മലക്കപ്പാറ പോലീസ് സ്റ്റേഷന്  പിന്നിലൂടെ കടന്നുപോയത് പുലിക്കൂട്ടം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

തൃശൂര്‍: മലക്കപ്പാറയില്‍ പുലിക്കൂട്ടമിറങ്ങി. മലക്കപ്പാറ പോലീസ് സ്‌റ്റേഷനു സമീപമാണ് മൂന്നു പുലികള്‍ ഇറങ്ങി റോഡിലൂടെ വിലസുന്ന ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലികള്‍ നടന്നു നീങ്ങുന്ന ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞത്. തേയിലത്തോട്ടത്തിനോടു ചേര്‍ന്നാണ് മലക്കപ്പാറ പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഷന്റെ പിന്‍വശത്തുകൂടി ഒന്നിനു പുറ കെ ഒന്നായി മൂന്നു പുലികള്‍ കടന്നുപോകുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രം കൂടിയാണിത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. പുലിശല്യം രൂക്ഷമായ ഭാഗം കൂടിയാ ണിത്. തൊഴിലാളികള്‍ ഇതെക്കുറിച്ച് നിരവധി പരാതികള്‍ നേരത്തെ തന്നെ പോലീസിലും മറ്റും നല്‍കിയിട്ടുണ്ട്. ചാലക്കൂടി-വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുക യാണ്.

Read More

കംപാർട്ട് മാറികയറുന്നതിനിടെ ത​ല​ശേ​രി​യി​ൽ ട്രെ​യി​നി​ന​ടി​യി​ൽപ്പെട്ട് വീ​ട്ട​മ്മ​യു​ടെ കാ​ൽപാദം അറ്റു; രക്ഷകരായി ​ആർപിഎ​ഫ്

ത​ല​ശേ​രി: ട്രെ​യി​നി​ൽ ക​യ​റ​വേ ട്രാ​ക്കി​ലേ​ക്കു വീ​ണ് ട്രെ​യി​നി​ന​ടി​യി​ൽപ്പെ​ട്ട നാ​ൽ​പ്പ​ത്തി​യേ​ഴു​കാ​രി​യു​ടെ കാ​ൽപാ​ദം അ​റ്റു. പ​യ്യാ​വൂ​ർ ക​രി​പ്പാ​ക്ക​ൽ മി​നി ജോ​സ​ഫി​ന്‍റെ (47) ഇ​ട​തു​കാ​ലി​ന്‍റെ പാ​ദ​മാ​ണ് അ​പ​ക​ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ 7.35 ന് ​ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.​ കു​ർ​ള എ​ക്സ്പ്ര​സി​ൽ തി​രൂ​രി​ലേ​ക്ക് പോ​കാ​നാ​ണ് മി​നി​യും കു​ടും​ബ​വും ത​ല​ശേ​രി​യി​ൽനി​ന്നു ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ആ​ദ്യം ക​യ​റി​യ എ​സി കം​പാ​ർ​ട്ടു​മെ​ന്‍റി​ൽനി​ന്നിറങ്ങി മ​റ്റൊ​രു കം​പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് മാ​റിക്കയ​റു​ന്ന​തി​നി​ട​യി​ലാ​ണ് മി​നി ട്രെ​യി​ന​ടി​യി​ൽപ്പെട്ട​ത്. ഉ​ട​ൻ ആ​ർപിഎ​ഫ് മി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മിക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റി.

