കാപ്പാ നിയമം;  നാ​ലു ഗു​ണ്ട​ക​ൾ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്; കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്‍റെ സംഘാംഗങ്ങൾക്കാണ് വിലക്ക്

തൃ​ശൂ​ർ: നാ​ലു ഗു​ണ്ട​ക​ൾ​ക്ക് കാ​പ്പാ പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ട​വി ര​ഞ്ജി​ത്തി​ന്‍റെ സം​ഘാം​ഗ​മാ​യ വ​ടൂ​ക്ക​ര കാ​ഞ്ഞി​രം​കോ​ട് വീ​ട്ടി​ൽ പു​ല്ല​ൻ അ​നി​ൽ എ​ന്ന അ​നി​ൽ, അ​യ്യ​ന്തോ​ൾ കോ​ലൊ​പ​റ​ന്പി​ൽ മാ​ഞ്ഞാ​മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ സാ​ബു വി​ൽ​സ​ണ്‍, ഒ​ള​രി​ക്ക​ര ത​ട്ടി​ൽ മെ​ൽ​ജോ, പ​റ​വ​ട്ടാ​നി ചി​റ​യ​ത്ത് വീ​ട്ടി​ൽ ജോ​മോ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ല​ക്കി​യ​ത്. ജോ​മോ​ന് ആ​റു മാ​സ​വും മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു വ​ർ​ഷ​വു​മാ​ണ് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ.​അജി​ത്കു​മാ​റാ​ണ് കാ​പ്പ പ്ര​കാ​രം ഇ​വ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ട​ത്. വീ​ട്ടി​ലും കോ​ഴി​ക്ക​ട​യി​ലും ക​യ​റി ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​യു​ടെ പേ​രി​ൽ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ഫ്ളാ​റ്റി​ൽ ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച കേ​സി​ലു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് പു​ല്ല​ൻ അ​നി​ൽ. കൊ​ഴി​ഞ്ഞാം​പാ​റ സ്വ​ദേ​ശി പ്ര​ഭോ​ഷി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലും ഷോ​പ്പിം​ഗ് മാ​ളി​ൽ വെ​ച്ചു​ണ്ടാ​യ…

Read More

ആ​റു​വ​രി​പ്പാ​ത​യി​ലെ സു​ര​ക്ഷാ വീ​ഴ്ച; ക​രാ​റു​കാ​ർ​ക്കെ​തി​രേ ന​ര​ഹ​ത്യാ കേ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ക​രാ​ർ ക​ന്പ​നി​ക്കും ദേ​ശീ​യ​പാ​ത അ​ഥോ​റ​റ്റി​ക്കും എ​തി​രേ പീ​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണു കേ​സ്. തൃ​ശൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​തു ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് പി​ന്നീ​ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു ചെ​യ്തു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സി​നേ​യും ഹൈ​ക്കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​ണ്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മൂ​ലം ഇ​തി​ന​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 18 പേ​ർ മ​രി​ച്ചെ​ന്നു ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ര​ണ​ത്തി​നു ക​രാ​ർ ക​ന്പ​നി​ക്കെ​തി​രേ ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ്…

Read More

കലേഷ് കൊലപാതകം ; മകനെ കൊന്ന ഘാതകനെ കണ്ടപ്പോൾ അമ്മ  അരിവാളുമായി പാഞ്ഞെത്തി;  രോക്ഷാകുലരായി കോളനിയിലെ സ്ത്രീകളും

