പഴുവില്‍: തൃശൂര്‍ -തൃപ്രയാര്‍ റൂട്ടിലെ ശോച്യാവസ്ഥയിലായ പഴുവില്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. പുതിയപാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. ഇതിനിടെ പഴയപാലത്തിന്റെ അടിവശത്ത് ചെറിയ വിള്ളലും പ്രത്യക്ഷപ്പെട്ടു. പൈലിംഗ് ശക്തമാകുന്നതോടെ പഴയ പാലത്തിന് ബലക്ഷയമുണ്ടാകാ
Read MoreCategory: Thrissur
നോട്ടുനിരോധനത്തിനും തടയാനായില്ല; ആന്‍സിയുടെ സ്വര്‍ണചാട്ടത്തെ..
തൃപ്രയാര്‍(തൃശൂര്‍): ദേശീയ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ നോട്ടുനിരോധനം, എങ്കിലും പിന്‍മാറിയില്ല. യാത്ര തുടര്‍ന്നു. കോയമ്പത്തൂരിലെ മത്സരഗ്രൗണ്ടിലെത്തി പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ ലോംഗ് ജംപില്‍ സ്വര്‍ണം നേടി. പരിശീലകനായതോ മറ്റൊരു പെട്ടി ഓട്ടോ ഡ്രൈവര്‍.
Read Moreവിത്തുപാകിയശേഷം കൃഷിചെയ്യാനാകാത്ത കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന്
ഇരിങ്ങാലക്കുട: എടക്കുളം പെരുവല്ലിപ്പാടത്ത് ഹെക്ടര്‍ സ്ഥലത്ത് മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കി വിത്ത് പാകിയശേഷം കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് അടിയന്തിര ആശ്വാസം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ആ
Read Moreഭക്ത സുമേഷ്… അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ പുഷ്പാഞ്ജലി; അവിശ്വസനീയ വിജയം നേടിയത് ദൈവഹിതമെന്നും ഭക്തന്‍
വരന്തരപ്പിള്ളി: നന്തിപുലത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ ഭക്തന്റെ പുഷ്പാഞ്ജലി. കിഴക്കെ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ചിറ്റത്തുകാട്ടില്‍
Read Moreഐഎസ്–ആര്‍എസ്എസ് ഒരേ തൂവല്‍പക്ഷികള്‍: എം.വി.ജയരാജന്‍
പഴയന്നൂര്‍: തീവ്രവാദവും ഭീകരവാദവും വര്‍ഗീയതയും നാടിനാപത്താണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍. ഐഎസ്–ആര്‍എസ്എസ് ഒരേ തൂവല്‍പക്ഷിയാണെന്നും നായ–കുറുക്കന്‍ സ്വഭാവമാണ് കോണ്‍ഗ്രസും ആര്‍എസ്എസും
Read Moreഗുരുവായൂരില്‍ വഴിപാട് കൗണ്ടറില്‍ 500, 1000 നോട്ടുകള്‍ വിലക്കി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വഴിപാട് കൗണ്ടറില്‍ ഉച്ചക്കുശേഷം 500,1000 നോട്ടുകള്‍ എടുക്കുന്നത് നിര്‍ത്തി. ഇതോടെ വഴിപാട് ശീട്ടാക്കാനെത്തിയ ഭക്തര്‍ വലഞ്ഞു. ഉച്ചവരെ വഴിപാട് കൗണ്ടറില്‍ നോട്ടുകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്റെ
Read Moreഎ.സി.മൊയ്തീനെ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം: വി.മുരളീധരന്‍
വടക്കാഞ്ചേരി: സ്ത്രീപീഡനത്തിന് ഓശാനപാടുന്ന മന്ത്രി എ.സി.മൊയ്തീനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും, ദേശീയ നിര്‍വാഹകസമിതി
Read Moreവണ്ടിത്താവളത്ത് കാറിലെത്തിയ ആറംഗസംഘം യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
വണ്ടിത്താവളം: കാറിലെത്തിയ ആറംഗസംഘം തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. വണ്ടിത്താവളം കേയിയോട് ദാസന്റെ മകന്‍ മുകേഷിനെയാണ് (27) സുഹൃത്തുക്കള്‍ നോക്കിനില്‌ക്കേ വെട്ടിയത്.വണ്ടിത്താ
Read Moreതളികകല്ല് കോളനി റോഡില്‍ ടൈല്‍സ് വിരിക്കല്‍ തുടങ്ങി
മംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനുള്ളിലെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ ടൈല്‍സ് വിരിക്കല്‍ തുടങ്ങി. മൂര്‍ത്തിക്കുന്ന് ഭാഗത്താണ് ടൈല്‍സ് വിരിക്കല്‍ നടക്കുന്നത്. ഇവിടെ നൂറുമീറ്ററിലധികം ടൈല്‍സ് വിരിച്ചു കഴിഞ്ഞു.
Read Moreപ്രൈമറി സ്കൂളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്എന്‍എല്‍
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് യുപി, എല്‍പി സ്കൂളുകള്‍ക്കും ഇനിമുതല്‍ സൗജന്യ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇതുമൂലം പ്രൈമറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഠന, ബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അന
Read More