Read More

ഇ​ന്ന് “സാമ്പിൾ പൂരം’… തേക്കിൻകാട് ഇന്നു രാത്രി വർണങ്ങളിൽ പൂത്തുലയും

തൃ​ശൂ​ര്‍: ഇ​ന്നു രാ​വി​ലെ തി​രു​വ​മ്പാ​ടി​യു​ടേ​യും പാ​റ​മേ​ക്കാ​വി​ന്‍റെ​യും ച​മ​യ​പ്പു​ര​ക​ള്‍ തു​റ​ക്കും. സ​ന്ധ്യ​യ്ക്ക് മൂ​ന്നു പ​ന്ത​ലു​ക​ളി​ലും ലൈ​റ്റി​ടും. അ​തു​ക​ഴി​ഞ്ഞ് അ​ല്​പം ക​ഴി​ഞ്ഞാ​ല്‍ സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ല്‍ തൃ​ശൂ​രിന്‍റെ ആ​കാ​ശം പൂ​ത്തു​ല​യും. സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​നാ​യി തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ കു​ഴി​ക​ള്‍ കു​ഴി​ച്ചു​തു​ട​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വൈ​കീട്ട് തി​മ​ര്‍​ത്തു പെ​യ്യു​ന്ന മ​ഴ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ ച​തി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തോ​ടെ പ​ണി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ഇ​രു ദേ​വ​സ്വ​ങ്ങ​ളും. സാ​മ്പി​ളി​നു​ള്ള വെ​ടി​ക്കോ​പ്പു​ക​ള്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ മാ​ഗ​സി​നി​ല്‍ എ​ത്തി​ച്ചു​തു​ട​ങ്ങി.ഇ​ന്നു രാ​ത്രി ഏ​ഴി​ന് തി​രു​വ​മ്പാ​ടി​യാ​ണ് സാ​മ്പി​ളി​ന് ആ​ദ്യം തീ​കൊ​ളു​ത്തു​ക. സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് കാ​ണാ​നും സ്വ​രാ​ജ് റൗ​ണ്ടി​ല്‍ ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​നു കു​റ​ച്ച് ഇ​ള​വു​ക​ള്‍ ന​ല്‍​കി കു​റു​പ്പം റോ​ഡ് ഭാ​ഗ​ത്ത് ആ​ളു​ക​ളെ റോ​ഡി​ലേ​ക്കു ക​യ​റ്റി നി​ര്‍​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഫ​യ​ർ​ലൈ​നി​ൽ ​നി​ന്നു നി​യ​മാ​നു​സൃ​ത അ​ക​ല​ത്തി​ൽ മാ​ത്ര​മേ കാ​ണി​ക​ളെ അ​നു​വ​ദി​ക്കൂ​വെ​ന്നു സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്…

Read More

ആ​ർ​പ്പും ആ​ര​വ​ങ്ങ​ളു​മാ​യി തൃ​ശൂ​ർ പൂ​ര​ത്തി​നു കൊ​ടി​യേ​റി; ഏ​ഴാം നാ​ൾ പൂ​ര​ങ്ങ​ളു​ടെ പൂ​രം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നു കൊ​ടി​യേ​റി. ഇ​ന്നേ​ക്ക് ഏ​ഴാം നാ​ൾ പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​രം. ഇ​നി തൃ​ശൂ​ർ​കാ​ർ​ക്കു കാ​ണാ​നും പ​റ​യാ​നും ചോ​ദി​ക്കാ​നും ചി​ന്തി​ക്കാ​നും പൂ​ര​ക്കാ​ഴ്ച​ക​ളും പൂ​ര വി​ശേ​ഷ​ങ്ങ​ളും മാ​ത്രം. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11.30നും ​പ​ന്ത്ര​ണ്ടി​നു​മി​ട​യി​ലാ​ണു പൂ​രം കൊ​ടി​യേ​റി​യ​ത്. പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ താ​ഴ​ത്തും​പു​റ​ത്ത​ല്‍ സു​ന്ദ​ര​ന്‍, സു​ഷി​ത് എ​ന്നി​വ​ര്‍ ഭൂ​മി​പൂ​ജ ന​ട​ത്തി​യ ശേ​ഷം ശ്രീ​കോ​വി​ലി​ല്‍നി​ന്നു പൂ​ജി​ച്ച കൊ​ടി​ക്കൂ​റ എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി, ദേ​ശ​ക്കാ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​മെ​ല്ലാം ചേ​ര്‍​ന്ന് ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് തി​രു​വ​മ്പാ​ടി​യി​ല്‍ പൂ​രം കൊ​ടി​യേ​റി​യ​ത്. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും ഇ​ത്ത​വ​ണ 11.30നും ​പ​ന്ത്ര​ണ്ടി​നു​മി​ട​യി​ലാ​ണ് പൂ​രം കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്. വ​ലി​യ പാ​ണി​ക്കുശേ​ഷം പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​ച്ച ഭ​ഗ​വ​തി​യെ സാ​ക്ഷി നി​ര്‍​ത്തി ദേ​ശ​ക്കാ​ര്‍ ആ​ർ​പ്പും ആ​ര​വ​ങ്ങ​ളു​മാ​യി കൊ​ടി ഉ​യ​ർ​ത്തി​യോ​ടെ പാ​റ​മേ​ക്കാ​വി​ലും പൂ​രം കൊ​ടി​യേ​റി.ര​ണ്ടു ഘ​ട​കക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​വി​ലെ പൂ​രം കൊ​ടി​യേ​റി. ആ​റ് ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ൽ വൈ​കീ​ട്ടാ​ണ് കൊ​ടി​യേ​റ്റ്. വെ​ള്ളി​യാ​ഴ്ച തി​രു​വ​മ്പാ​ടി​യു​ടെ​യും പാ​റ​മേ​ക്കാ​വി​ന്‍റെ‍്​യും ച​മ​യ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ കൗ​സ്തു​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ലും…

