താലൂക്ക് ആശുപത്രി ഒപിയില്‍ കുട്ടികളുടെ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നു പരാതി

ആലത്തൂര്‍: താലൂക്ക് ആശുപത്രിയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ കുട്ടികളുടെ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നു പരാതി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളും അമ്മമാരും ഇതുമൂലം വലയുന്നതായി ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.കുട്ടികളുടെ ഡോക്ടര്‍ ആശുപത്രി

Read More

ജലക്ഷാമം രൂക്ഷമാകുമ്പോഴും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു

പാലക്കാട്: ജില്ലയില്‍ കാര്യമായ മഴ ലഭിക്കാതിരിക്കുമ്പോഴും നാടാകെ പൈപ്പ് ലൈനുകള്‍ പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. നിരവധി പരാതികളുന്നയിച്ചിട്ടും ഭരണകൂടം അറിഞ്ഞ മട്ടില്ല. മാട്ടുമന്ത മേഖലയിലെ ചോളോട്-മുരുകണി റോഡി

Read More

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണം : ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി

പാലക്കാട്: ഈ മാസം 15ന് പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണത്തിന്റെ മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്നു. നിയമ സാംസ്ക്കാരിക പട്ടിക ജാതി പട്ടിവര്‍ഗ്ഗ വികസന മന്ത്രി എ.കെ. ബാലന്റെ അദ്ധ്യക്ഷതിയിലാ

Read More

വന്യജീവി ആക്രമണം: സുരക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക: വി.എസ്

പാലക്കാട്: മലമ്പുഴ വാരണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുവാന്‍ ഫോറസ്റ്റ് അധികൃതര്‍ നടപടി സ്വീകരിച്ചതായി ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനനന്ദന്‍ അറിയിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍

Read More

അന്യസംസ്ഥാനക്കാരുടെ ശ്രദ്ധയ്ക്ക്; നായപിടിക്കാന്‍ തയാറെങ്കില്‍ 20,000 രൂപ മാസശമ്പളം..!

ഷൊര്‍ണൂര്‍: അന്യസംസ്ഥാനക്കാരുടെ ശ്രദ്ധയ്ക്ക്. ഇരുപതിനായിരം രൂപ മാസശമ്പളമുള്ള ജോലി നിങ്ങളെ കാത്തിരിക്കുന്നു. നായശല്യംമൂലം ഗതികെട്ട ഒരു ഉന്നത ജനപ്രതിനിധിയുടെ പ്രഖ്യാപനമാണിത്. പ്രഖ്യാപനം കേട്ടെങ്കിലും അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള ഈ നാട്ടില്‍നിന്നും

Read More

കനാല്‍ സ്ലൂയിസുകളുടെ തകര്‍ച്ച, മാലിന്യം: മംഗലംഡാം വെള്ളം പാടങ്ങളിലെത്തില്ല

മംഗലംഡാം: കനാലുകളിലെ സ്ലൂയിസുകളുടെ തകര്‍ച്ചയും മാലിന്യവും പൊന്തക്കാടും മംഗലംഡാമിലെ വെള്ളം പാടശേഖരങ്ങളിലെത്താന്‍ ബുദ്ധിമുട്ടാകും. 23 കിലോമീറ്റര്‍ ദൂരംവരുന്ന വലതുകനാലിലും 21 കിലോമീറ്ററുള്ള ഇടതുകനാലിലും മുന്‍വര്‍ഷത്തേതിനേക്കാള്‍ പൊന്തക്കാടും മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ

Read More

കൈത്തറിമേഖലയ്ക്ക് പുനര്‍ജനിയുടെ പുതുവെളിച്ചം; സര്‍ക്കാര്‍,എയ്ഡഡ് വിദ്യാര്‍ഥികള്‍ യൂണിഫോമായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണം

ഒറ്റപ്പാലം: പരമ്പരാഗത കൈത്തറിമേഖലയ്ക്ക് പുനര്‍ജനിയുടെ പുതുവെളിച്ചം. അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോമായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ്

Read More

കൊല്ലങ്കോട് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ല; കടകളും ഒഴിഞ്ഞുതുടങ്ങി

കൊല്ലങ്കോട്: കൊല്ലങ്കോട് സ്റ്റാന്‍ഡില്‍ ബസുകള്‍ എത്താത്തിനെ തുടര്‍ന്നു അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് വാടക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്‍ഡിനകത്തുള്ള പത്തു വ്യാപാര സ്ഥാപനങ്ങളാണ് ബസുകളും യാ

Read More

അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതി: തുടര്‍നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി

അഗളി: അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിയുടെ തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അട്ടപ്പാടി ജലസേചനപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ എന്‍.ഷംസുദീന്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യ

Read More

അവര്‍ പങ്കിട്ടെടുത്തു വേദനകള്‍; പങ്കുവച്ചു സ്വപ്നങ്ങള്‍…

തൃശൂര്‍: സെറിബ്രല്‍ പാള്‍സി ബാധിച്ച് ജീവിതം വഴിമുട്ടിയെന്ന നിരാശയോടെ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഒത്തുചേര്‍ന്നു. വേദനകള്‍ പങ്കുവച്ച് കരുത്തുനേടാനും വൈകല്യങ്ങളെ അതിജീവിക്കാനുമുള്ള വഴിതുറന്നുകൊണ്ട് സെറിബ്രല്‍ പാള്‍സി ബാധിച്ച തൃശൂര്‍ ജില്ലയിലെ 300ഓളം

Read More