അ​രി​ന്പൂ​ർ: നൊ​ന്ത് പ്ര​സ​വി​ച്ച മ​ക​നെ വെ​ട്ടി​ക്കൊ​ന്ന ഘാ​ത​ക​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ദേ​ഷ്യ​വും സ​ങ്ക​ട​വും സ​ഹി​ക്കാ​നാ​കാ​തെ അ​മ്മ അ​രി​വാ​ളു​മാ​യി പാ​ഞ്ഞു വ​ന്നു.​പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ന്തി​രി​പ്പി​ച്ചു.​ ഇ​ന്ന് രാ​വി​ലെ അ​രി​ന്പൂ​ർ നാ​ലാം​ക​ല്ല് കാ​യ​ൽ റോ​ഡി​ലെ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ ക​ലേ​ഷി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ര​തീ​ഷി നെ ​തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഈ ​രം​ഗം.​ കോ​ള​നി​യി​ലെ സ്ത്രീ​ക​ള​ട​ക്കം കൊ​ല​ക്കേ​സ് പ്ര​തി ര​തീ​ഷി നെ ​ക​ണ്ട​പ്പോ​ൾ രോ​ഷാ​കു​ല​രാ​യി. ഇ​വ​നെ കോ​ള​നി​യി​ലേ​ക്ക് ക​ട​ത്ത​രു​തെ​ന്ന് ചി​ല വീ​ട്ട​മ്മ​മാ​ർ വി​ളി​ച്ച് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ഇ​ന്ന് രാ​വി​ലെ ത​ടി​ച്ച് കു​ടി​യ​ത്. എ​ന്നാ​ൽ ഒ​ന്നും സം​ഭ​വി ക്കാ​ത്ത​ത് പോ​ലെ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് പ്ര​തി ര​തീ​ഷ് നി​ന്നി​രു​ന്ന​ത്.​ ആ​ദ്യം വീ​ട്ടി​ലേ​ക്കാ​ണ് പ്ര​തി​യെ പോ​ലീ​സ് കൊ​ണ്ടു പോ​യ​ത്.​സം​ഭ​വ ദി​വ​സം വൈ​കീ​ട്ടു​ണ്ടാ​യ കാ​ര്യ​ങ്ങ​ൾ പോ​ലി​സി നോ​ട് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. അ​തി​നു ശേ​ഷം ക​ലേ​ഷി​നെ വെ​ട്ടി​ക്കൊ​ന്ന കോ​ള​നി റോ​ഡി​ലെ ക​ട​യു​ടെ മു​ന്നി​ലേ​ക്ക്…

Read More

ടോൾ പ്ലാസയിൽ സൗജന്യ പാസ് നിഷേധിക്കൽ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം​തേ​ടി

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ത​ദ്ദേ​ശി​യ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ​പാ​സ് നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യു​ടെ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഭ​വം. ത​ദ്ദേ​ശി​യ​രു​ടെ ടോ​ൾ തു​ക സ​ർ​ക്ക​ർ ന​ൽ​കു​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ജി. ​ക​മ​ലാ​വ​ർ​ധ​ന റാ​വു​വി​ന്‍റെ പേ​രി​ൽ സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ന്‍റെ ബെ​ഞ്ചാ​ണ് വാ​ദം കേ​ട്ട​ത്. യാ​ത്രാ സൗ​ജ​ന്യ​ത്തി​നു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ടെ​ന്നും അ​ത​നു​സ​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി ബാ​ധ്യ​സ്ത​രാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്കാ​തെ ഫാ​സ്റ്റാ​ഗ് ഉ​പ​യോ​ഗി​ക്കാ​ൻ യാ​ത്ര​ക്കാ​രെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം

Read More

​തക​ർ​ന്നു കി​ട​ക്കു​ന്ന മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി പാത;  ഉ​ദ്യോ​ഗ​സ്ഥ​രെ “പൊ​രി​ച്ച് മന്ത്രി; പേ​രു​പ​റ​യാ​തെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മ​റു​പ​ടി

തൃ​ശൂ​ർ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി പാ​ത​യു​ടെ​യും തു​ര​ങ്ക​ത്തി​ന്‍റെ​യും നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​തി​നെ​തി​രെ ദേ​ശീ​യ​പാ​ത അഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​ർ ക​ന്പ​നി​ക്കു​മെ​തി​രെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം. സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ത്ത വ​നം വ​കു​പ്പി​നെ​യും മ​ന്ത്രി വെ​റു​തെ വി​ട്ടി​ല്ല. ആ​റു​വ​രി​പാ​ത​യു​ടെ ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ “പൊ​രി​ച്ച​ത്’. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷ​വും ഇ​തി​ന​കം ത​ന്നെ ആ​റു​വ​രി​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യോ​ഗ​ങ്ങ​ൾ വി​ളി​ച്ചി​രു​ന്നു. ഇ​തു നാ​ലാ​മ​ത്തെ യോ​ഗ​മാ​ണ്. അ​ന്നൊ​ക്കെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഒ​രെ​ണ്ണം പോ​ലും ന​ട​പ്പാ​ക്കി​യോ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ചോ​ദ്യം. അ​ന്ന് പ​റ​ഞ്ഞ​തൊ​ക്കെ ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഈ ​പ്ര​തി​സ​ന്ധി വ​രി​ല്ലാ​യി​രു​ന്നു. റോ​ഡി​ന്‍റെ കേ​ടു​പാ​ടെ​ങ്കി​ലും തീ​ർ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​മാ​യി​രു​ന്നു. അ​തും ചെ​യ്തി​ല്ല. ശ​രി​ക്ക് പ​ണി​തി​രു​ന്നെ​ങ്കി​ൽ 2018ൽ ​റോ​ഡ് ക​മ്മീ​ഷ​ൻ ചെ​യ്യാ​മാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ​ഥ​രു​ടെ​യും ക​രാ​ർ ക​ന്പ​നി​യു​ടെ​യും നി​രു​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണം. കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ്…

