തൃ​ശൂ​രി​ൽ വാഹനഷോ​റൂ​മി​ൽ വ​ൻ തീ​പി​ടിത്തം; മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; തീ​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത് മൂ​ന്നു​മ​ണി​ക്കൂ​റി​നുശേ​ഷം

കു​ട്ട​നെ​ല്ലൂ​ർ: തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീപി​ടിത്തം. ദേ​ശീ​യ​പാ​ത കു​ട്ട​നെ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഹൈ​സ​ൺ ജീ​പ്പ് ഷോ​റൂമി​ലാ​ണ് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ലക്ഷക്കണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. അ​ഞ്ച് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു​ള്ള ഒ​മ്പ​ത് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഷോ​റൂമി​ന്‍റെ പി​റ​കുവ​ശ​ത്തുനി​ന്നു പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സാ​ണ് ആ​ദ്യം എ​ത്തി​യ​ത്. അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പു​തു​ക്കാ​ട്, ഇ​രി​ഞ്ഞാ​ല​ക്കു​ട സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്ന് ആ​റ് യൂ​ണി​റ്റ് കൂ​ടി തീ​യ​ണ​യ്ക്കാ​ൻ എ​ത്തി. കാ​ർ ഷോ​റൂ​മി​ന്‍റെ പി​ൻ​വ​ശ​ത്തുനി​ന്നു​ണ്ടാ​യ അ​ഗ്നി​ബാ​ധ പി​ന്നീ​ട് മു​ൻ ഭാ​ഗ​ത്തേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ഷോ​റൂ​മി​ന് അ​ക​ത്താ​യി​രു​ന്ന​തി​നാ​ൽ തീ​പി​ടിത്തം ഉ​ണ്ടാ​യ​പ്പോ​ൾ പ​ല വാ​ഹ​ന​ങ്ങ​ളും പു​റ​ത്തി​റ​ക്കാ​നും സാ​ധി​ച്ചി​ല്ല. ഇ​താ​ണ് നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി​യ​ത്.…

Read More

മു​ണ്ട​ത്തി​ക്കോ​ട് എ​ച്ച് 1 എ​ൻ 1 സ്ഥി​രീ​ച്ചു; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ്; ചി‌​കി​ത്സ തു​ട​ങ്ങി

തൃ​ശൂ​ര്‍: മു​ണ്ട​ത്തി​ക്കോ​ട് 11 പേ​ര്‍​ക്ക് എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. രോ​ഗ​ബാ​ധി​ത​ർ​ക്ക് മ​രു​ന്നും ചി​കി​ത്സ​യും ന​ൽ​കി തു​ട​ങ്ങി​യെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള പ്രാ​യ​മാ​യ​വ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ മു​ണ്ട​ത്തി​ക്കോ​ട് അ​ത്ത​രം ഒ​രു അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ​നി, വ​യ​റി​ള​ക്കം, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര വേ​ദ​ന, ക​ഫ​മി​ല്ലാ​ത്ത വ​ര​ണ്ട ചു​മ എ​ന്നി​വ​യാ​ണ് എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. മി​ക്ക​വ​രി​ലും സാ​ധാ​ര​ണ പ​നി പോ​ലെ വ​ന്ന് നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഭേ​ദ​മാ​കും. എ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ കൃ​ത്യ സ​മ​യ​ത്ത് ചി​കി​ത്സ തേ​ട​ണം. ത​ല​ച്ചോ​റി​ലെ അ​ണു​ബാ​ധ, ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ, നി​ല​വി​ലെ…

Read More

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: അമ്പത്തിയഞ്ചുകാരൻ ശിവനെ പൊക്കി പോലീസ്

