​ശ്വ​ര കു​റീ​സാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെതു​ട​ർ​ന്നു കു​റി​ക്ക​ന്പ​നി ഉ​ട​മ കൂ​ട​പ്പു​ഴ സ്വ​ദേ​ശി കവണപ്പിള്ളി സു​നി​ലി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കു​റി വ​ട്ട​മെ​ത്തി​യി​ട്ടു മാ​സ​ങ്ങ​ളാ​യി​ട്ടും പ​ണം ല​ഭി​ക്കാ​തെ നി​ക്ഷേ​പ​ക​ർ കു​റിക്ക​ന്പ​നി​യി​ൽ പ​ണ​ത്തി​നു​വേ​ണ്ടി ക​യ​റി​യി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കു​റിക്കന്പ​നി പൂ​ട്ടി​പ്പോ​യ​ത്. കു​റേ നാ​ളാ​യി ഇ​വി​ടെ സ്റ്റാ​ഫ് മാ​ത്രമേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ല​ക്ഷ​ക്കണ​ക്കി​നു രൂ​പ​യാ​ണ് നി​ക്ഷേ​പ​ക​ർ​ക്കു ല​ഭി​ക്കാ​നു​ള്ള​ത്. കു​റിക്ക​ന്പ​നി പൂ​ട്ടി​യ​തി​നെ ു​ട​ർ​ന്നാ​ണ് 20 ഓ​ളം നി​ക്ഷേ​പ​ക​ർ പോ​ലീ​സ് പ​രാ​തി ന​ൽ​കി​യ​ത്. നേ​രത്തേ കു​റി​ക്ക​ന്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലിചെ​യ്തി​രു​ന്ന സു​നി​ൽ കു​റിക്ക​ന്പ​നി ന​ട​ത്തി​യി​രു​ന്ന​വ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണ് ഇ​വി​ടെ കു​റി​വ​ച്ചി​രു​ന്ന​ത്. കു​റി​ക്ക​ന്പ​നി ഉ​ട​മ​യെ​ത്തേടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More