Read More

ആരോഗ്യം മെച്ചപ്പെട്ടു, നെ​യ്യാ​റി​ലെ വൈ​ഗ ഇ​നി തൃശൂരിന്‍റെ അ​തി​ഥി

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ ഡാ​മി​ലെ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന വൈ​ഗ എ​ന്ന ക​ടു​വ ഇ​നി തൃശൂരിന്‍റെ അ​തി​ഥി. ഇ​ന്ന​ലെ രാ​ത്രി 10 ന് ​വൈ​ഗ എ​ന്ന പെ​ൺ ക​ടു​വ​യെ തൃശൂരിലേക്ക് കൊ​ണ്ടു പോ​യി. തൃ​ശൂ​ർ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലാ​ണ് ക​ടു​വ​യെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ആ​ദ്യ അ​തി​ഥി കൂ​ടി​യാ​ണ് വൈ​ഗ. ദു​ർ​ഗ എ​ന്ന മറ്റൊരു ക​ടു​വ​യെ താ​മ​സി​യാ​തെ ത​ന്നെ ഇ​വി​ടെ നി​ന്നും തൃശൂരിലേക്ക് ത​ന്നെ കൊ​ണ്ടു പോ​കും. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​ക്കാ​ണ് വൈ​ഗ​യെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്. ക​ടു​വ​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ കൂ​ടു​ക​ൾ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു. ഈ ​കൂ​ട്ടി​ലാ​ണ് ക​ടു​വ​യെ കൊ​ണ്ടു പോ​യ​ത്. വ​നം ജീ​വ​ന​ക്കാ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​റും ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് ക​ടു​വ​യെ അ​നു​ഗ​മി​ച്ച​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ ഇ​രു​ള​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​യി​രു​ന്നു വൈ​ഗ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​ടു​വ ഭീ​തി പ​ട​ർ​ത്തി​യ​ത്. ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ സിം​ഹ…

Read More

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് പ്ര​തി​സ​ന്ധി​യി​ൽ; വെ​ടി​മ​രു​ന്ന് പു​ര​യാ​യ മാ​ഗ​സി​നോ​ട് ചേർന്ന് നിർമിച്ച ഷെഡ് പൊളിക്കണമെന്ന് ഭരണകൂടം

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പെ​സോ​യു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പു​തി​യ നി​ർ​ദേ​ശം. വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ വെ​ടി​മ​രു​ന്ന് പു​ര​യാ​യ മാ​ഗ​സി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച താ​ത്കാലി​ക ഷെ​ഡ് പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് പെ​സോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം ദേ​വ​സ്വ​ങ്ങ​ൾ​ക്ക് ക​ത്ത് ന​ൽ​കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.എ​ന്നാ​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ മാ​ഗ​സീ​നോ​ട് ചേ​ർ​ന്ന് താത്കാ​ലി​ക ഷെ​ഡും ഉ​ണ്ട്. വെ​ടി​കെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, കു​ടി​വെ​ള്ളം, തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത് കെ​ട്ടി​യി​ട്ടു​ള്ള​ത്. മാ​ഗ​സീ​നി​ൽ വെ​ടി​ക്കെ​ട്ട് സ​മ​യ​ത്ത് മാ​ത്ര​മേ ക​രി​മ​രു​ന്ന് എ​ത്തി​ക്കു​ക​യു​ള്ളൂ​വെ​ന്നി​രി​ക്കെ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് മ​ന​പൂർ​വം പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ദേ​വ​സ്വ​ങ്ങ​ൾ​ക്കു​ള്ള​ത്. : തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നി​ട്ടു​ള്ള പു​തി​യ പ്ര​ശ്ന​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ വെ​ടി​ക്കെ​ട്ട് പു​ര​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ഷെ​ഡു​ക​ൾ പൊ​ളി​ക്ക​ണം എ​ന്ന് പെ​സൊ​യും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും…

Read More

ക​ണ്ടു പ​ഠി​ക്ക​ണം…! സീ​ബ്രാ ലൈ​നി​ൽ കൂ​ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന തെ​രു​വുനാ​യ​; ദൃശ്യം വൈറലാക്കി സോഷ്യൽ മീഡിയ

