കോ​ർ​പ​റേ​ഷ​ൻ അ​യ്യ​ന്തോ​ൾ ഓ​ഫീ​സ് പു​ല​ർ​ച്ചെ ആ​രോ​രു​മ​റി​യാ​തെ മാ​റ്റി; ഫ​യ​ലു​ക​ൾ ചാ​ക്കു​കെ​ട്ടു​ക​ളി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ദേ​ശ​ത്തെ കൗ​ണ്‍​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും അ​റി​യാ​തെ പു​ല​ർ​ച്ചെ അ​യ്യ​ന്തോ​ൾ സോ​ണ​ൽ ഓ​ഫീ​സ് വി​ജ​ന സ്ഥ​ല​ത്തേ​ക്കു മാ​റ്റി. ഒ​ള​രി മ​ദ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ർ​പ​റേ​ഷ​ന്‍റെ അ​യ്യ​ന്തോ​ൾ സോ​ണ​ൽ ഓ​ഫീ​സ് ഇ​പ്പോ​ൾ എ​ൽ​ത്തു​രു​ത്ത് ഡി​വി​ഷ​നി​ലെ അ​ന്പാ​ടി​ക്കു​ള​ത്തേ​ക്കാ​ണ് മാ​റ്റി​യ​ത്. നേ​ര​ത്തെ ബ​സി​ൽ സോ​ണ​ൽ ഓ​ഫീ​സി​ന​ടു​ത്ത് ഇ​റ​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ ബ​സി​റ​ങ്ങി ഓ​ട്ടോ പി​ടി​ച്ചു പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ടു​ന്നു. പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് നീ​ങ്ങി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഓ​ഫീ​സ്. ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് മു​ക​ൾ നി​ല​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 12 ഡി​വി​ഷ​നു​ക​ളാ​ണ് അ​യ്യ​ന്തോ​ൾ സോ​ണി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന​ത്. കോ​ർ​പ​റേ​ഷ​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​വി​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന സോ​ണ​ൽ ഓ​ഫീ​സാ​ണി​ത്.ബു​ധ​നാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളും മ​റ്റും ചാ​ക്കു​ക​ളി​ലു​മാ​ക്കി കോ​ർ​പ​റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പു​തി​യ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സ് മാ​റ്റി​യ വി​വ​രം അ​റി​ഞ്ഞ​ത്. പു​തി​യ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ക​ട്ടെ, അ​ങ്ങി​ങ്ങാ​യി…

Read More

റേ​ഷ​ൻ​കാ​ർ​ഡ് മാ​റ്റ​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ ; അപേക്ഷകൾ ക​ള​ക്ട​റേ​റ്റി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫി​സു​ക​ളി​ലോ സ്വീ​ക​രി​ക്കി​ല്ല

തൃ​ശൂ​ർ: പൊ​തു​വി​ഭാ​ഗം (വെ​ള്ള​ കാ​ർ​ഡ്), പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി കാ​ർ​ഡു​ക​ൾ (നീ​ല​കാ​ർ​ഡ്), മു​ൻ​ഗ​ണ​നാ/​എ​എ​വൈ വി​ഭാ​ഗ​ത്തി​ലേ​ക്ക് (ബി​പി​എ​ൽ കാ​ർ​ഡ്) മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ അ​ത​തു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു തൃശൂർ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ൾ ക​ള​ക്ട​റേ​റ്റി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫി​സു​ക​ളി​ലോ സ്വീ​ക​രി​ക്കി​ല്ല. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ (നീ​ല ​കാ​ർ​ഡ്) ഉ​ൾ​പ്പെ​ട്ട​വ​ർ ചി​കി​ത്സാ​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും പൊ​തു​വി​ഭാ​ഗ​ത്തി​ൽ (വെ​ള്ള​കാ​ർ​ഡ്) ഉ​ള്ള​വ​ർ ജി​ല്ലാ​ ക​ള​ക്ട​ർ​ക്കു​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Read More

കെ​ട്ടി​ട​ങ്ങ​ളി​ലെ തീ​പി​ടു​ത്തം വ്യാപകമാകുന്നു;  സുരക്ഷാ പരിശോധനകൾ കർശനമാക്കി ഫയർഫോഴ്സ്

കു​ന്നം​കു​ളം: പ​ട്ട​ണ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​ന്നം​കു​ളം അ​ഗ്നിര​ക്ഷാ സേ​ന അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളെ​യും നി​യ​മ​ത്തി​ന് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ 16 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​വി​ടെ​നി​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലെ തീ​പി​ടു​ത്തം സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗ​ങ്ങ​ൾ ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്. കു​ന്നം​കു​ളം പ​ട്ട​ണ​ത്തി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നാ​ണ് പ​രാ​തി. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. കു​ന്നം​കു​ളം പ​ട്ട​ണ​ത്തി​ലെ വി​വി​ധ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, സി​നി​മാ തീ​യ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. നേ​ര​ത്തേ​ത​ന്നെ…

