സമവായമില്ല, തൃശൂര്‍ ഡിസിസി പ്രസിഡന്റാകാന്‍ ഗ്രൂപ്പുകളുടെ ലിസ്റ്റ് എഐസിസിക്ക്

തൃശൂര്‍: കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്കു സമവായത്തിലെത്തുന്നതില്‍ ഗ്രൂപ്പുകള്‍ പരാജയപ്പെട്ടു. ഗ്രൂപ്പുകളുടെ സംസ്ഥാന നേതാക്കള്‍ ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്കു തങ്ങളുടെ പക്ഷത്തുനിന്നുള്ള നോമിനികളുടെ പേരുകളുമായി വെ

Read More

ഗുരുവായൂര്‍ ഏകാദശി: വിളക്കാഘോഷങ്ങള്‍ക്കു നാളെ തിരി തെളിയും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നടക്കുന്ന വിളക്കാഘോഷങ്ങള്‍ക്ക് നാളെ തിരി തെളിയും. നാളെ മുതല്‍ ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവ ലഹരിയിലാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി

Read More

കണ്ടല്‍ കാടുകള്‍ നശീക്കുന്നു; തീരദേശ വനഗവേഷണകേന്ദ്രം വേണമെന്ന ആവശ്യം നടപ്പിലായില്ല

പാവറട്ടി: ജില്ലയിലെ അപൂര്‍വയിനം കണ്ടല്‍കാടുകള്‍ നാശത്തിലേക്ക.് വികസനത്തിന്റേയും ടൂറിസത്തിന്റേയും പേരിലും സ്വകാര്യ കൈയേറ്റങ്ങളും മാലിന്യ നിക്ഷേപങ്ങളും മൂലമാണ് കണ്ടല്‍കാടുകള്‍ നശിക്കുന്നത്. പാവറട്ടി, ഒരുമനയൂര്‍, വെങ്കിടങ്ങ്

Read More

‘വിജയാ ഓരോന്നിനും അതിന്റേതായ സമയമുണ്ട്; രാജ്യത്ത് ഇന്നു നൂറാണ് താരം; മോദിക്ക് നന്ദി പറഞ്ഞ് കടക്കാര്‍; ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്ന് കുടിയന്‍മാര്‍

കോട്ടയം: കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നൂറുരൂപയ്ക്കു ഡിമാന്‍ഡ് കൂടി. ആയിരം, അഞ്ഞൂറു രൂപ കാണിച്ച് വീമ്പടിച്ചുനടന്നവര്‍ ഇന്ന് നൂറുരൂപ ഉള്ളവന്റെ പിന്നാലെ നടക്കുകയാ

Read More

എല്ലാ ചുമട്ടു തൊഴിലാളികളേയും സൗജന്യറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

പുതുക്കാട്: സംസ്ഥാനത്തെ മുഴുവന്‍ ചുമട്ട് തൊഴിലാളികളെയും സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോഡിംഗ് അണ്‍ലോഡിംഗ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി

Read More

വടക്കാഞ്ചേരി പീഡനം: വി.എസ് അഭിപ്രായം പറയണമെന്നു ലതിക

തൃശൂര്‍: കിളിരൂര്‍ കേസിലെ പ്രതികളെ കൈയാമം വയ്ക്കുമെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ വടക്കാഞ്ചേരി പീഡനക്കേസില്‍ അഭിപ്രായം വ്യക്തമാക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്. ഭരണത്തിലിരിക്കുമ്പോള്‍ ഇരയ്‌ക്കെതിരേയും പ്രതിപക്ഷത്

Read More

റോഡുകളിലെ കരുക്കഴിയ(ക്ക)ാതെ വരന്തരപ്പിള്ളി സെന്റര്‍

വരന്തരപ്പിള്ളി: സെന്ററിലെ ഗതാഗത കുരുക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. സെന്ററിലെ കുപ്പി കഴുത്തും കൈയേറ്റങ്ങളും ഗതാഗത കുരുക്ക് ഉണ്ടാക്കുകയാണ്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വീതിയെ വരന്തരപ്പിള്ളി സെന്ററില്‍ ഉള്ളൂ.

Read More

വടക്കാഞ്ചേരി പീഡനം; അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി ചോര്‍ത്തുന്നെന്ന് അനില്‍ അക്കര എംഎല്‍എ; ഡിജിപിക്കു പരാതി നല്‍കി

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ മൊഴി പോലീസ് ചോര്‍ത്തുന്നെന്നു കാട്ടി അനില്‍ അക്കര എംഎല്‍എ ഡിജിപിക്കു പരാതി നല്‍കി. പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ

Read More

കോഴിപ്പാറ-വേലന്താവളം റോഡിന്റെ ഇരുവശത്തും കോഴിമാലിന്യം തള്ളുന്നു

കൊഴിഞ്ഞാമ്പാറ: കോഴിപ്പാറ-വേലന്താവളം റോഡിന്റെ ഇരുഭാഗത്തും ഇറച്ചിക്കോഴി മാലിന്യം നിക്ഷേപിക്കല്‍ പതിവായി. തെരുവുനായ്ക്കള്‍ ഈമാലിന്യം റോഡിലേക്ക് വലിച്ചിടുന്നതുമൂലം പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ച് ഛര്‍ദിയും അനുബന്ധ രോഗങ്ങളുമുണ്ട്. ഇതുവഴി സ്വകാര്യവാഹന

Read More

രാസകീടനാശികള്‍ പൂര്‍ണമായും ഒഴിവാക്കി അഞ്ഞൂറേക്കറില്‍ സുരക്ഷിത നെല്‍കൃഷി നടപ്പിലാക്കും

വടക്കഞ്ചേരി: നെല്‍കൃഷി വര്‍ഷമായി 2016 സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വടക്കഞ്ചേരി പഞ്ചായത്തും കൃഷിഭവനും വിവിധ പാടശേഖരങ്ങളും സംയുക്തമായി 500 ഏക്കറില്‍ സുരക്ഷിത നെല്‍കൃഷി രീതികള്‍ നടപ്പിലാക്കും. രാസകീടനാശികള്‍ പൂര്‍ണമായും

Read More