അവധിക്കാലം; കുട്ടികൾക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വു​മാ​യി ലാ​ലി​ഗ​യും ബ്ലാ​സ്റ്റേ​ഴ്സും

തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല​ത്തു കേ​ര​ള​ത്തി​ലെ ചു​ണ​ക്കു​ട്ടി​ക​ൾ​ക്കു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ്പെ​യി​നി​ലെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ലീ​ഗ് ക്ല​ബ് ലാ​ലി​ഗ രം​ഗ​ത്ത്. ര​ജി​സ്ട്രേ​ഷ​ൻ അ​ടു​ത്തദി​വ​സം ആ​രം​ഭി​ക്കും. ബ്ലാ​സ്റ്റേ​ഴ്സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യും സ്കോ​ർ​ലൈ​ൻ സ്പോ​ർ​ട്സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഫു​ട്ബോ​ൾ സ​മ്മ​ർ​കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ര​ണ്ടു​മാ​സം നീ​ണ്ടുനി​ല്ക്കു​ന്ന ക്യാ​ന്പ് മേ​യ് 31 നു ​സ​മാ​പി​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​റി​നും 16 നും ​മ​ധ്യേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​ന്പി​ൽ പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​നു 9747973166 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. കേ​ര​ള​വ​ർ​മ കോ​ള​ജ്, കൊ​ടു​ങ്ങ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ്, പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, ചാ​ല​ക്കു​ടി കാ​ർ​മ​ൽ സ്കൂ​ൾ, പു​റ്റേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ. സെ​ന്‍റ് തോ​മ​സ് കോ​ള​ജ്തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടുമു​ത​ൽ 16 വ​രെ വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​കണം ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യമെന്ന് പി.​ടി. തോ​മ​സ് എംഎ​ൽഎ

അ​തി​ര​പ്പി​ള്ളി: യുഡിഎഫ് അ​തി​രപ്പി​ള്ളി മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ പി.​ടി.തോ​മ​സ് എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ടി അ​പ​മാ​നി​ക്ക​പ്പെട്ട​പ്പോ​ൾ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം കൂ​ടി വ​നി​ത​ക​ളെ അ​പ​മാ​നി​ച്ച​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ​അദ്ദേ ഹം ഓ​ർ​മപ്പെ​ടു​ത്തി. സ​ർ​ക്കാ​ർ സമ്മാ​നി​ച്ച മ​ഹാ​പ്ര​ള​യ​ത്തി​ൽ മ​നു​ഷ്യാ​യു സുകൊ​ണ്ട് സ​ന്പാ​ദി​ച്ചെ​തെ​ല്ലാം ത​ക​ർ​ന്നടി​ഞ്ഞ​പ്പോ​ൾ ന​മ്മു​ടെ നേ​രെ തി​രി​ഞ്ഞ് നോ​ക്കാ​ത്ത​വ​ർ ഏ​ത് സി​ൽ​ക്ക​ണി​ഞ്ഞ് വ​ന്നാ​ലും ഇ​വി​ടെ ര​ക്ഷ​പ്പെ​ടില്ല. കേ​ര​ള​ത്തി​ലെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള​ള വി​ധി​യെ​ഴു​ത്താ​കും തെര​ഞ്ഞെ​ടു​പ്പ് – അദ്ദേഹം കൂട്ടി ച്ചേർത്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളി ച​ക്ക​ന്ത​റ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി.ഒ. പൈ​ല​പ്പ​ൻ, ടി.എ. ആ​ന്‍റോ, പി.കെ. ജേക്ക​ബ്, ജെ​യിം​സ് പോ​ൾ, അ​ഡ്വ. സി.​ജി ബാ​ല​ച​ന്ദ്ര​ൻ, ഒ.എസ്. ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു പി. ​കാ​വു​ങ്ങ​ൽ, എ​ബി ജോർ​ജ്, മ​ണി​ക​ണ്ഠ​ദാ​സ്, ഷോ​ണ്‍ പ​ല്ലി​ശേ​രി, എം.ഡി. വ​ർ​ഗീസ്, അ​ഡ്വ. അ​രു​ണ്‍, ഡെ​ന്നീ​സ് കെ. ആ​ന്‍റ ണി, എം.എം. അ​നി​ൽ​കു​മാർ, ദി​ലി​ക് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്രസം…