Read More

വെ​യി​ലേ​റ്റ് വാ​ടാ​തെ ട്രാ​ഫി​ക് പോ​ലീ​സി​ന് ഡ്യൂ​ട്ടി ചെ​യ്യാം; ഉ​ള്ളു​ത​ണു​പ്പി​ക്കാ​ൻ കു​ടി​വെ​ള്ള​വും ത​ണ്ണി​മ​ത്ത​നു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ കു​ട​പോ​ലും ചൂ​ടാ​ൻ ക​ഴി​യാ​തെ, ത​ണ​ല​ത്തേ​ക്കൊ​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ റോ​ഡി​ൽ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​രു​ന്ന പാ​വം ട്രാ​ഫി​ക് പോ​ലീ​സു​കാ​രു​ടെ ദാ​ഹ​ശ​മ​ന​ത്തി​ന് കു​ടി​വെ​ള്ള​വും ത​ണ്ണി​മ​ത്ത​നു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ മു​പ്പ​തോ​ളം പോ​യ​ന്‍റു​ക​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദാ​ഹ​ശ​മ​ന​ത്തി​നും ചൂ​ടി​ൽ നി​ന്നു​ള്ള ര​ക്ഷ​യ്ക്കു​മു​ള്ള കു​ടി​വെ​ള്ള​വും നാ​ര​ങ്ങാ​വെ​ള്ള​വും ത​ണ്ണി​മ​ത്ത​നു​മ​ട​ക്ക​മു​ള്ള​വ എ​ത്തി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​വും ത​ണ്ണി​മ​ത്ത​നും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ചൂ​ടു​കാ​ലം ക​ഴി​യും വ​രെ ഇ​ത് ന​ൽ​കാ​നാ​ണ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ത്തും ട്രാ​ഫി​ക് പോ​ലീ​സി​ന് ന​ടു​റോ​ഡി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​താ​യി വ​രാ​റു​ണ്ട്. കൊ​ടും​ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ പ​ല​പ്പോ​ഴും യാ​തൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. രാ​വി​ലെ ഒ​ന്പ​തു​മ​ണി​യാ​കു​ന്പോ​ഴേ​ക്കും ചൂ​ട് കൂ​ടു​ന്ന ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ ഉ​ച്ച​യാ​കു​ന്പോ​ഴേ​ക്കും വ​ല്ലാ​തെ ത​ള​ർ​ന്നു​പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ത​ണ്ണി​മ​ത്ത​നും വെ​ള്ള​വും ഉ​ള്ളു ത​ണു​പ്പി​ക്കാ​ൻ കി​ട്ടു​ന്ന​ത് വ​ലി​യ…

Read More

കേരളത്തിന്‍റെ കടൽ സൈനികർക്ക് സല്യൂട്ട് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​സ്റ്റ​ൽ  വാ​ർ​ഡ​ൻ പ​രി​ശീ​ല​നം തു​ട​ങ്ങി; പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ട്രെ​യി​നിം​ഗി​നെ​ത്തി​യ​ത് 180 പേ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ​സൈ​നി​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​സ്റ്റ​ൽ​വാ​ർ​ഡ​ൻ പ​രി​ശീ​ല​നം തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 180 പേ​രാ​ണ് പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ഇ​വ​ർ​ക്ക് ഇ​വി​ടെ ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തീ​ര​ദേ​ശ പോ​ലീ​സ് സേ​ന​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 180 കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വും യൂ​ണി​ഫോ​മും വി​ത​ര​ണം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്നു​മു​ത​ൽ തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഇ​വ​രെ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ലാ​ണ് ഇ​വ​രെ നി​യ​മി​ക്കു​ക​യെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് മൂ​ന്നു​വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​തി​യ സൂ​ച​ന. പ്ര​തി​മാ​സം 19000 രൂ​പ​യോ​ള​മാ​ണ് ഇ​വ​ർ​ക്ക് വേ​ത​നം ന​ൽ​കു​ക. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പോ​ലീ​സ് സേ​ന​യ്ക്ക് ന​ൽ​കു​ന്ന അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം ഇ​വ​ർ​ക്ക് ന​ൽ​കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ…

