അ​ഷി​ത; എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​ര​മാ​യി​രു​ന്നു അ​ഷി​ത​യു​ടേ​ത്. ല​ളി​ത​മാ​യ എ​ഴു​ത്തി​ലൂ​ടെ ശ​ക്ത​മാ​യി എ​ങ്ങി​നെ കാ​ര്യ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ ത​ട്ടും വി​ധം വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​മെ​ന്ന് അ​ഷി​ത​യു​ടെ ര​ച​ന​ക​ൾ കാ​ണി​ച്ചു ത​രു​ന്നു. ദു​രൂ​ഹ​ത​യോ നി​ഗൂ​ഢ​ത​യോ അ​ഷി​ത​യു​ടെ അ​ക്ഷ​ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​യി​രു​ന്നോ അ​ഷി​ത അ​തു​ത​ന്നെ​യാ​യി​രു​ന്നു അ​ഷി​ത എ​ഴു​തി​യ​തും. ഇ​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലും പ്ര​ശ​സ്തി​യി​ലും എ​ത്തേ​ണ്ട എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു അ​ഷി​ത. എ​ന്നാ​ൽ സ്വ​യം ഒ​തു​ങ്ങി​ക്കൂ​ടു​ന്ന അ​ഷി​ത​യെ​യാ​ണ് പ​ല​പ്പോ​ഴും കാ​ണാ​റു​ള്ള​ത്. അ​ടു​ത്തി​ടെ​യാ​യി ചി​ല ഓ​ണ്‍​ലൈ​ൻ സം​രം​ഭ​ങ്ങ​ളി​ൽ അ​ഷി​ത എ​ഴു​തി​യ പ്ര​തി​വാ​ര കോ​ളം ഏ​റെ വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ച്ചു. ആ​ത്മ​ക​ഥാം​ശ​മു​ള്ള ആ ​കോ​ള​ത്തി​ൽ പോ​യ​കാ​ല​ത്തെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളേ​യും പു​തി​യ​കാ​ല​ത്തേ​യും അ​ഷി​ത മ​നോ​ഹ​ര​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​ത് വാ​യി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു. അ​ഷി​ത ജ​നി​ച്ച പ​ഴ​യ​ന്നൂ​രും വ​ള​ർ​ന്ന മ​റ്റു ചു​റ്റു​പാ​ടു​ക​ളു​മെ​ല്ലാം ക​ഥ​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി എ​ങ്ങി​നെ​യാ​ണോ പു​ന്ന​യൂ​ർ​ക്കു​ള​ത്തേ​യും നീ​ർ​മാ​ത​ള​ത്തേ​യും ലോ​ക​പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച​ത് അ​തു​പോ​ലെ​യാ​ണ് അ​ഷി​ത ത​ന്‍റെ ജ​ന്മനാ​ടി​നെ പ​റ്റി എ​ഴു​തി​യ​ത്. പ​ഴ​യ​ന്നൂ​ർ​കാ​ർ​ക്ക് അ​ഷി​ത​യെ​ന്ന പെ​ണ്‍​കു​ട്ടി എ​ഴു​ത്തി​ന്‍റെ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ഹ​രി​ക്കു​ന്ന​ത്…

Read More

ടൗ​ണി​ലെ വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി ച​മ​ഞ്ഞ് വേ​ട്ട​യാ​ടു​ന്നുവെന്ന്

ചാ​ല​ക്കു​ടി: ടൗ​ണി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി ച​മ​ഞ്ഞ് വേ​ട്ട​യാ​ടു​ന്നു. ക​ട​ക​ളി​ൽ നി​ന്നും ഉ​പ​ഭോ​ക്താ​വ് എ​ന്ന വ്യാ​ജേ​ന എ​ത്തി ചി​ല്ല​റ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ബി​ൽ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 20,000 രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. വാ​ങ്ങു​ന്ന സാ​ധ​നം ക​ട​യി​ൽ ത​ന്നെ തി​രി​ച്ച് ന​ൽ​കി കൊ​ടു​ത്ത പ​ണം തി​രി​കെ വാ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ട​യി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​പ​ഭോ​ക്താ​വാ​യി ച​മ​ഞ്ഞ് ഒ​രു പാ​യ വാ​ങ്ങു​ക​യും ബി​ൽ ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് 20,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ണി​യി​ൽ കു​രു​ക്കു​ക​യാ​ണ്. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി ഈ​ടാ​ക്കു​ന്ന​തി​ന് കം​പ്യൂ​ട്ട​ർ വാ​ങ്ങി ഒ​രു ജീ​വ​ന​ക്കാ​ര​നെ ഇ​തി​നു​വേ​ണ്ടി നി​യ​മി​ക്ക​ണ​മെ​ങ്കി​ൽ 15,000 രൂ​പ​യെ​ങ്കി​ലും ശ​ന്പ​ളം കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ്ര​ള​യം മൂ​ലം വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഭാ​രി​ച്ച ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വു​ന്നി​ല്ല. വ്യാ​പാ​ര മാ​ന്ദ്യ​വും…