Read More

ഇ​ല​ക‌്ഷ​ൻ സ്ക്വാ​ഡി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന; മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം ക​ട​ത്തു​ന്ന​തു ക​ണ്ടെ​ത്താ​നും ത​ട​യാ​നും സ്ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 23 പ​വ​നോ​ളം മോ​ഷ്ടി​ച്ച സ്വ​ർ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചേ​ർ​പ്പ് പു​ച്ചി​ന്നി​പ്പാ​ട​ത്തു വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 23 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി ഇ​ട്ടി​യേ​ട​ത്ത് ശ്യാം (25) ​പി​ടി​യി​ലാ​യ​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ചാ​ല​ക്കു​ടി ബ്രാ​ഞ്ചി​ലെ പ്യൂ​ണാ​ണ് ഇ​യാ​ൾ. ഇ​ല​ക‌്ഷ​ൻ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ യു​വാ​വി​നെ പോ​ലീ​സി​നു കൈ​മാ​റി. ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ ചാ​ല​ക്കു​ടി​യി​ലെ ബാ​ങ്കി​ൽ​നി​ന്നു സ്വ​ർ​ണം മോ​ഷ്ടി​ച്ച​താ​ണെ​ന്നു തെ​ളി​ഞ്ഞു. പ്ര​ള​യ​ത്തി​നി​ടെ ബാ​ങ്കി​ന്‍റെ ലോ​ക്ക​റി​ൽ​നി​ന്നു പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​തെ​ന്നു ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി.

Read More

ക​ഞ്ചാ​വു​മാ​യി ക​റ​ങ്ങി​ന​ട​ന്ന കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ; കഞ്ചാവ് എത്തിച്ചത് തമിഴ്നാട്ടിൽ നിന്നെന്ന് യുവാവ്

ചാ​ല​ക്കു​ടി: കോ​ട​തി​യും വി​ദ്യാ​ല​യ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന റോ​ഡി​നു സ​മീ​പം ക​ഞ്ചാ​വു​മാ​യി ക​റ​ങ്ങി​ന​ട​ന്ന കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. മാ​ള പൂ​പ്പ​ത്തി സ്വ​ദേ​ശി കോ​ട്ട​പ്പു​റ​ത്ത് രം​ഭ ക​ണ്ണ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ഷ്ണു(22)​വി​നെ​യാ​ണ് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി പി.​കെ.​ ലാ​ൽ​ജി​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ല​ഹ​രി​മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തു ന​ട​ത്തി​യ ര​ഹ​സ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട​തി പ​രി​സ​ര​ത്തു സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ്ണു​വി​നെ ക​ണ്ട​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കോ​ട​തി​യി​ൽ കേ​സി​നാ​യി എ​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ങ്കി​ലും പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേട് തോ​ന്നി​യ അ​ന്വേ​ഷ​ണ​സം​ഘം വി​ഷ്ണു​വി​നെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വുപൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വുപൊ​തി​ക​ളെ​ന്നും ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ച്ചു. ര​ണ്ടുവ​ർ​ഷം മു​ന്പ് മാ​ള​യി​ൽ ദേ​ശ​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി​യാ​ണി​യാ​ൾ. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ…

Read More

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി.​എ​ൻ.​പ്ര​താ​പ​ൻ ഏപ്രിൽ ഒ​ന്നി​ന് പ​ത്രി​ക ന​ൽ​കും

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി.​എ​ൻ.​പ്ര​താ​പ​ൻ ഏ​പ്രി​ൽ ഒ​ന്നി​ന് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പി​ക്കും. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 10ന് ​ക​ള​ക്ട്രേ​റ്റി​ൽ തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ര​ണാ​ധി​കാ​രി​ക്ക് മു​ൻ​പാ​കെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും രാ​വി​ലെ ഒ​ന്പ​തി​ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടേ​യും, പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​ക​ന്പ​ടി​യോ​ടെ ചു​ങ്കം വ​രെ​യെ​ത്തും. തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലെ​ത്തി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും.  

