ഭാര്യാമാതാവിനെ വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യക്കു വെട്ടേറ്റു; ഞെട്ടിക്കുന്ന സംഭവം അരുവിക്കരയിൽ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യും ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് വ​ള​പ്പെ​ട്ടി സ്വ​ദേ​ശി ഷ​ഫീ​റാ ബീ​വി (67)യെ​യാ​ണ് മ​രു​മ​ക​നാ​യ അ​ലി അ​ക്ബ​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യാ​യ മും​താ​സി​നേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് അ​രു​വി​ക്ക​ര​യി​ലാ​ണ് ആ​രും കൊ​ല ന​ട​ന്ന​ത്. മാ​താ​വി​നെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മും​താ​സി​നെ​യും ഭ​ർ​ത്താ​വ് അ​ലി അ​ക്ബ​ർ വെ​ട്ടി.​ സം​ഭ​വ​ത്തി​നുശേ​ഷം മ​ണ്ണെണ്ണ ഒ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ലി അ​ക്ബ​റി​നെ പൊ​ള്ള​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മും​താ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.അ​ലി അ​ക്ബ​ർ സ്വ​യം തീ​കൊ​ളു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു തീ​പി​ടി​ച്ച​താ​ണെ​ന്ന് ക​രു​തി ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് എ​ല്ലാ​വ​രേ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. കു​ടും​ബ പ്ര​ശ്ന​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് അ​രു​വി​ക്ക​ര സി ​ഐ ഷി​ബു​കു​മാ​ർ പ​റ​ഞ്ഞു. അ​ലി അ​ക്ബ​റി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.…

Read More

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ചാലക്കുടിയിൽ കാ​റി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​രി​ച്ചു

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​രി​യാ​രം സി​എ​സ്ആ​ർ വ​ള​വി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​രി​ച്ചു. കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു.കൊ​ന്ന​ക്കു​ഴി ക​രി​പ്പാ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ആ​നി (60) വ​ഴി യാ​ത്ര​ക്കാ​രി പ​രി​യാ​രം ചി​ല്ലാ​യി ദേ​വ​സി​ക്കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്നം (75) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ ക​രി​പ്പാ​യി തോ​മ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സി​എ​സ്ആ​ർ പ​ള്ളി​യി​ലേ​ക്കു പോ​കു​വാ​ൻ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന അ​ന്ന​ത്തി​നെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച കാ​ർ പി​ന്നീ​ടു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ വ​ലി​യ മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​നി മ​രി​ച്ച​ത്. ആ​നി​യെയും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് തോ​മ​സി​നെ​യും അ​ന്ന​ത്തി​നെ​യും ഫ​യ​ർ​ഫോ​ഴ്സെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ന്ന​ത്തി​ന്‍റെ​യും ആ​നി​യു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ർ ഓ​ടി​ച്ചി​രു​ന്ന തോ​മ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ രാ​ജ​ഗി​രി ആ ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.…

Read More

ശരീരത്തിൽ മുറിപ്പാടുകൾ! മൈസൂരിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസിന്റെ നിഗമനം ഇങ്ങനെ…

തൃശൂർ: മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. ആൺസുഹൃത്തുമായുള്ള തർക്കമാകാം മരണത്തിലേക്ക് നയച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ മൈസൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേത്തിക്കും.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ, അതും സുഹൃത്തിന്റെ മകളോട് ? ടെറസിന്റെ മുകളിലേക്ക് കയറി ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് ഞെട്ടി; 45കാ​ര​ന് 40 വ​ർ​ഷം ത​ട​വ്

ചാ​ല​ക്കു​ടി: സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ 45 കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടുല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു കൊ​ണ്ട് പോ​ക്സോ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വിആ​ർ പു​രം ചെ​ന്പോ​ത്തു​പ​റ​ന്പി​ൽ മു​ജീ​ബ് റ​ഹ്മാ​(45)നെയാ​ണ് ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സൊ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷ വി​ധി​ച്ച​ത്. 2022 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ൽ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യ പ്ര​തി മു​ത്ത​ശി​യോ​ടൊ​പ്പ​മാ​യി​രു​ന്ന കു​ട്ടി​യെ​യും ഇ​ള​യ സ​ഹോ​ദ​ര​നെ​യും ക​ളി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടു​പോ​യി. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​ക​ളെ കാ​ണാ​തെ മു​ത്ത​ശി ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി ചെ​ന്ന​പ്പോ​ൾ കൂ​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. മു​ന്പും മാ​താ​പി​താ​ക്ക​ളെ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി കുട്ടി പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ കെ.​എ​സ്. സ​ന്ദീ​പും എ​സ്ഐ സ​ജി വ​ർ​ഗീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.…