Read More

രാ​ഹു​ൽ ആ​ദ്യം മിനിമം വേതനംപ്ര​ഖ്യാ​പി​ച്ച​തു കേ​ര​ള​ത്തിൽ നടന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ

തൃ​​​ശൂ​​​ർ: യു​​​പി​​​എ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​ദ്യം പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തു കേ​​​ര​​​ള​​​ത്തി​​​ൽ.ക​​​ഴി​​​ഞ്ഞ 14നു ​​​തൃ​​​പ്ര​​​യാ​​​ർ ടി​​​എ​​​സ്ജി​​​എ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​മ്പാേ​​​ഴാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വേ​​​ത​​​നം ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​വാ​​​ഗ്ദാ​​​നം പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.അ​​​ടി​​​സ്ഥാ​​​ന വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ദാ​​​രി​​​ദ്ര്യം തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​പ്പോ​​​ലെ​​​യ​​​ല്ല, ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു പ​​​റ​​​യാ​​​റി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ന്നു രാ​​​ഹു​​​ൽ ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ക​​​രു​​​താ​​​ൻ ത​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഈ ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Read More

അ​വ​ധി​ദി​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പുകാ​ലത്തെ അധികൃതരുടെ തിരക്കും  മ​റ​യാ​ക്കി അ​ന്ന​മ​ന​ട​യി​ൽ നി​ലംനി​ക​ത്ത​ൽ

അ​ന്ന​മ​ന​ട: അ​വ​ധി​ദി​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ റ​വ​ന്യു അ​ധി​കൃ​ത​രു​ടെ തി​ര​ക്കും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പു​ല​ർ​ത്തു​ന്ന നി​ശ​ബ്ദ​തയും മ​റ​യാ​ക്കി അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ല​ങ്ങ​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നി​ക​ത്തു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു.മേ​ല​ഡൂ​ർ റേ​ഷ​ൻ ക​ട​കയ്ക്കു എ​തി​ർ ദി​ശ​യി​ലു​ള്ള ഹെ​ൽ​ത്ത് സെ​ന്‍റ​ർ റോ​ഡി​ന് സ​മീ​പം വെ​ണ്ണീ​ർ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വ​ൻ തോ​തി​ൽ പാ​ടം നി​ക​ത്തു​ന്ന​ത്. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 16 വാ​ർ​ഡു​ക​ളി​ലാ​ണ് ഈ ​പാ​ട​ശേ​ഖ​രം. ഒ​റ്റ ദി​വ​സം കൊ​ണ്ട് ത​ന്നെ മ​ണ്ണ​ടി​ക്ക​ലും നി​ര​ത്ത​ലും ത​കൃ​തി​യാ​യാ​ണ് ന​ട​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലെ മു​ഖ്യ ജ​ല​സ്രോ​ത​സാ​യ കു​രി​യ​ൻ തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നും ഇ​ത് പ്ര​തി​ബ​ന്ധ​മാ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു സ​മീ​പം നി​ലം നി​ക​ത്തു​ന്ന​ത് ക​ണ്ട് ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ന്ന​മ​ന​ട കൃ​ഷി ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ലം നി​ക​ത്ത​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ…

Read More

താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റുമെന്ന് ര​മ്യ ഹ​രി​ദാ​സ് ​

വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​ർ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റു​മെ​ന്ന് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.​വ​ട​ക്കാ​ഞ്ചേ​രി​പ്ര​സ് ഫോറം സം​ഘ​ടി​പ്പി​ച്ച ​മി​റ്റ് ഭി ​കാ​ൻ​ഡി​ഡേ​റ്റ് ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സ്.​ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു കേ​ട് മൂ​ല​മാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക​ൾ കൃ​ത്യ സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കാ ക​ഴി​യാ​തെ പോ​കു​ന്ന​ത്. താ​ൻ ആ​ല​ത്തൂ​രി​ൽ വി​ജ​യി​ച്ചാ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തു​പോ​ലെ ത​ന്നെ വ​നി​ത​ക​ളു​ൾ​പ്പ​ടെ​കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കും.​ കേ​ന്ദ്ര​ത്തി​ൽ യുപിഎ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും, മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​മെ​ന്നും, ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് താ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​യു​വെ​ന്നും ര​മ്യ ഹ​രി​ദാ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റു​പ​ടി ന​ൽ​കി.