Read More

രണ്ടുമാസമായി  ശമ്പ​ള​മി​ല്ല; ബി​എ​സ്എ​ൻഎൽതൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ന്

തൃ​ശൂ​ർ: ര​ണ്ടുമാ​സ​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ഇ​ൻ​ഫ്രാ​സ്ട്രക്ച​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ളം ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. പ​ല പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മാ​നേ​ജ്മെ​ന്‍റ് ഓ​രോ തി​യ​തി​ക​ൾ മാ​റ്റി​പ്പ​റ​ഞ്ഞു വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ബാ​ബു, സെ​ക്ര​ട്ട​റി പി.​ജെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സ്താ​വ​നയി​ൽ പ​റ​ഞ്ഞു. ഈ ​മാ​സം 31ന​കം ശ​ന്പ​ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ തൃ​ശൂ​ർ എ​സ്എ​സ്എ​യി​ലെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽനി​ന്നു വി​ട്ടു​നി​ന്ന് സ​മ​രം ചെ​യ്യു​മെ​ന്നു വ്യ​ക്ത​മാ​ക്കി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ക​ത്തു ന​ൽ​കി. ്

Read More

റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ചെ​ല​വാ​ക്കി​യ​ത് 184 കോ​ടി; അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല, മ​രി​ച്ച​ത് 537 പേ​ർ

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി സം​സ്ഥാ​ന​ത്ത് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ചെ​ല​വാ​ക്കി​യ​ത് 184,45,095028 രൂ​പ. 2010 മു​ത​ൽ 2018 വ​രെ എ​ട്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ത്ര​യും തു​ക ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ 2011 മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ മ​ണ്ണു​ത്തി ക​റു​കു​റ്റി നാ​ലു​വ​രി പാ​ത​യി​ൽ മാ​ത്രം ഉ​ണ്ടാ​യ​ത് 2756 അ​പ​ട​ങ്ങ​ൾ. ഇ​തി​ൽ മ​രി​ച്ച​ത് 537 പേ​രാ​ണ്. ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ കോ​ടി​ക​ൾ റോ​ഡു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം പ​രി​ഹ​രി​ക്കാ​നും അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​പ്പോ​ഴും ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി ചെ​ല​വാ​ക്കു​ന്ന​ത് കോ​ടി​ക​ളാ​ണ്. എ​ന്നാ​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ചെ​ല​വാ​ക്കാ​ൻ പ​ണ​വും അ​നു​വ​ദി​ക്കു​ന്നി​ല്ല. തൃ​ശൂ​ർ ജി​ല്ല​യി​ൽ റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ൽ വീ​ണ് പ​ത്തു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2007ൽ ​റോ​ഡ് സു​ര​ക്ഷ ആ​ക്ട് നി​ല​വി​ൽ വ​ന്ന​തോ​ടെ ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ള​ക്ട​ർ ചെ​യ​ർ​മാ​നും, ജി​ല്ലാ…