Read More

പാ​ല​പ്പി​ള്ളി​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ചിന്നംവിളിച്ച്  കാട്ടാനാക്രമണം; തോ​ട്ടം തൊ​ഴി​ലാ​ളി​ക്കു വീണ് പ​രി​ക്ക്

പാ​ല​പ്പി​ള്ളി(തൃശൂർ): പാ​ല​പ്പി​ള്ളി​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​നയിറങ്ങി. കാ​ട്ടാ​ന വീ​ണ്ടും തൊ​ഴി​ലാ​ളി​യെ ഓ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. പ്ര​സാ​ദ് എ​ന്ന തൊ​ഴി​ലാ​ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടാ​പ്പിം​ഗി​നാ​യി പ്ര​സാ​ദ് തോ​ട്ട​ത്തി​ലൂ​ടെ വ​രു​മ്പോ​ള്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നു മു​ന്പി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നി​ടെ വീ​ണാ​ണ് പ്ര​സാ​ദി​ന് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ പി​ന്നീ​ട് വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തോ​ട്ട​ത്തി​ലെ 89 ഫീ​ല്‍​ഡി​ല്‍ ഇ​റ​ങ്ങി​യ 15 ഓ​ളം കാ​ട്ടാ​ന​ക​ളെ തു​രു​ത്താ​ന്‍ വ​നം വ​കു​പ്പ് ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ പി​ള്ള​തോ​ടി​നു സ​മീ​പം റോ​ഡി​ല്‍ ഒ​റ്റ​യാ​നും ഭീ​തി വി​ത​ച്ചു. പി​ള്ള​ത്തോ​ടി​ന് സ​മീ​പ​ത്തെ ആ​ന​ത്താ​ര​യി​ലൂ​ടെ​യാ​ണ് ആ​ന​ക​ള്‍ തോ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ല്‍​പ്പെ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​തും ആ​ന​ത്താ​രി​ക്ക് സ​മീ​പ​മാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ടാ​പ്പിം​ഗി​നാ​യി എ​ത്തി​യ സ്ത്രീ​ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. കാ​ടി​റ​ങ്ങു​ന്ന ആ​ന​ക്കൂ​ട്ടം പ​ക​ല്‍ സ​മ​യ​ത്തും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും…

Read More

രഹസ്യ വിവരം പോലീസിൽ കിട്ടിച അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യെത്തിയ  യുവതിയെ തൃശൂർ പോലീസ് വലയിലാക്കി

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി (36)ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്കോ​ഡും, ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ യു​വ​തി ചാ​വ​ക്കാ​ട് അ​ക​ലാ​ട് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും ചാ​വ​ക്കാ​ട്ടേ​ക്ക് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ നി​ന്നും ക​ട​ത്തി​യെ​ത്തി​ച്ച മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി​രു​ന്നു.

Read More

ചേ​ർ​പ്പ് സ​ദാ​ചാ​ര കൊ​ല​പാ​ത​കം; എട്ടുപേർ പിടിയിൽ; അഞ്ചുപേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ചേ​ർ​പ്പ് (തൃ​ശൂ​ർ): ചേ​ര്‍​പ്പ് ചി​റ​യ്ക്ക​ലി​ലെ സ​ദാ​ചാ​ര​ക്കൊ​ല​യി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ അ​ഞ്ച് പേ​രും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച മൂ​ന്ന് പേ​രു​മു​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ കൂ​ടി ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം നാ​ടുവി​ട്ട അ​ന​സ് ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ഹ​രി​ദ്വാ​റി​ൽനി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലൂ​ക്ക് ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ന​സി​നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഹ​രി​ദ്വാ​റി​ൽ ആ​യി​രു​ന്നു ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​നി​താ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ സ​ഹ​റി​നെ ഫെ​ബ്രു​വ​രി 18ന് ​അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്. ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യ​വെ ഈ ​മാ​സം ഏ​ഴി​നാ​ണ് സ​ഹ​ര്‍ (33) മ​രി​ച്ച​ത്. ഒ​ളി​വി​ലാ​യ മ​റ്റു കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി​ട്ടു​ള്ള…