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ൽ ജോ​ലി ശ​രി​യാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി മ​ങ്ങാ​ട്ട് ശി​വ​നെ (ശി​വ​ഗം​ഗ -55) ആ​ണ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഹ​രീ​ഷ് കു​ട്ടു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. 2022 ജൂ​ണി​ലാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ജോ​ലി ശ​രി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി ശി​വ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഹോ​ട്ട​ലി​ൽ വ​രാ​ൻ ഹ​രീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ ഹ​രീ​ഷി​ൽ നി​ന്നും ഇ​തി​ന്‍റെ ക​മ്മീ​ഷ​നാ​യി 10,000 രൂ​പ വാ​ങ്ങി​യ​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ല​ഭി​ക്കാ​താ​ത​യോ​ടെ ഹ​രീ​ഷ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ൽ ഇ​യാ​ളെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് എ​സ്ഐ കെ. ​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

ഇരിങ്ങാലക്കുട കാറളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി; സാമ്പ​ത്തി​ക ബാ​ധ്യ​ത​കളില്ലെന്ന് നാ​ട്ടു​കാർ; പിന്നെ ഇവർക്ക് സംഭവിച്ചതെന്ത്?

സ്വ​ന്തം ലേ​ഖ​ക​ൻഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ള​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും മ​ക​നു​മ​ട​ക്കം മൂ​ന്നു പേ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​പു​രം സ്വ​ദേ​ശി കു​ഴു​പ്പു​ള്ളി പ​റ​മ്പി​ൽ മോ​ഹ​ന​ൻ (62), ഭാ​ര്യ മി​നി (56), മ​ക​ൻ ആ​ദ​ർ​ശ് (17) എ​ന്നി​വ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​ രാ​ത്രി​യി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ട്ടു​കാ​രെ പു​റ​ത്തു​കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നി​ട്ടും കി​ട്ടാ​താ​യ​തോ​ടെ ഇ​വ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വീ​ട് ഉ​ള്ളി​ൽ നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 11 ന് ​വീ​ടി​ന്‍റെ പി​റ​കി​ലെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ന്ന് പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ‌ ആ​ദ​ർ​ശ് ഹാ​ളി​ലും മോ​ഹ​ന​നും മി​നി​യും മു​റി​ക​ളി​ലും ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​ണ്…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി  വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച കൂ​മ​ൻ ജോ​ളി പി​ടി​യി​ൽ; രക്ഷപ്പെടാൻ കൂമനെ കടിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സംഭവിച്ചത്…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തി​രൂ​രി​ൽ പു​ല​ർ​ച്ചെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലി​സ് പി​ടി​കൂ​ടി. തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സീ​മ​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി കൂ​മ​ൻ ജോ​ളി​യെ​ന്ന് വി​ളി​ക്കു​ന്ന മ​ല​യാ​റ്റൂ​ർ നീ​ലേ​ശ്വ​രം സ്വ​ദേ​ശി പു​തു​ശേ​രി വീ​ട്ടി​ൽ ജോ​ളി വ​ർ​ഗീ​സി​നെ (44)) വി​യ്യൂ​ർ പോ​ലീ​സും സി​റ്റി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 24ന് ​പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ടു​ക്ക​ള​യി​ൽ ച​ക്ക വെ​ട്ടി ഒ​രു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ പു​റ​കി​ൽ നി​ന്നും മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന്‍റെ വി​ര​ലി​ൽ വീ​ട്ട​മ്മ ക​ടി​ക്കു​ക​യും വി​ര​ൽ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​രു പ​ല്ല് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പ​രി​സ​ര​ത്തെ സിസിടിവി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലി​സ് മു​ന്പും പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും, ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച്…

Read More

ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെ സംശയം; കാ​ഞ്ഞൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി

കാ​ല​ടി: കാ​ഞ്ഞൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് കു​മാ​റാ​ണ് ഭാ​ര്യ ര​ത്ന​വ​ല്ലി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ജാ​തി തോ​ട്ട​ത്തി​ൽ വ​ച്ച് തു​ണി മു​ഖ​ത്ത​മ​ർ​ത്തി​യാ​ണ് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന​ത്. ഇ​തി​ന് ശേ​ഷം ഭാ​ര്യ​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. സം​ശ​യം തോ​ന്നി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