Read More

54 വ​ർ​ഷം  മുമ്പ് പാ​ക്കി​സ്ഥാ​നി​ൽ ബോം​ബി​ട്ട ഓ​ർ​മ​യു​മാ​യി ഇ​ന്ത്യ​യു​ടെ യു​ദ്ധ​നാ​യ​ക​ൻ ലോ​ക​നാ​ഥ​ൻ

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: അ​ന്പ​ത്തി​നാ​ലു വ​ർ​ഷം മു​ന്പ് പാ​ക്കി​സ്ഥാ​നി​ൽ ബോം​ബി​ട്ട​തി​ന്‍റെ ഓ​ർ​മ​യു​മാ​യി വ്യോ​മ​സേ​ന​യി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ പി.​എം. ലോ​ക​നാ​ഥ​ൻ. അ​ന്നും രാ​ത്രി​യി​ലാ​യി​രു​ന്നു ബോം​ബാ​ക്ര​മ​ണം. ശ​ത്രു ത​ന്നെ വ​ക​വ​രു​ത്തു​മോ​യെ​ന്ന ഭ​യ​ത്തേ​ക്കാ​ൾ ദേ​ശീ​യ​ബോ​ധ​വും ശ​ത്രു​വി​നെ വ​ക​വ​രു​ത്ത​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന ലോ​ക​നാ​ഥ​നെ ആ​വേ​ശം കൊ​ള്ളി​ച്ചി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ 1965 ലെ ​ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​ക്കു​ക​യാ​ണ് ലോ​ക​നാ​ഥ​ൻ. 1993 ൽ ​അ​ന്പ​താം വ​യ​സി​ൽ വിം​ഗ് ക​മാ​ൻ​ഡ​റാ​യി വി​ര​മി​ച്ച ലോ​ക​നാ​ഥ​ൻ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. കോ​ട്ട​പ്പ​ടി​യി​ലെ വീ​ട്ടി​ൽ കൂ​ടെ ഭാ​ര്യ സു​ധ​യു​മു​ണ്ട്. മ​ക്ക​ളാ​യ ര​ഞ്ജ​ന​യും അ​ർ​ച്ച​ന​യും അ​മേ​രി​ക്ക​യി​ലാ​ണ്. ആ​ർ​മി​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ ക്യാ​പ്റ്റ​ൻ പ​ട്ട​ണ​ത്ത് മാ​ധ​വ​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സൈ​നി​ക ജീ​വി​ത​മാ​യി​രു​ന്നു ലോ​ക​നാ​ഥ​നു മാ​തൃ​ക. ബം​ഗ​ളൂ​രു​വി​ലെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി ടെ​സ്റ്റ് എ​ഴു​തി​യ​പ്പോ​ഴേ വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്നു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി 1962 ൽ ​എ​യ​ർഫോ​ഴ്സ് ഫ്ള​യിം​ഗ് കോ​ള​ജി​ൽ പൈ​ല​റ്റാ​കാനാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തി​നു​ശേ​ഷം…

Read More

ഒ​ള​ക​ര ആ​ദി​വാ​സി ഭൂ​മി പ്ര​ശ്നം; ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങും

തൃ​ശൂ​ർ: ഒ​ള​ക​ര ആ​ദി​വാ​സി ഭൂ​മി പ്ര​ശ്ന​ത്തി​ൽ വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​രാ​ജ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ല ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​ള​ക​ര ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ദി​വാ​സി മൂ​പ്പ​ൻ​മാ​ർ, വ​നം​വ​കു​പ്പ്് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കെ.​രാ​ജ​ൻ എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പീ​ച്ചി ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ലെ ആ​ദി​വാ​സി​കോ​ള​നി​യാ​യ ഒ​ള​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യ​ര ആ​ദി​വാ​സി​ക​ൾ വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ട്ടി​ൻ​കൂ​ടു​ക​ൾ കെ​ട്ടി​യെ​ന്നാ​രോ​പി​ച്ച് വ​നം​വ​കു​പ്പ് കൂ​ടു​ക​ൾ പൊ​ളി​ച്ചി​രു​ന്നു. ആ​ദി​വാ​സി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷ​മാ​ണ് കൂ​ടു​ക​ൾ പൊ​ളി​ച്ച​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. കൂ​ടു​ക​ൾ പൊ​ളി​ക്കു​ന്ന​ത് ആ​ദി​വാ​സി​ക​ൾ എ​തി​ർ​ക്കു​ക​യും വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ട​യു​ക​യും ആ​ദി​വ​സി​ക​ൾ​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റു ചെ​യ്ത​യാ​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് എം​എ​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യ ആ​ളെ…

Read More

ഇനി ആ പേരുംകൂടി വന്നാൽ മതി; ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചുവരുകളിൽ കോൺഗ്രസിന്‍റെ ചുവരെഴുത്ത് തുടങ്ങി

