ആരും വരണം ശരിയാക്കുവാന്‍.. മെഡിക്കല്‍ കോളജിലെ മാമോഗ്രാഫി യന്ത്രം തുരുമ്പെടുത്തു

മുളങ്കുന്നത്തുകാവ്: ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ് അടച്ചിട്ട മെഡിക്കല്‍ കോളജിലെ മാമോഗ്രാഫി യന്ത്രം തുരുമ്പെടുത്തു നശിക്കുന്നു. സ്തനാര്‍ബുദം കണ്ടു പിടിക്കുന്നതിനായുള്ള ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിയ മാമോഗ്രാഫി യന്ത്രം അടച്ചിട്ട മുറിയില്‍ വെറുതെ കിടക്കാന്‍ തുടങ്

Read More

ബണ്ട് കൈയേറ്റം; പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു

എറവ്: എറവ്-കൈപ്പിള്ളി പടവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ കനാല്‍ ബണ്ട് കൈയേറി റോഡ് പണിതുവെന്ന് ആരോപണത്തെ സംബന്ധിച്ച് ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചതിരിഞ്ഞ് സ്ഥലം സന്ദര്‍ശിച്ചു.20നുശേഷം പടവ് കര്‍ഷകര്‍ പഞ്ചായത്ത് അധികൃതര്‍, സ്ഥലവാസികള്‍ എന്നിവ

Read More

അജയ്കുമാറിന്റെ വിഐപി ചങ്ങാത്തം നാലായിരമെത്തി; ഫോട്ടോഗ്രാഫിയിലുള്ള കമ്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവുമാണ് ഈ സാഹസങ്ങള്‍ക്കെല്ലാം പിന്നില്‍

വടക്കഞ്ചേരി: വിവിധ മേഖലകളിലെ വിഐപികളുമായുള്ള അജയ്കുമാറിന്റെ ചങ്ങാത്തം നാലായിരമായി. കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന എം.എന്‍.വിജയന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനെത്തിയ പ്രമുഖ റഷ്യന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബോറിസ് ക

Read More

നെല്ലുസംഭരണത്തിലെ അപാകത: കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു

പാലക്കാട്: നെല്ലുസംഭരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പച്ചതേങ്ങ സംഭരണവും അട്ടിമറിച്ച ഇടതു സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രക്തസാക്ഷി മണ്ഡപത്തില്‍നിന്നും സിവില്‍സപ്ലൈസ് റീജണല്‍ ഓഫീസിലേക്ക് കര്‍

Read More

പറമ്പിക്കുളം- ചെമ്മണാംപതി റോഡ് ആലോചനായോഗം എട്ടിന്

കൊല്ലങ്കോട്: തേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് മലമ്പാതയിലൂടെ ട്രക്ക്പാത്ത് നിര്‍മിക്കുന്നതിനുള്ള ആലോചനയോഗം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കെ.ബാബു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരും. തേക്കടികോളനിയില്‍ ചേരുന്ന യോഗത്തില്‍ പറമ്പിക്കുളം, നെന്മാറ ഡിഎഫ്ഒമാരായ അ

Read More

തിരുവിഴാംകുന്നിലെ മാള്‍ട്ട പനി: ആശങ്കകള്‍ ഇനിയും ബാക്കി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമിലെ കന്നുകാലികളില്‍ കണ്ടെത്തിയ മാള്‍ട്ട പനിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇനിയും ഒഴിയുന്നില്ല. ഫാമിലെ 92 കന്നുകാലികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുവരെ എല്ലാ കന്നുകാലികളെയും

Read More

മലയോരപ്രദേശങ്ങളിലേക്കു കെഎസ്ആര്‍ടിസി ബസുകള്‍ കുറവ്; യാത്രക്കാര്‍ ദുരിതത്തില്‍

പാലക്കാട്: ജില്ലയിലെ മലയോരമേഖലയിലേക്ക് കെഎസ്ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമായി. കാഞ്ഞിരപ്പുഴ, പാലക്കയം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, അട്ടപ്പാടി എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ തുടങ്ങേണ്ടത്. ഇതു കൂടാ

Read More

കാട്ടാനപ്രശ്‌നം: കോട്ടോപ്പാടത്തു റോഡ് ഉപരോധ സമരം നടത്തി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ മലയോര മേഖലകളില്‍ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും രൂക്ഷമായ ആക്രമണത്തില്‍ പൊറുതിമുട്ടിയ പ്രദേശവാസികള്‍ മണ്ണാര്‍ക്കാട് മഞ്ചേരി റൂട്ടില്‍ കോട്ടോപ്പാടത്ത് മെയിന്‍ റോഡ് ഉപരോധിച്ചു. മണ്ണാര്‍ക്കാ

Read More

വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നു; ഗതാഗതതടസം പതിവ്

ചിറ്റൂര്‍: തത്തമംഗലം ടൗണില്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതതടസം പതിവായി. പെട്രോള്‍ പമ്പുമുതല്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡിനു വീതികുറവാണ്. റോഡിന്റെ ഇരുവശത്തുമുള്ള അഴുക്കുചാലുകള്‍ സ്ലാബിട്ടു മൂടാത്തതിനാല്‍ കാല്‍നടയാത്രക്കാ

Read More

മലമ്പുഴഡാമില്‍ വെള്ളം 29 ദിവസത്തേക്കുമാത്രം: രണ്ടാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

മലമ്പുഴ: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യത്തില്‍ , പ്രത്യേകിച്ചും മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന സ്ഥിതിയില്‍ ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി പ്രതിസന്ധിയിലാകും. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍

Read More