Read More

കൊ​ടു​ങ്ങ​ല്ലൂ​രിൽ ക്ഷേ​ത്രത്തിൽ അക്രമം; നഗരസഭ പരിധിയിൽ ഹ​ർ​ത്താ​ൽ; എണ്ണയിൽ കുളിച്ചു നഗ്നനായി നിന്ന പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ മൂ​ല​പ്ര​തി​ഷ്ഠ ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ ​കു​രും​ബാ​മ്മ​യു​ടെ ക്ഷേ​ത്രം അ​ക്ര​മി അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോയോ​ടെ​യാ​ണ് സം​ഭ​വം. കു​രും​ബാ​മ്മ​യു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള ഭാ​ഗം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്കേ​മൂ​ല​യി​ൽ ശി​വ​ലിം​ഗ​ത്തെ സ​ങ്ക​ൽ​പി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ക​ല്ല് അ​ട​ർ​ത്തി​യെ​ടു​ത്ത് മ​തി​ൽ​കെ​ട്ടി​നു പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ഞ്ചു നി​ല​ക​ളു​ള്ള ഓ​ട്ടു​വി​ള​ക്ക് അ​ക്ര​മി ഇ​ള​ക്കി മാ​റ്റി. വി​ഗ്ര​ഹ​ത്തി​നു ചു​റ്റും വ​ച്ചി​രു​ന്ന നി​ല​വി​ള​ക്കു​ക​ൾ ഓ​രോ​ന്നാ​യെ​ടു​ത്ത് പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​റി​ഞ്ഞു​ക​ള​ഞ്ഞു. ഏ​റെ നേ​ര​ത്തി​നു​ശേ​ഷം എ​ണ്ണ​യി​ൽ കു​ളി​ച്ച​നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി അ​ക്ര​മി ദേ​വീ​വി​ഗ്ര​ഹ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ച​ട​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. 38 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ പേ​രോ വി​ലാ​സ​മോ വി​ശ​ദാം​ശ​ങ്ങ​ളോ വ്യ​ക്ത​മാ​യി​ട്ടി​ല്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രും പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും ബ​ഹ​ളം​വ​ച്ച് അ​ക്ര​മി​യെ പി​ൻ​തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ…

Read More

ബാ​റി​ലെ സം​ഘ​ർഷം യുവാക്കൾ പോലീസ് സ്റ്റേഷനിലും തുടർന്നു; ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്ഐയുടെ കൈയിൽ സ്റ്റിച്ചിട്ടു

കൊ​ടു​ങ്ങ​ല്ലൂ​ർ: ബാ​ർ ഹോ​ട്ട​ലി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തി​നെത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​ഴി​ഞ്ഞാ​ടി. സ്റ്റേ​ഷ​നി​ലെ ക​സേ​ര​യെ​ടു​ത്ത് ചി​ല്ലു​കൊ​ണ്ടു​ള്ള ഭി​ത്തി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച എ​സ്ഐ കെ.​ അ​ജി​ത്തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. കൈ​യ്ക്ക് മു​റി​വേ​റ്റ എ​സ്ഐ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ സ്റ്റി​ച്ച് ഇ​ടേ​ണ്ടി​വ​ന്നു. ഇ​ന്ന​ലെ രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ ന​ട​യി​ലു​ള്ള അ​ശ്വ​തി ബാ​റി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​ട​വി​ല​ങ്ങ് പൊ​ടി​യ​ൻ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്ത് ര​ഞ്ജി​ത്ത് (37), വാ​ല​ത്ത് വി​കാ​സ് (35) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​ർ സ്റ്റേ​ഷ​നി​ലെ ക​സേ​ര​യെ​ടു​ത്താ​ണ് ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്.പ്രതികളെ ഇ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