Read More

ജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം! ട്രെയിനർ അറസ്റ്റിൽ

തൃശ്ശൂര്‍: ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ.  വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയ്യതിയായിരുന്നു  സംഭവം.  ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊണ്ടുപോകുന്നതിനിടെ ജീ​പ്പി​ൽ നി​ന്നു ചാ​ടിയ പ്ര​തി മ​രി​ച്ചു; ചാടിയതെന്തിനെന്ന അന്വേഷണത്തിൽ കണ്ടെത്തിയത്…

തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജീ​പ്പി​ൽനി​ന്ന് ചാ​ടി​യ പ്ര​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി സ​നു സോ​ണി​യാ​ണ് (30) ഇ​ന്ന​ലെ രാ​ത്രി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​യി​ലി​രി​ക്കെ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു ന​ട​ത്തു​ന്ന വെ​ബ്സൈ​റ്റി​ൽ ക​ണ്ട് വ​ണ്ടി വാ​ങ്ങാ​ൻ തൃ​ശൂ​രി​ലെ​ത്തി​യ സ​നു ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ‍​യാ​ൾ റോ​ഡി​ലെ ആ​ളു​ക​ളു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും കൈ​യി​ലു​ണ്ടാ​യിരു​ന്ന ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യുമാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്റ്റ് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വ​ലി​യ​തു​റ സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തി​നി​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ​വ​യ്ക്കാ​ൻ വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ വ​ട​ക്കേ സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജീ​പ്പി​ൽനി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്. ത​ല​യ​ടി​ച്ചു താ​ഴെ വീ​ണ ഇ​യാ​ളെ പോ​ലീ​സ്…

Read More

സ​ദാ​ചാ​ര കൊ​ല​പാ​ത​കം; പ​ണംവാ​ങ്ങി പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന് സം​ശം;പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ബ​ന്ധു​ക്ക​ള്‍

തൃ​ശൂ​ര്‍: ചേ​ര്‍​പ്പ് ചി​റ​യ്ക്ക​ലി​ല്‍ സ​ദാ​ചാ​ര പോ​ലീ​സീ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ഹ​റി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്ത്. സ​ഹ​റി​നെ മ​ര്‍​ദി​ച്ചശേഷം ഒ​രാ​ഴ്ച​യോ​ളം അ​ക്ര​മി​ക​ള്‍ നാ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ട്ടും പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ പോ​ലീ​സ് വ​ഴി ഒ​രു​ക്കി​യെ​ന്നും സ​ഹ​റിന്‍റെ സ​ഹോ​ദ​രി ആ​രോ​പി​ച്ചു. സം​ഭ​വ​ശേ​ഷം ഒ​രാ​ഴ്ച​യോ​ളം പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍ തു​ട​ര്‍​ന്നു​വെ​ന്നും സ​ഹ​റി​ന്‍റെ മ​ര​ണ​ശേ​ഷം പ്ര​തി​ക​ളെ​ല്ലാം ഒ​ളി​വി​ലാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ​ഹ​റി​നെ അ​ക്ര​മി​ക​ള്‍ മ​ര്‍​ദി​ച്ച​തി​ന്‍റെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം സ​ഹ​ര്‍ മ​രി​ക്കും മു​ന്പേ ത​ന്നെ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​യോ​ളം പ്ര​തി​ക​ള്‍ നാ​ട്ടി​ലു​ണ്ടാ​യി​ട്ടും പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം. പ​ണം വാ​ങ്ങി പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സ​ഹ​റി​ന്‍റെ സ​ഹോ​ദ​രി പ​റ​യു​ന്നു. ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ്് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച​ത്. ത​ങ്ങ​ള്‍ ത​ന്നെ പ്ര​തി​ക​ളെ പി​ടി​ച്ചു​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ങ്കി​ല്‍ പോ​ലീ​സെ​ന്തി​നാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ചോ​ദി​ച്ചു. പ്ര​തി​ക​ള്‍ നാ​ട്ടി​ലു​ണ്ടാ​യി​ട്ടും അ​വ​ര്‍ അ​ടു​ത്ത വീ​ട്ടി​ലെ ക​ല്യാ​ണം കൂ​ടി​യി​ട്ടും പോ​ലീ​സി​ന​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്നാ​ണ്…

Read More