Read More

ക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു നേ​ട്ടം ഉ​ണ്ടാ​കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ വ​കു​പ്പു മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കാ​ന്പി​ലെ 23,600 പ​ശു​ക്ക​ളെ വി​ൽ​ക്കു​ന്നു​വെ​ന്ന അ​റി​യി​പ്പ് 2018 ഓ​ഗ​സ്റ്റി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി​യു​ടെ കീ​ഴി​ലു​ള്ള 39 ഫാ​മു​ക​ളി​ലെ പ​ശു​ക്ക​ളെ​യാ​ണ് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​രാ​ശ​രി 1,32,000 രൂ​പ വ​രെ വി​ല​യു​ള്ള പ​ശു​ക്ക​ളെ​യാ​ണ് വെ​റും ആ​യി​രം രൂ​പ​യ്ക്കു വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​രാ​ശ​രി 15 മു​ത​ൽ 25 ലി​റ്റ​ർ വ​രെ പാ​ൽ ല​ഭി​ക്കു​ന്ന ഫ്രീ​ഷ് വാ​ൾ ഇ​ന​ത്തി​ലു​ള്ള ക​റ​വ പ്പ​ശു​ക്ക​ളെ കു​റ​ഞ്ഞ നി​ര​ക്കി​ൽ സം​സ്ഥാ​ന​ത്തി​നും ല​ഭ്യ​മാ​കു​മാ​യി​രു​ന്നു. ഇ​തി​നാ​യി മി​ലി​ട്ട​റി മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ത്ത് വേ​ണ​മെ​ന്നാ​യി​രു​ന്നു. ആ​യി​രം രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന പ​ശു​വി​ന് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു​ന​ൽ​കു​ന്പോ​ൾ പ​ര​മാ​വ​ധി 20,000 രൂ​പ​യേ വി​ല വ​രു​മാ​യി​രു​ന്നു​ള്ളൂ. മി​ലി​ട്ട​റി ഫാ​മി​ൽ​നി​ന്നു പ​ശു​ക്ക​ളെ വി​ൽ​ക്കു​ന്ന​ത​റി​ഞ്ഞ് 2018 ഡി​സം​ബ​ർ 30 നു ​വ​കു​പ്പു മ​ന്ത്രി കെ.​രാ​ജു​വി​ന്…

Read More

എ​ന്താ പ്ര​ധാ​ന​മ​ന്ത്രി പ​റ​യാ​ൻ പോ​ണ​ത്; നാ​ടാ​കെ ആ​കാം​ക്ഷയിൽ; സം​ഗ​തി​യ​റി​ഞ്ഞ​പ്പോ​ൾ  ജ​നം പറഞ്ഞതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി എ​ന്താ പ​റ​യാ​ൻ പോ​ണ​ത്..​എ​ന്തെ​ങ്കി​ലും ന്യൂ​സു​ണ്ടോ….​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ച്ച​യ്ക്ക് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് ടി​വി ചാ​ന​ലു​ക​ളി​ൽ ബ്രെ​യ്ക്കിം​ഗ് ന്യൂ​സ് പോ​യ ഉ​ട​ൻ പ​ത്ര​മോ​ഫീ​സി​ലേ​ക്ക് വ​ന്ന ഫോ​ണ്‍ കോ​ളു​ക​ളി​ൽ പ​ല​തി​നും അ​റി​യേ​ണ്ട​ത് മോ​ദി എ​ന്തു പ​റ​യാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ്. രാ​ജ്യ​ത്ത് എ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന തോ​ന്ന​ലാ​ണ് രാ​ജ്യ​ത്താ​ക​മാ​ന​മു​ണ്ടാ​യ​ത്. ബി​ജെ​പി ഓ​ഫീ​സി​ലേ​ക്കും മോ​ദി പ​റ​യാ​ൻ പോ​കു​ന്ന​ത് എ​ന്നു ചോ​ദി​ച്ച് വി​ളി​ക​ൾ പോ​യി​രു​ന്നു.വീ​ണ്ടും നോ​ട്ട് നി​രോ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച​വ​രേ​റെ. ഇ​ല​ക്ഷ​ൻ റ​ദ്ദാ​ക്കു​ക​യോ വ​ല്ല​തും ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യി​ച്ച​വ​രു​മു​ണ്ട്. ത​ട്ടു​ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും എ​ന്നു വേ​ണ്ട വീ​ടു​ക​ളി​ല​ട​ക്കം ഉ​ച്ച​യ്ക്ക് ച​ർ​ച്ച ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ൾ​ക്ക് മു​ന്നി​ലും ചാ​ന​ലു​ക​ൾ​ക്ക് മു​ന്നി​ലും ആ​ളു​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു ഇ​ന്നു​ച്ച​യ്ക്ക് ക​ട​ന്നു​പോ​യ​ത്. ഹി​ന്ദി മ​ന​സി​ലാ​കു​ന്ന​വ​രെ കൂ​ട്ടു​പി​ടി​ച്ച് ടി​വി നോ​ക്കി​യി​രു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളും സം​ഗ​തി​യ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു. പ​ല​രും ഓ​ണ്‍​ലൈ​നി​ൽ സം​ഗ​തി​യ​റി​യാ​ൻ നോ​ക്കി​യി​രു​ന്നു. ഉ​പ​ഗ്ര​ഹ​ത്തെ…