Read More

പ​ട്ടാ​ളം റോ​ഡി​ലെ  കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടിക്കുമെന്ന് കോർപറേഷൻ; തപാൽവകുപ്പുമായി ധാരണ

തൃ​ശൂ​ർ: പ​ട്ടാ​ളം റോ​ഡി​ലെ കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടി​ക്കാ​ൻ ത​പാ​ൽ​ വ​കു​പ്പു​ം കോ​ർ​പ​റേ​ഷ​നു​മാ​യി പു​തി​യ ധാ​ര​ണാ​പ​ത്ര​മു​ണ്ടാ​ക്കി. ത​പാ​ൽ​വ​കു​പ്പ് സ്ഥ​ല​മൊ​ഴി​യു​ന്ന​തോ​ടെ കെട്ടിടം പൊ​ളി​ച്ചുമാറ്റി റോ​ഡി​നു വീ​തി കൂ​ട്ടാ​നാ​ണ് ധാ​ര​ണ. ക​രാ​റി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം അ​നു​മ​തി ന​ൽ​കി. ധാ​ര​ണാ​പ​ത്രം ഒ​പ്പു​വച്ച് എ​ട്ടു​മാ​സ​ത്തി​ന​കം കോ​ർപറേ​ഷ​ൻ ത​പാ​ൽ​വ​കു​പ്പി​നു പു​തി​യ കെ​ട്ടി​ടം പ​ണി​തുന​ൽ​കും. 2015 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു പട്ടാളം കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടി​ക്കു​ന്ന​തി​ന് അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി ത​പാ​ൽ​വ​കു​പ്പു​മാ​യി ധാ​ര​ണാ​പ​ത്ര​മു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​തു പി​ന്നീ​ടു കാ​ല​ഹ​ര​ണ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ കാ​ല​ത്തു​ണ്ടാ​ക്കി​യ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ചെ​റി​യ മാ​റ്റ​മാ​ണ് വ​ന്നി​ട്ടു​ള്ള​തെ​ന്നു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ത​പാ​ൽ വ​കു​പ്പി​ന് 3,500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​മാ​ണ് പ​ണി​തു ന​ൽ​കു​ക. പു​തി​യ കെ​ട്ടി​ട​ത്തി​നു ത​ത്തു​ല്യ​മാ​യ തു​ക​യ്ക്കു​ള്ള ബാ​ങ്ക് ഗാ​ര​ന്‍റി വേ​ണ​മെ​ന്ന വി​വാ​ദ വ്യ​വ​സ്ഥ പു​തി​യ ക​രാ​റി​ൽ ഇ​ല്ല. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ ത​പാ​ൽ ഓ​ഫീ​സും സ്പീ​ഡ് പോ​സ്റ്റ് ഓ​ഫീ​സും നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​വും 16.5 സെന്‍റ് ഭൂ​മി​യും…

Read More

ജ​ന​ദ്രോ​ഹ ഭ​ര​ണം തു​ട​രു​ന്ന  ബി​ജെ​പി​യെ​യും എ​ൽ​ഡി​എ​ഫിനെയും പുറത്താക്കണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ജ​ന​ദ്രോ​ഹ ഭ​ര​ണം തു​ട​രു​ന്ന സം​സ്ഥാ​ന​ത്തെ സി​പി​എ​മ്മി​നെ​യും കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി​യെ​യും പു​റ​ത്താ​ക്കു​ക​യാ​വ​ണം യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു​കൂ​ട്ട​രും ജ​ന​ദ്രോ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ക്കു​ന്ന നാ​ട്ടി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഏ​റു​ന്നു. അ​ഞ്ചു ല​ക്ഷം​പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടേ​കാ​ൽ വ​ർ​ഷം​കൊ​ണ്ട് എ​ത്ര​പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ക്ഷേ​മ​പെ​ൻ​ഷ​നി​ൽ​നി​ന്നു പാ​വ​ങ്ങ​ളെ ഒ​ഴി​വാ​ക്കി. ത​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ പ്ര​ക​ട​നം ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക്. പു​തി​യ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ൾ അ​ഞ്ചു ദി​വ​സം സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല. അ​താ​ണ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഹെ​ലി​കോ​പ്റ്റ​റി​ൽ പോ​യ​ത് അ​പ​ക​ട​സ​മ​യ​ത്ത് ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ന​ല്ക​ണ​മെ​ന്ന…