തൃ​ശൂ​ർ : സീ​ബ്രാ ലൈ​നി​ൽ കൂ​ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന തെ​രു​വുനാ​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. അ​പ​ക​ട​ങ്ങ​ൾ നി​ത്യ​വും ന​ട​ക്കു​ന്ന കോ​ല​ഴി സെ​ന്‍റ​റി​ൽനി​ന്നാ​ണ് ഈ ​കാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ഹി​റ്റാ​യി മാ​റി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ഇ​വി​ടു​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ ജോ​മോ​ൻ അ​ത്തേ​ക്കാ​ട് മൊ​ബെ​ലി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത സ​മ​യം നോ​ക്കി സു​ക്ഷ്മ​ത​യോ​ടെ സി​ബ്രാ​ലൈ​നി​ലു​ടെ റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന തെ​രു​വ് നാ​യ​യു​ടെ വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ല​ഴി സെ​ന്‍റ​റി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. മാ​ഞ്ഞു പോ​യ സീ​ബ്രാ സീ​ബ്രാ​ലൈ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ണ്ടും വ​ര​ച്ച​ത്.

Read More

എ​ല​ത്തൂ​ർ  ട്രെ​യി​ൻ തീ​വ​യ്പ് കേ​സ്; വി​വ​രം ന​ല്കി​യ വ്യ​ക്തി​യെ അ​ന്വേ​ഷി​ച്ച് ര​ണ്ടു​പേ​ർ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു പോലീസ്

ഷൊ​ർ​ണൂ​ർ: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​തി​യെക്കുറി​ച്ച് വി​വ​രം ന​ല്കി​യ ഷൊ​ർ​ണൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ച്ച് ര​ണ്ടം​ഗ സം​ഘം എ​ത്തി​യ​താ​യി സം​ശ​യം. ഇ​തു സം​ബ​ന്ധി​ച്ച് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തീ​വ​യ്പ് കേ​സി​ൽ പ്ര​തി​യാ​യ ഷാ​റൂ​ഖ് സെ​യ്ഫി ഷൊ​ർ​ണൂ​രി​ൽനി​ന്നു പെ​ട്രോ​ൾ വാ​ങ്ങാ​ൻ പോ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും സു​ഹൃ​ത്തും വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന് രാ​ത്രി 11 ഓടെ ഒ​രു സം​ഘം എ​ത്തി​യ​താ​യാ​ണ് സം​ശ​യം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ വൈകി! മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു

തൃശൂര്‍ കോടന്നൂരില്‍ മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു. കോടന്നൂര്‍ സ്വദേശി ജോയ് (60) ആണ് മരിച്ചത്. മകന്‍ റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകനെ ഉറക്കത്തില്‍ നിന്ന് വിളിച്ച് എണീപ്പിക്കാന്‍ വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ ജോയിയുടെ തല നിലത്തിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. അബോധാവസ്ഥയിലായ ജോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ട് മണിയോട് കൂടിയാണ് സംഭവം. റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Read More

ഡോക്ടറേ… ഡോക്ടറേ…! ഏറെ നേരം നിലയുറപ്പിച്ചിട്ടും ഡോക്ടര്‍ വന്നില്ല; ഹെല്‍ത്ത് സെന്ററില്‍ കയറി കാട്ടാനകള്‍

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ കയറി. ഇന്നലെ രാ​വി​ലെ ഏ​ഴോ​ടെയാ​ണ് ര​ണ്ട് കാ​ട്ടാ​ന​ക​ൾ ഹെ​ൽ​ത്ത് സെന്‍റ​റി​ലേ​ക്ക് എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ എ​ത്തി​ യി​രു​ന്നി​ല്ല. ഏ​റെ നേ​രം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ച ക​ാട്ടാ​ന​ക​ൾ മാ​വി​ൻ നി​ന്നും വീ​ണ മാ​ങ്ങ​ക​ൾ ഭ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ബ​ഹ​ളം വച്ചാ​ണു ക​ാട്ടാ​ന​ക​ളെ ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​ല​യി​ട​ത്തും പ​ക​ൽ സ​മ​യ​ത്ത് പോ​ലും ക​ാട്ടാ​ന​ ക​ൾ റോ​ഡ് മു​റി​ഞ്ഞു ക​ട​ന്നു​പോ കു​ന്ന​തു കാ​ണാം.

Read More