Read More

അ​ഷി​ത; എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​ര​മാ​യി​രു​ന്നു അ​ഷി​ത​യു​ടേ​ത്. ല​ളി​ത​മാ​യ എ​ഴു​ത്തി​ലൂ​ടെ ശ​ക്ത​മാ​യി എ​ങ്ങി​നെ കാ​ര്യ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ ത​ട്ടും വി​ധം വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​മെ​ന്ന് അ​ഷി​ത​യു​ടെ ര​ച​ന​ക​ൾ കാ​ണി​ച്ചു ത​രു​ന്നു. ദു​രൂ​ഹ​ത​യോ നി​ഗൂ​ഢ​ത​യോ അ​ഷി​ത​യു​ടെ അ​ക്ഷ​ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​യി​രു​ന്നോ അ​ഷി​ത അ​തു​ത​ന്നെ​യാ​യി​രു​ന്നു അ​ഷി​ത എ​ഴു​തി​യ​തും. ഇ​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലും പ്ര​ശ​സ്തി​യി​ലും എ​ത്തേ​ണ്ട എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു അ​ഷി​ത. എ​ന്നാ​ൽ സ്വ​യം ഒ​തു​ങ്ങി​ക്കൂ​ടു​ന്ന അ​ഷി​ത​യെ​യാ​ണ് പ​ല​പ്പോ​ഴും കാ​ണാ​റു​ള്ള​ത്. അ​ടു​ത്തി​ടെ​യാ​യി ചി​ല ഓ​ണ്‍​ലൈ​ൻ സം​രം​ഭ​ങ്ങ​ളി​ൽ അ​ഷി​ത എ​ഴു​തി​യ പ്ര​തി​വാ​ര കോ​ളം ഏ​റെ വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ച്ചു. ആ​ത്മ​ക​ഥാം​ശ​മു​ള്ള ആ ​കോ​ള​ത്തി​ൽ പോ​യ​കാ​ല​ത്തെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളേ​യും പു​തി​യ​കാ​ല​ത്തേ​യും അ​ഷി​ത മ​നോ​ഹ​ര​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​ത് വാ​യി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു. അ​ഷി​ത ജ​നി​ച്ച പ​ഴ​യ​ന്നൂ​രും വ​ള​ർ​ന്ന മ​റ്റു ചു​റ്റു​പാ​ടു​ക​ളു​മെ​ല്ലാം ക​ഥ​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി എ​ങ്ങി​നെ​യാ​ണോ പു​ന്ന​യൂ​ർ​ക്കു​ള​ത്തേ​യും നീ​ർ​മാ​ത​ള​ത്തേ​യും ലോ​ക​പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച​ത് അ​തു​പോ​ലെ​യാ​ണ് അ​ഷി​ത ത​ന്‍റെ ജ​ന്മനാ​ടി​നെ പ​റ്റി എ​ഴു​തി​യ​ത്. പ​ഴ​യ​ന്നൂ​ർ​കാ​ർ​ക്ക് അ​ഷി​ത​യെ​ന്ന പെ​ണ്‍​കു​ട്ടി എ​ഴു​ത്തി​ന്‍റെ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ഹ​രി​ക്കു​ന്ന​ത്…

Read More