പ​ണം ക​ണ്ടെ​ടു​ക്ക​ൽ എ​ളു​പ്പ​മാ​കി​ല്ല; പ്രവീൺ റാ​ണ​യു​ടെ ബി​നാ​മി​ക​ളും പ​ണം മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി സം​ശ​യം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കോ​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​വീ​ണ്‍ റാ​ണ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി റാ​ണ​യെ 27 വ​രെ റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. അ​തി​നി​ടെ റാ​ണ​യു​ടെ സ്വ​ത്തു​വ​ക​ക​ൾ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. റാ​ണ ത​ട്ടി​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ പ​ണം മു​ഴു​വ​ൻ ബി​നാ​മി​ക​ളു​ടെയും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെയും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെത​ന്നെ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും സാ​ധി​ച്ചി​ട്ടി​ല്ല. ത​ട്ടി​പ്പി​ന്‍റെ ക​ഥ​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾത​ന്നെ ബി​നാ​മി​ക​ളും ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണം മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും ഇ​പ്പോ​ൾ സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ബി​നാ​മി​ക​ളു​ടെയും റാ​ണ​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെയും അ​ക്കൗ​ണ്ടു​ക​ൾ​ക്കു പു​റ​മെ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ, അ​ടു​ത്ത ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ണം ക​ണ്ടെ​ത്ത​ൽ പോ​ലീ​സി​ന് ഒ​ട്ടും എ​ളു​പ്പ​മ​ല്ലെ​ന്നി​രി​ക്കെ ത​ട്ടി​പ്പു ന​ട​ത്തി​യ കി​ട്ടി​യ പ​ണം അ​ക്കൗ​ണ്ടു​ക​ൾ മാ​റി മ​റ​ഞ്ഞു പോ​കു​ന്ന​തും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​മെ​ന്ന​തി​ൽ…

Read More

കാ​ർ ത​ട​ഞ്ഞുനി​ർ​ത്തി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ചു; ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഞെട്ടിക്കുന്ന സംഭവം ഇരിങ്ങാലക്കുടയിൽ; പരിക്കേറ്റവർ ആശുപത്രിയിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ർ ത​ട​ഞ്ഞുനി​ർ​ത്തി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വത്തി​ൽ ആ​റു പേ​ർ​ക്കു പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ മു​രി​യാ​ട് ക​പ്പാ​റ​ക്ക​ട​വ് പ​രി​സ​ര​ത്തായി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ മു​രി​യാ​ട് പ്ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ഷാ​ജി (56), മ​ക്ക​ളാ​യ സാ​ജ​ൻ ( 26), ഷാ​രോ​ണ്‍ (13 ), സാ​ജ​ന്‍റെ ഭാ​ര്യ ആ​ഷ്‌ലി​ൻ (21), ബ​ന്ധു​ക്ക​ളും ഉൗ​ട്ടി സ്വ​ദേ​ശി​കളുമായ മാ​റാ​ട്ടു​ക​ള​ത്തി​ൽ എ​ഡ്വി​ൻ (19), അ​ൻ​വി​ൻ (14) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തക്കുറി​ച്ച് പ​രി​ക്കേ​റ്റ സാ​ജ​ൻ പ​റ​യു​ന്ന​ത്: “മു​രി​യാ​ടു​ള്ള സീ​യോ​ണ്‍ ട്ര​സ്റ്റു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചു പോ​ന്ന ത​ന്നെ​യും കു​ടും​ബ​ത്തെ​യും നി​ര​ന്ത​രം ക​ള്ള​ക്കേസു​ക​ൾ ന​ല്കി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന ത​ന്നെ​യും കു​ടും​ബ​ത്തെ​യും സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന അ​ന്പ​തോ​ളം പേ​ർ വ​രു​ന്ന സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ങ്ങ​ൾ​ക്കുനേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യി​ൽ നേ​ര​ത്തെ ട്രസ്റ്റിൽ നി​ന്ന് ഫോ​ണ്‍…

Read More