Read More

എംഎൽഎ റോഡ് എന്നാൽ;  മാ​ലി​ന്യം  ലാ​വി​ഷാ​യി എ​റി​യു​ന്ന റോ​ഡ് എ​ന്നാ​ണോ? തൃശൂർ എംഎൽഎ റോഡിന്‍റെ അവസ്ഥയിപ്പോൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എം​എ​ൽ​എ റോ​ഡ് എ​ന്നാ​ൽ മാ​ലി​ന്യം ലാ​വി​ഷാ​യി എ​റി​യാ​വു​ന്ന റോ​ഡ് എ​ന്നാ​ണ് പൂ​ർ​ണ​രൂ​പം എ​ന്ന് തോ​ന്നി​പ്പോ​കും പു​ഴ​യ്ക്ക​ലി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ്-​കു​റ്റൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള എം​എ​ൽ​എ റോ​ഡ് ക​ണ്ടാ​ൽ. ഒ​രു ന​ല്ല വ​ഴി എ​ങ്ങി​നെ ഒ​രു വ​ഴി​ക്കാ​ക്കാ​മെ​ന്ന് വ​ഴി​പോ​ക്ക​ർ കാ​ണി​ച്ചു ത​രു​ന്നു. ഇ​രു​ഭാ​ഗ​ത്തും വി​ശാ​ല​മാ​യ നെ​ൽ​പാ​ട​ങ്ങ​ളു​ള്ള കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡ്് പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കാ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വാ​ഹ​ന​ത്തി​ര​ക്ക​ധി​കം ഇ​ല്ലാ​ത്ത റോ​ഡു​ക​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും ഈ ​വ​ഴി​യി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്താ​ൽ എം​എ​ൽ​എ റോ​ഡി​ലൂ​ടെ വ​ഴി​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​രി​സ​ര​ത്ത് വീ​ടു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ആ​രും നോ​ക്കാ​നോ ത​ട​യാ​നോ ഇ​ല്ലാ​ത്ത​ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. എം​എ​ൽ​എ റോ​ഡി​ലു​ള്ള സ്കൂ​ളി​ലേ​ക്കും മ​റ്റു​മാ​യി നി​ര​വ​ധി പേ​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഇ​പ്പോ​ൾ വ​ഴി​യ​രി​കി​ൽ നി​ന്നും പ​ര​ക്കു​ന്ന​ത്. മൂ​ക്കു​പൊ​ത്തി​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ​യും കോ​ല​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ട​യി​ലു​ള്ള…

Read More

അയോഗ്യരായ അഭിഭാഷകർ കേരളത്തിൽ;  ജുഡീഷറിയുടെ പ്രതിച്ഛായ ഇല്ലാതാക്കു മെന്ന് ഗ​വ​ർ​ണ​ർ സദാശിവം

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​യോ​ഗ്യ​രാ​യ അ​ഭി​ഭാ​ഷ​ക​രു​ണ്ടെ​ന്ന റി​പ്പോ​ർട്ട് പു​റ​ത്തുവ​ന്ന​തി​ൽ താ​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന​താ​യി ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം പ​റ​ഞ്ഞു. 2013-14 വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ നീ​തിന്യാ​യവ്യ​വ​സ്ഥ​യെ ന​യി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്തു​മൊ​ക്കെ ഇ​ത്ത​രം യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ഭി​ഭാ​ഷ​ക​ർ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യി​ൽ ഉ​ണ്ടെ​ന്ന​ത് ഏ​റെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. തൃ​ശൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ വേ​ണ്ട​ത്ര വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ക​ഴി​ഞ്ഞവ​ർ​ഷ​മാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തുവ​ന്ന​ത്. ഇ​തു ജു​ഡീ​ഷറി​യു​ടെ പ്ര​തിച്ഛാ​യ​യെത്തന്നെ ഇ​ല്ലാ​താ​ക്കും. സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു ഗ​വ​ർ​ണ​ർ നി​ർ​ദേശി​ച്ചു. നി​യ​മ​ജ്ഞ​രെ​ന്ന നി​ല​യി​ൽ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​ൻ അ​ഭി​ഭാ​ഷ​ക​ർ ശ്ര​ദ്ധി​ക്ക​ണം. സാ​ങ്കേ​തി​കവി​ദ്യ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​പ​ടിക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജസ്റ്റീസ് വി.​ചി​ദം​ബ​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി…

Read More

ന്യൂസിലൻഡ് വെടിവയ്പ്പ്: അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ കബറടക്കി

കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ് ച​ർ​ച്ചി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച അ​ൻ​സി ബാ​വ (25)യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ 11-ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ബ​റ​ട​ക്കി.പു​ല​ർ​ച്ചെ 3.18-ന് ​നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ ജെ​യ്പോ​ൾ, അ​ൻ​സി​യു​ടെ ബ​ന്ധു പി.​എ​ച്ച്.​നി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. എം​എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, റോ​ജി എം. ​ജോ​ണ്‍, അ​ൻ​വ​ർ സാ​ദ​ത്ത്, മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞ് എ​ന്നി​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം അ​ൻ​സി​യു​ടെ ഭ​ർ​ത്താ​വ് മാ​ട​വ​ന തി​രു​വ​ള്ളൂ​ർ പൊ​ന്നാ​ത്ത് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ വീ​ട്ടി​ലും മേ​ത്ത​ല ഗൗ​രി​ശ​ങ്ക​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള അ​ൻ​സി​യു​ടെ വീ​ട്ടി​ലും കൊ​ണ്ടു​വ​ന്നു. ഇ​രു​വീ​ടു​ക​ളി​ലും പു​ല​ർ​ച്ച മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും എ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി മേ​ത്ത​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്…

Read More

ബി​ല്ലി​ൽ കൃ​ത്രി​മം;  ആശുപത്രിയിൽ നിന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: പു​തു​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ബി​ല്ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചും ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ചും പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി ക​ട​ന്നു​ക​ള​ഞ്ഞ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ കാ​ര​പ്പ​റ​ന്പ് സ്വ​ദേ​ശി ച​ള്ള​വീ​ട്ടി​ൽ സ​നീ​ഷി​നെ (36) ആ​ണു ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ ബി​ല്ലിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യാ​യി ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ ചു​മ​ത​ല​യേ​റ്റ​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ്വ​സ്ത​നാ​യി മാ​റി​യ ഇ​യാ​ൾ രോ​ഗി​ക​ൾ പ​ണ​മ​ട​യ്ക്കു​ന്ന ബി​ല്ലു​ക​ളി​ൽ കൃ​ത്രി​മം കി​ട്ടി​യാ​ണു പ​ല​പ്പോ​ഴാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ത​ട്ടി​പ്പ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തി​രു​ന്ന​തി​നാ​ൽ ത​ട്ടി​പ്പ് തു​ട​ർ​ന്നു​വ​രി​ക​യാ​യി​രു​ന്നു. വ​ർ​ഷാ​വ​സാ​ന ഓ​ഡി​റ്റിം​ഗി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​പ്പോ​ഴേ​ക്കും വി​ദേ​ശ​ത്ത് ജോ​ലി ശ​രി​യാ​യെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ൾ ജോ​ലി രാ​ജി​വ​ച്ചു പോ​യി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സു​നീ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച്…

Read More

 ഇ​ന്ന​സെ​ന്‍റി​ന്‍റെ  1750 കോ​ടി​യു​ടെ വി​ക​സ​നം നു​ണ​പ്ര​ചാ​ര​ണം മാത്രമെന്ന് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ

ചാ​ല​ക്കു​ടി: ഇ​ന്ന​സെ​ന്‍റി​ന്‍റെ 1750 കോ​ടി​യു​ടെ വി​ക​സ​നം നു​ണ​പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ. യു​ഡി​എ​ഫ് ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു. കു​റെ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്കു കു​റ​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​ണോ വി​ക​സ​നം. എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഒ​രു ക്ലാ​ർ​ക്കി​ന് ചെ​യ്യാ​വു​ന്ന കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ വി​ല​പ്പോ​വി​ല്ലെ​ന്നും വാ​ഴ​യ്ക്ക​ൻ തു​ട​ർ​ന്നു പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ൻ, റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ, ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ, ഐ.​ഐ.​അ​ബ്ദു​ൾ​മ​ജീ​ദ്, കെ.​ഒ.​വ​ർ​ഗീ​സ്, ടി.​എ​ൻ.​രാ​ജ​ൻ, പി.​ഐ.​മാ​ത്യു, ഷാ​ജു വ​ട​ക്ക​ൻ, പി.​ഡി.​നാ​രാ​യ​ണ​ൻ, എ​ബി ജോ​ർ​ജ്, വി.​ഒ.​പൈ​ല​പ്പ​ൻ, ബി​ജു കാ​വു​ങ്ക​ൽ, മേ​രി ന​ള​ൻ, ജെ​യിം​സ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി.​ഒ.​പൈ​ല​പ്പ​ൻ ചെ​യ​ർ​മാ​നും, സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും ബി​ജു കാ​വു​ങ്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 100 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Read More