Read More

ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ പോ​ലീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ,  ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വം, ഫോ​ട്ടോ​ക​ൾ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ഐ ​ആ​ർ​ക്ക്; പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കാനുള്ള നടപടികളുമായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കു​ന്ന​തി​ന് പു​തി​യ ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള പോ​ലീ​സ്. ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ ഫ​ല​വ​ത്താ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ പോ​ലീ​സി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മാ​തൃ​ക​യി​ൽ ഇ​നി മു​ത​ൽ ജി​ല്ലാ​ത​ല​ങ്ങ​ളി​ലും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ല്ലു​ക​ൾ രൂ​പീ​ക​രി​ക്കും. ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യി​ൽ അ​ഭി​രു​ചി​യും താ​ത്പ​ര്യ​വു​മു​ള്ള ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ​ത​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ൾ, ഡി​വൈെ​സ്പി ഓ​ഫീ​സു​ക​ൾ, ജി​ല്ല പോ​ലീ​സ് ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ത്ര​ക്കു​റി​പ്പു​ക​ളും അ​റി​യി​പ്പു​ക​ലും ഈ ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യേ ന​ൽ​കാ​വൂ എ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേശി​ച്ചു. ഇ​ത്ത​രം എ​ല്ലാ അ​റി​യി​പ്പു​കളും​ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ…

Read More

ഇ​ല്ലി​ക്ക​ൽ ബ​ണ്ട് ഉ​ട​ൻ  പു​ന​ർ​നി​ർ​മി​ക്കുമെന്ന് മ​ന്ത്രി​മാ​ർ; ഇതിനായി 1.17 കോ​ടി രൂ​പ ചെലവഴിക്കും

തൃ​ശൂ​ർ: ഇ​ല്ലി​ക്ക​ൽ ബ​ണ്ട് ഉ​ട​ൻ പു​ന​ർ​നി​ർ​മി​ച്ച് ജ​ല​സേ​ച​ന യോ​ഗ്യ​മാ​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കൃ​ഷി മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. ഇ​തി​നാ​യി 1.17 കോ​ടി രൂ​പ ഉ​പ​യോ​ഗി​ക്കും. ബ​ണ്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യെത്തുട​ർ​ന്നാ​ണ് മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗീ​ത ഗോ​പി എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽനിന്ന് 97ല​ക്ഷ​വും ബാ​ക്കി തു​ക​യും ചേ​ർ​ത്താ​ണു ബ​ണ്ട് നി​ർ​മി​ക്കു​ക. പ്ര​ള​യ​കാ​ല​ത്ത് ബ​ണ്ട് ത​ക​ർ​ന്നും പു​ഴ ക​ര​ക​വി​ഞ്ഞ് 150 മീ​റ്റ​ർ ഗ​തിമാ​റി ഒ​ഴു​കി​യും ചേ​ർ​പ്പ്, പാ​റ​ളം, ചാ​ഴൂ​ർ, താ​ന്ന്യം, അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ, അ​രി​ന്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ർ​പ​റേ​ഷ​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം പൊ​ങ്ങി വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേശപ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം താ​ത്കാ​ലി​ക ബ​ണ്ട് അ​ടി​യ​ന്തര​മാ​യി നി​ർ​മി​ച്ചി​രു​ന്നു. ഇ​വി​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന ബ​ണ്ട്…

Read More

സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു ; നടപടി കർശനമാക്കാനൊരുങ്ങി  പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള പോ​ലീ​സ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​ന​വും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഗ​താ​ഗ​ത​നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​ലു​വ- വൈ​റ്റി​ല മെ​ട്രോ റോ​ഡി​ലെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളും റോ​ഡ് സു​ര​ക്ഷ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും അ​ധി​കൃ ത​ർ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​ൽ​മെ​റ്റ്, ചി​ൻ സ്ട്രാ​പ്പു​ക​ൾ ധ​രി​ക്കാ​തെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര, വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​തു​വ​ശ​ത്തു​കൂ​ടെ​യു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗ്, വ​ണ്‍​വേ തെ​റ്റി​ക്ക​ൽ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ്, സീ​ബ്ര​ലൈ​നി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ വ​ണ്ടി​ക​ൾ നി​ർ​ത്താ​തി​രി​ക്കു​ക, അ​മി​ത വേ​ഗം, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗ്, മ​ഞ്ഞ- വെ​ള്ള വ​ര​ക​ൾ​ക്ക് പു​റ​ത്തു​കൂ​ടി​യു​ള്ള യാ​ത്ര, സി​ഗ്ന​ൽ ലം​ഘി​ക്ക​ൽ, ലെ​യി​ൻ…

Read More