വ​ട​ക്കാ​ഞ്ചേ​രി: ലോ​ക​സ​ഭ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ന്നം​പ​റ​ന്പി​ൽ യുഡി​എ​ഫി​ന്‍റെ ചു​മ​രെ​ഴു​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.​സം​വ​ര​ണ സീ​റ്റാ​യ​തി​നാ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​തി​വാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കൈ​പ്പ​ത്തി ചി​ഹ്നം വ​ര​ച്ച് സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​ര് മാ​ത്രം എ​ഴു​താ​തെ​യാ​ണ് ചു​മ​രു​ക​ളി​ൽ എ​ഴു​ത്ത് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ കോ​ണ്‍​ഗ്ര​സി​നെ വി​ളി​ക്കു രാ​ജ്യ​ത്തെ ര​ക്ഷി​ക്കു, യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ വി​ജ​യി​പ്പി​ക്കൂ എ​ന്നെ​ല്ലാം ചു​മ​രി​ൽ എ​ഴു​തി വച്ചിട്ടു​ള്ള​ത്.​സ്ഥാ​നാ​ർ​ഥിയെ പ്ര​ഖ്യാ​പി​ച്ചാ​ൽ ആ ​പേ​ര് മാ​ത്രം എ​ഴു​തി​ച്ചേ​ർ​ക്കാ​വു​ന്ന രീ​തി​യി​യി​ലാ​ണ് ചു​മ​രെ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്.  

Read More

ഹാ​ർ​ബ​ർ നി​ർ​മാ​ണം: കേ​ന്ദ്രം മു​ട​ന്ത​ൻന്യാ​യ​ങ്ങ​ൾ പ​റ​യു​ന്നുവെന്ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ 

ചേ​റ്റു​വ: ചേ​റ്റു​വ ഹാ​ർ​ബ​റി​ലെ തെ​ക്കേ പു​ലി​മു​ട്ടി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ട​ൽ​ഭി​ത്തി പ​ണി​യാ​ൻ കി​ഫ് ബി ​യി​ൽ നി​ന്ന് 686 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ .തൃ​ശൂ​ർ ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ചേ​റ്റു​വ ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ക​മ്മീ​ഷ​ൻ ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ.40 മു​ത​ൽ 50 വ​ർ​ഷം വ​രെ ഹാ​ർ​ബ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി വ​രു​ന്ന കാ​ല​ത്ത് ചേ​റ്റു​വ ഹാ​ർ​ബ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത് റി​ക്കാ​ഡ് വേ​ഗ​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ക​ട​ൽ​തീ​ര​ങ്ങ​ളെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പു​തി​യ ടെ​ക്നി​ക് ഉ​പ​യോ​ഗി​ച്ചു​ള്ള പു​ലി​മു​ട്ടു​ക​ൾ പ​ണി​യാ​ൻ 149 കോ​ടി​യും എ​ട്ടു ഹാ​ർ​ബ​റു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ 98 കോ​ടി രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 2014 നു ​ശേ​ഷം ഹാ​ർ​ബ​ർ നി​ർ​മാ​ണ​ത്തി​ന് ഒ​രു പൈ​സ പോ​ലും ത​രു​ന്നി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ…

Read More

പ്രളയ ബാധിത കർഷകരെ സഹായിക്കാൻ  കാ​ർ​ഷി​ക വാ​യ്പാ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക്

തൃ​ശൂ​ർ: പ്ര​ള​യ​ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വ​ഴി പ്ര​ത്യേ​ക കാ​ർ​ഷി​ക വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കാ​ർ​ഷി​ക​വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ഇ​ന്‍റ​റ​സ്റ്റ് സ​ബ്‌വെൻ​ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ക​യും, പു​തി​യ വാ​യ്പ​യ്ക്ക് അ​ർ​ഹ​ത ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു​ന്നു. ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് 6.25 ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് കു​ടി​ശി​ക​യാ​യ വാ​യ്പ​ക​ൾ കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ പു​തു​ക്കി ന​ൽ​കു​ന്ന​തി​ന് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്കു ക​ഴി​യും. തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഇ​തു​വ​ഴി ഏ​താ​ണ്ട് 100 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് കു​റ​ഞ്ഞ പ​ലി​ശ​യി​ൽ ന​ൽ​കേ​ണ്ട​താ​യി വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ ജി​ല്ലാ ബാ​ങ്ക് തൃ​ശൂ​രാ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി.​കെ.​സ​തീ​ഷ്കു​മാ​റും, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​എം.​രാ​മ​നു​ണ്ണി​യും അ​റി​യി​ച്ചു.2019 ജ​നു​വ​രി 31ലെ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More